⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896


ദേവാസുരൻ

ഭാഗം 2

ep 12


 

 Previous Part

 

 

 

ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്…

എഴുതി കഴിഞ്ഞാൽ ഒരു തവണ വായിച്ച് എന്റെ കണ്ണിൽ പെട്ട തെറ്റുകളെ നീക്കം ചെയ്യും…. ശേഷം എഡിറ്റർക്ക് കൊടുക്കും….നിലവിൽ കഥ എഡിറ്റ്‌ ചെയ്യുന്നത്ചി പിവി അല്ല…. അവന് എക്സാം ഒക്കെ ഉള്ളത് കൊണ്ടൊന്നു ഒഴിഞ്ഞു നിൽക്കുകയാണ്….

എന്റെ ഒരു ചേച്ചിയാണ് ഇപ്പൊ എഡിറ്റ്‌ ചെയ്യുന്നത്…. ചിലപ്പോ ശ്രദ്ധിച്ചു കാണില്ല….

നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വായിക്കു…

പിന്നെ ഭാവിയിൽ കഥ തീരുന്ന സമയം എല്ലാം കൂടെ ഞാൻ എഡിറ്റ്‌ ചെയ്ത് അഴിച്ചു പണിയാൻ പ്ലാൻ ഉണ്ട്…. ഇതൊരു ബുക്ക് ആക്കാനുള്ള ഉദ്ദേശത്തിൽ ആണ്….

പിന്നെ feb part ഉണ്ടാവുമോ എന്ന് ഉറപ്പില്ല….

കാരണം എനിക്ക് ഈ ന് ഫുജേറ പോകണം… അവിടെ വർക്ക്‌ വന്നിട്ടുണ്ട്…. അപ്പൊ കുറച്ചുനാൾ അവിടെ ആവും…

കൂടാതെ uae licence എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പൊ….

വിശ്രമം ഇല്ലാത്ത ഒരു ജീവിതത്തിലേക്കാണ് പോകുന്നത്… ?എന്താവുമെന്ന് ദൈവത്തിന് അറിയാ…. എന്നാലും സമയം കിട്ടുന്ന പോലെ ഞാൻ എഴുതി വച്ചോളാ….

സ്നേഹം…. ???

172 Comments

  1. അടിപൊളി മുത്തേ പൊളിച്ചു ❤❤❤❤❤❤

  2. അറക്കളം പീലി

    എന്താ പറയാ,
    കിടുക്കി തകർത്തു കലക്കി. ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുരുത്, അടുത്ത പാർട്ട്‌ അധികം വൈകാതെ തരാൻ പറ്റോ? Waiting for next പാർട്ട്‌. അപ്പൊ മണിവത്തൂരിലെ നന്ദൂട്ടൻ പറയും പോലെ ലവ് യു ഒരുപാടു ലവ് യു ❤❤❤

    1. Sramikkaam enne enikk parayaan ullu ??

  3. ADIPOLI BRO BOOK AKKANULLA ALOCHANA VALARE SANTHOSHAM THANNA KARIYAM AYI , BOOK ERAKKUPOL FULL PART UNDAKUMENNU KARUTHUNNU ,KADHA PETTANNU THIRNNAPOLE THONNUNNU ….ATHE KADHA NANNAYONDE THONNUNNATHA BRO , ADUTHA PART UDANE UNDAKUMENNU KARUTHUNNU ……ALL THE BEST ,,,*****

  4. Feel good എന്ന് പറഞ്ഞപ്പോ ആദ്യം ഒരു ആശങ്ക യോടെ ആണ് വായിച്ചത് എന്തായാലും അടിപൊളി ആയി ഈ പാർട്ട് ????

    രുദ്രൻ്റെ ചെറിയ ചെറിയ മാറ്റം ആണ് ഈ പാർട്ട് ലെ ഹൈലൈറ്റ് എന്നാ എനിക്ക് തോന്നിയത്??

    എന്തായാലും എല്ലാം അടിപൊളി ആയി ???

    അടുത്ത പാർട്ട് പറ്റുന്ന പോലെ വേഗം തരന്നെ????

    സ്നേഹത്തോടെ ?????❤️❤️❤️❤️

  5. Set Set സേറ്റെയ്. അടിപൊിയായി. ഒരു ഫീൽ ഗുഡ് തന്നെ. ഇനി തുടർന്ന് കാത്തിരിക്കാൻ ഉള്ള ഒരു മനോഹരമായ പാർട്ട്. ഒത്തിരി സ്നഹത്തോടെ കാത്തിരിക്കുന്നു. പിന്നെ നന്നായിരുന്നു എന്നു ഇപ്പോളും പറയണോ. അറിയാലോ ???

  6. ❤❤❤

  7. Man….

    ഒരു ഫീൽ good part തന്നെ ഓരോ ഭാഗവും ആസ്വദിച്ചു വായിച്ചു… രുദ്രനിലും പാറുവിലും ചെറിയ മാറ്റം ഉണ്ടല്ലോ…… ?

    വൃന്ദക്കും സുഭദ്രക്കും നല്ല ഒന്നാംതരം പണി കൊടുക്കണം….

    രുദ്രൻ പോയല്ലോ അവിടെന്ന്…. ഇനി സമ്മറിനെ ആര് നേരിടും….. അവൻ അവിടെ ഉണ്ടായിരുന്നേൽ ഉറപ്പായും അറിയും….. തിരിച്ചു വരുമെന്ന് വിചാരിക്കുന്നു….

    അടുത്ത ഭാഗത്തിനായി waiting….

    സ്നേഹത്തോടെ സിദ്ധു ❤

  8. Valare nannayirunnnu

  9. ഇന്ദ്രനും രുദ്രനും ഇടക്കൊന്നു മാറി. Otherwise വളരെ നല്ല ഒരു പാർട്ട് ആയിരുന്നു. Loved it…

  10. നന്നായിട്ടുണ്ട് പിന്നെ ഷിഫ്റ്റ്‌ കാർ അല്ല സ്വിഫ്റ്റ് കാർ ആണ്

    1. Ee manglish key bordil kadha ezhuthunnath thanne bhagyamaa ?? athil ithokke varunnath sahajamaanu

  11. ആനമയക്കി ?…. എവിടുന്ന് ഒപ്പിച്ചു….
    സാധനം ബാക്കി ഉണ്ടെൽ നമ്മളെo പരിഗണിക്കാം…….
    Any way adipoli ആയിട്ടുണ്ട്…

    1. കല്യാണത്തിന് വിളിച്ചില്ല…..

      1. Kalyanakathu upcoming storysil ittirunnu

  12. ❤️❤️❤️❤️❤️

  13. Othiri istappettu
    Manassu niranja bhaagam

  14. ഈ പാർട്ട്‌ വളരെ നന്നായിരുന്നു ❤
    ഇനി മാർച്ച്‌ വരെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കണം എന്നതാണ് വിഷമം??‍♀️
    രുദ്രനും പാറുവും തമ്മിൽ ഉള്ള കൂടുതൽ റൊമാന്റിക് ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ❤

    1. Sneham… ?
      Feb tharaan sramikkam… Pakshe urappilla

  15. പ്രവീൺ അലക്സ്‌

    ❤❤❤❤❤❤❤?

    1. Ore pwoliiiii ❤️?

  16. പേജ് കുറവായിരുന്നു എങ്കിലും കഥ കൂടുതൽ ഉണ്ടായിരുന്നു, സമറിൻ്റെ കാര്യത്തിൽ ഈ ഭാഗത്തെകിലും ഒരു തീരുമാനമാകും എന്ന് വിചാരിച്ചു.
    waiting for next Part………..

  17. Nalla feel undekilum aa feel nashipikkanayit oruthane kond irakkiyitundallo….Samar?

    1. Ithokke ente oru entertainment alle ?

  18. pwolichu bro next partine vendi waiting…

  19. കുറഞ്ഞുന്നു പറയുന്നില്ല പക്ഷെ സ്ഥിരം ശൈലിയുടെ അടുത്തുപോലും എത്താൻ ഈ ഭാഗത്തിന് കഴിഞ്ഞില്ല എന്ന് തോന്നുന്നു..ഒന്നര ദിവസത്തെ സാഹചര്യം ഇത്രേം വലിച്ചു നീട്ടേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം ഉണ്ട്..
    പഴയപോലെ എഴുതാൻ സാധിക്കട്ടെ

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. Chila bhagangal valichu neettiye sadhikku… Athinu chila karanangalum und… Ath varum parttukalil ariyam ??

  20. ❤️❤️❤️

  21. ❣️❣️❣️

  22. First ❤️

    1. Super?
      പാറുവിൻ്റെയും രുദ്രൻ്റെയും ഭാഗങ്ങളെല്ലാം adipoli ❣️❕
      രുദ്രൻ അവിടുന്ന് പോയത് കുറച്ച് sad ആക്കി അല്ലെങ്കിൽ സമറിനെ ഓർത്ത് tension അടിക്കണ്ടായിരുന്നു ?

Comments are closed.