⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3631

Views : 448728

ദേവാസുരൻ


s2 episode 09


💀 Demon king Dk💀


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

😂— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —😂

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. 😂ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. 😂

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു 😂😂😂

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് 😁😁

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. 😂
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

Recent Stories

473 Comments

  1. waiting for next part, poli, ❤️❤️❤️❤️

    1. സ്നേഹം 🥰🥰

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        😍😍😍😍😍

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰സ്നേഹം 🥰

  2. കാലം എല്ലാത്തിനും കണക്ക് പറയുമെന്നത് എത്ര ശരിയാണ്…..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰🥰

  3. വളരെ നന്നായിട്ടുണ്ട്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  4. First thumbnail enik angott manasilaayilla…
    Entho name and background image connect aavaatha pole thoni…But at the end…
    All are linked well😌😌😌

    Poli saanam🤭😘♥️♥️♥️♥️
    Xm aaanu athaa vaigiye🥴🙂
    Keep going..😍😍
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  5. Dear DK bro,

    Super Adutha part udane tharille.

    Lolan

  6. Onnum parayanilla pwli item ❤️😍
    Avnmare inghanne thanne kollanam
    Ini murugan koode baaki ondallo
    Avnem konnitt aa kuttikale okke rekhikkunnath okke kanam ini aduth part vere wait chyanolo enn alogikkumbola veshamam

    Kathirikkam bro vegam theran nokkane😁😁

  7. എഴുത്തുകാരന്റെ അവകാശത്തിൽ കൈടത്തുന്നത് ശരി അല്ല എന്ന് അറിയാം ഇതിനെ എന്റെ ഒരു അഭിപ്രായം ആയി മാത്രം എടുക്കുക.
    ചിന്നുമോളെ രുദ്രൻ ശ്രീകുലം തറവാട്ടിൽ ലോട്ട് കൂട്ടികൊണ്ട് വരണം അതിൽ നിന്ന് രുദ്രനിൽ മാറ്റം വരാനും പാറു ന് രുദ്രനിൽ ഉള്ള കഷ്‌ചപ്പാടിൽ മാറ്റം വരാനും സാഹയിക്കില്ലേയ് 🤔

    1. അപ്പൊ ആ ബാക്കി കുട്ടികളെ എന്ത് ചെയ്യും…. ചിന്നുവിനെമാത്രം എങ്ങനെ അവർ ഏറ്റെടുക്കും

  8. ഈ സ്റ്റോറി ആദിയം വായിക്കുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വലിയ ഇന്ട്രെസ്റ് ഇല്ലാരുന്നു ഹർഷന്റെ അപരിജിതൻ വായിച്ചതും ഇതുപോലെയാരുന്നു കുറേനാള് മാറ്റി വച്ചു പിന്നെ വായിക്കാൻ തുടങി പിന്നെ സ്റ്റോറിടെ ട്രാക്കിൽ ആയി ഓരോ ഭാഗവും വരുന്ന ആന്ന് തന്നെ വായിക്കാൻ തുടങി. കതപാത്രങ്ങളും മനസ്സിൽ പതിഞ്ഞു ഓരോ സീനും മനസിലൂടെ ഒരു സിനിമ പോലെ കണ്ടു . അടുത്ത സീസൺ ആയി ഓസിൻ വേൾഡ് വായിച്ചപ്പോൾ കഥയിൽ ഒരു പുതുമ തോന്നി എംകെ ടെ നിയോഗം പോലെ വെട്തിയസ്തമായ ഒരു തീം അത് ഒരു ലഹരി പോലെ ആയി അത്രക്ക് ഡീറ്റൈൽ ആയി വായിച്ചു ഓരോ സീനു കാമുന്നിൽ കാണുന്നത് പോലെ അങ്ങനെ ഇരിക്കുബോൾ ആണ് യൂട്യൂബിൽ ഒരു സ്റ്റാറ്റസ് വീഡിയോ കാണുന്നെ ഒരു കുട്ടി ഒരു shark നെ നിയന്ധ്രിക്കുന്ന വീഡിയോ ഇതും നമ്മുടെ സ്റ്റോറി ആയി ബന്ധമുള്ള പോലെ തോന്നി അങ്ങനെ മൂവി ഏതാണ് ഇന്ന് ഫ്രണ്ട്‌സ് വഴി തപ്പി എടുത്തു (അക്വാമാൻ )ഇരുന്നു കണ്ടു വളരെ ഇഷ്ട്ടപെട്ടു അതുരെലേറ്റഡ് ആയ നമ്മുടെ സ്റ്റോറിയും. സംഹാരം ഇഷ്ട്ട പെടുന്നത് ഹർഷന്റെ സ്റ്റോറി വായിച്ചേ പിന്നെ ആണ് അത് വായിച്ചു ത്രില്ലിൽ നിക്കുബോള ഈ സ്റ്റോറി കിട്ടുന്നെ ഇപ്പോൾ ഇതും അതു പോലെ ത്രില്ലിൽ വായിക്കുന്നു. നിങ്ങൾ ഒരു നല്ല എഴുത്തുകാരനുനും അതിലുപരി നല്ല ഒരു അവതരകനും ആണ് കാരണം ഓരോ സീനും വായനക്കാരുടെ മനസ്സിൽ പതിയും വിധം ആണ് അത്രപ്പിച്ചേക്കുന്നെ. ഇതുവരെ ഈ സ്റ്റോറി വായിച്ചു ഞാൻ കമന്റ്‌ ഇട്ടില്ല അതിനു കാരണം മടി🤣 പിന്നെ ഞാൻ ഇടുന്ന കമന്റ്‌ നിങ്ങൾ ഇങ്ങനെ എടുക്കും എന്നാ ഒരു ചിന്തയും. അതിനു പകരമായി ദേവാസുരന്റെ ഇതുവരെ ഉള്ള എല്ലാ പാർട്ട്‌ വായിച്ച ഒരു വായനക്കാരൻ എന്നാ നിലയിൽ ഉള്ള എന്റെ അഭിപ്രായം ആണ് ഞാൻ ഇവിടെ കുറിച്ചേക്കുന്നത്.എഴുത്തിന്റെയും ഭാവനയുടെയും ലോകത്തു ഇനിയും മായാജാലം സൃഷ്ടിക്കാൻ കഴിയട്ടെ ഇന്ന് ആശംസിക്കുന്നു. 👍👍❤❤❤

    Np: പഠിക്കുന്ന കാലത്തു ഞാൻ ഇതുപോലെ ഒക്സർവ്‌ ചെയ്തു ഡീറ്റൈൽ ആയി പഠിച്ചിരുന്നാകിൽ ഇന്ന് എവിടേലും ഒക്കെ എത്തിയേനെ 🤣🤣.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂ഞാനും ഈ കഥ എഴുതണ താല്പര്യം അതിൽ കാണിച്ചികുന്നേൽ എന്തൊക്കെയോ ആയേനെ 😂😂😂യോഗല്ല അമ്മിണിയെ…. പായ മടക്കാ 😁😂

      ഇഷ്ടപ്പെട്ടുന്ന് അറിഞ്ഞതിൽ സന്തോഷം 😋

  9. Udane sj ne kanuo

  10. Oru rakshayum illa😘
    Thakkarth kallanjallo eee part😍

    Waiting for next part😜😜😜😜😜

  11. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു♥️❤❤️💜💙💚💛🧡

  12. എന്താ പറയുവാ…എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും ഇതാണെന്ന്… ദേവാസുരൻ first season ന്റെ ആ ഫീൽ മുഴുവൻ എനിക്ക് ഇതിൽ കിട്ടി 🤗

    രുദ്രൻ അപ്പൊ നല്ല ഫോമിൽ ആണല്ലോ…ഇന്ദ്രനും തിരികെ വന്നു…അപ്പൊ ഇനി ഒരു ഒന്നൊന്നര യുദ്ധം കാണാൻ പറ്റും അല്ലെ..

    ആ പാമ്പ് മറ്റേ demon king പറഞ്ഞതുകൊണ്ട് ആ രാക്ഷസി പാർവതിയെ കൊല്ലാൻ നോക്കിയതാണോ 🤔🤔

    ആ കുട്ടിയുടെ ഭാഗങ്ങൾ എല്ലാം അടിപൊളി ആയിരുന്നു…ശരിക്കും നല്ല സങ്കടം വന്നു 😣

    പിന്നെ ആ കുട്ടിയുടെ കണ്ണിൽ നോക്കി ആ ഫ്ലാഷ്ബാക്ക് കാണുന്നത് ആ ഭാഗം മുഴുവൻ season 2 ലെ ആദ്യത്തെ ഏതോ ഒരു ഭാഗത്തിൽ ഉണ്ട്…പക്ഷെ അത് ഇവിടെ ബ്ലെൻഡ് ചെയ്ത രീതി…നമികണം അണ്ണനെ..😍😍

    പിന്നെ ആ ലസ്റ് fight… ദി ഹൈലൈറ്റ്… എന്താ പറയുവാ.. രോമാഞ്ചം….

    ആ കുഞ്ഞപ്പൻ ഒക്കെ അണ്ണനെ എത്ര കാലം ആരാധകൻ എന്നു പറഞ്ഞു നടന്നതാ.. അവനെ ഇങ്ങനെ കൊന്നത് വളരെ sad ആയി..

    ഇനി എനിക്ക് ഒരു commando റോൾ ഉണ്ടെന്ന് പറഞ്ഞിരുന്നു..അതും ഇങ്ങനെ തന്നെ ആകുമോ..😅

    അപ്പൊ പിന്നെ അടുത്ത ഭാഗത്തിൽ കാണാം…ഒരു മുൻവിധിയും ഇല്ലാതെ അടുത്ത ഭാഗത്തിന് കട്ട waiting…

    എന്നു DK യുടെ ആരാധകൻ , വിഷ്ണു 😍😍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ///ആ കുഞ്ഞപ്പൻ ഒക്കെ അണ്ണനെ എത്ര കാലം ആരാധകൻ എന്നു പറഞ്ഞു നടന്നതാ.. അവനെ ഇങ്ങനെ കൊന്നത് വളരെ sad ആയി..////

      😂😂അവനെയൊന്ന് കണ്ട് കിട്ടാൻ വല്ല വഴിയും ഉണ്ടോ…. എന്തോ പിഴവ് പറ്റിന്ന് പറഞ്ഞിങ്ങനെ ഓടേണ്ട കാര്യം ഇല്ലല്ലോ… സോറി പറഞ്ഞാ പോരെ…. അവന് ഒരു വില്ലൻ വേഷം കൊടുക്കന്ന് പറഞ്ഞു കൊടുത്തു കൊന്നു…. 😁😁
      ഹാ…. ഭ്രുഗു….

      പിന്നെ നിന്റെ ക്മണ്ടോ വേഷം ഉടൻ വന്നോളും…. പക്ഷെ അതൊന്ന് ചൂട് പിടിപ്പിക്കുക s3 ആവും…. 😋😋😋
      ബാക്കി പിന്നെ…
      സ്നേഹം 😍

  13. 💛💛💛❣️💛💛💛

  14. ദ്രോണ നെരൂദ

    പൊളിച്ചു. ബ്രോ.. 👍🏻👍🏻

  15. Oru rakshayum ella ore poli🙌🏻👍🏻🔥

  16. ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു. ഇനി വരാനുള്ള ഭാഗങ്ങളും സൂപ്പർ ആകുമെന്ന് ഉറപ്പാണ്.

  17. Oru rakshayum ella ore poli🙌🏻👍🏻🔥

  18. എന്റെ dk കുട്ടൂസാ….
    എന്താ ഇപ്പോൾ പറയാ 💯.. മൊത്തം 🔥🔥🔥🔥🔥
    ഫുൾ വായിച്ചു കഴിഞ്ഞപ്പോൾ ഒന്നും മനസ്സിൽ ഇല്ല… ലാസ്റ്റിലെ fight ഒഴികെ…❤️❤️ ആ coin ഒക്കെ കത്തിച്ചു, അതിൽ എല്ലാരേയും ഇടുന്ന scn.. Aish.. 🔥💯💯

    രുദ്ര is just awesome.. ❤️❤️❤️

    നല്ല ഇഷ്ടായി ഈ ഭാഗം… ഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചു എഴുതുന്നത് കൊണ്ട് തന്നെ പെട്ടന് മനസിലാവുന്നുണ്ട്… പൂജ മുറി incident, അത് പാറുവിന് എന്തോ പ്രയാസം വരുന്നത് പോലെ എന്റെ മനസ് പറയുന്നു… പിന്നെ, പാറു and ഇന്ദു, അവർ രുദ്രനെ ഇന്ദ്രൻ ആണെന്ന് വിചാരിച്ചു വർത്താനം പറയുന്ന scene വായിച്ചപ്പോൾ ഒരു പ്രതേക സന്തോഷം ❤❤…
    നന്ദുവിനെ വേഗം ഇങ്ങോട്ട് കൊണ്ട് വാ.. അവന്റെയും പാറുവിന്റെയും ഫ്രണ്ട്‌ഷിപ് കാണുമ്പോൾ അച്ചുവിന്റെ expression, അത് ഞാൻ imagine ചെയ്ത് വെച്ചിട്ടുണ്ട് 😁😁

    This chapter was one of the best treat for me, dear bro…
    Hope u r okay.. Bc okke maariyoo…
    Mumbail adich pwolikaan poyathaano 😬?..

    സമാധാനം ആയി എഴുതുക… Strain എടുക്കരുത്… ജോലിയുടെ ഇടയിൽ ബുദ്ധിമുട്ടി എഴുതേണ്ട… മാക്സിമം റസ്റ്റ്‌ എടുക്കണം… Take care of ur health ❤

    പിന്നെ.. Pv യെ ചോദിച്ചു എന്ന് പറയണം.. അവനെ ഇങ്ങോട്ട് കാണാറില്ലല്ലോ… അവനു എന്ത് പറ്റി? പനി ആണെന്നൊക്കെ പറഞ്ഞെല്ലോ… ഇപ്പോൾ ready ആയോ?.. അനേഷണം പറയണം ❤..

    Anyway.. Ith pole ulla adipoli chapterinu vendi wait cheyunnu…

    – എന്ന് നിന്റെ ഇത്തു.. ❤-

    1. ആ പിന്നെ അമുഖത്തിൽ കണ്ട്.., ‘waiting for this next part ‘.. അങ്ങനെ പറയുന്നവരെ ശ്രദിക്ക പോലുമില്ല എന്ന്…

      ഡാ ജാഡ തെണ്ടി 😏… Nee എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല… ഞാൻ എന്തായാലും ആ ഡയലോഗ് പറയും… 😬😬😬..

      1. പിന്നല്ല💥😂

      2. എന്തോന്ന് അടിച്ചുപൊളിയാ എന്റെ ഇത്തു 😂
        ഫുൾ ദുരന്തമാ….
        മുബൈ പോയി വന്നു എന്ന് വേണേൽ പറയാം… വെറും അലച്ചിലാ….
        ഒരു പ്രയോജനവും ഇല്ല….
        ഇപ്പൊ ദോ ചുമ്മാ കൊറോണ ആണെന്നും പറഞ്ഞു ഗൾഫിൽ കിട്ടിയ പണിയും കളഞ്ഞ് കേരള സർക്കാർ എന്നെ ഖുർന്റൈൻ ഇരുത്തിട്ടുണ്ട്…. 😂
        ഒരു ജലദോഷപനി പോലും വരാത്ത ദാരിദ്ര്യം പിടിച്ച കൊറോണ….

        Pv ക്ക് വാക്‌സിൻ അടിച്ചെന്റെ പനിയാ…. ചെക്കനിപ്പോ all indian editor ആയോണ്ട് വായിക്കുന്നത് മുഴോൻ അവിലും കഞ്ഞിയും ആണത്രേ…. എന്തോ പറയാനാ

  19. ❤️❤️❤️❤️❤️

  20. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇതു അതു പോലെ വായിക്കുമ്പോൾ നല്ല ഫീൽ ആയിരുന്നു

    ഓരോ സീനും നേരിട്ട് കാണുക ആയിരുന്നു ഞാൻ

    പാറു ഇന്ദു രുദ്ര നോട്‌ സംസാരിക്കുന്നത് അവൻ അവളെ നോക്കുന്നത് ഒകെ അതു പോലെ ഇന്ദ്രൻ വരുമ്പോൾ അവരുടെ എക്സ്പ്രക്ഷൻ ഒകെ നന്നായിട്ടുണ്ട് അതു വായിച്ചു കൊറേ ചിരിച്ചു

    നന്ദുന്റേം പെണ്ണ് പൊളി ആയിരുന്നു അവളുടെ സീൻ വായിച്ചു ചിരിച്ചു ചത്ത് ആ പാട്ട് സീൻ ഒരേ പൊളി ആയിരുന്നു

    Chinnu സീൻ ഒരുപാട് സങ്കടം തന്നു അതു ഒക്കെ സ്വന്തം aayi അനുഭവിച്ചതു പോലെ എനിക്കു തോന്നിയതു
    ആ സീൻ ഒക്കെ മനസ്സിൽ തന്നെ കൊണ്ട്

    അവരിൽ ഒരാളുടെ കണ്ണ് ചിന്നു നു കൊടുക്കാമായിരുന്നു
    അതു വായിച്ചപ്പോൾ തോന്നിയത് ആണ്

    ചില സ്ഥലങ്ങളിൽ ഡയലോഗ് പറയുന്നവരുടെ പേര് മാറുന്നുണ്ട് അതു ശ്രദ്ധിക്കുക
    തുടക്കത്തിൽ റൈഹാൻ എന്നതിന് രുദ്രൻ എന്നു കണ്ടു

    Last ചില്ലറയിൽ ഇട്ടു അവരെ കൊല്ലുന്നതു 👌👌🔥🔥🔥 ആയിരുന്നു

    ആ ആഘോരി പറഞ്ഞത് നടന്നു അല്ലെ

    മച്ചാനു ടൈം പോലെ എഴുതി post ആകു കാത്തിരിക്കം bro

    All the best

    Devil 👹

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ടാ 🥰🥰 lots more to come 😁😁😁

  21. 😍😍😍

  22. Ee part um kalakki bro
    Cmnt kore ezhurhanam enind bt enik kooduthal vivarich ezhuthan onum ariyila
    Ndhaayalum pakka feel aayirum mikkya bhaaghangalum vaayichapo
    💕💕💕

    Adutha part korach late aayalum kozhapila ithepole pakka aayirikanam

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok daa🥰🥰🥰🥰സ്നേഹം

  23. Super bro….

    Kure ezhuthannonnum enikk areela…

    Ithukond adjust cheyyanam.

    Waiting for next part…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com