⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896

‘”” ഞങ്ങളെ ഒക്കെ എങ്ങനെ……???'””

പിവി മനസ്സിലാവാതെ ചോദിച്ചു…..

‘”” എനിക്ക് എല്ലാം അറിയാന്ന് കൂട്ടിക്കോ…..'””

രുദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…… അവരും പിന്നൊന്നും ചോദിച്ചു…. ഇന്ദ്രൻ പറഞ്ഞുകൊടുത്തതാവും എന്ന് കരുതി…
പക്ഷെ സത്യം എന്തെന്നാൽ ഇന്ദ്രൻ പറഞ്ഞുകൊടുത്തല്ല…. അവന്റെ കോളേജ് ഓർമ്മകൾ കവർന്നതിന്റെ കൂടെ അവൻ കാണ്ടറിഞ്ഞ മുഖങ്ങളാണ് അവരുടെ…..

‘”” എന്നാ നടക്കട്ടെ……
ഞാൻ പോകുവാ……'””

രുദ്രൻ വളരെ സൗമ്യമായി പറഞ്ഞു…..

‘”” അപ്പൊ ശരിക്കും ബ്രോ അടിക്കത്തില്ല… ല്ലേ…..'””

ഹരി ഒരു ചെറു ചിരിയോടെ ചോദിച്ചു….. രുദ്രനും അത് കണ്ടോന്ന് ചിരിച്ചു…..

“”” ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ….. രണ്ട് കുപ്പിയല്ലേ ഉള്ളു….. നിങ്ങടെ കാര്യം നടക്കട്ടെ…..'””

രുദ്രൻ പറഞ്ഞു…..

‘”” എന്റെ പൊന്ന് രുദ്രൻ ബ്രോ…..  കണ്ടോ……..പൊട്ടിച്ച ഒരു കുപ്പി ഞങ്ങൾ 3 ഉം കുടിച്ചിട്ട് തന്നെ പാതി പോലും ആയിട്ടില്ല….. ഞങ്ങളാണെൽ ആൾമോസ്റ്റ് ഫിറ്റും ആണ്….
നിങ്ങളും ഒരു കമ്പനിക്ക് വാന്നെ….. അറ്റ്ലീസ്റ്റ് ഈ കുപ്പിയോന്ന് തീരാൻ വേണ്ടിയെങ്കിലും…..'””

ഹരി അവനോട് പറഞ്ഞു….
രുദ്രനത് തള്ളിക്കളയാൻ സാധിച്ചില്ല..

‘”” ശരി…..
ഇന്ദ്രന്റെ കുട്ടുകാരെ ഞാനായിട്ട് മുഷിപ്പിക്കുന്നില്ല……'”””

രുദ്രൻ പറഞ്ഞു.. അത് കേട്ടപ്പോ എല്ലാവർക്കും സന്തോഷം അധികമായി….. ഹരി വേഗമൊരു ഗ്ലാസ്‌ എടുത്ത് അതിലേക്ക് ആ വാറ്റ് കുറഞ്ഞ അളവിൽ ഒഴിച്ചു….. ശേഷം വെള്ളം മിക്സ്‌ ആക്കി രുദ്രന് നേരെ നീട്ടി…..

‘”” ദാ….. ഒറ്റ വലിക്കങ് കുടിച്ചേക്ക്….. നല്ല പെട സാധനമ…..'””

ഹരി പറഞ്ഞു….. രുദ്രനാ ഗ്ലാസ്‌ വാങ്ങി…. എല്ലാവരും കരുതിയത് അവനത് കുടിക്കുമെന്നാണ്…. എന്നാൽ രുദ്രനാ ഗ്ലാസ്‌ തിരികെ ടേബിളിൽ തന്നെ വച്ചു….
എല്ലാവരും എന്തെന്ന് മനസ്സിലാക്കാതെ രുദ്രനെ നോക്കി….

‘”” അപ്പൊ നിങ്ങൾക്ക് ഈ കുപ്പി തീർക്കൻ പറ്റില്ലല്ലോ…..'””

രുദ്രൻ ആ പൊട്ടിക്കാതെ മാറ്റിവച്ച വാറ്റ് ചൂണ്ടി ചോദിച്ചു…..

‘”” ഈയൊന്ന് തീരുന്നില്ല…. പിന്നാണോ അത്…. നടക്കില്ല ബ്രോ…..'””

ഹരിയത് പറഞ്ഞപ്പോ രുദ്രൻ ഒരു ചെറു ചിരിയോടെ ആ കുപ്പി കയ്യിലെടുത്തു….എല്ലാവരും എന്തെന്ന് മനസ്സിലാവാതെ അവനെ തന്നെ നോക്കിയിരുന്നു… രുദ്രൻ വെറും വിരൽ കൊണ്ട് അതിലെ പൂള് പോലുള്ള അടപ്പ് തെറിപ്പിച്ചു…. ശേഷം ഒറ്റ കമിഴ്തായിരുന്നു വായിലേക്ക്…..

കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്ന പോലെ അവനാ മദ്യം മടമടാന്ന് കുടിച്ചിറക്കി…. അത് കണ്ട എല്ലാരുടേം കിളി പറന്നു…. പ്രത്യേകിച്ച് അതിലെ പച്ചയുടെ യഥാർത്ഥ വീര്യം അറിഞ്ഞ ഹരിയുടെ….. ഒരു ചെറു തുള്ളി ഇറക്കിയ ഹരിയുടെ അവസ്ഥ എല്ലാരും കണ്ടറിഞ്ഞതാ….

എന്നാൽ ഇതേ സമയം അവർക്ക് മുന്നിൽ രുദ്രനതാ ഒരു ലിറ്ററോളം വരുന്ന ആ വാറ്റ് മുഴുവനായി കുടിച്ചിറക്കുന്നു…..

അവസാനം കുടിച്ചു തീർത്ത ആ കാലി കുപ്പി രുദ്രൻ ടേബിളിന്റെ മുകളിലേക്ക് വച്ചു…. ഞെട്ടി കിളി പോയ എല്ലാവർക്കും ബോധം വരാൻ ആ കുപ്പി ടേബിളിൽ വക്കുന്നതിന്റെ ശബ്ദം ആവശ്യമായിരുന്നു….

ഒഴിഞ്ഞ ആ കാലി കുപ്പി കണ്ട ഹരിയുടെ ഇരു ചെവിയിലൂടെയും കുക്കറിൽ നിന്നും വരുന്ന പോക പോലെ പുക വരുവാൻ തുടങ്ങി… പക്ഷെ അതാരും കണ്ടില്ല…..

രുദ്രൻ പതിയെ അവിടുന്ന് എഴുന്നേറ്റു….

‘” അപ്പൊ പിന്നെ ഞാൻ പോകുവാ…..
നാളെ കാണാം…. ഗുഡ് നൈറ്റ്‌…..'””

രുദ്രൻ അത്രയും പറഞ്ഞുകൊണ്ട് അവിടുന്ന് നടന്നകന്നു….. വെറും കാൽ കുപ്പി തീർത്ത രണ്ടെണ്ണം കൊഴഞ്ഞു നിൽക്കുമ്പോ അതാ ഒരു ഫുൾ കുപ്പി തീർത്ത രുദ്രൻ പുഷ്പ്പം പോലെ നടന്നുപോകുന്നു…. സംശയം തോന്നിയ ഹരി അവൻ തീർത്ത ആ കുപ്പി മണത്ത്…. അവർ കുടിക്കുന്ന വാറ്റിന്റെ അതെ മണം…. അതിന്റെ അടിയിൽ ബാക്കിവന്ന ഒരുതുള്ളി മദ്യം കൂടെയവാൻ കണ്ടു…. ഹരിയത് നാവിലേക്ക് ഒറ്റിച്ചു…..

അതെ….

അതെ വീര്യം കൂടിയ ഇനം…..

‘”” ടാ….. അവനിത് ഒറ്റയടിക്ക് കുടിച്ചടാ……'”

ഹരി റിലെ പോയ പോലെ പറഞ്ഞു…. എന്നാൽ ഇതൊക്കെ അതിശയിപ്പിച്ചത് അവർ മൂവരേം ആണ്…. പിന്നെ ഒന്നുമറിയാത്ത പാവം അച്ചുവിനേം…..

ബാക്കിയുള്ളവർക്ക് അവനെ അല്പം നന്നായി അറിയാവുന്നത് കൊണ്ട് അധികം അതിശയപ്പെട്ടില്ലാ……അവർ പിന്നെയും നേരം ചിലവിട്ടു…. അല്പഅല്പം മദ്യവും തീരാൻ തുടങ്ങി….. എല്ലാവരും ഒന്ന് ഫിറ്റ് ആയപ്പോ തന്നെ നിർത്തി….. അന്നയും ഇന്ദുവും പാറുവും അച്ചുവുമൊക്കെ അവരുടെ മുറിയിലേക്ക് പോയി…. ഇന്ദ്രൻ യേശു ക്രിസ്തു കുരിശു താങ്ങിയ പോലെ ആ മൂന്നെണ്ണത്തെയും താങ്ങി ഗസ്റ്റ്‌ ഹൗസിലേക്കും നടന്നു ….. അവനുമിന്ന് അവിടെ തന്നെ കിടന്നു…. തന്റെ കൂട്ടുകാർക്കൊപ്പം…..

?????????

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.