⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

ദേവാസുരൻ

EP- 13


ഭാഗം ഒന്ന്

 ഉല്പത്തികൾ

The beginning of everything

 

ക്ലൈമാക്സ്


 

?Previous Part ?

 


ആമുഖം


ആമുഖം skip ചെയ്യാതെ വായിക്കുക….


ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക….

ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. ഇത് കാണുന്ന 50% വും കഥക്ക് വേണ്ടി ഉണ്ടാക്കുന്ന കള്ളങ്ങൾ ആണ്…. 100% കഥാപാത്രങ്ങളും ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർ ആണ്. 

ഒപ്പം സമയം എടുത്ത് വിട്ട് വിട്ടോ ഒരുമിച്ചോ വായിക്കുക… കയ്യിൽ ഒരു ഹെഡ്സെറ്റ് കരുതുക… ചില ഇടങ്ങളിൽ bgm തിരികി കേറ്റി വച്ചിട്ടുണ്ട്…. ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്….

കഴിഞ്ഞ പാർട്ടിൽ വളരെ ഏറെ ചോദ്യങ്ങൾ ഉണർന്നിരുന്നു…. ആരും ഭയക്കേണ്ട…. നടക്കേണ്ടത് നടക്കും… മരിക്കേണ്ടവർ മരിക്കും…. ജയിക്കേണ്ടവർ ജയിക്കും…. ഒപ്പം വരാനുള്ളത് തീർച്ചയായും വരും…. നിങ്ങളുടെ പലരുടെയും ചോദ്യങ്ങളുടെ ഉത്തരവും ഞാൻ ഈ വന്ന ഭാഗങ്ങളിൽ തന്നെ തന്നിട്ടുമുണ്ട്. അത് ഏതായാലും അങ്ങനെ നിന്നോട്ടെ… നമുക്കത്ഹഹ S2 വിൽ നോക്കാം…. ബാക്കി എൻഡിൽ പറയാം….

കഥ വായിച്ചു കഴിഞ്ഞാൽ അങ്ങനെ പോകരുത്…. അവസാന പേജുകളിൽ വരുന്ന ആമുഖത്തിൽ S2 update ഉണ്ട്…. അത് ഉറപ്പായും വായിക്കണം.

എന്ന്

സ്നേഹത്തോടെ

DK


 

 

391 Comments

  1. Bro katta waiting for next part bro. As always ithum oru rakshyilla.. polich aduki….thrilling, entertaining, interesting……no words brother…..best wishes for next one bro……kattak support indavum eppzhum

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആദം മുത്തേ… ഒരുപാട് thnx ????

  2. ചാണക്യൻ

    Dk ബ്രോ…….. ക്ലൈമാക്സ്‌ ആവാൻ വേണ്ടികാത്തിരിക്കുവായിരുന്നു…. രാവിലെ വായിച്ചു തുടങ്ങി രാത്രി ആയപ്പോൾ തീർന്നുട്ടോ…. ഒറ്റയടിക്ക് വായിച്ചു തീർത്തു… കഥ വായിച്ചു കഴിഞ്ഞു വല്ലാത്തൊരു അനുഭൂതിയാണ് മനസിൽ വന്നു നിറഞ്ഞത്… ഫാന്റസിയുടെയും ഫിക്ഷൻന്റെയും ഒരു കേളി സംഗമം എന്ന് വേണം പറയാൻ ദേവാസുരൻ കഥയെ…
    ഒരുപാട് ഒരുപാട് ഇഷ്ട്ടമായി കേട്ടോ…. ഇപ്പോഴും കഥയുടെ ഹാങ്ങോവർ എന്നെ വിട്ടു മാറിയിട്ടില്ല…. എങ്ങനാണ് ബ്രോ ഇങ്ങനൊക്കെ എഴുതുന്നേ… അപാരം തന്നെ….
    ഇങ്ങക്ക് ശെരിക്കും ഒരു തിരക്കഥ എഴുതാം കേട്ടോ…. ഞാൻ ബ്രോ ന്റെ ഒരാരാധകനായി മാറി…. ഇനി dk ബ്രോയുടെ ഏത് കഥ വന്നാലും ഞാൻ ഉറപ്പായും വായിക്കും കേട്ടോ….
    ഇന്ദ്രനും നന്ദുവും പാറുവും ഇന്ദുവും ഇപ്പോഴും മനസിൽ തങ്ങി നിൽക്കുവാ…. ഇന്ദുവും ഇന്ദ്രനും തമ്മിലുള്ള വേർപിരിയൽ ഇപ്പോഴും മനസിലൊരു നീറ്റൽ പോലെ…. അവർ ഒന്നാകാൻ അതിയായി ഞാൻ ആഗ്രഹിക്കുന്നു ബ്രോ…..
    പിന്നെ ഇന്ദ്രനെ ചുറ്റിപ്പറ്റിയുള്ള രഹസ്യം s2 വിൽ വെളിവാകുമെന്ന് വിശ്വസിക്കുന്നു…
    അതുപോലെ നന്ദുവിന്റെ അളിയന്റെ എൻട്രിയും അടുത്ത ഭാഗത്തിൽ ഉണ്ടാകുമായിരിക്കും അല്ലേ…….
    ജീവന്റെയും സഞ്ജയുടെയും കയ്യിൽ പെടാതെ പാറുവിനെയും ഇന്ദുവിനെയും രക്ഷിക്കാൻ ഇന്ദ്രന് കഴിയട്ടെ……
    അതുപോലെ പാറു സ്വപ്നത്തിൽ കാണുന്ന ആള് അത് ഇന്ദ്രൻ ആവാതിരുന്നാൽ മതിയായിരുന്നു… അതുപോലെ ശ്രീകുലം തറവാടിന്റെ അകത്തളങ്ങളിലേക്ക് പോകാൻ അതിയായ ആഗ്രഹമുണ്ട് കേട്ടോ ?
    അപ്പൊ dk ബ്രോ അടുത്ത s2 വിന് എല്ലാവിധ സ്നേഹാശംസകളും നേരുന്നു ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ചാനക്യാ….

      വായിച്ച് ഇഷ്ടമായല്ലേ…. ഒരുപാട് സന്തോഷം…

      മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് മുഴുവൻ ഉത്തരം തരാം….

      S2 വിൽ….?

      നിങ്ങൾ ആഗ്രഹിക്കുന്ന ഭാഗം മുഴുവൻ വളരെ detail ആയി തന്നെ എഴുതാം…❤❤❤

      സ്നേഹം മാത്രം ❤❤❤

  3. സത്യം പറയാലോ bro ഞാൻ ഈ സൈറ്റിൽ പുതിയതാണ്. KKyil ഉണ്ടായിരുന്ന ഒരു പ്രമുഖ എഴുത്തുകാരൻ്റെ 2 കഥ വായിക്കാൻ വേണ്ടി മാത്രമാണ് ഞാൻ മുൻപ് ഇവിടെ വന്നിരുന്നത്. അത് കഴിഞ്ഞിട്ട് വായിക്കുന്ന കഥയാണ് ഇത്. Season 1 അഞ്ച് ദിവസം കൊണ്ട് അങ്ങ് തീർത്തു. ഇന്നാണ് ഈ episode കഴിഞ്ഞത്. ഓൺലൈൻ ക്ലാസ്സ് പോട്ടെ പവർ വരട്ടെ..!??

    കഥയെ പറ്റി ഇനി ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ. എന്താ മാസ്സ്…. എന്താ bgm….uff. അവസാനം ആ kgf bgm കൂടി ആയപ്പോ പവർ ആയി..!??. രോമം ഒക്കെ അങ്ങ് എണീറ്റ് നിക്കായിരുന്ന്. Bgm okke ഇജ്ഞതി ടൈമിംഗ് ആയിരുന്നു..! മാസ്സ് കഥ..!??

    നിങ്ങള് സൂപ്പർ ആണ് bro..!?

    ഇതുപോലെയുള്ള മാസ്സ് and ക്ലാസ്സ് കഥകൾ ആരെങ്കിലും എനിക്ക് ഒന്ന് suggest cheyyo..? Please. വല്ല്യ പരിചയം ഒന്നും ഇല്ലാത്തതുകൊണ്ട് ചോദിക്കുവാ..!?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജോമിൻ മുത്തേ… ഈ വാക്കുകൾക്ക് ആദ്യമേ നന്ദി പറയുന്നു… ഇഷ്ട്ടമായി എന്നറിഞ്ഞതിലും സന്തോഷം….

      മാസ്സ് and ക്ലാസ്സ്‌ കഥകൾ ഓട്ടുപാടുണ്ട്…

      അപരിചിതൻ,
      നിയോഗം,
      വില്ലൻ,
      കാമുകി,
      ഇതെല്ലാമാണ് ഞാൻ വായിച്ചവ… വേറെ അറിയണമെങ്കിൽ ഇവിടെ write to us ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും..❤❤❤

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    അടുത്ത സീരിയസ് എന്ന് വരും ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതുന്നുണ്ട് ബ്രോ… സമയം പോലെ… എന്തായാലും ഒറ്റ പാർട്ടോ… അല്ലെങ്കിൽ 2 പാർട്ടോ ആയാണ് വിടുക…❤

      1. 2 പാർട്ട് വായിച്ചു. അവിടെ കമന്റ്‌ ഉം ഇട്ടിട്ടുണ്ട്

  5. Ith vare vayichitila ???vayiknm ??? oru karyam choikate ane paranjile paru nte chekan oru pathi manushyan pathi mrugam aane so avan s2 le kanum enoke apo vayikam ene vijarich????mamnodonum thonalee???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അനക്ക് തോന്നുമ്പോ വായിക്ക്….
      S 2വരുന്നതിന് മുമ്പ് ocean world ആണ് വരുക…. അപ്പൊ അത് വായിച്ച് അതിന്റെ ആ ഫ്‌ലോയിൽ മുന്നോട്ട് പോകണം….

      വായിക്കാൻ തുടങ്ങുമ്പോൾ അങ്ങനെ ചെയ്താലും മതി…

  6. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    Ɒ?ᙢ⚈Ƞ Ҡ???‐??February 4, 2021 at 5:51 pm
    ഞാനും…???
    അതെങ്ങനെ… ദുഷ്ട്ടി പെണ്ണുങ്ങളെ ഒന്നും കൊല്ലില്ല… പവങ്ങളെ മാത്രം കൊല്ലും…???

    ഒരു നായക കൊലപാതകം ഞാൻ പ്രതീക്ഷിക്കുന്നു…
    റോഷൻ.ആയാൽ അത്രയും നന്നു??

    taan enthoru sadist adoo ?

    roshane kolle ?

    enna roshan marikkunnathine oru second munpe njan settane kollum ?

    enikke eppo oru bododayam undayi dk setta ?

    paru swapnathil kanunna aa manushyan ningalalle setta

    sakshal ? DEMONKING ?

    athe potte ezhthi tudangiyoo ?

    njan kathirikkum ttoo

    pinne njan evide varave kurakkan pokuva oru 3 masathekke ?

    sslc aa oru pinnakkum ariyilla

    padikkanam jayikkanam enikke vendi prarthikkanam ??

    pinne aparachi vayikkan varum ?

    pinne nee kadha ettalum vayikkum ellel urakkam barillla ?

    I MISS YOU ene swantham kunjappan ?

    eni njammakkke ebide vechenkilum kanam ?

    BYE…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Kunjppaa… Exam aanelle…
      Nannayi ezhuthnam…

      Ennittu full a+ konduvaa…

      We are waiting….

      ?????
      And miss u….

      Pinne cheruthaayi ezhuthi thudangi tto….

      Dhevasuran alla….
      Ocean world…

      Eni ath kazhinje ezhuthu… ???

      Appo ok daa muthe….

  7. Kadha vayichernn
    First muthl vayikne aarn
    Ishtai
    Waiting for s2 ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മാത്രം….
      S2 ഉടൻ നോക്കാം…❤❤

  8. Demon..
    Katha ഫുൾ വായ്‌ച്ചു.. എന്താ പറയാ കുറച്ച് നേരത്തേക്ക് ഒന്ന് എന്താ സംഭവിച്ചത് എന്ന് ആലോചിച്ച് പോയി.
    എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു. അദ്യം തന്നെ കോളജിലെ സീൻ അവനെ അവള് വിളിക്കുന്നു എന്ന് പറഞ്ഞപ്പോ തന്നെ സംശയം തോന്നിയതാണ് അത് എന്തെങ്കിലും trap ആവും എന്ന്. പക്ഷേ ഇങ്ങനെ ഒക്കെ ആവും എന്ന വിചാരിച്ചില്ല. എന്തായാലും നല്ല രീതിയിൽ തന്നെ പിരിച്ച് ദുഷ്ടൻ. Romancum duetum ഒക്കെ പോയി?.

    പിന്നെ പറയാൻ ഉള്ളത്.. പുതിയ അവതാരം അത് ആരാ. അത് ഇന്ദ്രൻ്റെ twin ആണോ. അതോ ഇനി അവൻ തന്നെയോ.
    അതുപോലെ കടലിൻ്റെ അടിയിൽ ഉള്ളത് hela അത്പോലെ demon king അവരൊക്കെ.. അതൊക്കെ vaaychitt തന്നെ പേടി ആവുന്നു.

    എന്തായാലും ഇത്രേം effort Eduth എഴുതിയ നിനക്ക് ഞാൻ ❤️ ഇത് വച്ചോ. ഒന്നും പറയാനില്ല. നല്ല ഒരു അനുഭവം. ഇനി ocean worldil എന്തൊക്കെയാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു.ആകാംഷയോടെ
    സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വിലയേറിയ അഭിപ്രായത്തിന് നന്ദി,

      പിരിച്ചവരെ എല്ലാം ഒന്ന് ചേർക്കാം…?
      ഇത് അവസാന പിരിയൽ ആവും.പിന്നെ ഹെല കടലിന്റെ ഉള്ളിൽ ഉള്ളവൾ അല്ലാട്ടോ…
      അവൾ ഒരു outlander ആണ്…

      പിന്നെ ocean world അത്ര പ്രതീക്ഷയോടെ വായിക്കരുത്…

      കാരണം ഇതിൽ ഒക്കെ കുറച്ചു ഫന്റാസി ഭാഗങ്ങളെ ഉള്ളു… പക്ഷെ അതിൽ മുഴുവൻ ഫന്റാസി ആണ്…

      എന്തൊക്കെയോ പോലെ…
      തലയൊക്കെ കറങ്ങുന്നു …???

      1. Athenthada തലകറങ്ങാൻ മാത്രം. Hmm
        Pinne നന്ദി നിൻ്റെ പോക്കറ്റിൽ വച്ചോ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ചെറുതായി ഓട്ട ഉണ്ട്… ചിലപ്പോ ലീക്ക് ആയിപ്പോകും ?
          . തല കറങ്ങാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്…
          . സിഗരറ്റ് വലി നിർത്തി…
          അതിന്റെ ചില പ്രശ്ങ്ങൾ…
          പിന്നെ കൊറേ പേർസണൽ പ്രോബ്ലെംസ്…
          കഥയുടെ തീം മാറിയതുകൊണ്ടുള്ള പ്രശ്നം… അങ്ങനേ കൊറേ….

          ഇന്ന് രാവിലെ ഷാനയുമായി പ്രശ്നം വന്നപ്പോ മുഴുവനായി മൂഡ് ഓഫ്‌ ആയി…
          ഇനിയൊന്ന് പഴയ മൈൻഡിലേക്ക് വരണം ???

          1. കഥ തീം അങ്ങനെ മാറിയിട്ടോന്നും ഇല്ല. അത് നിൻ്റെ മനസ്സിൽ അങ്ങനെ അല്ലേ കഥയുടെ ഗതി പോകുന്നത്. അത്പോലെ എഴുതിയാൽ മതി. You have already said it’s not a normal story എന്ന്. സോ it’s all in the game. Don’t take it to mind. നല്ലോണം എഴുത് കേട്ടോ.
            പിന്നെ cigrate വലി നിർത്തിയത് നന്നായി. കുറച്ച് ദിവസം ബുദ്ധിമുട്ട് ഉണ്ടാവും പക്ഷേ നല്ലത് അല്ലേ. I പേഴ്സണലി hate smokers. Pinne പേഴ്സണൽ problems ഒക്കെ ശരിയാവും.
            Apo ocean വേൾഡിന് വേണ്ടി കാത്തിരിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            Ok ചേച്ചി…❤❤❤

  9. എന്റെ dk ചേട്ടാ ..വായിച്ചു കഴിഞ്ഞിട്ടും ആ ഹാങ്ങോവർ മാറിയിട്ടില്ല ഇപ്പോഴും…ആദ്യത്തെ ചില ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ സാധാരണ ഒരു dk സ്റ്റോറി പോലെ തോന്നിയില്ല..പിന്നെ വായിക്കാൻ ഉള്ള ഒരു flowyum പോയി..പിന്നെ അടുപ്പിച്ചു 4 എണ്ണം വായിച്ചപ്പോഴാ ഇതിന്റെ level മനസ്സിലായെ..എന്താ പറയുക…As a fan ..തൃപ്തിയായി..❤️❤️.

    ഈ ഭാഗത്തിൽ ഉള്ള ഏറ്റവും വലിയ പ്രിത്യേകത എന്നത് തന്നെ ഹീറോയുടെ സ്പേസ് തന്നെ ആണ്..ആകെ ഒരു മിന്നായം പോലെ മാത്രം ആണ് വന്നത്…season 2 നുവേണ്ടിയുള്ള ഒരു base അണ്ണൻ create ഇതുവഴി ചെയ്തു എന്ന് മനസ്സിലായി..പാറൂടെയും ഇന്ദൂടെയും രംഗങ്ങൾ ഒക്കെ സങ്കടം വന്നു..എന്നാൽ നമ്മടെ ഇന്ദ്രന് സമർ ഒക്കെ ഒന്നും അല്ല എന്ന് ഇത് വായിച്ചാൽ തന്നെ മനസ്സിലാവില്ലെ..??

    എന്നാലും നിങ്ങളെ തന്നെ മെയിൻ വില്ലൻ ആക്കി
    മാറ്റിയത് ഒരു ചെയ്തായിപ്പോയി.. എന്തൊക്കെ സ്വപ്നം കണ്ടതാ..ഇനി പുതിയ villaine തേടിപ്പിടിക്കണ്ടേ..??

    എന്തായാലും ocean worldinu വേണ്ടി ഉള്ള കാത്തിരിപ്പു ഇവിടെ തുടങ്ങുന്നു..

    Keep going അണ്ണാ..??

    1. ഹി ഹി ഹി…..

      കൊറേപേർ എന്നെ പിടിച്ച് അവരുടെ കഥയിൽ വില്ലാനാക്കി….
      പക്ഷെ ഞാൻ ആഗ്രഹിച്ച ഒന്നല്ലായിരുന്നു അത്….
      മുഴുവൻ ഒരു പെണ്ണ് പിടിയൻ വേഷം ആയിരുന്നു….

      പക്ഷെ ഇതിൽ വളരെ വ്യത്യസ്തമയാണ് ഞാൻ കാണിക്കാൻ പോകുന്നത്….

      ഹീറോയേക്കാൾ ശക്തി ഉള്ള വില്ലൻ…
      രാമനും രാവണനും പോലെ..??

      പിന്നെ ഹീറോക്ക് അവന്റെ ആ ഒരു സ്പേസ് ഉറപ്പായും ലഭിക്കും… അതിന്റെ സമയത്ത്…

      ബാക്കി ഒക്കെ s2വിൽ ❤❤❤

      1. ചേട്ടന് ഒരു റോൾ ആദ്യം തന്നെ ഉറപ്പിച്ചു വെച്ചതാണ്…അത് coming soon ആണേ ??

  10. തൃകാലദ്ര്കൻ

    ഡികെ നന്ദുന് ഇങ്ങനെ ഒഴിവാക്കാൻ പാടിലാരുന്നു ചെക്കൻ ചോക്ലേറ്റ് ബോയ് എന്നൊക്കെ പറഞ്ഞിട്ട് ചെക്കൻ ലൈൻ വരെ നോക്കിയില്ലേ ചെക്കനെ ഇതിലും തഴഞ്ഞു
    ചക്കന്റെ സീനിന്നു വേണ്ടി ആണ് ഞാൻ വഴിക്കയുന്നത് തന്നെ നല്ലൊരു കിട്ടില്ലൻ സീ ചെക്കന് കൊടുക്കണേ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബ്രോ പറഞ്ഞത് പോലെ നന്ദുവിന് ഒരു പാവം ചാരക്ടർ തന്നെയാണ് ഈ കഥയിൽ ഉള്ളത്…
      അവനെ അധികം ദേഷ്യം പിടിപ്പിക്കുന്ന സീൻ ഒന്നും അധികം കാണില്ല….
      പക്ഷെ നന്ദുവും ഇന്ദ്രൻ പഠിച്ച അടവുകൾ അറിയുന്നവൻ ആണ്….
      പക്ഷെ ഒതുങ്ങി കൂടുന്ന ഒരു പ്രകൃതാവും…

      S 2 വിൽ അവനായി നല്ലൊരു സീൻ മെനഞ്ഞിട്ടുണ്ട്…

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    deeey ee kadhayile dkne umayum kazhchasakthi ellathavanum akke

    ennalum kazhcha ellathe fight jeythe jayikkumpol mass avum dk

    pinne indran vs dk varumpol dk kke kanne kanathathe konde indranum kanne adache

    dkyode fight jeyyatte appo samaasamam avum ?????????????????????????????????????????????????????????????????????

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      arum pedikkanda ente tala cheruthayi onne edichu vattayatha ???‍♂️?‍♂️?‍♂️?‍♂️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ☣☣️☣☢️☣☣️☣

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Dk യെ തോൽപ്പിക്കാൻ ഇന്ദ്രൻ വേറെ ജനിക്കണം….
      ഇന്ദ്രനെക്കാൾ 100 ശക്തി dk ക്ക് ഉണ്ട് ???

      ഹോ…. ക്ക് വയ്യ….??

  12. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ആമിFebruary 6, 2021 at 5:45 pm
    എന്തൊക്കെ ആയാലും ഇന്ദു ഇന്ദ്രന് തന്നെ കൊടുക്കണം??

    ethe എബിഡെ nadakkilaa parune kodukkanam indrane ???‍♂️

    paru fan ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ ഇന്ദു ഫാൻ ആണ് ???

  13. Kurach കുറച് ആയി vaaychond ഇരിക. വായകുനുണ്ട്.
    സ്നേഹത്തോടെ❤️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      thirnnille ഏചി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കുഞ്ഞാപ്പൻ legend ആയോ ???

        1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

          ?‍♂️?‍♂️????

          the ♔=〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      2. Atre ullu ente comment. Ithil kooduthal paranjal prashnam aavum. ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇത് dk യുടെ വാൾ ആണ്….
          ഇവിടെ അങ്ങനെ ആരും കേറി മേയില്ല….

          അങ്ങനെ ഉണ്ടായാൽ ഞാനിത് ????ഇങ്ങ് എടുക്കും….??

          അല്ല പിന്നെ

          1. Enna parayam

        2. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

          ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      മെല്ലെ മതി… വായിച്ചട്ട് പറ ???

      1. Vaaychitt പറയണോ എൻ്റെ മുത്തെ. എനിക് ഇനി കേൾക്കാൻ ഉള്ള traani ഇല്ല?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          പറയാൻ പറ്റുമെങ്കിൽ പറ….
          ഞാൻ ഒരിക്കലും നിര്ബന്ധിക്കില്ല…?
          വായിക്കുന്നത് കമെന്റ് ഇടുന്നതും ഒക്കെ അവരവരുടെ ഇഷ്ട്ടം അല്ലെ…

          1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

            bgm edatte sed bgm ??

            ennalum ee violence okke ningale konde engane pattunnadaa uvve ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            അതൊക്കെ അങ്ങനെ വരുന്നതാ….

          3. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

            ethra pereyaa tangal kollunne

            anthase venamedoo anthase

  14. Kidukki ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤❤❤❤

  15. Nte ponnoo ..oru rakshayilla …thee..thee…thee?????…katta waitinggg…for nxt season

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx demon

  16. Sambavam pwoli aaykn?… Pinne DC kaananda..ooru pidich kondovm…. Ingal chulivil DC and marvels onnipikkan noki lle.. ? Valla hulk onnm aakathad nannayi.. Aa indhukutti aage pedikkumayrnn.. Enthoke aayalm pwoli.. ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ ആദ്യമേ പറഞ്ഞില്ലേ മുത്തെ… ഈ കഥയിൽ ഒരുപാട് ഭാഗങ്ങൾ സിനിമയുമായി ബന്ധം ഉണ്ടെന്ന് ?????

  17. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    BEGAM VA

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്താടാ

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        va

  18. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    DK AGARTHA FIRST COMMENTIL VAAA

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Haa.. ഇപ്പൊ വരാ

  19. Okey bro ? story post cheyyunnathinay katta waiting ayirnnu… Any ways bakki abhiprayam vayicht parayattoo?❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa… വായിച്ചിട്ട് വാ

  20. Ente ponno…kili motham pooyi…
    nalla kadha aanu ttoo…???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ട്ടോ…❤❤❤

  21. നമിച്ച് ബ്രോ ഒന്നും പറയാനില്ല ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു താങ്ക്സ് അടുത്ത പാർട്ട് വളരെ വയ്കിക്കില്ലെന്ന് കരുതുന്നു അതിനായി കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനും അതാണ് കരുതുന്നത് ???

  22. entane bro ithe nningada imagination oru limit illea???.next season ocean woldinte koode undaakumo atho athu kazhinjhite kanuvolo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ocean world കഴിഞ്ഞാണ് s 2 വരുക ❤

  23. Super bro
    Polichu ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤????

  24. Adipoli super muthee ??????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ…❤

  25. Dear DK

    Sorry for the late comment…ഇന്നാണ് ഫ്രീ അയ്യത്..ബിസി അയയിരുന്നു ..പിന്നെ സംഭവം കലക്കി …
    സത്യം പറഞ്ഞ പെട്ടെന്നു തീർത്ത പോലെ ..പിന്നെ DC charectors മുഴുവൻ ഉണ്ടലോ …നീ ഹോളിവുഡ് മൂവീസ് കാണുന്നത് കുറച്ചു കുറക്കണം ..അതു നന്നായി നോവലിൽ കാണാൻ ഉണ്ട്

    എന്നാലും നീ SJ വെറുതെ വിട്ടിലെ.. അവന്മാർക്കിട്ടുള പണി ഒരുപാട് പ്രതീക്ഷിച്ചതാ ..അതു തരാതത്തിൽ നല്ല ദേഷ്യം ഉണ്ട് ..ഇന്നി ഇപ്പൊ S2 വരെ വൈറ്റ് ചെയ്യണ്ടേ ….എന്തായാലും അവന്മാരെ സാദരണ രീതിയിൽ കൊല്ലരുത്..ഇഞ്ചിച്ചയി തീർത്താൽ മതി ..ആ 15 വയസുള്ള കൊച്ചിനെ വെറുതെ വിടാത്തതാണിനാണ് അതു …

    എന്നാലും ഇന്ദുവും പറുവിനെയും വീണ്ടും നീ ഇന്ദ്രനിൽ നിനും പിരിച്ചത് വല്ലാത്ത കഷ്ടമായി പോയയി ..നീ വല്ലാത്ത physco ആണ് ..പാവും എന്റെ ഇന്ദു…നിനക്കു ശാപം കിട്ടും ഡാ ..

    മെയിൻ വില്ലനെ കൊണ്ടു വന്നാലോ ..എന്നാലും സ്വന്തം നോവലിൽ മെയിൻ വില്ലനാകുന്ന മെയിൻ phsyco …..

    ജോബ് കിട്ടിയതിനു വലിയ ഒരു congratulations..അപ്പൊ അവിടെ പോയയി പൗളിക്ക്‌ …

    എല്ലാവരെയും പോലെ ..എന്നി എന്നാണ് S2 തുടങ്ങുന്നത് ..നീ ഒരു വില്ലനെ എങ്കിലും തീർത്തിട്ടു first സീസൺ നിർത്ഥമായിരുന്നു എന്നു എന്നിക്ക് തോനുന്നു …

    പിന്നെ എന്നത്തേയും പോലെ stund scenes എല്ലാം പൗളിച്ചു …

    വിത്❤️
    കണ്ണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കണ്ണൻ ചേട്ടാ…..

      മറുപടി തരാൻ വൈകിയതിന് ആദ്യമേ ഒരു ഒരു സോറി….?
      കുറച്ചു തിരക്കായിപ്പോയി….

      പിരിഞ്ഞവർ ഒക്കെ ഒന്ന് ചേരും…. പേടിക്കണ്ട…
      പിന്നെ സഞ്ജയ്‌ മരിച്ചിട്ട് കഥ അവസാനിപ്പിക്കാൻ ആണേൽ ഇനിയും ഒരുപാട് സമയം എടുക്കും…?

      പിന്നെ ഞാനാ മെയിൻ വില്ലൻ…?
      ഒന്ന് മാസ്സ് ആക്കണം ?

Comments are closed.