⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

ദേവാസുരൻ

EP- 13


ഭാഗം ഒന്ന്

 ഉല്പത്തികൾ

The beginning of everything

 

ക്ലൈമാക്സ്


 

?Previous Part ?

 


ആമുഖം


ആമുഖം skip ചെയ്യാതെ വായിക്കുക….


ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക….

ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. ഇത് കാണുന്ന 50% വും കഥക്ക് വേണ്ടി ഉണ്ടാക്കുന്ന കള്ളങ്ങൾ ആണ്…. 100% കഥാപാത്രങ്ങളും ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർ ആണ്. 

ഒപ്പം സമയം എടുത്ത് വിട്ട് വിട്ടോ ഒരുമിച്ചോ വായിക്കുക… കയ്യിൽ ഒരു ഹെഡ്സെറ്റ് കരുതുക… ചില ഇടങ്ങളിൽ bgm തിരികി കേറ്റി വച്ചിട്ടുണ്ട്…. ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്….

കഴിഞ്ഞ പാർട്ടിൽ വളരെ ഏറെ ചോദ്യങ്ങൾ ഉണർന്നിരുന്നു…. ആരും ഭയക്കേണ്ട…. നടക്കേണ്ടത് നടക്കും… മരിക്കേണ്ടവർ മരിക്കും…. ജയിക്കേണ്ടവർ ജയിക്കും…. ഒപ്പം വരാനുള്ളത് തീർച്ചയായും വരും…. നിങ്ങളുടെ പലരുടെയും ചോദ്യങ്ങളുടെ ഉത്തരവും ഞാൻ ഈ വന്ന ഭാഗങ്ങളിൽ തന്നെ തന്നിട്ടുമുണ്ട്. അത് ഏതായാലും അങ്ങനെ നിന്നോട്ടെ… നമുക്കത്ഹഹ S2 വിൽ നോക്കാം…. ബാക്കി എൻഡിൽ പറയാം….

കഥ വായിച്ചു കഴിഞ്ഞാൽ അങ്ങനെ പോകരുത്…. അവസാന പേജുകളിൽ വരുന്ന ആമുഖത്തിൽ S2 update ഉണ്ട്…. അത് ഉറപ്പായും വായിക്കണം.

എന്ന്

സ്നേഹത്തോടെ

DK


 

 

391 Comments

  1. Ithipam enna indaye ,Thor, Wolverine, Aquaman elm operm vanapole. vaayich kili poy?

  2. Innale uchak chumma eathelum nalla story kittumoonn nookunna nerathaan ithinte oru part kannil pettath. Aadhyam thott ivide vare vaayichu, nannaayitund enn maathrame ippo parayuvaan ollu muzhuvanum vaayichu theeratte ennit abhiprayam parayaam. Next partsum thrilling and romantic aavum enn vijaarikunnu..

  3. ?????കിടു സ്റ്റോറി ഓരോ പാർട്ടും spr ചില സീൻ നമ്മൾ നേരിട്ട് കാണുന്ന പോലെ തോന്നി ഓരോ കഥാപാത്രം ഇപ്പോളും മനസ്സിൽ നില്കുന്നു ഫൈറ്റ് സീൻ എല്ലാം ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ടാ ❤❤

  4. Ente kutoosaaa….

    Onnm parayaan illa boosee…. Nee vere level aayitund . കഥയുടെ name കണ്ടപ്പോൾ ഇത് പോലെ എനിക്ക് ഈസി ആയി മനസിലാവുന്ന ഈസി കഥ ആവുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല ??.., എന്റെ തെറ്റ്….?
    ഇത്രെയും ലേറ്റ് ആയി പോയെല്ലോ എന്നൊരു സങ്കടം മാത്രമേയൊള്ളു, ലേറ്റ് ആയി പോയതിന് നീ ഈ ചേച്ചിയോട് ക്ഷമിച്ചേക്ക്.. ?
    ഇനി kadha കുറിച് പറയുകയാണെങ്കിൽ, ആദ്യമായി pdf ഇട്ട് തന്നതിന് താങ്ക്സ്, അത് കൊണ്ട് ഈസി ആയി വായിക്കാൻ പറ്റി. കഥയിൽ ആദ്യമായി നീ ഒരു ചെറിയെ piece of സെന്റി ഇട്ട് പോയി, ??… പിന്നേ അതിന് കുറിച് ഒന്നും പറയറ്റഡ് കാരണം അത് മൊത്തം ഞാൻ മറന്ന് പോയിനും, pakshe 1st പാർട്ട്‌ വായിച്ചു kayinapol, i had make my own ഇമേജിനേഷൻ, let us see wheather it will b true or not ?..
    പാറു… Out of everyone, the person i like most.. ❤, first ഞാൻ വിചാരിച്ചു അവൾ ആവും ഇന്ദ്രന്റെ pair എന്ന്, but you had make another way of relationshp btw them, അതെനിക് orupaad ഇഷ്ടായി…. എപ്പോഴും കാണുന്ന lovers റിലേഷൻഷിപ് മാറ്റിമറിച്ചു ഒരു bro-sis duo നീ കൊണ്ട് വന്നു ❤❤..
    പിന്നെ.. Nammde pv ക്ക്‌ അടിപൊളി charactr തന്നെ കൊടുത്തേല്ലെന്നോ ??… അവർ 7 ആൾക്കാരുടെ frnshp ഒക്കെ നന്നായിട്ട് കാണിച്ചു, കോളേജ് ലൈഫ്… Everything…
    Saying about indu -indra compo… There also you had written a very good way in your own style… ??
    പാറുന്റെ ഫാമിലിയെ പറ്റി, അവരുടെ past ഒക്കെ നീ നന്നായിട്ട് തന്നെ create ചെയ്തു,…ഇഷ്ടായി…
    ഏറ്റവും സസ്പെൻസ് ആയി തോന്നിയത് പാറു-ഇന്ദ്ര മാര്യേജ് dream ആണ്… അങ്ങനെ happen ചെയ്യാണെങ്കിൽ kadha വേറെ ലെവൽ thanne ആവും ❤❤❤
    Boxer shana ??.. ഞാൻ ആ ഭാഗം വായിച്ചു ചിരിച്ചു പോയി ??…. എനിക്കും ഒരു nice റോൾ തന്നെല്ലോ… എന്നെയും ഓർത്തെല്ലോ… സന്തോഷായി… ❤❤❤
    1200 പേജിസ് ഇണ്ടായിട്ടും ഒട്ടും bore അടിക്കാതെ തന്നെ കഥ വായിക്കാൻ പറ്റിയെങ്കിൽ അത് നിന്റെ എഴുതിന്റെ ഭംഗി തന്നെ ആണ് കുട്ടൂസാ… ഇഷ്ടായി മോനു… ??.. സീസൺ 1 അവസാനിക്കുന്നത് വരെ നീ ആ എഴുതിന്റെ ഭംഗി maintain ചെയ്ത് ??..
    Season 1 ia a wonderful piece of work.. ??… Wishing next season also seems like that dear….
    Eni ocean world vaayikatte..

    എന്ന് നിന്റെ സ്വന്തം (എലെങ്കിലും ഞാൻ ആക്കി ??)
    Shana ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഷാനു താത്ത….

      കമെന്റ് വായിക്കുമ്പോ തന്നെ ഒത്തിരി സന്തോഷമാ പുള്ളേ…. ഞമ്മള് താത്തന്റെ സ്വന്തം തന്നാ..? അത് പോരെ…

      മൈസ്റ്ററിസ് ഒക്കെ മെല്ലെ ഞമ്മള് അഴിച്ചോളാ…. പിന്നെ ocean world വായിച്ചിട്ട് s2 ബായ്ച്ച മതി ട്ടാ….

      ഇല്ലേൽ ഒന്നും മനസ്സിലാവില്ല പുള്ളേ ❤❤❤

  5. ആദ്യം തന്നെ ഈ കഥ വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു.. എന്നാലും ദേവാസുരൻ മുഴുവൻ വായിച്ചു തീർത്തു..
    ആദ്യമേ പറയാം, എനിക്ക് ഈ നീട്ടി വളിച്ച റീവ്യൂ എഴുതാൻ ഒന്നും അറിയില്ല..

    എന്നാലും, സംഭവം പോളി ആയി.. ????

    Ocean world ഇപ്പൊ തന്നെ വായിച്ചു തീർക്കും..

    1. Ente kutoosaaa….

      Onnm parayaan illa boosee…. Nee vere level aayitund . കഥയുടെ name കണ്ടപ്പോൾ ഇത് പോലെ എനിക്ക് ഈസി ആയി മനസിലാവുന്ന ഈസി കഥ ആവുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല ??.., എന്റെ തെറ്റ്….?
      ഇത്രെയും ലേറ്റ് ആയി പോയെല്ലോ എന്നൊരു സങ്കടം മാത്രമേയൊള്ളു, ലേറ്റ് ആയി പോയതിന് നീ ഈ ചേച്ചിയോട് ക്ഷമിച്ചേക്ക്.. ?
      ഇനി kadha കുറിച് പറയുകയാണെങ്കിൽ, ആദ്യമായി pdf ഇട്ട് തന്നതിന് താങ്ക്സ്, അത് കൊണ്ട് ഈസി ആയി വായിക്കാൻ പറ്റി. കഥയിൽ ആദ്യമായി നീ ഒരു ചെറിയെ piece of സെന്റി ഇട്ട് പോയി, ??… പിന്നേ അതിന് കുറിച് ഒന്നും parayaated കാരണം അത് മൊത്തം ഞാൻ മറന്ന് പോയിനും, pakshe 1st പാർട്ട്‌ വായിച്ചു kayinapol, i had make my own ഇമേജിനേഷൻ, let us see wheather it will b true or not ?..
      പാറു… Out of everyone, the person i like most.. ❤, first ഞാൻ വിചാരിച്ചു അവൾ ആവും ഇന്ദ്രന്റെ pair എന്ന്, but you had make another way of relationshp btw them, അതെനിക് orupaad ഇഷ്ടായി…. എപ്പോഴും കാണുന്ന lovers റിലേഷൻഷിപ് മാറ്റിമറിച്ചു ഒരു bro-sis duo നീ കൊണ്ട് വന്നു ❤❤..
      പിന്നെ.. Nammde pv ക്ക്‌ അടിപൊളി charactr തന്നെ കൊടുത്തേല്ലെന്നോ ??… അവർ 7 ആൾക്കാരുടെ frnshp ഒക്കെ നന്നായിട്ട് കാണിച്ചു, കോളേജ് ലൈഫ്… Everything…
      Saying about indu -indra compo… There also you had written a very good way in your own style… ??
      പാറുന്റെ ഫാമിലിയെ പറ്റി, അവരുടെ past ഒക്കെ നീ നന്നായിട്ട് തന്നെ create ചെയ്തു,…ഇഷ്ടായി…
      ഏറ്റവും സസ്പെൻസ് ആയി തോന്നിയത് പാറു-ഇന്ദ്ര മാര്യേജ് dream ആണ്… അങ്ങനെ happen ചെയ്യാണെങ്കിൽ kadha വേറെ ലെവൽ thanne ആവും ❤❤❤
      Boxer shana ??.. ഞാൻ ആ ഭാഗം വായിച്ചു ചിരിച്ചു പോയി ??…. എനിക്കും ഒരു nice റോൾ തന്നെല്ലോ… എന്നെയും ഓർത്തെല്ലോ… സന്തോഷായി… ❤❤❤
      1200 പേജിസ് ഇണ്ടായിട്ടും ഒട്ടും bore അടിക്കാതെ തന്നെ കഥ വായിക്കാൻ പറ്റിയെങ്കിൽ അത് നിന്റെ എഴുതിന്റെ ഭംഗി തന്നെ ആണ് കുട്ടൂസാ… ഇഷ്ടായി മോനു… ??.. സീസൺ 1 അവസാനിക്കുന്നത് വരെ നീ ആ എഴുതിന്റെ ഭംഗി maintain ചെയ്ത് ??..
      Season 1 ia a wonderful piece of work.. ??… Wishing next season also seems like that dear….
      Eni ocean world vaayikatte..

      എന്ന് നിന്റെ സ്വന്തം (എലെങ്കിലും ഞാൻ ആക്കി ??)
      Shana ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx daa???

  6. എനിക്ക് തോന്നുന്നത് ഇന്ദ്രനല്ല ഹീറോ എന്നു…അവനു ഒരു സ…. ഉണ്ടെന്നു.
    പാറുവിന്റെ ആൾ അവൻ ആയിരിക്കും…ഇതൊക്കെ എന്റെ ഒരു നിഗമനം ആണ്.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? ഏറെ കുറേ ?

  7. Prince of darkness

    മുമ്പത്തെ പാർട്ടിൽ എവിടെയോ ഇന്ദ്രൻ മരിച്ചു കിടക്കുന്നതു പാർവതി സ്വപ്നം കാണുന്നുണ്ട്, പാർവതിയുടെ സ്വപ്നം എല്ലാം നടക്കാൻ പോകുന്ന സംഭവങ്ങളെ പറ്റിയാണ്, അങ്ങിനെയെങ്കിൽ ഇന്ദ്രൻ മരിക്കുമോ, ഇന്ദ്രനെ കൊന്നാൽ പൊന്നു dk ഇങ്ങളെ ഞാൻ കോങ്ങാട് വന്നു അടിക്കും

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നായകൻ വില്ലന്മാരെ കൊന്ന് സ്ലോ മോഷനിൽ വരുന്നത് എഴുതുന്ന ഒരു ക്ലിഷേ എഴുത്തുകാരൻ ആണെന്ന് വിചാരിച്ചോ ഞാൻ….

      ?????

      നായകൻ പവർഫുൾ ആണ്…..

      പക്ഷെ വില്ലൻ…?

      അവൻ നായകന്റെ ഏട്ടനായി വരും….

      അതുകൊണ്ട് വിജയം ആരുടെ പക്ഷത്തും ആവാം ?

      God vs demons…..?

      The war is close ⚔️⚔️⚔️⚔️

      1. Prince of darkness

        എന്ന് വരും അടുത്തത്,

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15 ആണ് ടാർഗറ്റ്…..

          നോക്കട്ടെ

  8. 2nd session ayi kathirikunnu.. orupadu delay aakaruthe..pls..pinne nandhu te sisterunum,aaliyanum marikaruth ennu prethishikunnu..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ…. കഥ ഡിലെ ആക്കില്ല….

      Ocean world കഴിഞ്ഞാൽ ഉടൻ എഴുതാൻ തുടങ്ങും… അത് എന്റെ വാക്കാണ് ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ ?

  9. ?സിംഹരാജൻ

    DEMON KING❤?,
    Muthe ninte story first onnu vaykkan try cheythu 4 page aayappoll chilapreshanam Vannu pinne orthum illa…2 nd try cheythu Njn oru comment um itttirunnu “READING MODE”…ennu athum cheettipooy…story name orthu vechirunnu but kk aano ee site aano ennu marannum poy…pinne palarodum chothichu ntho avar replay tannilla…pinne Njn ntho oru doubt I’ll demon king author list eduthu tappiyappoll story kitty 3 day aaytt vayana tanne Ivide vare ethi…eni season 2 vaykitt vaychu tudanganam!!!
    Story oru rekshaym illa DK atrakk powerful…..eee story nerathe kandittum vaykkan kazhiyathathil vishamam tonunnilla karanam annokke chilapreshanm Vanna time aayrunnu vaychalum chilappoll aaa feel ullkkollan kazhiyanamennum illa….correct time ippozhanu vannath free mind aaytt aaswathivhu vaykkan kazhinju!!! “APARAJITHAN” tarunna athe feel…u r a excellent author❤,
    Nte FAV author listul DK und eni muthal?……
    Love u brother ?❤?❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സിംഹാ….

      Tnx ടാ മുത്തേ….??

      പ്രശ്നങ്ങൾ ഉള്ളപ്പോ വായനയും എഴുതും ഇല്ലാത്തതാണ് നല്ലത്….
      എന്തായാലും വായിച്ചല്ലോ…. സന്തോഷം ??

      1. ?സിംഹരാജൻ

        ❤?

  10. നായകൻ ജാക്ക് കുരുവി

    adipoliiii… superr

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  11. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    2 ദിവസം മുന്നേ മുഴുവൻ വായിച്ചു കഴിഞ്ഞു

    ഇന്ദ്രൻ,നന്ദു, ഇന്ദു, പാറു, ഹരി, പിവി ഇവരെല്ലാം മനസ്സിൽ കടന്നു കയറി.

    അന്നയുടെയും പിവിയുടെയും,

    ഇന്ദ്രന്റെയും ഇന്ദുവിന്റെയും.

    പ്രണയം പൊളിച്ചു..

    പാറുവിനെ ഇന്ദ്രൻ കല്യണം കഴിക്കുന്ന കാര്യം അറിഞ്ഞപ്പോളും, ഇന്ദ്രന്റെ തറവാട്ടു രഹസ്യം, പാറുവിന്റെ നാട്ടിലെ പ്രേശ്നങ്ങൾ

    എല്ലാം അറിഞ്ഞപ്പോൾ അടുത്ത ഭാഗത്തിലേക്കുള്ള പ്രേതിക്ഷയിലാണ്..

    രുദ്രനെ ആണോ ആദ്യം ആ പാലത്തിൽ വച്ചു കൊലപെടുത്തിയത് ?.

    അവസാനം ഉള്ള ഇന്ദ്രന്റെ ഭാവം കണ്ടപ്പോൾ ഇനി വരുന്ന ഭാഗത്ത്‌ ഇടിവെട്ട് തന്നെയാകുമെന്ന് മനസിലായി ?.

    അടുത്ത സീസൺ വരുന്നതിനായി കാത്തിരിക്കുന്നു..

    Ocean world വായിച്ചു വൈകാതെ പറയാം ?.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പ്രണവ് മുത്തേ… Tnx ടാ… നീ ഇത്ര പെട്ടെന്ന് വായിച്ചു കഴിയും എന്ന് കരുതിയില്ല….
      ഇടി വെട്ട് ധാരാളം ഉണ്ടാകും ❤❤

      സ്നേഹം ❤

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        പൊന്നു മോനെ ?..

        നിന്റെയി കഥ കഴിഞ്ഞിട്ട് വേണം അപരാജിതൻ വായിക്കാൻ, പിന്നൊന്നും നോക്കിയില്ല, പെട്ടന്ന് തീർത്തു.

        S2 വേഗം സെറ്റക്ക് ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          After ocean world

          1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

            Dc books ആയി താങ്കൾ ടൈ അപ്പ്‌ ആയോ ?,

            അവസാനം ദേവാസുരൻ മാറി justice league ആകാതിരുനാൽ മതി ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ????

            ആയിക്കൂടായ്കയില്ല ????

            ചിലപ്പോ എന്നെ ഹോളിവുഡിൽ എടുത്താലോ….

            പറയാൻ പറ്റൂല്ലേ

            ??????

  12. Entha paraya romanjam ?
    S2 enn varum bro
    Story adipoli❣❣❣?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ ❤❤

  13. Sambhavam polichu onnum parayanilla. Pakshe evideyello oru MARVEL mayam.?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒന്നാം ഭാഗത്തിന്റെ ആമുഖം വായിക്ക് ബ്രോ… അപ്പൊ കലങ്ങും ?

  14. പിന്നെ ഒരു കാര്യം, ഇതിൽ ഇന്ദ്രൻ ആണോ റെയ് ഹാൻ ആണോ മെയിൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      റെയ് ഹാൻ

      1. ??, എന്നാ ഞാൻ ഇത് വായിക്കുന്നത് നിർത്താൻ പോവാണ്

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???????

      2. Randalum main aakku bro

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          രണ്ടും മെയിൻ ആണ് ബ്രോ ?

  15. Bro ocean world എന്നാ വരുക ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      This sun

  16. Bro…
    എന്ത് പറയണം എന്നറിയുന്നില്ല
    Pwolichadukki?
    ഒരു രക്ഷേം ഇല്ല
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    എപ്പോ വരും എന്ന് ഒരു ക്ലൂ എങ്കിലും താ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കട്ടെ ബ്രോ…
      ഞാൻ പറഞ്ഞാൽ പറഞ്ഞ സമയത്ത് ഇടും….
      അതാ പറയാത്തത് ????

  17. Bro മൊത്തത്തിൽ കിടുക്കിയിട്ടുണ്ട്? അടുത്ത പാർട്ടിനായി കട്ടവെയ്‌റ്റിംഗാണ് ഒരുചെറിയ ക്ലൂ തരുമോ എന്നക്ക് പ്രീതീക്ഷിക്കാന്നു ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തരാം ???

  18. Ocean world ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sundsy

  19. ഊരുതെണ്ടി?

    Onum പറയാനില്ല DK? muthe polichu…..
    Ini ഇന്ദ്രന് സഞ്ജയും സമിറും onumm അല എന്ന് തോന്നുന്നു…
    അതിശക്ക്തനായ DEMON KINGINAAYI wait ചെയ്യാം അല്ലെ…
    അലെല്ലും രണ്ട് ശക്തർ തമിൽ മത്സ രികുമ്പോയലെ ath oru യുദ്ധം ആവു….

    Waiting for ദേവാസുരൻ s2….❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      4 ദേവാസുരൻ ആണ് ഒരു demon king….?
      അപ്പൊ ശക്തൻ ആണല്ലോ ?

      1. ഊരുതെണ്ടി?

        ?? ഓഹോ….അപോ ഇതിരി മുറ്റണല്ലെ….??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതേല്ലോ…. അതല്ലേ ഒന്നിലധികം നായകന്മാർ ?

  20. Demon king ഒന്നും പറയാൻ ഇല്ല വളരെ നന്നായിട്ടുണ്ട്. നന്ദുവിന്റെ അളിയനും അനിയത്തിയും ആണെന്ന് കരുതുന്നു ആദ്യം ആക്രമത്തിന് ഇര ആയതു. But അവൻ ഇന്ദ്രന്റെ ഒപ്പം കഴിവുള്ളവൻ ആയിട്ട് അങ്ങനെ പെട്ടെന്ന് മരണപ്പെടും എന്ന് വിശ്വസിക്കാൻ വയ്യ. അതേ പോലെ sj n samar സൂപ്പർ പവർ നേടിയ ദേവാസുരൻ ആയി മാറിയ ഇന്ദ്രന് ഒരു ഇര ആണോ. കോളേജ് ടൈമിൽ ഉള്ള ഇന്ദ്രൻ ആയിരുന്നു അവർക്കു apt മർമ്മ വിദ്യകളും martial arts ഒക്കെയുള്ള തകർപ്പൻ ആക്ഷൻ രംഗങ്ങൾ miss ചെയ്ത പോലെ . നന്ദു എന്ന character ഇപ്പോൾ ഒതുങ്ങി നിൽക്കുന്നെങ്കിലും s2 വിൽ ഒരു major role ഉണ്ടെന്നു കരുതുന്നു. അടുത്ത സീസൺ ആയി കട്ട waiting

    1. അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ….
      നന്ദു എന്ന ചരക്ടർ ഒതുങ്ങി കൂടുന്ന ഒരാളാണ്…
      അതുകൊണ്ടു അവനു മാസ്സ് രംഗങ്ങൾ കുറവ് ആയിരിക്കും

  21. കാശിനാഥൻ

    ബ്രോ കഥ വായിച്ചു ഒന്നും പറയാൻ ഇല്ല അടിപൊളി അടുത്ത പാർട്ട്‌ എന്നാ വരുന്നേ ബ്രോ

    1. Ocean world കഴിഞ്ഞ് വരും ..❤

  22. ❤️❤️❤️❤️

  23. Dk muthe powlichu onnum parayan kittunilla waiting for next part

  24. MRIDUL K APPUKKUTTAN

    ഇന്നെലെ പരീക്ഷ കഴിഞ്ഞു അതു കഴിഞ്ഞ് രൂപാലി റെഡ്ഡി വായിക്കാൻ പോയതുകാരണമാണ് ഇത് വായിക്കാൻ താമസ്സിച്ച്

    ???????
    ഈ പാർട്ടും സൂപ്പർ
    ഇന്ദ്രനേയൂo ഇന്ദുവിനേയും പിരിച്ചപ്പോൾ അത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ല പിന്നെ മുന്നോട്ട് പോയപ്പോൾ മനസ്സിലായി ഇത് വേണ്ട വേർപിരിയലാണ് എണ്ണ്
    ഇന്ദ്രനും നന്ദുവും അവിടെ നിന്ന് പോയതും അവസാനെത്തെ സീനിൽ അവരെ തല്ലിയതിനും കാരണം ഒന്നു തന്നെ അല്ലെ
    എന്തായാലും സീസൺ 2 ന് കാത്തിരിക്കുന്നു
    എന്നാലും പാറു കണ്ട സ്വപ്നം പോലെ പാറുവാണോ ഇന്ദ്രന്റെ നായിക
    പിന്നെ ശരിക്കുമുള്ള ശത്രു വരുമ്പോൾ മാറ്റങ്ങൾ അനിവാര്യമല്ലെ
    എന്താകും എന്നറിയാൻ കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബ്രോ…
      ആദ്യമേ റിപ്ലൈ വൈകിയതിന് sorry ചോദിക്കുന്നു…
      വിലയേറിയ അഭിപ്രായത്തിന് സ്നേഹം മാത്രം…..
      പാറുവിന്റെ സ്വപ്നത്തെ പറ്റിയും ബാക്കി നിഘകൂടതകളും അടുത്ത സിസ്നിൽ അറിയാം…❤

Comments are closed.