⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3630

Views : 448065

ദേവാസുരൻ


s2 episode 09


💀 Demon king Dk💀


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

😂— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —😂

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. 😂ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. 😂

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു 😂😂😂

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് 😁😁

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. 😂
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

Recent Stories

473 Comments

  1. രുദ്രദേവ്

    ഈ പാർട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടായി 💖. ഒരു കുഞ്ഞി റൊമാൻസ്, വലിയ ഫൈറ്റ്, അടിപൊളി സെന്റി സീൻ എല്ലാം കൊണ്ടും വളരെ മികച്ച അടിപൊളി പാർട്ട്‌.

    പാറു അമ്പലത്തിൽ പോകാൻ സെറ്റ് സാരി ഉടുത്തു വരുമ്പോൾ രുദ്രൻ അവളെ നോക്കി നിൽക്കുന്നതും, ഇന്ദ്രൻ ആണെന്ന് കരുതി പാറു രുദ്രന്റെ വയറിൽ പിച്ചുന്നതും, ഷർട്ടിന്റെ കൈയെല്ലാം മടക്കി വെക്കുന്നതും ഒക്കെ വായിച്ചപ്പോൾ ഭയങ്കര സന്തോഷം.. അവരുടെ റൊമാൻസിന് വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്…

    ചിന്നു ഭിക്ഷ ചോദിച്ചു വരുമ്പോൾ ഭക്ഷണം വാങ്ങി കൊടുക്കാതെ 100 രൂപ ഇട്ടു കൊടുത്തപ്പോൾ പാറുനോട് ദേഷ്യം തോന്നി. പിന്നെ അല്ലേ മനസ്സിലായത് പാറുന് രുദ്രനോടുള്ള ദേഷ്യം മാറ്റാനുള്ള ഒരു രംഗം ആയിരുന്നു എന്ന്. രുദ്രനും ചിന്നൂട്ടിയും തമ്മിലുള്ള സംഭാഷണം എല്ലാം കണ്മുന്നിൽ കാണുന്ന പോലെ ഫീൽ ചെയ്തു. സൂപ്പർബ് ആയിരുന്നു ആ സീൻ. ആ കൊച്ചിന്റെ കണ്ണിൽ കുത്തുന്നത് വളരെ കൊടൂര സീൻ ആയിരുന്നു. ഹോ സഹിക്കാൻ പറ്റാത്ത സീൻ..

    അവസാനത്തെ ഫൈറ്റ് നന്നായിരുന്നു. വിനായകനെയും, കുഞ്ഞപ്പനെയും കൊല്ലാൻ പാടില്ലായിരുന്നു. നരകിപ്പിച്ച് നരകിപ്പിച്ചു കയ്യും കാലും ഒടിച്ചു കണ്ണൊക്കെ ചൂഴ്ന്നെടുത്തു കൊല്ലാതെ വിടണം.

    എനിക്ക് കുറച്ചു ഡൌട്ട് ഉണ്ട്..
    ഭിക്ഷാടന മാഫിയയെ കഥയിൽ കൊണ്ട് വന്നത് രുദ്രന്റെ അസുരനിലേക്കുള്ള പകർന്നാട്ടം കാണിക്കാൻ വേണ്ടി ആണോ? അതോ ചിന്നൂട്ടിക്ക് ശ്രീകുലം തറവാട് ആയോ, പാറു ആയോ എന്തേലും ബന്ധം ഉണ്ടോ? പാറുന്റെ അമ്മ വീട് പാലക്കാട്‌ ആണെന്നല്ലേ പറഞ്ഞേ, ചിന്നൂന്റെ വീടും പാലക്കാട്‌.അങ്ങിനെ ചിന്തിച്ചപ്പോൾ അവർ തമ്മിൽ എന്തേലും കണക്ഷൻ ഉണ്ടോ എന്ന് തോന്നി അതാ ചോയിച്ചേ 😄.

    അത് പോലെ ഫസ്റ്റ് സീസണിൽ രുദ്രനെ തലക്ക് അടിക്കുമ്പോൾ ബോധം പോയി, ഹോസ്പിറ്റലിൽ ആയിരുന്നില്ലേ? അപ്പൊ അന്ന് രുദ്രന് ശക്തി ഉണ്ടായിരുന്നില്ലേ?

    എന്തായാലും ഇത്രേം എഫോർട്ട് എടുത്ത് എഴുതുന്നതിനു 🙏♥️. 82 പേജ് ഉണ്ടായിട്ടും പെട്ടെന്ന് തീർന്ന പോലെ തോന്നി 😄. അപ്പൊ സമയം പോലെ തിരക്കെല്ലാം കഴിഞ്ഞു അടുത്ത പാർട്ട്‌ എഴുത്. അടുത്ത പാർട്ടിൽ അവരുടെ റൊമാൻസ് ഉണ്ടാകുമോ? 💖💖💖

    1. ///ചിന്നു ഭിക്ഷ ചോദിച്ചു വരുമ്പോൾ ഭക്ഷണം വാങ്ങി കൊടുക്കാതെ 100 രൂപ ഇട്ടു കൊടുത്തപ്പോൾ പാറുനോട് ദേഷ്യം തോന്നി///

      അതിപ്പോ ഒരുവിധപ്പെട്ട എല്ലാരും ഇങ്ങനല്ലേ ബ്രോ ചെയ്യാ…. ആരാ ഇവരെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം ഒക്കെ വാങ്ങി കൊടുക്കാ… അല്ലേലും അവൾക്ക് അറിയില്ലല്ലോ ചിന്നു അനുഭവിക്കുന്ന യഥാനകളെ പറ്റി…

      പിന്നെ ബാക്കി ചോദ്യങ്ങൾക്കൊന്നും ഇപ്പൊ ഉത്തരം തരാൻ പറ്റില്ല… എല്ലാം വഴിയേ അറിയാം… 😁😁

  2. Ithinte munne olla parts le kittia athrak romanjam ippo action scenes vaayichapo vannilla. Story mosham aanu ennalla. Pinne oru suggestion olle ennan vacha rudrante seen varumbo ichiri koodi mass kettan nokkial nannavum

  3. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ആഹാ പൊളിച്ചു..! Power ആയിട്ടുണ്ട്..!🔥🔥 വയലൻസ് ഒക്കെ അടിപൊളി ആയിരുന്നു. Tension അടിപ്പിച്ച് അവസാനിപ്പിക്കാണ്ടിരുന്നതിന് നന്ദി 🤗. പിന്നെ, ഗുരുവായൂർ അമ്പലത്തിൽ പാൻ്റ് ഇട്ട് അകത്തിക്ക് കേറ്റില്യന്നാണ് എൻ്റെ ഒരു അറിവ്. ഗുരുവായൂര് പൂവാന്ന് കേൾക്കുമ തന്നെ മനസ്സിൽ വരുന്നത് “മുണ്ട് ഉടുക്കണല്ലാ മൈ*” എന്ന ചിന്തയാണ്. അതുകൊണ്ട് ശ്രദ്ധിച്ച് പോയതാ..!😁🙈 കഥ ഭയങ്കര ഇഷ്ടായി.❣️

    Eagerly Waiting For The Next Part 🤩🔥

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. രുദ്രൻ അമ്പലത്തിൽ കേറിയില്ലല്ലോ 😂
      പിന്നെ നിങ്ങൾ പറഞ്ഞ പോലെ അതൊരു മിസ്റ്റേക് തന്നെ ആയിരുന്നു…. ഞാനും പെട്ടെന്ന് ഓർത്തില്ല

      1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

        രുദ്രനല്ലടോ ഇന്ദ്രൻ..! പേജ് 4

        ഇങ്ങേരെ കൊണ്ട്..!🤦🏻😅

        Aah whatever..😁

  4. മോനുട്ടൻ

    ഇ ഭാഗവും അടിപൊളിയായിരുന്നു ബ്രോ. എന്താ പറയാ രുദ്രൻ ഇങ്ങനെ അഴിഞ്ഞടുകയല്ലേ. അത് പോലെ ഇന്ദ്രനും എന്തെങ്കിലും ഒക്കെ കൊടുക്ക് ഭായ്. രുദ്രനെ പോലെ സൂപ്പർ പവർ ഇല്ലന്നല്ലേ ഉള്ളു. ഫിഗ്ത് സീൻസ് ഒക്കെ വെടിക്കെട്ട് ആയിരുന്നു.എന്തായാലും സൂപ്പർ ആയിരുന്നു. അടുത്ത പാർട്ട്‌ bro കഴിയുന്നതും പെട്ടന്ന് പ്രക്ഷിക്കുന്നു ❤️❤️❤️

    1. അവനുള്ളത് ലോഡിങ് ആണ്…. പിന്നെ തല്ലി കളിക്കാൻ ഇത് ഗുസ്തി മത്സരം ഒന്നും അല്ലല്ലോ

  5. 🌷🌷🌷

  6. dk bro frst of all thanks ningl oru divsm comment idand kadhayum vayichu pokunnavare kurich paranjirunu annu njnm athu pole ulla oraalayirunu athinu seshm cheruthanenkilm comment cheyan thudngiyth
    പിന്നെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഈ ഒരു ഭാഗം എന്തെ വരാതത്തെന്ന് ഈ ഭാഗത്തിൽ ചോദിക്കാൻ ഇരിക്കുകയായിരുന്നു
    രുദ്രൻ ചിന്നുവിന് ഭക്ഷണം വാങ്ങിച്ച് കൊടുത്ത ഭാഗം ഒക്കെ വളരെ ഇഷ്ടപ്പെട്ടു
    വിനായകനെ ഒക്കെ kayyum kaalum vettiyit kannu kuthipottichthinu seshm daily picha eduthu oru nishchita paisa kond vanna mathram food oke kodth kurchu kayinju thataam aayirun enthaylum coin urukki konnathum mass aaayitund 😁😁🤗 ee sj gang ine oke aarayirikum thatuka ennula oru doubt maatram baaki waiting for next part time edth adichu pwoliyaakiyit thanal mathi ❤️❤️❤️

    1. സ്നേഹം 🥰🥰 വേഗം തരാ

  7. Ningal pwoliyahn, athil koddutal njn enna pryahnaa. Enik vaakkukal kittunillah. Athan stya.💯❤️❤️

  8. Avoid negative comments,

  9. Bro..njan ivide regular ayi vayichiruna stories aanu MK yudeyum..DK yudeyum..pine 2 sory kudi recently thodagi…nigalku nalla talent, imagination undu bro..madikondannu adikam comments idathirunath..sry…keep going ur dream bro..best wishes..

  10. അദ്വൈത്

    ഈ ശ്രീകുലം തറവാടും അതിലെ രംഗങ്ങളും വളരെ ഹൃദയഹാരിയാണ്. അവരുടെ കളി തമാശകളും കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം വളരെയേറെ ആർത്തിയോടെ യാണ് വായിച്ച് ആസ്വദിക്കുന്നത്. സത്യം പറയാമല്ലോ അതിൻ്റെ ഇടയിൽ താങ്കളുടെ ക്യാമറ കണ്ണുകൾ പെൻസിമയിലേക്കു തിരിക്കുമ്പോൾ അൽപം വിഷമം തോന്നാറുണ്ട്. സാരമില്ല കഥയുടെ സമഗ്രമായ കെട്ടുറപ്പിന് അതും ഒഴിച്ചുകൂടാൻ ആവില്ലല്ലോ?!

    കുഞ്ഞപ്പൻ്റെ work ethics 🤣🤣🤣…
    അവർക്കും അതൊക്കെ ഉണ്ടല്ലേ.

    പിന്നെ എടുത്ത് പറയാൻ തോന്നിയ രംഗം രുദ്രനും ബാലികയുടെയുമാണ്. രുദ്രൻ്റെ അസുര ഭാവത്തിൽ നിന്നും ദേവനിലേക്കുള്ള transformation – അതിനെല്ലാം പാറു സാക്ഷിയാവുന്നതും പ്രണയത്തിന്റെ വിത്തുകൾ വീത്തക്കുന്നതും എല്ലാം – amazing screen play writing. I like your craft as a writer. ടോ മനുഷ്യാ പോയി വല്ലോം സിനിമയക്കും തിരക്കഥ എഴുതാൻ നോക്കടോ. ജീവിതവും തൻ്റെ കഴിവുകളും ഇങ്ങനെ വേസ്റ്റാക്കല്ലേ. ഓട്റാ ഓട്… സമയം അതു വിലയുള്ളതാണ്… എന്നേക്കാളും അത് നന്നായിട്ട് അറിയുന്ന ആളല്ലേ താങ്കൾ?!

    1. സിനിമയിൽ…. 🙄
      ഞാനു….. 🙄.
      മ്മ്…..
      ഇപ്പൊ നടക്കും…. 😂😂😂
      ഇതൊക്കെ എന്റെ ഓരോ ടൈം പാസ്സ് അല്ലെ…
      എന്റെ ഡ്രീം ഇതല്ല… അത് മറ്റൊന്നാണ്…
      ആ ജോലിയിലേക്ക് എത്താൻ അധികം നാളുകൾ ഇല്ല…. 😍

  11. മാത്തുകുട്ടി

    ഹെന്റെ പൊന്നു മൈരേ നിന്നെ കൊണ്ട് തോറ്റു🤣🤣🤣

    കഴിഞ്ഞ പ്രാവശ്യം ഞാൻ കമൻറ് ഇട്ടില്ല കാരണം അത്രമാത്രം കമൻറ്കളുടെ തള്ളിച്ചയായിരുന്നു, ഒരു പൂ ചോദിച്ചവന് ഒരു പൂക്കാലം കിട്ടിയിട്ടും തൃപ്തിയില്ലെന്ന് പറഞ്ഞാൽ തോറ്റുപോകും കേട്ടോ .❤️❤️❤️ ആമുഖം എഴുതുമ്പോൾ എന്നെ പിച്ചി എന്നെ തോണ്ടി എന്ന് പറയുന്നതുപോലെ എഴുതരുത് അതൊക്കെ മറന്നു കളയേണ്ട കാര്യമാണ്. എന്തായാലും ഞാൻ കഥ വായിച്ചു തുടങ്ങിയിട്ടില്ല വായിച്ചതിനുശേഷം അഭിപ്രായം എഴുതാം ആമുഖം വായിച്ചപ്പോൾ മനസ്സിൽ വന്നത് എഴുതി എന്നേയുള്ളൂ 🥰

    എന്തായാലും നിൻറെ ഒരു കഥയും ഇന്നുവരെ മോശമായിട്ടില്ല അതുകൊണ്ട് കഥയെക്കുറിച്ച് ഉച്ച മോശം അഭിപ്രായം ഒന്നും ഉണ്ടാവില്ല 😍😍😂😂😂

  12. ഈ പാർട്ടും വളരെനന്നായിട്ടുണ്ട്, ഇപ്പോൾ കഥമൊത്തത്തിൽ രുദ്രമയമായി. രുദ്രന്റെ സൂപ്പർപെവർ കാണിക്കുന്ന അവസാന ഭാഗമില്ലേ അവിടെ ചെറിയൊരു ക്ലാരിറ്റി കുറവുപോലെ തോന്നി എനിക്ക്. പിന്നെ രുദ്രന് sj നേപ്പറ്റി മുന്നേ അറിയുന്നതല്ലേ പിന്നേ എന്താ ഇവിടെ ഞെട്ടാൻ കാരണം?
    പിന്നേ അച്ചുവിന്റെ കാരക്ടർ എനിക്ക് വളരെ ഇഷ്ട്ടമായി പാവം നന്ദു.

    അല്ല DK എനിക്ക് ഒരു ഡൌട്ട് ഈ കഥയുടെ തുടക്കത്തിൽ പറയുന്ന ആക്‌സിഡന്റ് ഇല്ലേ അതിൽ രുദ്രനെ അല്ലേ അവർ ആക്രമിച്ചു കൊല്ലാറാക്കിയത്, അപ്പോൾ എന്തുകൊണ്ട് രുദ്രൻ അവന്റെ ശക്തികൾ ഉപയോഗിച്ചില്ല?

    പിന്നേ പാറുവിനു രുദ്രനോടുള്ള ഭാവം മാറിത്തുടങ്ങിയോ? എന്താവോ എന്തോ

    പിന്നേ DK ബ്രോ എല്ലാവരും ഒരുപോലെ ഒന്നുമല്ലല്ലോ! ഓരോരുത്തർക്കും അവരുടെ മൈന്റ്സെറ്റ് വ്യത്യസ്തമായിരിക്കും താങ്കൾ പ്രേതീക്ഷികുന്നത് പോലെ കമെന്റ് ഇടാൻ പറ്റില്ലല്ലോ അപ്പോൾ, ചിലർക്കു അവരുടെ അഭിപ്രായം ഇമോജിയായിട്ടോ ❤️ ആയിട്ടോ ഷോർട് ആയിട്ടോ ഒക്കെയായിരിക്കും അവർ പറയുക bro അവരെ ഇങ്ങിനെ അടച്ചു ആക്ഷേപിക്കരുതായിരുന്നു,ഇതുപറയാൻ കാരണം ഞാൻ വായിക്കുന്ന ഒരുവിധം എല്ലാ തുടർകഥകളും ഒരിക്കലും പകുതിക്ക് വെച്ചു നിർത്താതിരിക്കാൻ ആഗ്രഹിക്കുന്നു ഒരാളാണ് ഞാൻ അതുകൊണ്ട് എന്റെ എല്ലാ കമെന്റിലും കാണാം “waiting for next part “, ഈ ഒരു കമെന്റിലുടെ ഞാൻ ഉദേശിച്ചത് താങ്കളുടെ കഥകൾ ഇഷ്ട്ടപെട്ടു പുതിയ പുതിയ ഭാവനകളെ കാത്തിരിക്കുന്നു എന്നാണ്, തങ്ങളുടെയും മറ്റുപല എഴുത്തുകാരുടെയും കഥകൾ കാത്തിരുന്നു വരുന്നത് വരെ റിഫ്രഷ് ചെയ്യ്തു ചെയ്യ്തു ഇരിക്കുന്നു ഇരിക്കുന്നു കുറച്ചുപേരിൽ ഒരാളാണ് ഞാൻ അങ്ങിനെ ഇരിക്കുന്നു ഞാൻ കഥയുടെ ആദ്യപേജ് കണ്ടപ്പോളേ ഉള്ള എല്ലാ മൂടും പോയി. FDFS എന്നപോലെ അപ്ലോഡ് ചെയ്ത അന്നുതന്നെ വായിച്ചു കമെന്റ് ഇടാറുള്ള ഞാൻ ഇന്നാണ് കഥവായിച്ചത് എന്തൊക്ക പറഞ്ഞാലും കഥ ഇഷ്ട്ടപെട്ടുപോയില്ലേ ഇനി വായിക്കാതിരിക്കാൻ പറ്റില്ലല്ലോ . കുറച്ച് വിഷമം ഉള്ളിൽ ഇപ്പോഴുമുണ്ട് കേട്ടോ എന്നാലും സ്നേഹം മാത്രം DK bro. ഇനിയും നന്നായി എഴുതുവാനുള്ള സാഹചര്യവും,ഭാവനയും,സമയവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    അപ്പോൾ പറഞ്ഞപോലെ താങ്കൾ എന്തു വിലകൊടുത്താലും WAITING FOR NEXT PART !

    1. ///പിന്നെ രുദ്രന് sj നേപ്പറ്റി മുന്നേ അറിയുന്നതല്ലേ പിന്നേ എന്താ ഇവിടെ ഞെട്ടാൻ കാരണം?///

      അവൻ ഞെട്ടിയത് ഇതിൽ sj ക്ക് പങ്കുണ്ടെന്ന് അറിഞ്ഞതിനാലാണ്…

      ///അല്ല DK എനിക്ക് ഒരു ഡൌട്ട് ഈ കഥയുടെ തുടക്കത്തിൽ പറയുന്ന ആക്‌സിഡന്റ് ഇല്ലേ അതിൽ രുദ്രനെ അല്ലേ അവർ ആക്രമിച്ചു കൊല്ലാറാക്കിയത്, അപ്പോൾ എന്തുകൊണ്ട് രുദ്രൻ അവന്റെ ശക്തികൾ ഉപയോഗിച്ചില്ല?///

      അതൊന്ന് ആലോചിച്ചാൽ മനസ്സിലാവേണ്ടതല്ലേ ഉള്ളു… രുദ്രനിൽ ആ സമയം ശക്തികൾ ഉണ്ടെങ്കിൽ ദേവു ഇന്ന് ജീവനോടെ കാണുമായിരുന്നല്ലോ…

      അത് പോലെ അങ്ങനെ പറഞ്ഞതിൽ വിഷമായാൽ സോറി… എനിക്ക് അപ്പോഴത്തെ മൂഡ് അങ്ങനെ ആയിരുന്നു… എഴുതിയിടുന്നതിന് യാതൊരു റെസ്പോണ്ടും കിട്ടാതെ ആയപ്പോ ഇങ്ങനൊക്കെ പറയേണ്ടി വന്നു… നിങ്ങളുടെ കണ്ണിൽ ഒരിപക്ഷെ ആ പറഞ്ഞത് തെറ്റവും… പക്ഷെ എനിക്കത് ശരിയാണ്…

      അപ്പൊ അടുത്ത പാർട്ടിൽ പാക്കലാം…
      സ്നേഹം മാത്രം 🥰🥰🥰

  13. Valare nalla kadhayanu.nannayi ezhuthan kazhiyatteyennu asamsikunnu. Udan thanne adutha part prtheekshikunnu

  14. ജിത്തു ജിതിൻ

    കുറച്ചു ബിസി ആയതിനാൽ കുറച്ചു ദിവസമായി സൈറ്റിൽ കയറാൻ പറ്റീല.. ഇപ്പൊ കയറിയപ്പോയ കഥ വന്നത് അറിഞ്ഞത്. വായിച്ചിട്ടില്ല വായിച്ചിട്ട് അഭിപ്രായം പറയവേ……….

    1. Idakk vech onnu mangi poyenkilum…ee partodu koodi veendum trackil ethiyittund…

      Welcome back DK

  15. പൊളിച്ചു ❤️

  16. ഒരൊ പാര്‍ട്ടും മികച്ചതാണ്. അടുത്ത പാര്‍ട്ടിന് ഉള്ള കാത്തിരിപ്പാണ് ഇനി എത്ര വൈകിയാലും കാത്തിരിക്കും ഇതിലും നല്ല ഒരു പാര്‍ട്ടിന് വേണ്ടി.💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💯💯💯💯💯💯💯💯💯💯💯💯💯💯💯

  17. Bro vannu vannu rudrante kalipp mathre ullu enna edran nte kalippu kanan pattunne ,,,,😁😁😁😁😁 endayalum supper ayittund broo

    1. അവനിപ്പോ വീട്ടിലല്ലേ… കലിപ്പിടാൻ എതിരികളെ കയ്യിൽ കിട്ടുന്നുമല്ല 😂😂ഒക്കെ ശരിയാവും

  18. EE partum gambeeram aayittund

  19. Ningal pwoliyahn bhayii😘

  20. പ്രണയ മഴ

    ഇ പാർട്ട്‌ പൊളിച്ചു കുട്ടികളോട് ഇങ്ങനെ ചെയുന്നവർക് ഇത് പോലെ തന്നെ ശിക്ഷ കൊടുക്കണം

  21. ചെമ്പൂർ പട്ടേരി

    ഇതൊക്കെ ഇഷ്ട്ടപെട്ടില്ലെങ്കിൽ പിന്നെ എന്തിനാ മുത്തേ ഇത് വായിക്കുന്നത് ഇഷ്ടായി പെരുത്തിഷ്ട്ടായി നെഗറ്റിവ് അടിക്കുന്ന ഓളികക്ളോട് പോയി ഒരു ഊമ്പ് കൊടുക്കൻ പറ അല്ല പിന്നെ

  22. അവന്മാരെ കുറച്ചുകൂടി നരഗിപ്പിക്കായിരുന്നു……
    അച്ചു എന്നാ അവരോട് കൂട്ടാവുന്നെ…. എത്രേം വേഗം നന്ദുനേം കൊണ്ടുവന്നേ….

    ♥️♥️♥️♥️♥️♥️♥️♥️

    1. അടുത്ത പാർട്ടിൽ വന്നോളും 😂

  23. very good waiting for the remaining parts I love these stories .Dont know to write in Malayalam can some how read with some help from dictionary. Thank you waiting

  24. Super story

  25. എടോ സൈക്കോ മൊതലാളീ .. ആ നന്ദുനെ സേഫ് ആയി തിരികെ എത്തിച്ചോണം.. അല്ലാതെ അവനെ രക്തസാക്ഷി ആക്കാൻ നിന്നാൽ തന്റെ വീട്ടിൽ കേറി അടിക്കും..

    btb, കൊലകൾ എല്ലാം മാസ്സ് ആയിട്ടുണ്ട്..

    1. 😂😂😂😂അവൻ എത്തും….
      അല്ലേൽ എയർ ഇന്ത്യ എത്തിക്കും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com