……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 20
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ദക്ഷ വേഗമവന്റെ കയ്യിൽ കയറി പിടിച്ചു . അവനൊന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ടേബിളിന് പുറത്തിരുന്ന ബാഗെടുത്ത് ബെഡിലേയ്ക്ക് കമഴ്ത്തി , അപ്പോഴേക്കും അതിൽ നിന്ന് ആ പുസ്തകവും താക്കോൽ കൂട്ടവും ചെമ്പ് തകിടും പിന്നെ ആ ലോക്കറ്റും ബെഡിലേയ്ക്ക് വീണു . അത് കണ്ടതും അവനൊന്ന് ഞെട്ടി അവളെ സംശയത്തോടെ നോക്കി . ആ സമയം തന്നെ അവൾ അതിൽ നിന്ന് ആ ലോക്കറ്റ് കയ്യിലെടുത്തു …
” ഞാൻ കാരണം ഒരാപത്ത് വരരുതെന്ന് കരുതിയാ എല്ലാം മറയ്ച്ച് പിടിക്കാൻ ശ്രമിച്ചത് പക്ഷെ ഇപ്പൊ അതേ കാരണം കൊണ്ട് സ്വയം ഇല്ലാതാവുമെന്ന് ശപതമെടുത്താൽ … എനിക്കറിയില്ല എന്ത് ചെയ്യണമെന്ന് . ഇനിയെല്ലാം വിധി പോലെ നടക്കട്ടെ , ചേട്ടനറിയണമല്ലേ ചേട്ടനാരാന്ന് ? നരസിംഹനാരാന്ന് … ?”
ഒരു ഞെട്ടലോടെ തന്നെ നോക്കി നിൽക്കുന്ന അവന്റെ വലത് കൈ നിവർത്തി പിടിച്ച ശേഷം അവൾ അവന്റ ഉള്ളം കൈയ്യിലേയ്ക്ക് ആ ലോക്കറ്റ് വച്ചു ശേഷം തന്റെ കൈ മുറിഞ്ഞ് ഭാഗത്ത് പൊടിഞ്ഞ ഒരു തുള്ളി രക്തം അവളാ ലോക്കറ്റിലേയ്ക്ക് ഇറ്റിച്ചു ,
ഞൊടിയിടയിൽ ആ തകിട് നല്ല രീതിയിൽ പ്രകാശിക്കാൻ തുടങ്ങി ഒരു സ്വർണ്ണ പ്രഭയോടെ അത് അവന്റെ കണ്ണുകളിൽ നിറഞ്ഞു . അതേസമയം തനിക്ക് ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നത് പോലെ അവന് തോന്നി , എന്തൊക്കെയോ മാറിമറയുന്ന പോലെ . ആ നിമിഷം മുതൽ അവനവന്റെ കണ്ണുകളിൽ കാണാൻ തുടങ്ങി നൂറ്റാണ്ടുകൾ മുൻപുള്ള പല കാഴ്ചകളും …
” തമ്പ്രാ ….. ഈ ചേരക്കുഞ്ഞിനെ അടിയൻ കൊല്ലാനോ … ഈ കുഞ്ഞ് ഈ തറവാട്ടിലെ രക്തമല്ലേ …. ? ”
ചോരകുഞ്ഞ് ആണ് കേട്ടോ
ഒരബദ്ധം😂😂😂
പരിഹരിച്ചിട്ടുണ്ട്
♥️♥️♥️♥️♥️💐💐💐💐💐💐🎉🎉🎉
💖💖💖💖
♥️♥️♥️♥️♥️♥️♥️♥️
💞💞💞💞💞
Vichu bro, സെറ്റ് ചരിത്രം അവൻറെ മുന്നിൽ തുറന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. പക്ഷേ പെട്ടെന്നു തീർന്നത് പോലെ തോന്നി..
എന്തായാലും അടിപൊളി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰
Loth bro❤️❤️❤️
ഒത്തിരി നന്ദി നൻപാ
സ്നേഹത്തോടെ
സൂപ്പർ…
That’s bro
മുത്തേ.. 🥰🥰. ഈ. part. ഒരുപാട് ഇഷ്ടമായി കുറച്ചു താമസിച്ചാലും കുഴപ്പമില്ല കാത്തിരിക്കാൻ തയ്യാറാണ്♥️♥️🥰🥰🥰
സ്നേഹിതാ 💖💖💖
സ്നേഹം മാത്രം
അല്ലേലും നിൻ്റ കഥകൾക്കെല്ലം ഒരു പ്രത്യേക ഫീലാ.അടുത്ത പാർട്ടിനയ് കാത്തിരിക്കുന്നു
പീലിച്ചായോ😍😍😍,
ഒത്തിരി സന്തോഷം
സ്നേഹത്തോടെ
സൂപ്പർ ആയിട്ടുണ്ട് ബ്രോ..
. താങ്കൾ കാണിക്കുന്ന മനസ്സ് അത് വേറെ ഒരാളും കാണിക്കുന്നില്ലല്ലോ എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. എഴുതുന്നതിനോട് നൂറു ശതമാനം നീതി പുലർത്തുന്നവൻ.. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. (പിന്നെ എല്ലാവരും പറയും പോലെ waiting for next part🤣🤣🤣)
Mashhood bro ❤️❤️❤️
ഒത്തിരി സന്തോഷം സഹോ
😁😁😁
സ്നേഹത്തോടെ
Very good vichu
Thanks bro 💓💓💓
നല്ലൊരു കഥ ഇത്രയും തന്മയത്തോടെ കൂടി എഴുതുവാൻ കഴിഞ്ഞ താങ്കളെ എത്രയും അഭിനന്ദിച്ചാലും മാതിയാക്കില്ല ഇതുപോലെ തന്നെ കഥ മുന്നോട് പോക്കുവാൻ താങ്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഇനി അടുത്ത പാർട്ട് എത്രയും പെട്ടെന്ന് താങ്കൾക്ക് നൽക്കുവാൻ കഴിയട്ടെ
അനിൽ സഹോ ❤️❤️❤️
ഒത്തിരി സന്തോഷം ഈ നല്ല വാക്കുകൾക്ക് 😍
സ്നേഹം മാത്രം.
Past പറയുമ്പോൾ കുറച്ച് സ്പീഡ് കൂട്ടി പറയാമോ…. continuaetion വിട്ട് പോകാതെ ഇരിക്കാൻ വേണ്ടി ആണ് ….. കഥ പൊളി ആണ് 💕💝😅💖💕💛💝💗🥳💗🙊💛💕💖💕🥳💓😁💓💚💓💝💌🙊🐯😂💕💝💕😂💛😂💌💝💓💝💓💓🤣😂😭😂😭😂😭😂😭🙏🙏🙏🙏
കാർത്തിക ❤️
ഞാൻ ആദ്യം കരുതിയത് നരസിംഹന്റെ കഥ ദക്ഷ ആദിയോട് പറയുന്ന രീതിയിൽ എഴുതാം എന്നാണ് അങ്ങനെ എഴുതിയാൽ ഒരു പാർട്ട് കൊണ്ട് സംഗതി തീരും .
പക്ഷെ അങ്ങനെ വെറുതെ പറഞ്ഞ് പോയാൽ ഈ കഥയുടെ താളം തന്നെ പോകുമെന്ന് തോന്നി , കാരണം നരസിംഹന്റെ കഥ വെറുതേ ഓടിച്ച് പോകാനുള്ളതല്ല ഫീലോടെ തന്നെ വായിച്ച് മനസ്സിലാക്കണം എങ്കിൽ മാത്രമേ ഈ കഥയുടെ ക്ലൈമാക്സ് ആഴത്തിൽ വ്യക്തമാകൂ ….
എന്നാലും ഈ പാസ്റ്റ് കഥ അധികമൊന്നും വലിച്ച് നീട്ടില്ല maximum 3 or 4 parts അതിനുള്ളിൽ നരസിംഹന്റെ കഥ അവസാനിപ്പിച്ച് ആദിയുടെ കഥ പുനരാരംഭിക്കും , അതിൽ ഇനി ക്ലൈമാക്സ് റിലേറ്റഡ് പാർട്ട് സ് ആണ് .
മാക്സിമം 26 – 30 പാർട്ട് ഇതിനുള്ളിൽ കൽക്കി will be completed 👍
Adipoli aayirunu 😍😍😍🤩🤩🤩 waiting for next part pettannu thrane bro
പെട്ടെന്ന് എന്ന് പറഞ്ഞാലും എഴുതാൻ minimum ദിവസങ്ങൾ വേണം bro , സമയം കുറവാണ്
ഒരു 15 ദിവസം കാത്തൂടെ 😍
Adipoli aayirunu 😍😍😍🤩🤩🤩 waiting for next part
ഒത്തിരി നന്ദി Abii bro
സ്നേഹത്തോടെ ❤️❤️❤️
love
Thanks bro
❤️
❤️❤️❤️
VALARE NANNAYIRUNNU BROO , VAYICHU THUDAGIYAPPO THANNE THIRUNNAPOLE THONNI ATHE PAGE KURAVAYONDE ANENNU THONNUNNILLA KADHAYIL LAYICHU POYONDANU , EHIL KUDUTHAL ENTHANU PAYAYUKA ..ORU KADHA NAMMAL VAYIKKUPOL ATHIL LAYIKKAN PATTUKA ENNU PARAYUNNATHE KADHAKARANTHE KAZHUVANE THANKU FOR GIVING THAT WOUNDERFUL FEELING
സൂപ്പർ ആയിട്ടുണ്ട് ബ്രോ..
. താങ്കൾ കാണിക്കുന്ന മനസ്സ് അത് വേറെ ഒരാളും കാണിക്കുന്നില്ലല്ലോ എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. എഴുതുന്നതിനോട് നൂറു ശതമാനം നീതി പുലർത്തുന്നവൻ.. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. (പിന്നെ എല്ലാവരും പറയും പോലെ waiting for next part🤣🤣🤣🤣)
Sorry bro njan comment kodutha sthalam marippoyi😁😁😁
😂
Arjun bro 💓💓💓
ഒത്തിരി സന്തോഷം , മനസ്സ് നിറഞ്ഞു
സ്നേഹം മാത്രം 😍
നല്ലൊരു വായന സുഖം നൽകി അടുത്ത പാർട്ട് വേഗം വേണം
Thanks ആദി bro …❤️❤️❤️
അടുത്ത പാർട്ടിന് ഞാൻ സ്ഥിരം പറയുന്ന പല്ലവി തന്നെ minimum 15 days . തിരക്കാണ് bro സമയം തീരെ കുറവാണ് അതു കൊണ്ടാ
പെരുത്തിഷ്ടമായി
ഒത്തിരി സന്തോഷം വിഷ്ണു പ്രിയാ …
💖💖💖
ചേട്ടോ ❤❤❤❤❤
Tom bro 😍
Super nice super excited
ഒത്തിരി സന്തോഷം Viki ❤️
❤️❤️❤️❤️❤️❤️
💕💕💕
Evarude ee janmam etrak rahasyaghal adanghiyathano… So nice… Oru rakshayum ella ethoke vayich thrilling ayi erikuva … ❤️❤️❤️❤️❤️❤️vegam adutha bhagam start cheyane bro… ❤️❤️❤️❤️❤️1
Achu bro ❤️
ഒത്തിരി സന്തോഷം bro …
അടുത്ത ഭാഗം ഉടനെ തന്നെ എഴുതി തുടങ്ങാം വൈകില്ല ….😍
💕💞💓💗💗💖💖💝💝♥️♥️💘
❣️❣️❣️
🥰😍❣️💘♥️💝💖💗💓💞💕
💞💞💞
❤️
❤️❤️❤️