ഹലോ കൂട്ടുകാരെ ….. ,
ഈ ഭാഗം അൽപ്പം പേജ് കുറവാണ് . ഇപ്പൊ എഴുതാൻ സമയം തീരെ കിട്ടാറില്ല . ആദ്യം മാസത്തിൽ രണ്ട് പാർട്ട് വച്ചാണ് പബ്ലിഷ് ചെയ്തിരുന്നത് , ഇനി അങ്ങനെ കഴിയുമെന്ന് തോന്നുന്നില്ല , പരമാവധി ഒരു മാസം ഒരു പാർട്ട് ( maximum page ) ഇടാൻ ശ്രമിക്കാം …..
പ്രതീക്ഷയൊന്നും വയ്ക്കാതെ തുടർന്ന് വായിച്ചോളൂ …….
ആദ്യം തന്നെ ആ ഹൃദയത്തെ ഒന്ന് ചുവപ്പിച്ച് വിട്ടോളൂ …. പിന്നെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി എഴുതി ചേർത്തിട്ടേ ഈ പരിസരം വിട്ട് പോകാവൂ എന്ന് അറിയിക്കുന്നു …
✮കൽക്കി࿐
ഭാഗം – 8
Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
………………………….
പെട്ടെന്ന് കാതടപ്പിക്കുന്ന വലിയ ഒരു ശബ്ദം മുഴങ്ങി …. കാറിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് തോന്നിയതും ക്രിസ്റ്റോ ഒരു വിധത്തിൽ കാറ് ബ്രേക്കിട്ട് നിർത്തി ….
” നാശം , ടയറ് പഞ്ചറായെന്ന് തോന്നുന്നു …. ”
ക്രിസ്റ്റോ അതും പറഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി ഒപ്പം വിവേകും . അവർ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി വണ്ടിയുടെ ചുറ്റും നോക്കി …
” ടാ ഇതാ ….”
മുന്നിലെ ഇടത് വശത്തുള്ള ടയറ് നോക്കി വിവേക് പറഞ്ഞതും ക്രിസ്റ്റോ അവിടേയ്ക്ക് വന്ന് ആ ടയറിലേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി ….
എന്തോ കണ്ടതുപോലെ ക്രിസ്റ്റോ അവിടെ മുട്ട് മടക്കി ഇരുന്ന ശേഷം ആ ടയറിലൂടെ വിരലോടിച്ചു , കയ്യിൽ എന്തോ തടഞ്ഞതും പ്രയാസപ്പെട്ട് അവനത് വലിച്ചൂരിയെടുത്തു ….
” ടാ ….. അള്ളാ …… ആരോ പണി തന്നതാ …. ”
ടയറിൽ നിന്ന് ഊരിയെടുത്ത ഇരുമ്പ് അള്ള് വിവേകിനെ കാണിച്ചു കൊണ്ട് ക്രിസ്റ്റോ പറഞ്ഞു , അത് കേട്ടതും വിവേകിന്റെ ഉള്ളിലും ചെറിയ ഭയം നിറഞ്ഞു ….
എൻ്റളിയ ഒന്നും പറയാനില്ല.പിന്നെ കൊല്ലുമ്പോ ക്രൂരത കുറച്ചുകൂടി കൂട്ടാം.കാമുകി കഥയിൽ ak ഒരു പെണ്ണിനെ കൊല്ലില്ലെ ദേഹം മുഴുവൻ കത്തിക്ക് വറഞ്ഞ് അതിൽ മുളകുപൊടി തേച്ച് തീയിൽ ചുട്ടെടുക്കുന്നത് അതുപോലെ . ലെവനെയോക്കെ അങ്ങനെ കൊല്ലണം.
പീലിച്ചായോ …. ❤️❤️❤️❤️
ഒത്തിരി സന്തോഷം ….
” ദേഹം മുഴുവൻ കത്തിക്ക് വറഞ്ഞ് അതിൽ മുളകുപൊടി തേച്ച് തീയിൽ ചുട്ടെടുക്കുന്നത് അതുപോലെ . ലെവനെയോക്കെ അങ്ങനെ കൊല്ലണം. ”
അത്രയ്ക്ക് ക്രൂരത വേണോ … അവരും പാവങ്ങളല്ലേ …. 😆😆😆
അടുത്ത ഭാഗം മുതൽ വയലൻസ് അൽപ്പം കൂടി കൂട്ടിയിട്ടുണ്ട് …. ഉള്ള വയലൻസ് എല്ലാം ഇപ്പൊ എഴുതിയാ കഥ പോകപ്പോകെ ഒന്നും എഴുതാൻ കാണില്ല …. ക്രൂരമായി കൊല്ലേണ്ടവരെ അങ്ങനെ തന്നെ തീർക്കും …
അപ്പൊ ബാക്കി അടുത്ത ഭാഗത്തിൽ
സ്നേഹം മാത്രം ….
ബ്രോ കുറച്ചു തിരക്കിലായിപ്പോയി ഇപ്പോളാ വായിച്ചു തീർത്തത് . നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോരാ ഗംഭീരമായിട്ടുണ്ട് അടുത്തഭാഗം അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
ഒത്തിരി സന്തോഷം രുദ്രൻ bro … 💓💓💓
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം …
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് , പക്ഷെ സമയം തീരെ കിട്ടാറില്ല … കഴിയുന്നതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കം …
സ്നേഹത്തോടെ …..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
💓💓💓💓
കുറച്ച് busy ആയി പോയി ഇപ്പഴ കണ്ടത് . അടിപോളി ആയിട്ട് ഉണ്ട് ആദി അങ്ങനെ വെട്ട തുടങ്ങി 3 എണ്ണത്തെ തീർത്തും thrilling 💥💥💥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Arjun bro 💖💖💖
ഒത്തിരി സന്തോഷം ….
മൊത്തത്തിൽ നോക്കുമ്പോൾ ഇപ്പൊ 6 എണ്ണം ആയി … കഥ തുടങ്ങുന്ന ആദ്യ പാർട്ടിൽ 3 പേരെ തീർക്കുന്നുണ്ട് അതിനെ ഇനി വിശദീകരിക്കില്ല …. അപ്പൊ ബാക്കി വഴിയേ …..
സ്നേഹം മാത്രം ….
Oru രക്ഷയും ഇല്ല പോളി .nxt പാർട്ടി അധികം lag aakkathe tharane
ഒത്തിരി സന്തോഷം സഹോ …. 💞💞💞 അധികം lag ഇടാതെ കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗം തരാം bro …
മച്ചാനെ വിച്ചു എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടാൻ സാധിക്കുമോ ?
This is so aggressive
Anyway waiting for the next part
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Abhi bro ❣️❣️❣️
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
കഴിയുന്നതും വേഗത്തിൽ അടുത്ത രണ്ട് ഭാഗം കൂടി റെഡിയാക്കാനാണ് ഞാനും ശ്രമിക്കുന്നത് . പരമാവധി അതിനു വേണ്ടി ശ്രമിക്കാം ബാക്കി സാഹചര്യം പോലെ
കിടിലം ബ്രോ ❤🩹❤🩹❤🩹❤🩹❤🩹
സമയം പോലെ എഴുതിയമതി ❤️❤️
അടിപൊളി,♥️♥️ വായിച്ചു തീർന്നതറിഞ്ഞില്ല. അടുത്ത ഭാഗം വേഗം തരണേ..
Thanks bro 💖💖💖
കഴിയുന്നതും വേഗത്തിൽ തരാൻ ശ്രമിക്കാം ….
ഒത്തിരി സന്തോഷം Anas bro …
കഴിയുന്നതും വേഗത്തിലാക്കാൻ ശ്രമിക്കാം 💕💕💕
Super ബ്രോ ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം സഹോ …
💓💓💓💓
അടിപൊളി ❤️❤️❤️
അപ്പോ അടുത്തത് എപ്പയ
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
സമയം പോലെ അടുത്ത ഭാഗം എഴുതി ഇടാം …
എന്തായാലും അടുത്ത മാസം പകുതിക്ക് മുൻപ് പബ്ലിഷിങ്ങിന് ശ്രമിക്കാം
ചേട്ടോ ❤
ഈഭാഗവും ഒരുപാട് ഇഷ്ടം ആയി. 🥰 യാത്ര ദിവസം വേണം എങ്കിലും കാത്തിരികാം 😊. സമയം പോലെ എഴുതി post ചെയ്താൽ മതി ❤
Tom bro ❣️❣️❣️
ഒത്തിരി സന്തോഷം …
സ്നേഹത്തോടെ ….
അടിപൊളി മുത്തേ
ഒത്തിരി സന്തോഷം രൂദ്രാ .. 💖💖💖
ബ്രോ, അടിപൊളി , അടുത്ത ഭാഗം പെട്ടെന്ന് തരണേ…
സ്നേഹത്തോടെ LOTH….🥰🥰
ഒത്തിരി സന്തോഷം Loth bro …. 💕💕💕
സ്നേഹം മാത്രം ….
ബ്രോ ഒരു രക്ഷയുമില്ല. അടിപൊളി കഥ. പിന്നെ ഇത്രയും നാൾ wait ചെയ്തിട്ട് കുറച്ചു പേജ് മാത്രം തന്നത് കുറച്ചു വിഷമം ആയി. കഥ പെട്ടന്നു വായിച്ചുതീർത്തതുകൊണ്ട് എന്തോപോലെ . അതുകൊണ്ട് അടുത്ത ഭാഗം കഴിയുന്നതിലും പെട്ടന്നു തരണേ. സ്നേഹം മാത്രം ❤️❤️
❤️😍❤️😍❤️❤️❤️😍
Thanks bro ,😍😍😍😍
valare eesy aayi avane police nu kandu pidikam. aa time l avidathe tower location nokiyal mathi. avan avidunn call um cheythitund. kerala police mandanmaar alla😉.
even avan oringinal sim alla use cheythathrnkil polum. avan call cheythirikunnath oru dctr ne aanu. avan paranhath help ennanu, bcoz avan bullet konditund . avidathe hsptls l avan poyitum illa. apo dctrne pokkiyal theernnille easy aayi avane pokkam.
Kandupidichallo pahaya.e vattathekk kshemik.
Super bro
പക്ഷെ ഇതിന്റെ മറുപടി അടുത്തുള്ള ഭാഗത്തിൽ വരാനുള്ളതാണ് അതായത് നായികയുടെ അച്ഛൻ വന്നതിന് ശേഷം . എങ്കിലും പറയാം ഇതിൽ എല്ലാവരും ഉപയോഗിക്കുന്നത് വ്യാജ സിം കാർഡ് ആണെങ്കിൽ പോലീസ് അന്വേഷിച്ച് പോയാലും ഒരിടത്തും എത്തില്ല …. ആദിക്ക് ഫോണും സിമ്മും നൽകുന്നത് റസിയയുടെ ഭർത്താവാണ് . അയാൾ അവന് നൽകുന്നത് വ്യാജ സിം കാർഡാണ്, അതുപോലെ ഒരു സിം കാർഡ് അവനും ഉപയോഗിക്കുന്നുണ്ട് ഇവർ തമ്മിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടി.
Thanks bro . നിങ്ങൾ ആഴത്തിൽ കഥ വായിക്കുന്നുണ്ട് ❤️❤️❤️❤️
fake sim aanenkilum locate cheyan pattum bro. pinne ithokke stry alle. enik thonniya oru doubt chodichenne ullu. oru kada ezhuthaan etra kashtapaad undenn ariyam. negative adichath allatto bro. nammal ishtapedunna kadayil oru porayama vannu kooda.atha
കൊള്ളാം സൂപ്പർ ബാക്കി വേഗം തരണേ ഗ്യാപ് വരുമ്പോൾ വായിക്കാൻ ഉള്ള മൂഡ് പോകുന്നു ❤❤❤❤❤
അധികം ഗ്യാപ്പ് വരാതിരിക്കാൻ ശ്രമിക്കാം സഹോ …. പിന്നെ തിരക്കു കൊണ്ടാണ് വൈകിപ്പോകുന്നത് sorry ….
ഒത്തിരി സന്തോഷം … സ്നേഹത്തോടെ 💞💞💞💞
ഈ ഭാഗവും പൊളിച്ചു സൂപ്പർ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 🌹❤🌹🤎💛🌹🧡🌹💚🌹🤍🌹🖤🌹💙🌹💜🌹🌹🌹🌹🌹🌹🌹
ഒത്തിരി സന്തോഷം സഹോ …. 💕💕💕💕
സ്നേഹം മാത്രം ♥️♥️♥️
Waiting 🔥💥
Thanks lover bro ❣️❣️❣️
🔥🔥🔥
💓💓💓
അടിപൊളി ❤️💥🔥
ഒത്തിരി സന്തോഷം ബ്രോ ❤️❤️❤️❤️
കൊള്ളാം ഗ്യാപ് വന്നാൽ ആ ഫ്ലോ അങ്ങ് പോകും അതികം ബൈക്കിക്കരുത് 🥰🥰
അധികം ഗ്യാപ്പ് വരാതിരിക്കാൻ ശ്രമിക്കാം സഹോ …
സ്നേഹത്തോടെ 😍😍😍
സംഭവം കൊള്ളാം പക്ഷേ ഗ്യാപ് വരുന്നത് flow കളയുന്നു
മനപൂർവ്വമല്ല bro …. രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നതാ തിരികെ എത്തുമ്പോ രാത്രി 8 , 9 മണിയാകും . യാത്രാക്ഷീണവും ജോലി ക്ഷീണവും കാരണം പിന്നീടിരുന്ന് എഴുതാൻ തോന്നില്ല , ഇപ്പൊ ഞായറാഴ്ചകളിൽ മാത്രമാ ഇരുന്ന് എഴുതുന്നത് …. അധികം ഗ്യാപ്പ് വരാതെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം ..
സ്നേഹത്തോടെ 💞💞💞💞
🔥🔥🔥🔥super aayittund njan wait cheyyukayayirunnu..
Thanks bro
ഒത്തിരി സന്തോഷം സഹോ …. ❣️❣️❣️
ഇത്രയും നാൾ കാത്തിരുന്നതിനും വായിച്ച് മറുപടി നൽകിയതിനും ♥️♥️♥️
🔥🔥🔥🔥
💕💕💕💕
Ishtamayi… Ananlum kurachoode cruel aayi kollamayirunnu ..
Aa saramilla Jerry okke undallo .
Thrilling aayitullan ezhuth.
Broo super aanu
Ravilatha kani thanne power aayi🔥🔥🔥
Achu bro ഒത്തിരി സന്തോഷം ….
❤️❤️❤️
സ്നേഹം മാത്രം
ഒത്തിരി സന്തോഷം bro ….
ക്രൂരമായി കൊല്ലേണ്ടവരെ അങ്ങനെ തന്നെ കൊല്ലും , അടുത്ത ഭാഗം മുതൽ അത് കണ്ടയറിയാം …
സ്നേഹത്തോടെ ❣️❣️❣️
Bro super ayittund ravile thanne vayichu poli ❤❤❤bro updation onnum kanathathu kondu innu varum ennu oru predeeksha illayirunnu enthayalum sambhavam polichu
ഒത്തിരി സന്തോഷം കുട്ടൻ bro 💕💕💕
upcoming sory ൽ ഞായറാഴ്ച വൈകിട്ട് മുതൽ update ഇട്ടിട്ടുണ്ടായിരുന്നു ….
ഒത്തിരി നന്ദി സഹോ കാത്തിരുന്ന് വായിച്ചതിൽ
സ്നേഹം മാത്രം ….