⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3631

Views : 448728

ദേവാസുരൻ


s2 episode 09


💀 Demon king Dk💀


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

😂— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —😂

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. 😂ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. 😂

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു 😂😂😂

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് 😁😁

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. 😂
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

Recent Stories

473 Comments

  1. ഒരുരക്ഷയുമില്ല അടിപൊളി… സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല…
    Waiting for next part
    സമയം എടുത്ത് എഴുതിയാൽ മതി……bro.. ❤
    ❤❤❤❤❤❤❤❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰

  2. രുദ്രരാവണൻ

    ❤ ശിക്ഷ കുറഞ്ഞുപോയി 😎 കുറച്ചുകൂടി ആകാമായിരുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇനിയുമൊ 🙄🙄🙄🙄

  3. Adipoli bro 🔥🔥🔥
    Rudran and parvathy combinatin nu vendi waiting

  4. Super broo…..

  5. After a long time, still one amongst the best stories
    Thanks

  6. പൊളിച്ചു മോനെ പൊളിച്ചു രുദ്രൻ കിടുവല്ല കികിടുവാണ് എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ വരും എന്ന് കരുതുന്നു എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ

  7. അപ്പൊൾ അടുത്തത് s j ആണ് അല്ലേ? അടുത്ത പാർട്ട് നെ ആയി കട്ട വെയ്റ്റിംഗ്…….

  8. Adipoli saanam…kuduthal vivarikkan ariyilla ser…athonde ethrem ollu…kidukkachi aayittunde…next part pettanne ponnotte

  9. super.. parayan vakkukalilla..

  10. oru adaar part aakum ennu vijarichu thanneyaa erunnathu bt ente pratheekshaye thettichu kalnjuuu….
    sathyam paranjaal last fight nte hang over eppoyum mariyillaaaa….
    sathyathil engane vivarikkanam ennum polum ariyilla
    superrrrr
    Super Duperrrrrr
    poli masssssssssssssssssss

  11. Super Bro, valare nannayittund. pinne ningal ethu pratilipiyilum ezhuthunnundennu ariyaam. 31,32,33 avide vaayichirunnu. but subscription ellathond baakki vaayikkan pattilla.

    1. ഹാ മനസ്സിലായി 😁😁😁

  12. വളരേ നന്നായി എഴുതിയിട്ടുണ്ട് 😘😘🥰🥰🥰
    83 പേജ് കഴിഞ്ഞത് അറിഞ്ഞില്ല 💞💞💞
    ആദ്യം ഇട്ട comment vannilla എന്താണോ എന്തോ ..🤔🤔 രുദ്രനും ചിന്നവു തമ്മിൽ കണ്ടപ്പോഴേ മുരഗൻ്റെയും വിനായകൻ്റെയും മരണം ഉറപ്പായി … ശിവവിഗ്രഹത്തിൽ കണ്ട സർപ്പം എന്തിനായിരിക്കും പാറു നേ നോക്കിയത് കണ്ണൻ പാറുവി നേ വിട്ട് പോവുമോ എല്ലാം അറിയാൻ കാത്തിരിക്കുന്നു,🥰🥰😘😘 ഇതുപോലെ സമയം എടുത്ത് നന്നായി എഴുതിയാൽ മതി
    With lote of ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ dk

    1. അതൊക്കെ അവരുടെ വിധിയാണ്…. 😁😁😁

  13. pwoli,, story adipoly

  14. 💛💛💛

  15. ജിമ്പ്രൂട്ടൻ

    Ith pwoli saanam aann brooii….. SJ ykk ulla marana mani adich thodangeenn thonnunnallo😆😆😆

  16. Super😊

  17. എനിക്കി ഒരുപാട് ഇഷിട്ടായി 👍👍👍👍

  18. വളരെ നന്നായിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു
    രുദ്രൻ മരണ മാസ്സ് ഒരു രക്ഷയും ഇല്ല sj യുടെ കാര്യം മനസ്സിലായല്ലോ. അടുത്ത പര്ടിൽ sj അന്ത്യം കാണുമോ
    കാത്തിരിക്കാം

    1. കുറച്ചു വെയിറ്റ് ചെയ്യടാ ഉവ്വേ

  19. Rudran and paru combination waiting.. please…. story adipoly.. thank you 😊

    1. അവരെ ഒന്നിപ്പിക്കാനോ 😁😁

  20. Ya mone…. Vallathoru torchering aanutto neeyu…. Oru rakshayum illa….. 😘😘😘😻😻😻😻😻…

    1. 😁😁ചിലർ മൂട്ടി വീട്ടിട്ടാ 😁

  21. വായിച്ചതെല്ലാം കൺമുമ്പിൽ കാണാൻ സാധിച്ചു. അത് തന്നെയാണ് ഒരു എഴുത്തുകാരന്റെ വിജയവും. ഇനിയും ഇതിലും മനോഹരമായി DKയ്ക്ക് എഴുതാൻ സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
    ❤❤❤ സ്നേഹം മാത്രം ❤❤❤

  22. Dk ഈ ഭാഗവും അടിപൊളി മാസ്സ് സെന്റി എല്ലാം ഒണ്ട് പൊളിച്ചു. പാറുവിന്റെയും രുദ്രന്റെയും പ്രണയനിമിഷങ്ങൾക്ക് ആയി കാത്തിരിക്കുന്നു ❤️.

  23. Ente ponnu chengathi….. Adipowli……. Ufh…… Entha feel ellam neril nadakkunath polle……

    Adutha bagam vegam tharrane.. 😁😁😁😜

    Veruthe paranjatha tto…… Dhirthi pidich ezhuthanda….. Akkam pole manasu iruthi ezhuthiya mathi…… 😊😊😊

  24. മനോഹരം ആയ ഒരു പാർട്ട്‌ ആയിരുന്നു DK

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com