⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3631

Views : 448728

ദേവാസുരൻ


s2 episode 09


💀 Demon king Dk💀


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

😂— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —😂

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. 😂ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. 😂

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു 😂😂😂

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് 😁😁

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. 😂
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

Recent Stories

473 Comments

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰🥰

  1. സൂപ്പർ, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…….

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰🥰

  2. ♥♥♥♥♥♥♥♥

  3. EKANA🖤FARIDUN😈

    NTE DK MWUTHE🤩🤩🤩🤩🥳🥳🥳😘😘😘😘😘😘😘😘…
    THAKARTHU KALANJALLODA EE PART… AA KUNJINTE KOODE UNDAYIRUNNAPPOLULLA DEVANIL NINNU VINAYAKANTE SANKETHATHILE
    E ASURANILEK MARIYA MAATTAM.. HOO KORITHARICHU..

    MAASANGALAYI KATHIRUNNATHA EE ORU SITUATION. VINAYAKANTE ANDHYAM…

    PAKSHE AVAN BHODHAM NASHICH VEENATHALLE ULLU .. INIYUM ENTHOKKE UND KANAN😌😌😌…

    ITHIL EATTAVUM THRILL ADICHATH MURUGANTE SCENANU…. PAKSHE NJETTIPPOYATH😧😧. AA CHUNK PARICHEDUKKANA SCENANU… ANANGAN POLUM AAVATHE ALLE CHATH POYATH..

    EZHUTH. ATH PINNE PARAYANO ORO BHAGANGAL KAZHIYUMBOLUM ITHINODULLA ORU LAHARI ATH KOODI KOODI VARUKAYA…

    SAMAYAMILLATH TIMILUM ITHUPOLE EZHUTHAMA NEE MWUTHANU MONE😘😘😘😘😘😘😁😁😁😁..

    ORO BHAGANGALUM SOOPER AAYIRUNNU….PARUVINTE SWAPNAM… ATH OKKE SUPER AAYIRUNNU..

    INDU PINNE PANDATHE POLE KURUMBUM KUTTIKKALIYOKKE AAYIT SET AAYI… NAALUKALK SHESHAM NANDUVUM THIRICH VARUNNU..

    KATHIRIKKUNNU. ENTH SAMBHAVIKKUMENNARIYAN…

    ADUTHA PART TIME EDUTH RELAX AAYITTEZHUTHIYAL MATHEETTA.. KATHIRIKKAM 😌😌😁😁😁😁😁😁😁

    1. PAKSHE AVAN BHODHAM NASHICH VEENATHALLE ULLU .. INIYUM ENTHOKKE UND KANAN😌😌😌…///

      ബോധം മാത്രമല്ല.,.. ഓന്റെ ജീവനും പോയി 😂😂😂അത് വായിച്ചില്ലേ…

      ബാക്കി വേഗം തരാൻ ശ്രമിക്കാം…
      സ്നേഹം ടാ

  4. ഇന്നലെ വായിച്ചു കമന്റ് ഇടാൻ ഉള്ള ഓപ്ഷൻ കണ്ടില്ലാരുന്നു ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ആകെ ഒരു കല്ലുകടിയായി തോന്നിയത് പ്രതിമ എന്ന് എഴുതിയതാണ് സാധാരണ വിഗ്രഹം എന്നാണ് പറയുക അങ്ങനെ പറയാൻ ഒരു അപേക്ഷ ഉണ്ട്

    അടുത്ത ഭാഗങ്ങളും ഇതുപോലെതന്നെ മികച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയട്ടെ

    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം രാവണൻ

    1. സോറി ബ്രോ…. ചില ഇടത്ത് ഇങ്ങനെ മിസ്റ്റേക്ക് വരും

  5. ❤️❤️❤️

  6. Bro eee partum valare nannayitund
    Aaa kuttiyude bagam athiyapoo sherikum karachil vannupoy oru nerathe bakshanathin polum vakayillatha athrayo pere nammuk chuttum und enn orth vishamam varunnu.
    Nalloru part ayirunnu ith . Iniyum kathirikunnu. Bro parangath pole 5 kollam kond ahn azhuthi theeranengil athrayum nal njan indengil urapayum eee kadha vayich theerthirikum
    Lots of love
    Ningalude presnagal anthanenn anik ariyilla pakshe ningalkk santhoram niranga oru life varan pokunnu ann manas parayunnu
    With love ❤

    1. അങ്ങനൊരു ലൈഫ് വരില്ല ബ്രോ..
      അത് ഉണ്ടാക്കണം.

      ഞാനതിനുള്ള ഓട്ടത്തിലാണ്

  7. Njan ee sitil ee aduthannu kadhakal vayichu thudangiyath. Moonu divasam munne annu kazhinga partukkal vayichu theernath. Appol annu next part udanne varum ennu aringath. Appo orumich oru comment edam ennu vicharichu. Ippo entha paraya. Vakkukal kittunila. Athraku manoharam ayirunnu oro bhagavum. Avarude souhridam, thamasha, santhosham, sankadam, yadana, action okke sharikkum aswadichu, anubhavichu. Enikku kooduthal onnum parayan ariyilla. Parangal athu kurangu pokkumo ennulla bhayam mathre ullu. Athraku ishtamayi ee kadha. Adutha bhagathinayi kathirikunnu. Chettante samayum polle ezhuthi thannal mathi. Chettan sukhamayi irrikkunnu ennu vicharikkunnu, prarthikkunnu.
    Sneham mathram….

    1. തൻസ് ടാ..

      ഞാൻ സുഖമായി ഇരിക്കുന്നു…. 🥰വായിച്ചതിൽ സന്തോഷം 🥰

  8. Nannayittund DK
    Appol sj Yude kadhayum teeran pokukayanalle avanokke Angane thanne venam

    Ini enthokke sambhavikkum enn varum bhagangalil kandariyam

  9. ഒരു രക്ഷയുമില്ല ബോകഥ സൂപ്പറായിട്ടുണ്ട് ആവേശം ഉണർത്തു നിമിഷങ്ങൾ വളരെ നന്നായി എഴുതിയിട്ടുണ്ട് ഇനിയും കൂടുതൽ എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി സ്നേഹത്തോടെ🥰

    1. Pwoli😻😻❣️❣️❣️

  10. അച്ചുതന്‍

    Super ആയിട്ടുണ്ട് waiting for next part

  11. അവൻ വരും ദേവാ…..
    അല്ലെങ്കിൽ അവൾ കൊണ്ടുവരും…
    ഇത് റിവാനാ പറഞ്ഞപ്പോൾ രോമാഞ്ഞിഫിക്കേഷൻ വന്ന് ചിന്നുമോളെ പറ്റി വായിച്ച പാർട്ടിൽ തന്നെ അറിയാതെ കരഞ്ഞു പോയതാ ഇപ്പോൾ ഒരു സന്തോഷം ആ പാർട്ടിൽ ഒന്നും രുദ്രനെ പറ്റി പറയതോണ്ട് അറിഞ്ഞില്ല അത് ഇന്ദ്രൻ ആണെന്ന് ആണ് വിചാരിച്ചത് പക്ഷെ ഇങ്ങനെ ഒരു മുതൽ ആണ് ഇതിന്റെ പ്രധാന ഭാഗം എന്ന് മനസിലായത് വളരെ വൈകിയാണ് dk നിങ്ങൾ ചിന്തിച്ചു ഓരോ വരി എഴുതുന്നത് വളരെ സന്തോഷത്തോടെ തന്നെയാ വായിക്കുന്നത്
    പിന്നെ dk ജോലി തിരക്കിനിടയിലും ടെൻഷൻലും അതിന് ഇടക്ക് കിട്ടുന്ന കുറച്ചു ടൈമിൽ ഈ കഥ എഴുതി കൃത്യമായ ഇടവേളയിൽ ഞങ്ങളിലേക് എത്തിച്ചു തരുന്നില്ലേ ആ മനസ് ഉണ്ടല്ലോ അത് വളെരെ വലുതാ
    തിരികെ പ്രതിഫലം പ്രധീക്ഷിക്കാതെ കുറച്ചു നല്ല വാക്കുകൾ മാത്രം ആണ് പാഗ്രഹിക്കുന്നതും 1 മണിക്കൂർ എടുത്ത് വായിക്കുന്ന കഥ എഴുതാനും അതിന്റെ അകത്തു വഴിതിരിവ് വരുത്തുവാൻ എത്ര കഷ്ടപ്പെട്ട് എഴുതണം എന്ന് മനസിലാവും എത്രത്തോളം ചിന്തിക്കേണ്ടി വരുമെന്നും അറിയാം ഇതൊന്നും മനസിലാക്കാതെ വായിച്ചിട് പോകുന്ന ആളുകൾക്ക് 1 മിനിറ്റ് മിനക്കെട്ട് ഒരു സ്മൈലി എങ്കിലും ഇടാൻ ഉള്ള ക്ഷമ ഇല്ല
    എന്തെങ്കിലും പറഞ്ഞാലോ അഹങ്കാരി ആയി ധിക്കാരി ആയി പിന്നെ കുറേ ബ്ലാഹ് ബ്ലാഹ് 🤮🤮🤮
    പറച്ചിലും അതിൽ നിങ്ങൾക് ഉണ്ടാകുന്ന വേദനയും വിഷമവും മനസിലാവും……..
    ഐ ലവ് dhevasuran

    1. Tnx ടാ…. ഒത്തിരി സ്നേഹം 🥰🥰

  12. EPIC FIGHT….. waiting for their love story.. LOTS OF LOVE ❤️❤️❤️

  13. ഒന്നും പറയാനില്ല.എന്ന് പറയാൻ പറ്റില്ല… എന്തുപറയണം എന്നറിയില്ല…. അത്രയ്ക്ക് ഗംഭീരം ആയി…..

  14. എന്റെ പൊന്നോ ഈ ഒരു പാർട്ട് എഴുതാൻ എടുത്ത ഒരു ടൈം പീരീഡ് എത്രയാണെന്ന് മനസിലാക്കാൻ പറ്റും. അതിനു ഞാൻ ഒരു ബിഗ് സല്യൂട്ട് നൽകുന്നു. വീണ്ടും എഴുതാൻ സാധിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  15. നായകൻ ജാക്ക് കുരുവി

    adipolii…. thrilling aayirunnu. avanmarku idhonnu porayirunnu. but idhond thripthi aayendavum alle.

    pinne reyhane oru sthalath rudran ennu koduthitund. valare cheriya oru thettanu ennalum onnu sredhikane.

    adutha partinu vendi waiting anu. idhilum nalla oru episode expect cheyyunnu ❤️❤️❤️

    1. ശ്രദ്ധിക്കാം 🥰🥰🥰

  16. Kadhayil rudran amanushikan anu … So avan cheyyunnathum chindikkunnathum pravarthikkunnathum angane thanne akanam…
    Manushya sahajamaya poraymakal avanu undakathe nokkanam…
    Eg:Adi kittumbol therichu povuka…
    Pinnil ninnum kuthelkkuka …etc

  17. Comments are on the way but the wave you created is on fantastic ☺️👍🌹

  18. രുദ്രാതാണ്ഡവം കലക്കി. പാറു രുദ്രന്റെ രഹസ്യം അറിയാത്തത് ടൈം ആവാത്തത് കൊണ്ട് അല്ലെ. എന്തായാലും ഇന്ദ്രന് നല്ല റോൾ ഉണ്ടാകും എന്ന് തോന്നുന്നു, രുദ്രനെ ദേവൻ ആക്കാൻ പാറുവും ഇന്ദ്രനും എന്തായാലും കൂടെ വേണം.
    ഇന്ന് ഒറ്റ ദിവസം കൊണ്ട് ദേവാസുരനിൽ ദേവനും അസുരനും നല്ലോണം ഉണ്ടെന്ന് മനസ്സിലായി. ഇന്ന് അടിപൊളി ആയി എല്ലാരേയും കുറിച്ച് എഴുതിയിട്ടുണ്ട് ഇനി നന്ദൻ കൂടി വന്നാൽ അച്ചുവും ഇന്ദുവും പാറുവും ആയി കൂട്ട് ആവും എന്ന് തോന്നുന്നു. Best ഓഫ് ലക്ക് ഫോർ യുവർ good effort. ഫ്രീ ആകുമ്പോൾ എഴുതിയാൽ മതി ബ്രോ, ജീവിതം കളഞ്ഞു ഒന്നും വേണ്ട. ബെസ്റ്റ് ഓഫ് ലക്ക് ഫോർ യുവർ career.

    1. Tnx ബ്രോ… എന്റെ കരിയർ ആരംഭിക്കാൻ പോകുന്നതേ ഉള്ളു 🥰🥰🥰

  19. സഹോ കിടിലം.. അല് കിടിലം..
    ആദ്യം തന്നെ ഇത്രേം ഒക്കെ കുത്തിയിരുന്ന് എഴുതിയതിന് അഭിനന്ദനം.. അവസാന ഭാഗം ഒക്കെ ആയപ്പോഴേക്കും വല്ലാത്ത ഒരു റിയാലിറ്റി ഫീൽ ചെയ്തു.. ഒരു സംശയം മാത്രം..എല്ലാമറിയുന്നവൻ രുദ്രൻ..പക്ഷേ സ്വന്തം വീട്ടിലുള്ളവരെ ആരാണ്ടോ ഫോളോ ചെയ്യുന്നു എന്ന് അവന് അറിയാൻ പാടില്ല.. അവരെ എന്തിനാ ഫോളോ ചെയ്യുന്ന എന്ന് അറിയാനും പാടില്ല.. അതെന്താ??

    1. എല്ലാം അറിയുന്നവൻ രുദ്രൻ എന്ന് ഞാൻ എവിടെയാ പറഞ്ഞെ 🙄🙄
      അവൻ അറിയുന്നതെല്ലാം ഒരാളുടെ കണ്ണ് നോക്കി ഹിപ്നോട്ടയ്സ് ചെയ്താണ്..
      അത് പോലെ തന്നെ ചിലരുടെ തലച്ചോറിൽ കയറി അവർ ആറി യാതെ തന്നെ അവർ കാണുന്നതെല്ലാം കാണുന്നു…. അത് ഈ ലോകത്തെ എല്ലാവരിലും അവൻ ചെയ്യുന്നില്ലല്ലോ….

  20. കുറുമ്പൻ

    ചേട്ടാ കഥ സൂപ്പർ ഈ ഭാഗവും പൊളിച്ചു ഞാൻ കഴിഞ്ഞ ദിവസം ആണ് ഈ കഥ കണ്ടത് ഇന്ന് അവസാന ഭാഗവും വായിച്ചു നല്ല സ്റ്റോറി. എനിക്ക് ഈ സൈറ്റിൽ ഇഷ്ടപ്പെട്ട കുറച്ചു കഥകൾ കണ്ട് അതിന്റെ കൂടെ ഇനി ഇതും കാണും

  21. ഒത്തിരി വലിച്ചു നീട്ടി അഭിപ്രായം പറയാന്‍ ഒന്നും അറിയില്ല പക്ഷേ രുദ്രന്‍🔥🔥🔥🔥 എന്ന കഥാപാത്രത്തെ ഞാന്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ ഭാഗത്താണ്…. achuvum paaruvum induvum പെട്ടന്ന് koottavatte.. അവര്‍ ഒരുമിച്ച് ചേര്‍ന്നുള്ള കോമഡി സീനുകളും expect ചെയ്യുന്നു.😍😍😍 പാറുവിന്റെ identity അവള്‍ വേഗം thirichariyatte…

    1. എല്ലാം ശരിയാവും ദാസാ

  22. ദാസാ….

    ഈ ഭാഗവും കിടിലൻ….. സമയമില്ലാത്ത നേരത്തും ഇതുപോലെ ഒന്ന് എഴുതി ഉണ്ടാക്കിയ മകനെ നിന്നെ നമിച്ചു….

    അച്ചുവിന് എന്താ പാറുവിനോടും ഇന്ദുവിനോടും ഒരു മൈന്റ് ഇല്ലാത്തത്….. എന്തോ അത് തീരെ പിടിക്കുന്നില്ല… അവർ കമ്പനി ആകുമെന്ന് പ്രതീക്ഷിക്കുന്നു

    ചിന്നുവിന്റെ past ഹോ… ഓർക്കാൻ കൂടി വയ്യ…. എങ്ങനെ അത് എഴുതി….. ശെരിക്കും അങ്ങനെ ഒക്കെ നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ടാകുമല്ലോ…..

    പൂജ മുറിയിൽ പാമ്പിനെ കണ്ടതും മുത്തച്ഛൻ പറഞ്ഞതും ഒക്കെ നോക്കിയപ്പോൾ എനിക്ക് തോന്നിയിരുന്നു രുദ്രൻ പണിയുമെന്ന്….. ഇതിൽ തന്നെ ഉണ്ടാകണേ എന്നായിരുന്നു പ്രാർത്ഥന…..

    അത് നടന്നു….. ഞാനാണ് ചെകുത്തൻ എന്ന് paranja വിനായകൻ ചെകുത്താനെ ശെരിക്കും കണ്ടു…. അവനവൻ ചെയുന്ന കർമത്തിന്റെ ഫലം ആനുഭവിക്കുക തന്നെ ചെയേണ്ടി വരും…..

    അവൻ ആ കുഞ്ഞുങ്ങളോട് ചെയ്തു കൂട്ടിയതിന് കിട്ടി…. അവനൊന്നും നിയമത്തിന്റെ മുന്നിൽ ഇട്ടു കൊടുത്തിട്ട് കാര്യമില്ല… ഊരി പോരും… ഇത് തന്നെയാണ് വേണ്ടത്…. രുദ്രനെ പോലെ കുറച്ചു പേർ നമ്മുടെ നാട്ടിൽ ശെരിക്കും വേണമായിരുന്നു… 😂

    പാറുവിന് ഇടക്ക് രുദ്രനെ കാണുമ്പോഴും രുദ്രന് അവളെ കാണുമ്പോഴും എന്തൊക്കെയോ തോന്നുന്നുണ്ടല്ലോ…..

    ആഹാ…. ഇനി sj അവരെ തേടി അങ്ങോട്ട് വരുമോ…… ആ കുട്ടികളെ ഇനി എന്ത് ചെയ്യും…. ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ മറഞ്ഞിരിക്കുന്നു…. അത് വെളിവാകുന്നത് കാത്തിരിക്കുന്നു…..

    വൈകാതെ…. സമയം പോലെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു….. എന്നായാലും time എടുത്ത് എഴുതിയാൽ മതി……

    സ്നേഹത്തോടെ സിദ്ധു ❤

    1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അടുത്ത പാർട്ടിൽ തരാം 😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com