ദേവാസുരൻ
ഭാഗം 2
ep 12
Previous Part
ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്…
എഴുതി കഴിഞ്ഞാൽ ഒരു തവണ വായിച്ച് എന്റെ കണ്ണിൽ പെട്ട തെറ്റുകളെ നീക്കം ചെയ്യും…. ശേഷം എഡിറ്റർക്ക് കൊടുക്കും….നിലവിൽ കഥ എഡിറ്റ് ചെയ്യുന്നത്ചി പിവി അല്ല…. അവന് എക്സാം ഒക്കെ ഉള്ളത് കൊണ്ടൊന്നു ഒഴിഞ്ഞു നിൽക്കുകയാണ്….
എന്റെ ഒരു ചേച്ചിയാണ് ഇപ്പൊ എഡിറ്റ് ചെയ്യുന്നത്…. ചിലപ്പോ ശ്രദ്ധിച്ചു കാണില്ല….
നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വായിക്കു…
പിന്നെ ഭാവിയിൽ കഥ തീരുന്ന സമയം എല്ലാം കൂടെ ഞാൻ എഡിറ്റ് ചെയ്ത് അഴിച്ചു പണിയാൻ പ്ലാൻ ഉണ്ട്…. ഇതൊരു ബുക്ക് ആക്കാനുള്ള ഉദ്ദേശത്തിൽ ആണ്….
പിന്നെ feb part ഉണ്ടാവുമോ എന്ന് ഉറപ്പില്ല….
കാരണം എനിക്ക് ഈ ന് ഫുജേറ പോകണം… അവിടെ വർക്ക് വന്നിട്ടുണ്ട്…. അപ്പൊ കുറച്ചുനാൾ അവിടെ ആവും…
കൂടാതെ uae licence എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പൊ….
വിശ്രമം ഇല്ലാത്ത ഒരു ജീവിതത്തിലേക്കാണ് പോകുന്നത്… ?എന്താവുമെന്ന് ദൈവത്തിന് അറിയാ…. എന്നാലും സമയം കിട്ടുന്ന പോലെ ഞാൻ എഴുതി വച്ചോളാ….
സ്നേഹം…. ???
സൂപ്പർ ആയിട്ടുണ്ട്. സമർ ൻ്റെ കാര്യം ഒരു തീരുമാനം ആയി എന്ന് വിജരിച്ചത. സാരമില്ല അടുത്ത part വരെ വെയിറ്റ് ചെയാം.
?????
എനിക്ക് പറുന്റെയും രുദ്രന്റെയും കല്യാണം കാണണം ??
അവളെ കൊന്നാലോ എന്നാലോജിക്കുന്ന ലെ ഞാൻ ?
As good as always.
Samar ന് പെട്ടന്ന് തീരുമാനം ആകുമോ?
അവനെ വില കുറച്ചു കാണരുത് ഉണ്ണി ??
Chettan paranja pole oru feelgood part thane aayirun orupaad ishttayii ❤
സ്നേഹം ???
നന്നായിരുന്നു ഈ ഭാഗവും. ഏറ്റവും ഇഷ്ടപ്പെട്ടത് രുദ്രനെ എല്ലാവർക്കും ഇന്ദ്രൻ പരിചയപെടുത്തുന്ന രംഗങ്ങൾ ആയിരുന്നു. റിസപ്ഷൻ രുദ്രൻ ഇല്ലാതെ??? ??. പണി ആകുമല്ലോ. പാറു തന്റെ ശക്തികൾ ഒക്കെ മനസിലാക്കുന്ന ഭാഗം ആവുമോ അടുത്തത് ??. പിന്നെ പാറു കുളി സീൻ അനുബന്ധരംഗങ്ങൾ ഹർഷൻ ബ്രോ കോപ്പിറൈറ്റ് അടിക്കാതെ നോക്കിക്കോ ?
ഞാൻ ശ്രദ്ധിക്കുന്നുണ്ട് ???
വളരെ മനോഹരമായിട്ടുണ്ട് ഡികെ.❤️
നല്ല ഫിലോടെ വായിച്ചു.?
പിന്നെ ഒരു സംശയം , രുദ്രൻ കല്യാണ മണ്ഡപത്തിൽ നിന്നെടുത്ത ക്യാമറകളിൽ പതിയുമോ? അന്ന് പാറു എടുത്ത വിഡിയോയിൽ നിന്നു മാഞ്ഞു പോയില്ലേ…
അടുത്ത ഭാഗത്തു എന്താണ് വരാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നു❤️❤️
അതികം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു❣️
അത് ക്യാമറ മാനോട് ചോദിക്കണം ??
Illusion witch nte katha evide ath ini vere evdenkilum vayikkan pattumo
?
Poli sanam waiting for the fight time ?
Super
❤❤❤❤❤
ആഹഹാ… കഴിഞ്ഞ പ്രാവശ്യത്തെ കുറവ് ഈ അദ്ധ്യായത്തിൽ നികത്തി കിട്ടി. ഡീക്കേ സാർ വീണ്ടും ഫോമിലെത്തി. ശരിക്കും ഊഷ്മളമായ കുടുംബ സൗഹൃദ രംഗങ്ങളാൽ അതി മനോഹരമായ അദ്ധ്യായം. സത്യനന്തിക്കാട് കമൽ ചിത്രങ്ങൾ കാണുന്ന ഒരു ഫീലുണ്ടായിരുന്നു ഈ ഭാഗങ്ങളിൽ.
പിന്നെ, as usual, സാമകാലിക പ്രസക്തിയുള്ള പുഷ്പ്പയേ ഈ കഥയിൽ അതിമനോഹരമായി തന്നെ വിളക്കി ചേർത്തത് എടുത്തു പറയേണ്ട ഒന്നാണ് എന്ന് തോന്നി.
K7 മാമൻ്റെ ക്രൂരൻ കാക്കകളും കാലേ കൂട്ടി തന്നെ വിരുന്നുണ്ണാൻ എത്തിയത് ശരിക്കും സർപ്രൈസ് ചെയ്തു. ഇതാണ് മർമ്മത്തു കൊള്ളുന്ന നർമ്മം.
കഴിഞ്ഞ ദിവസം വരിക്കാശ്ശേരി മനയിൽ വച്ച് ഞാൻ നമ്മുടെ അമ്പട കേമൻ ഡോ. സണ്ണികുട്ടനേ കണ്ടീരുന്നു. അന്നേരം അദ്ദേഹത്തോട് ഞാൻ നമ്മുടെ രുദ്രനും പാറുവും ഒരേ സമയം ഒരേ സ്വപ്നം കണ്ടതിന്റെ ഗുട്ടൻസ് എന്തെണെന്ന് ചോദീച്ചായിരുന്നു. അദ്ദേഹം ഫ്രോയിഡീയൻ മനഃശാസ്ത്ര വിശകലനത്തിലൂടെ അവരുടെ സ്വപ്നങ്ങളേ വ്യാഖ്യാനച്ചിട്ട് എന്നേ ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു മിസ്റ്റർ അദ്വൈത് ഞാനിനി പറയുന്ന കാര്യം നിങ്ങൾ ക്ഷമയോടെ കേൾക്കണം. രുദ്രനും പാറുവും ഇപ്പോൽ കടന്നു പോയിക്കോണ്ടിരിക്കുന്നത് സൈക്കൊസിസ്റ്റിന്റെ അപുർവ്വമായി മാത്രം കണ്ടവരുന്ന വളരെ ഗുരുതരമായ അവസ്ഥാന്തരത്തിലൂടെയാണ്. ഞങ്ങൾ മനഃശാസ്ത്രജ്ഞൻമാർ ഇതിനേ അപരാജിതനോസിസ് എന്നാണ് മനഃശാസ്ത്രത്തിൽ വിളിക്കുന്നത്. ലോകത്തു തന്നെ ഇതു വരെ ആകെ മൂന്നു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിലേറെ അത്ഭുതപ്പെടുത്തുന്ന കാര്യം ഈ മൂന്ന് കേസുകളും കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നതാണ്.
ഈ പ്രാവശ്യത്തെ ഹൈലൈറ്റ് പീവീയും അന്നയും ആയിരുന്നു. ആദ്യം ആവരുടെ കഥ സ്കിപ്പ് ചെയ്യാൻ തോന്നി.. എഴുതിയത് ഡീക്കേ ആയതു കൊണ്ട് കഥ ശകലം വായിക്കാം ഏന്നു തീരുമാനിച്ചു. പിന്നെ ഞാൻ പോലും അറിയാതെ സ്വയം മറന്ന് കഥയിൽ ലയിച്ചങ്ങു പോയീന്ന് പറഞ്ഞിൽ മതിയല്ലോ.. ഇപ്പോൾ തോന്നുന്നു വായിച്ചില്ലായ്യിരുന്നെങ്കിൽ ഏറ്റവും വലിയ തീരാ നഷ്ടം ആകുമായിരുന്നു അത് എന്ന്.
കോളേജ് റീയൂണിയൻ തകർത്തു കേട്ടോ. പ്രത്യേകിച്ച് രുദ്രൻ്റെ ഏൻ്റ്റി.
ചെറുതാണെങ്കിലും ജിനോയുടെ ക്യാരക്ടറും, ഡൈലോഗും എല്ലാം convincing ആയിരുന്നു.
സമറിനെ പോസ്റ്റാക്കിയില്ലേ. പാവം അടുത്ത് അദ്ധ്യായം വരെ ക്യാറ്റ് റിങ് ജോലി ചെയ്യാനാണ് അങ്ങേരുടെ വിധി. കർമ്മം ഫലം അല്ലാണ്ടെ എന്താ. കുറച്ച് അനുഭവിക്കട്ടെ. ഡീക്കേയോടാണോ സമറിൻ്റെ കളി ഹമ്പടാ!
രുദ്രപാർവതി ഹിമശൈലം ഉരുകി തുടങ്ങിയതും രാഹുലാന്ന സംഗമവും ഇന്ദ്രേന്ദു പരിണയവുമെല്ലാം ചേർന്ന് ഒരു നല്ല ഒരു മെഗാ ഫീൽ ഗുഡ് ചാപ്റ്റർ തന്നതിന്
സസ്നേഹം
അദ്വൈത്
Edaa mone…. ??
Nee enne copy adiyan aakkanaano plan….
Ee swapnam kaanunna kundrandam thudakkam muthal ullathalledaa??
Pinne samar kurachu pathramokke kazhukiyitt avide thanne nikkatte ?avanu joli kore ullathaa…
Valiya laag illenn arinjathil santhosham… Sneham ???
Fujairah avide ane boss
Ippo abudhabiyil aanu njan ??
സത്യം പറയാലോ മുയലാളി,ആദ്യം feel good എന്ന് കണ്ടപ്പോ പേടിച്ച് പേടിച്ച് ആണ് വായിച്ചത്…കാരണം,പറയുന്നത് നല്ല best ആൾ ആണാലോ…എന്തായാലും സംഭവം കിടുക്കി…
അടി ഇരന്നു വാങ്ങിയ scene, പിന്നെ ഒറ്റയടിക്ക് ആ ഫുൾ ബോട്ടിൽ തീർത്തപ്പോ ഹരിയുടെ expression, പിന്നെ സഹോദര സ്ഥാനത്ത് നിന്ന് ഇന്ദുവിനെ ഇന്ദ്രന് ഏൽപ്പിച്ചത്…എല്ലാം ഒന്നിനൊന്നു pwoli…
പിന്നെ സമറിന്റെ ഭാഗം കൂടെ കഴിഞ്ഞു കിട്ടിയിരുനെൽ ഒരു ചെറിയ സമാധാനം ഉണ്ടായിരുനെന്നെ…
കണ്ടറിയാം ബുള്ളറ്റ് എടുത്തു എങ്ങോട്ടോ പോയ രുദ്രൻ എങ്ങനെ കറങ്ങിത്തിരിഞ്ഞു വന്നു സമറിനെ എടുത്ത കടലിൽ എറിയുമെന്നു…?
അതൊന്ന് ഉണ്ടാവില്ല ?? ഞാൻ പാറുനെ പീഡിപ്പിക്കും
Ufff….physchooo Dk back in action
Oru rakshayillatha saadhanam ❤️✨
Sneham ???
Nice feelgood story?
Waiting for next part ?⚡
Sneham ?
Uff pwoli ❣️???
Sneham????
Entha paraya,wonderful. Oro rangavum manasil thangi nilkkunnu. Alpam tension thannittanu niruthiyirikkunnath. Athukondu thannae wait cheyyum.
Sneham ???
Powli നല്ലൊരു ഫിലിം കാണുന്ന ഫീൽ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടിയാവുമ്പോ…. എന്റെ സാറേ……..
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Sneham ???
Adipoli aayittunde bro
Pakshe alppam vaikiyaalum valiya part aayitte irakkanamttooo ath vaayich irikkaaan thanne bayangara rasaaa athukonda❤️❤️❤️
Ok bro??
തുടക്കം കഴിഞ്ഞാൽ വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഭാഗം ❤❤❤
Sneham
നന്നായിട്ടുണ്ട് bro ഞാൻ ഈ സൈറ്റിൽ എത്തി ആദ്യം വായിച്ച story ഇതാണ് so ഈ കഥ ഇപ്പോളും നല്ല രീതിയിൽ മുന്നോട്ട് പോവുന്നത് സന്തോഷം
പിന്നെ കുറച്ചു അപരാജിതൻ റഫറൻസ് വന്നിട്ടുണ്ട് എന്നാലും കഥയുടെ ആകെ സ്പിരിറ്റ് സന്ദര്ഭത്തിന് ചേരും ?? wish you all the best
Sneham ??. Pinne aparajitham spirit evadaanu vannath ???
Mudalayude scene okke aayrkkum aal uddeshichad
Mass daa
Sneham
Avide enth sambavikkum…?
Samar avare kidnap cheyyumo…?
Rudran evidekkanu poyath…?
Ingane orupad orupad chodhyangalude utharathinayi wait cheyyanam…?❤️??
Sneham ??
?????
Sneham