ദേവാസുരൻ
ഭാഗം 2
ep 12
Previous Part
ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്…
എഴുതി കഴിഞ്ഞാൽ ഒരു തവണ വായിച്ച് എന്റെ കണ്ണിൽ പെട്ട തെറ്റുകളെ നീക്കം ചെയ്യും…. ശേഷം എഡിറ്റർക്ക് കൊടുക്കും….നിലവിൽ കഥ എഡിറ്റ് ചെയ്യുന്നത്ചി പിവി അല്ല…. അവന് എക്സാം ഒക്കെ ഉള്ളത് കൊണ്ടൊന്നു ഒഴിഞ്ഞു നിൽക്കുകയാണ്….
എന്റെ ഒരു ചേച്ചിയാണ് ഇപ്പൊ എഡിറ്റ് ചെയ്യുന്നത്…. ചിലപ്പോ ശ്രദ്ധിച്ചു കാണില്ല….
നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വായിക്കു…
പിന്നെ ഭാവിയിൽ കഥ തീരുന്ന സമയം എല്ലാം കൂടെ ഞാൻ എഡിറ്റ് ചെയ്ത് അഴിച്ചു പണിയാൻ പ്ലാൻ ഉണ്ട്…. ഇതൊരു ബുക്ക് ആക്കാനുള്ള ഉദ്ദേശത്തിൽ ആണ്….
പിന്നെ feb part ഉണ്ടാവുമോ എന്ന് ഉറപ്പില്ല….
കാരണം എനിക്ക് ഈ ന് ഫുജേറ പോകണം… അവിടെ വർക്ക് വന്നിട്ടുണ്ട്…. അപ്പൊ കുറച്ചുനാൾ അവിടെ ആവും…
കൂടാതെ uae licence എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പൊ….
വിശ്രമം ഇല്ലാത്ത ഒരു ജീവിതത്തിലേക്കാണ് പോകുന്നത്… ?എന്താവുമെന്ന് ദൈവത്തിന് അറിയാ…. എന്നാലും സമയം കിട്ടുന്ന പോലെ ഞാൻ എഴുതി വച്ചോളാ….
സ്നേഹം…. ???
കൊള്ളാം നല്ല part ആയിരുന്നു ഇത്
ഓരോ ഭാഗം വളരെ നന്നായിട്ടുണ്ട്
പ്രേതിഷിക്കാതെ വന്നത് പുഷ്പ എന്ന പേര് ആണ് ആ പേര് നീ എടുത്തു alle
സമർ അവനെ കൊല്ലോ നീ അവൻ പാവം alle ആ പേര് വായിക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് വില്ലൻ സ്റ്റോറി യിലെ സമറിനെ ആണ്
ആ സ്വപ്നം ഒരു രക്ഷേം ഇല്ല വായിച്ചു ചിരിച്ചു വയ്യാണ്ട് ആയി മോനെ അത് കഴിഞ്ഞു അവർ തമ്മിൽ കാണുമ്പോൾ ഉള്ള അവരുടെ ഭാവങ്ങൾ ഒക്കെ spr ആയിരുന്നു
Pv ഹരി അവർ രുദ്രനെ കാണുമ്പോൾ ഉള്ള സീൻ ഒകെ നന്നായിട്ടുണ്ട്
അന്ന pv love സ്റ്റോറി ഒക്കെ spr ആയിരുന്നു
ഹരി കള്ളുകുടിക്കുന്നത് വായിച്ചു ചിരിക്കുക ആയിരുന്നു ഞാൻ
ആ സീൻ വായിച്ചപ്പോൾ അച്ചായൻസ് movie ജയറാം നെ ഓർത്തു ആ സീൻ കോപ്പി അടിച്ചു alle കള്ള
രുദ്രൻ ഒരു കുപ്പി മൊത്തം കുടിച്ചു തീർക്കുന്ന ഒരു സീൻ വേണം ആയിരുന്നു എന്ന് വിചാരിച്ചു ആ ഒരു സീൻ അതിൽ തന്നത് tnx ❤
ആ ആർമി കാർക്ക് എന്തെങ്കിലും പറ്റൊ സമറും കൂട്ടരിൽ നിന്നും അവരെ കൊല്ലരുത് bro plz
നീ എന്നാലും റെയ് നെ കല്യാണതിന് വിളിച്ചില്ല ???
Sad aayi ഞാൻ അടുത്തതിൽ കൊണ്ട് വായോ അവനെ റിസെപ്ഷനു കൂടെ റിവ യും
രുദ്ര ന്റെ ഫ്രണ്ട് ആണ് പറഞ്ഞു കൊണ്ട് വന്നൽ മതി plz കൊണ്ടായോ
രുദ്രൻ എവിടേക് ആണ് പോയത് ഇനിയല്ലേ അവന്റെ ആവിശ്യം അവിടെ വേണ്ടത് അപ്പോൾ ആണ് അവൻ പോയത്
ചുവന്ന മുടി ഉള്ള പേണിന്റെ സീൻ ആദ്യം വായിച്ചപ്പോൾ ഒന്നും മനസിലായില്ല പിന്നെ pl നൂറ സ്റ്റോറി വായിച്ചപ്പോൾ ആണ് അത് മനസിലായത്
നൂറ അവളും രുദ്രനും തമ്മിൽ എന്താണ് ബന്ധം അത് അറിയാൻ കാത്തിരിക്കുന്നു
നൂറ ഇവിടെ എന്താ പോസ്റ്റ് ആകാതെ ദേവാസുരൻ നൂറ എങ്ങനെ ആണ് യോജിച്ചിക്ക അത് അറിയാൻ കാത്തിരിക്കുന്നു
ലാസ്റ്റ് ഒരു ഫൈറ്റ് സീൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ എന്ന് എനിക്ക് തോന്നി
Nxt part കാത്തിരിക്കുന്നു
വേഗം ഉണ്ടാവോ bro
സ്റ്റോറി വന്ന അന്ന് വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല
റെയ് അവനെ കൊണ്ട് വരാൻ മറക്കല്ലേ റെയ് ദേവാസുരൻ അവരുടെ മാസ്സ് എൻട്രി റിസപ്‌ഷൻ വേണം വാർ മൂവിൽ HR TS കല്യാണതിന് മാസ്സ്എൻട്രി അതു പോലെ ഒന്ന് കൂടെ ? bgm ഒപ്പം ഫൈറ്റ് അതു കാണുന്ന റിവ സ്യുസ് ദേവാസുരൻ ആരാണ് എന്ന് റിവക്കു കാണിച്ചു കൊടുക്കേം വേണം ദേവാസുരനും ചെകുത്താനും ഒന്നിച്ചുള്ള മാസ്സ് എൻട്രി പൊളിക്കും ???
എല്ലാം കണ്ടറിയാം ???
Happy birthday തലൈവരെ..❤️?????
വീണ്ടും നീണ്ട കാത്തിരിപ്പ് ????
???????
Good story loved it ??
Waiting for the next part??
സ്നേഹം ?
സ്നേഹം മാത്രം ?
അടുത്ത episode എപ്പോൾ varum
Poli
????tnx bro
വളരെ നല്ല ഭാഗം അടുത്ത പാർട്ടിൽ നല്ല ഇടിവെട്ട് ഒരു അടി പ്രതീക്ഷിക്കുന്നു തിരക്കുകൾ ഒഴിയുമ്പോൾ വേഗം തന്നെ അടുത്ത ഭാഗം തരണേ
Ok?
അടുത്ത ഭാഗം വേഗം തരണേ
Nokkam
Dk..
പിന്നെ പറയാം എന്ന് കഴിഞ്ഞേ ചാപ്റ്ററിൽ പറഞ്ഞു വന്നതാ, അത് ഇത്രെയും ലേറ്റ് ആവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സോറി.. ?
നീണ്ട ഒരു റിവ്യൂ തരാൻ ആണ് എനിക്ക് എന്നും ഇഷ്ടം പക്ഷെ അധികവും കഥ വായിക്കുമ്പോൾ അങ്ങനെ ഒരു റിവ്യൂ തെരാൻ പറ്റുന്ന അവസ്ഥയിൽ ആവൂല അതാണ് ലേറ്റ് ആവുന്നത്. ഇത് പക്ഷെ മറന്നു പോയതാണ്. എന്തായാലും കഥയെ കുറിച് പറയാം. ഒരു അടിപൊളി ട്രീറ്റ് ആണ് തന്നത്.. അത്രെയും വലിയെ 2 chapters അതും കുറച്ചു ഡേയ്‌സ് ഗ്യാപ്പിനുള്ളിൽ.. താങ്ക്സ് ❤❤
പാറുനെ തട്ടി കൊണ്ട് പോയി രുദ്ര വന്നു രക്ഷിക്കുമെന്ന് വിചാരിച്ചേ എനിക്ക് തെറ്റി എപ്പോഴും രുദ്ര രക്ഷിച്ചാൽ ഇന്ദ്രൻ ഫാൻസ് പഞ്ഞിക്കിടുംമെന്നു മുന്നേ കണ്ടറിഞ്ഞേ എന്റെ അനിയൻ ഈ അടി പിടി ഇന്ദ്രനും നന്ദുനും കൂടി കൊടുത്തു ല്ലേ. കൊച്ചു കളളൻ.. ??
ഗരുഡനും അവന്റെ കൂട്ടാളികളും ഒപ്പരം ഉള്ള fight ഒക്കെ ഒരേ പൊളി.. നല്ലൊരു visual treat തന്നു, പൊതുവെ fight scenes ഒക്കെ വായിക്കുമ്പോൾ എനിക്ക് ഒരു കാര്യവും മനസിലാവാറില്ല.., ഇവിടെ അത്രേയ്ക്കു പ്രശ്നം വന്നില്ല ?.. ??
പിന്നെ പാറു രുദ്രനോട് അങ്ങനെ പറഞ്ഞത് എനിക്ക് ഇഷ്ടയില്ല.. അവൻ സഹായിക്കം എന്ന് വിചാരിച്ചു വന്നപ്പോൾ അവളുടെ ഒരുമാതിരി വർത്താനം ?..
പിന്നെ കഥ അത്രേ ഒന്നും മുന്നോട്ട് പോയില്ല എന്നൊരു തോന്നൽ.. ഒരു neutral രീതിയിൽ ഇങ്ങനെ പോയി, റിലേറ്റീവ്സ് വന്നതും, വൃന്ദ വന്നതും രണ്ട് അടി വാങ്ങിപ്പിച്ചതും ഒക്കെ ഒരേ ഒരു flowil വായിച്ചു പോയി.. റിവന and rayhan തമ്മിൽ ഉല്ല ഇറോട്ടിക് scene ഉണ്ടായിരുന്നു ല്ലേ.. അതും നല്ല ഫീൽ ഉണ്ടായിരുന്നു.. ??istaayi..
അവരുടെ ആ ഓൾഡ് ഫ്രണ്ട്സ് വന്നപ്പോൾ ആണ് ഒരു entertainmnet മോഡിൽ എത്തിയത്. അവരുടെ കൂടെ ഇരിക്കുമ്പോൾ indrnum നന്ദുവിനും കിട്ടുന്ന സെയിം ഫീലിംഗ് അത് വായിക്കുമ്പോൾ നമ്മക്കും കിട്ടുന്നുണ്ട്.. ❤.. പാർട്ട് 1 വീണ്ടും ഓർമ വന്നു ??..
രുദ്രനും പാറുവിന്റെയും സ്വപ്നം നന്നായി.. കുറച്ചു മനസ്സ് ഇളകുന്നത് പോലെ ഉണ്ട്. ??.. അവരുടെ ഒന്നിക്കലിന് വേണ്ടി ഒരുപാട് നാൾ ആയി കാത്തിരിക്കുന്നു ട്ടോ.. ?
കല്യാണം കഴിഞ്ഞിട്ട് ഈ രുദ്ര എങ്ങോട്ടാ പോവുന്നത്, പാറു in danger.. ഇവൻ ഇത് അറിയുന്നില്ലേ ??..
മറ്റേ 5 സെക്യൂരിറ്റിക്കാർ എന്തിനാ വെറുതെ.. അവരെ കൊണ്ട് എന്തെങ്കിലും നടക്കോ ??..
Anyway. അത്രെയും തിരക്കിനുളിൽ നമ്മക് വേണ്ടി സമയം കണ്ടെത്തി എഴുതിയതിനു നന്ദി.. ❤
സ്നേഹം മാത്രം.. ??
ഇത്തു ?
എപ്പോഴും ee പൊക്കി പറയൽ കേട്ട് chadakunille ??.. നെക്സ്റ്റ് ടൈം മുതൽ ഞാൻ കുറ്റം പറയാം.. അതാവുമ്പോൾ കുറച്ചു വെറൈറ്റി ആവും… ???
അതൊരു നല്ല മൂവ് ആയിരിക്കും…. ?കാരണം അടുത്തേൽ അത്യാവശ്യം തെറ്റ് കാണാം ?
///താങ്ക്സ് ❤❤
പാറുനെ തട്ടി കൊണ്ട് പോയി രുദ്ര വന്നു രക്ഷിക്കുമെന്ന് വിചാരിച്ചേ എനിക്ക് തെറ്റി എപ്പോഴും രുദ്ര രക്ഷിച്ചാൽ ഇന്ദ്രൻ ഫാൻസ് പഞ്ഞിക്കിടുംമെന്നു മുന്നേ കണ്ടറിഞ്ഞേ എന്റെ അനിയൻ ഈ അടി പിടി ഇന്ദ്രനും നന്ദുനും കൂടി കൊടുത്തു ല്ലേ. കൊച്ചു കളളൻ.. ??///
???
അതെ….
രുദ്രനെ അനാവശ്യമായി പ്രധീക്ഷിക്കുന്നത് അത്ര ശരിയല്ല ?? അവനിതുവരെ ആരെയും കാത്തിട്ടില്ല… എല്ലാം ഒരു വിധി പോലെ വന്നു…
ഇനിയുള്ളത് കാണണം… ?
പിന്നെ അവർ വെറും 5 സെക്യൂറിട്ടികൾ അല്ല….
Commendo officers ആണ്…. ?
ഇത്തവണ അല്പം വികാരപരിതമായ ഭാഗങ്ങൾ ചേർക്കേണ്ടതായി വന്നു ??പിന്നെ അധികം മുന്നോട്ട് പോയില്ല എന്നറിയാം… പക്ഷെ ഇപ്പോൾ ഉള്ള ഓരോ ഭാഗവും ഇങ്ങനെ കൊണ്ടുപോവാനെ നിർവാഹമുള്ളൂ….
അതൊക്കെ. മാറിക്കോളും…. ??
അപ്പ ബാക്കി ഇത്തു കണ്ടറിഞ്ഞോ….
സ്നേഹം
ഈ ആഴ്ച കൊണ്ടാണ് മുഴുവനും വായിച്ചത്.. അതോണ്ട് ഈ പാർട്ടിൽ ആണ് കമൻറ് ഇടാമെന്ന് വെച്ചത്. ഇതുവരെ പൊളിയാണ്. സ്വല്പം ക്ലീഷേ ഒഴിച്ചാൽ ഒരു എബോവ് ആവറേജ് സ്റ്റോറി ആണ് ബ്രോ. കീപ്പ് ഗോയിങ് ☺
Tnx ബ്രോ ?
Bro njaan ippazhanu eee kadha muzhavan part vayikune vallare ishtamayi continuee❤❤❤
സ്നേഹം ?
വായിക്കാൻ late ആയി….ഇന്ന് time കിട്ടി വായിച്ചു…nice ആയിട്ടുണ്ട് storyude ഒരു flow….??❤️ waiting for next …
Sneham ?
Demon thendi ♥️?,
നീ ഈ അരുൺ എന്നുള്ള പേരെടുത്തു പറഞ്ഞു ചളി അടിച്ചു വെറുപ്പിക്കുന്ന കുറെ കാലം ആയിട്ട്…. നിന്നെ എനിക്ക് തല്ലികൊല്ലണം എന്നുണ്ട് നീ ചത്താൽ ഇതിന്റെ ബാക്കി വായിക്കാൻ പറ്റില്ലല്ലോ എന്ന ഒറ്റക്കാരണത്താൽ നിന്നെ ജീവനോടെ വിട്ടു കളയുവാ പന്നി!!!!
ഇന്ദ്രൻ കുറച്ചു കാലം ആയിട്ട് ലോലൻ ആയോ എന്നുള്ള സംശയം ഇടി പൊട്ടിയപ്പോൾ അങ്ങ് മാറിക്കിട്ടി…. പിന്നെ രുദ്രൻ അവൻ പിന്നെ നമ്മുടെ പയ്യൻസ്… ഞാൻ പറഞ്ഞാൽ അവൻ എല്ലാരേയും കൊല്ലും സംശയം ഉണ്ടോ?!!!
എന്നാലും ആ ഗ്ലൂട്ട് മരത്തിനു ഇങ്ങനെയും എബിലിറ്റി ഉണ്ടെന്നു ഞാൻ പ്രതീക്ഷിച്ചില്ല… നമ്മുടെ fa&*₹*₹ മാമനെ അവിടെ കൊണ്ട് പോയാൽ ഒരു യുദ്ധം വരെ ഉണ്ടാക്കി പുള്ളി ആ മരം പിഴുതു കൊണ്ട് പോകും?!!!!
റൈഹാന് സുഖം ആണെന്ന് കരുതുന്നു…റിവാനക്ക് അടുത്ത വല്ല വിശേഷവും ഉണ്ടാകുമോ ?!!!
രുദ്രനെ പാറുവിന് ബോധിച്ച മട്ടുണ്ട്… എന്നാലും ആ സവപ്നം ഒരുപോലെ ഓരോരുത്തരുടെയും കണ്ണിലൂടെ കാണുന്ന സംഭവം പൊളിച്ചു തകർത്തു തിമർത്തു ?… ഇങ്ങനൊരു ട്വിസ്റ്റ് അടുത്തെങ്ങും ഞാൻ വായിച്ചിട്ടില്ല…. പിന്നെ
പാറു എന്ത് കണ്ടാകും പേടിച്ചിട്ടുണ്ടാവുക ?!!!
രുദ്രൻ എന്ന ദേവാസുരനെ പാർവതി വരച്ച വരയിൽ നിർത്തുമോ അതോ ദേവാസുരൻ വര ഇടാൻ പറയുന്നിടത് അവൾ വരക്കുമോ ? ന്തായാലും വരുന്നിടത്തു വെച്ച് കണ്ടു കളയാം…!!
ജോലി ഒക്കെ കടുപ്പം ആയപ്പോൾ സൈറ്റ് കേറാനുള്ള മൂഡ് ഇല്ല… സമയം കിട്ടാറില്ല എന്നതാണ് തുക ?!!!
അടുത്ത പാർട്ട് നാളെ ഇടുമെന്നു ആരോ പറഞ്ഞു kettu,,, ഉള്ളതാണോ സൂർത്തെ?¿¿?!!
അപ്പോൾ അടുത്ത ഭാഗത്തിൽ ഇത്രയും തന്നെ ലെവൽ aay?എഴുതി ഫലിപ്പിക്കാൻ ദൈയ്‌വം ട്യൂബ് ലൈറ്റ് പവറിൽ എന്നത്തേയും പോലെ ബുദ്ധി തരട്ടെ….
♥️?♥️?
//നീ ഈ അരുൺ എന്നുള്ള പേരെടുത്തു പറഞ്ഞു ചളി അടിച്ചു വെറുപ്പിക്കുന്ന കുറെ കാലം ആയിട്ട്…. നിന്നെ എനിക്ക് തല്ലികൊല്ലണം എന്നുണ്ട് നീ ചത്താൽ ഇതിന്റെ ബാക്കി വായിക്കാൻ പറ്റില്ലല്ലോ എന്ന ഒറ്റക്കാരണത്താൽ നിന്നെ ജീവനോടെ വിട്ടു കളയുവാ പന്നി!!!!//
Ki കി കി കി ???
///ഞാൻ പറഞ്ഞാൽ അവൻ എല്ലാരേയും കൊല്ലും സംശയം ഉണ്ടോ?!!!///
നിന്നെ കൊല്ലതെ വിട്ടത് ഭാഗ്യം ??
///എന്നാലും ആ ഗ്ലൂട്ട് മരത്തിനു ഇങ്ങനെയും എബിലിറ്റി ഉണ്ടെന്നു ഞാൻ പ്രതീക്ഷിച്ചില്ല… നമ്മുടെ fa&*₹*₹ മാമനെ അവിടെ കൊണ്ട് പോയാൽ ഒരു യുദ്ധം വരെ ഉണ്ടാക്കി പുള്ളി ആ മരം പിഴുതു കൊണ്ട് പോകും?!!!!///
സിമ്മാ…..
നൊ….
പുള്ളി അതുകൊണ്ട് നാട് മുഴോൻ ഗർഭം ഉണ്ടാക്കും ??
//റൈഹാന് സുഖം ആണെന്ന് കരുതുന്നു…റിവാനക്ക് അടുത്ത വല്ല വിശേഷവും ഉണ്ടാകുമോ ?!!!///
അത് റെയ് ഹാൻ മാത്രം വിചാരിച്ചാൽ നടക്കില്ലല്ലോ ???ഈ ഞനും മനസ്സ് വക്കണ്ടേ
…. ???
/// പാറു എന്ത് കണ്ടാകും പേടിച്ചിട്ടുണ്ടാവുക ?!!!
രുദ്രൻ എന്ന ദേവാസുരനെ പാർവതി വരച്ച വരയിൽ നിർത്തുമോ അതോ ദേവാസുരൻ വര ഇടാൻ പറയുന്നിടത് അവൾ വരക്കുമോ ??/??
അതൊക്കെ ഊഹങ്ങൾക്ക് വിട്ട് തന്ന കാര്യങ്ങളാ ???
വര ആര് വരക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം ??
ബാക്കിയൊക്കെ പിന്നെ ??
പെട്ടെന്ന് സമറിനെ അങ്ങ് മുകളിലേക്ക് അയക്ക് മൂതലാളീ ..
വിത്ത് ഒരു പാട് ലവ്..
എന്റെ സമറിനെ kollaano??
Kure naalayi comment idaarillayirunnu. Sorry. Kadha onnu nallapole munnot pooyathinu shesham cheyyam ennu vijaarichu. Innippo oru hospitalil post kittiyathond s2 full ang vaayich theerthu. Athond Pazhaya aa oru feel ippole vannollo. Valare nannaayitund. Pazhaya parts vaayichappol aan iniyum orupaad mysteries churulazhiyan und enn manassilaavunnath. Ith ellavarkum ishtapedunna reethiyil avatharipikaan kazhiyatte enn aashamsikunnu. Ee partum valare nallathaayitund. Next part ithpole thanne poli aakane. Enna undaavuka enn koode onn parayamaayirunnu.. ??
അതെനിക്കന്നെ ഒരു അറിവില്ലാത്ത കാര്യമാ ??
മച്ചാനെ ഇച്ചിരി താമസിച്ചാലും സാരല്ല്യ ഇങ്ങു വന്നാ മതി .
All the very best bro.
Waiting for the silambattam
Poliyeee…. Appo sadhya ini adutha partil ale?
Ok??
അപ്പോ ഇന്നി ഉടനെ ഒന്നും പ്രതീക്ഷിക്കണ്ട …….
സ്നേഹം ???
ഇടക്ക് ഇടക്ക് വന്നു നോക്കുമായിരുന്നു കഴിഞ്ഞ ദിവസം ആണ് കണ്ടത് അപ്പോ തന്നെ വായിച്ചു തുടങ്ങി ഇപ്പോളാണ് തീർന്നത് ജോലി തിരക്കുകൾ ഇഷ്ടങ്ങളിൽ നിന്ന് എന്നെയും പിന്നിലേക്ക് വലിക്കുന്നു
നെക്സ്റ്റ് പാർട്ടിനു കട്ട waiting
ഇനി അപ്പോൾ sjയ്ക്കും സമറിനും ഒക്കെ സംഭവിക്കാൻ പോകുന്നത് ???
ഇനി വരാൻ ഇരിക്കുന്ന കട്ട വില്ലാനു വേണ്ടി ആണ് real waiting
സ്നേഹം ?
കൊള്ളാം ✌✌✌✌✌
അപ്പോൾ അടുത്ത ഭാഗത്തു സമർ ഹി ഹി ?
Anyway waiting for the nxt part ❤️
??
Ishttappettu…
Snwhb?
രുദ്രനെ എങ്ങോട്ടും പറഞ്ഞയക്കല്ലേ…
സമറിന് മോക്ഷം കൊടുക്കണ്ടേ
സമർ പാവം ?
❤❤❤❤എല്ലാം ഒരേ പൊളി ???ഒത്തിരി ഇഷ്ടപ്പെട്ടു.. ബിജിഎം സോങ്‌സും എല്ലാം ഒരു രക്ഷയും ഇല്ലായിരുന്നു.. എല്ലാം കണ്ണിൽ കാണുമ്പോലെ തന്നെ ഉണ്ടായിരുന്നു… അടുത്ത ഭാഗവും കഴിയുമെങ്കിൽ വേഗം തരണേ… തിരക്കാണെന്നു അറിയാം എന്നാലും ഇങ്ങനെ ഒരു സ്ഥലത്ത് നിർതി ടെൻഷൻ അടിപിക്കരുത് ??എന്തായാലും ഇങ്ങള് മുത്താണ് ?????.
നല്ല ഇടത്ത് അല്ലെ നിന്നെ…. ?
ഒന്നും പറയാനില്ല എല്ലാ ഭാഗത്തെയും പോലെ സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ ഇല്ലെങ്കിൽ ടെൻഷൻ അടിച്ചു ചാകും രുദ്രൻ വേറെ എവിടേക്കോ പോയി സമർ അപകടകാരിയാണ് അവനെ എങ്ങനെ നേരിടും ആകെ ടെൻഷനായി അടുത്ത ഭാഗം പെട്ടെന്ന് തിരിക്കാം
ടെൻഷൻ വേണ്ടാ മകനെ ??
ഈ ഭാഗവും വളരെ നന്നായിരുന്നു.
രുദ്രൻ സൂപ്പറായിട്ടുണ്ട് എപ്പോഴത്തെയുംപോലെ കുറച്ചുകലമായി ചോദിക്കുന്ന പാറു രുദ്രൻ കോമ്പോ കണ്ടുത്തുടങ്ങി ഇപ്പോൾ നല്ല മാറ്റം വന്നു തുടങ്ങി പാറുനു എഗിനെതന്നെ മുന്നിട്ടുപൊകട്ടെ.
പിന്നെ സീനിമസീൻ (അച്ചായൻ സ്) കുറച്ചൊക്കെ മാറ്റം വരുത്തമെട്ടോ ബ്രോ ടെ പോലെ ചെറിയ മാറ്റമൊക്കെ വരുത്തിയാൽ മതിയാകും എങ്കിൽ സൂപ്പറാകും.ഇനി എന്താനോ സമരിന്റ് പ്ലാൻ എല്ലാം കണ്ടുതന്നെ അറിയണം കത്തിരിക്കുന്നു
All the best broo
Tnx ടാ ??
വളരെ മികച്ച രീതിയിൽ ഈ ഭാഗവും വന്നു
Tnx സ്നേഹം ???
അടിപൊളി വിചാരിച്ചതിലും ലാഗ് ഇല്ലാതെ കോണ്ട് പോയി രുദ്രന്റ മാറ്റം കുറച്ചു സന്തോഷം ഉണ്ടാക്കുന്ന ഒന്നായിരുന്നു അത് പോലെ പേജ് കുറവ് ആണെന്ന് ആദ്യം തോന്നി വായിച്ചപ്പോൾ അത് മാറി അത്രയും വളരെ വലിയ പേജ് ആയിരുന്നു മിക്കതും ഇനി സമർ എന്ത് ആക്കി തീർക്കും എന്ന് അറിയില്ല കാത്തിരുന്നു കാണാം അടുത്ത മാസം ഉണ്ടാവില്ല എന്ന് ഇൻട്രോ വായിച്ചു അപ്പോൾ ചുരുക്കി പറഞ്ഞാൽ നീണ്ട കാത്തിരിപ്പ് തന്നെ എന്ന് സാരം അടുത്ത പാർട്ടുകളിൽ പാറുവിന്റേം രുദ്രന്റേം പ്രണയം ഞാൻ കാണുന്നു കണ്ടാൽ നാന്നായിരിക്കും പിന്നെ റിവനയെയും റെയ്ഹാനെയും ഈ പാർട്ടിൽ മിസ്സ് ആയി അടുത്ത പാർട്ടിൽ ഉണ്ടാകുമായിരിക്കും അല്ലേ????
എന്തായാലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
ഇതിലും മികച്ചത് കിട്ടുമോന്ന് എന്ന് അറിയില്ല… കാരണം ഇപ്പൊ ഒരു fight സീൻ ഞാൻ തീർത്തത് തന്നെ 10 ദിവസം കൊണ്ടാ… അതും എണ്ണിയാൽ ഒതുങ്ങുന്ന ചെറു ബ്രേക്ക് ടൈമിൽ… പിന്നെ എന്റെ മനസ്സിപ്പോ അത്ര ഓക്കേ അല്ല…
ആകെ ഡൾ ആണ്…. ?അതോണ്ടൊക്കെ കഥ അല്പം പുറകില…. അടുത്ത മാസം തരാൻ തന്നെ ശ്രമിക്കാം… പക്ഷെ not sure…
Appo ok….
Sneham
ആഹാ എന്നിട്ടും തന്നല്ലോ അടുത്ത പാർട്ട് അപ്കമിങ് ഉണ്ട് പിന്നെ താങ്കൾ എഴുതുന്ന ഓരോ പാർട്ടും കാത്തിരിക്കുന്ന എനിക്ക് അത് ഒരു മികച്ച പാർട്ട് ആയിട്ട് തന്നെയാ തോന്നിയിട്ടുള്ളത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും……
ഒരു റിക്വസ്റ്റ് ഉണ്ട് ലൈഫ് ഓഫ് പെയ്ൻ അത് ഒന്ന് pdf ആക്കി തരുമോ തിരക്ക് ഒക്കെ ഒഴിഞ് സാവധാനം മതി