⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

ദേവാസുരൻ

EP- 13


ഭാഗം ഒന്ന്

 ഉല്പത്തികൾ

The beginning of everything

 

ക്ലൈമാക്സ്


 

?Previous Part ?

 


ആമുഖം


ആമുഖം skip ചെയ്യാതെ വായിക്കുക….


ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക….

ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. ഇത് കാണുന്ന 50% വും കഥക്ക് വേണ്ടി ഉണ്ടാക്കുന്ന കള്ളങ്ങൾ ആണ്…. 100% കഥാപാത്രങ്ങളും ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർ ആണ്. 

ഒപ്പം സമയം എടുത്ത് വിട്ട് വിട്ടോ ഒരുമിച്ചോ വായിക്കുക… കയ്യിൽ ഒരു ഹെഡ്സെറ്റ് കരുതുക… ചില ഇടങ്ങളിൽ bgm തിരികി കേറ്റി വച്ചിട്ടുണ്ട്…. ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്….

കഴിഞ്ഞ പാർട്ടിൽ വളരെ ഏറെ ചോദ്യങ്ങൾ ഉണർന്നിരുന്നു…. ആരും ഭയക്കേണ്ട…. നടക്കേണ്ടത് നടക്കും… മരിക്കേണ്ടവർ മരിക്കും…. ജയിക്കേണ്ടവർ ജയിക്കും…. ഒപ്പം വരാനുള്ളത് തീർച്ചയായും വരും…. നിങ്ങളുടെ പലരുടെയും ചോദ്യങ്ങളുടെ ഉത്തരവും ഞാൻ ഈ വന്ന ഭാഗങ്ങളിൽ തന്നെ തന്നിട്ടുമുണ്ട്. അത് ഏതായാലും അങ്ങനെ നിന്നോട്ടെ… നമുക്കത്ഹഹ S2 വിൽ നോക്കാം…. ബാക്കി എൻഡിൽ പറയാം….

കഥ വായിച്ചു കഴിഞ്ഞാൽ അങ്ങനെ പോകരുത്…. അവസാന പേജുകളിൽ വരുന്ന ആമുഖത്തിൽ S2 update ഉണ്ട്…. അത് ഉറപ്പായും വായിക്കണം.

എന്ന്

സ്നേഹത്തോടെ

DK


 

 

391 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??February 5, 2021 at 9:21 pm
    പറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ…
    എന്റെ ഈ ചവറു കഥ ഒക്കെ ആരാ ഇങ്ങനെ വായിക്കാ….

    അതാ തട്ടി കൂട്ടി ഒരു ക്ലൈമാക്സ് എഴുതിയത്…

    പിന്നെ 100+ പേജ് അല്ലെ…
    അര മണിക്കൂർ കൊണ്ട് കഴിഞ്ഞു…
    എനിക്ക് പിന്നെ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു…

    എന്തായാലും ഇനിയും ഞാനിങ്ങനെ കൊച്ചിനെ കുളിപ്പിച്ച പോലെ എഴുതും…

    ദയവായി ബ്രോ ഈ കഥ വായിക്കുന്നത് നിർത്തണം…?എന്തിനാ ഇമ്മാതിരി ഊള കഥ ഒക്കെ വായിച്ച് നമ്മുടെ വില കളയുന്നത്…

    നൻട്രി വണക്കം

    Dk,
    കുഞ്ഞപ്പന്റെ കമെന്റ് കണ്ടിട്ടാണ് ഇത് പോയി വായിച്ചത്. നിന്നെ പോലെ നീയെ കാണു.. അത്രേ എനിക്ക് പറയാൻ ഉള്ളു?. ഒരിടത്തും നെഗറ്റീവ് കമന്റിനും ഇങ്ങനെ ഒരു മറുപടി ഞാൻ കണ്ടിട്ടില്ല.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അങ്ങനൊന്നും ഇല്ല…
      അവരുടെ അഭിപ്രായം അതാണേൽ അത് ഇരു കയ്യും നീട്ടി സ്വീകരിക്കണം….

    2. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ?

  2. ♕︎ ꪜ??ꪊ? ♕︎

    എന്റെ മോനെ ????

    126 പേജുകൾ മാസ്മരികം ഒരു രക്ഷയുമില്ല……… അസുരന്റെ വേട്ട തുടങ്ങി……. ഇനി ആണ് ദേവാസുര യുദ്ധം…… വെയ്റ്റിംഗ് ഫോർ that❤❤❤

    ഒരു 2 മിനിറ്റ് സമയം തരാം…,.,.,..,.
    എന്നെ കൊന്നിട്ട് നിങ്ങൾ സ്വയം രക്ഷപ്പെട്ടൊ,..,,..,.,.,
    ഇത് എവിടെയോ കേട്ട പോലെ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എടാ… ഞാൻ ഗോപി ഏട്ടന്റെ ഫാൻ ആണ്…. നീ അറിഞ്ഞില്ലേ ???

      1. ♕︎ ꪜ??ꪊ? ♕︎

        ഗോപി ഏട്ടനോ അതാരാ ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Gopi sundhar… The king of copy adi ???

  3. ടാ dk,
    2 ദിവസം ഇരുന്ന് വായിച്ചാണ് വായന കഴിഞ്ഞത്. ഒരുമിച്ചു വായിക്കാൻ സമയം കിട്ടിയില്ല. എന്നാലും എന്റെ dk. ഞാനിപ്പോ എന്താ നിന്നോട് പറയാ. ഹൃദയം ഒക്കെ വെട്ടി പൊളിച്ച് ഭരണിയിൽ ഇട്ട പോലെ ഉണ്ട്. തല ഒക്കെ കറങ്ങുന്നു. ഈ കമെന്റ് പോലും കിളി പോയാണ് എഴുതുന്നത്.126 page ഒരേ തീ ആയിരുന്നു. എന്തൊരു വൈലെൻസ് ആണ് ചെക്കാ ഇത്.
    നീ life of pain നെ കടത്തി വെട്ടിയല്ലോ.പല ഭാഗവും എനിക്ക് മനസ്സിലായില്ല. എന്നാലും ബോറും അടിച്ചില്ല.
    ആ end സീൻ?????

    ഹോ. രോമാഞ്ചം ആയിരുന്നു.
    ഇനി അസുര വേട്ട ആണല്ലേ. നടക്കട്ടെ നടക്കട്ടെ. s2 വിന് വെയ്റ്റിംഗ് ആണ്. അതികം വൈകിക്കരുത്.

    ആമി☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഈ വാക്കുകൾക്ക് ഒരുപാട് നന്ദി ആമി….
      ഞാനും ഒരു തരത്തിൽ മരിച്ച മനസ്സുമായാണ് എഴുതിയത്….??
      . ബാക്കി ഒക്കെ s2വിൽ ?

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    Reply
    ?കൈപ്പുഴ കുഞ്ഞാപ്പൻ ??കൈപ്പുഴ കുഞ്ഞാപ്പൻ ?February 6, 2021 at 12:01 am
    അവൾക്ക് ഒരു പൊട്ടി പെണ്ണ് + എടുത്ത് ചാട്ടക്കാരി ആയണല്ലോ വേഷം കൊടുത്തിരിക്കുന്നത്….അപ്പൊ അതിന്റെതായ ഒരു ഇത് കാണുമല്ലോ?

    arelum vanne parannja esttapedunna jeevane ettechuponna pottipenne polum ?

    പിന്നെ പാറു-ഇന്ദ്രൻ….
    അവർ bro sis പോലെ അല്ലെ…
    അപ്പൊ എങ്ങനെ?

    appo pinne enthina aa swapnam pautty kande ?

    eniche paru + indran wedding benam ?

    ______________

    എടാ സംഭവം ഇന്ദു കാര്യം അറിയാതെ എടുത്തു ചാടാൻ പാടില്ലായിരുന്നു…
    പക്ഷെ ഒന്ന് ഓർക്ക്…

    അവൾ ആ വീഡിയോ കണ്ടാണ് അവനെ തെറ്റ് ധരിച്ചത്…
    പിന്നെ ജീവന് തുല്യം.സ്നേഹിച്ച.പെണ്ണ് മറ്റൊരുവന്റെ കൂടെ കിടപ്പറ പങ്കിടുന്ന ദൃശ്യം വരെ നേരിൽ കണ്ട നായകി നായകന്മാർ ഉണ്ട്…

    Ex: two psychos???

    അപ്പൊ ഇതിൽ വീഡിയോ ആയി കാണിച്ചു…
    അറിയാതെ ആണേലും ഒരു 15sec സമയം എങ്കിലും ഇന്ദ്രൻ അതിൽ ലയിച്ചു നിന്നല്ലോ?
    പിന്നെ ദേ പിന്നാലെ വീഡിയോയും…

    അതും പോരാതെ ഉള്ളതിലേ എഫ്‌ഫോർട് കൂട്ടി കിസ്സിങ് ലെങ്ത് എഡിറ്റ് ചെയ്ത് ആധികമാക്കിയ വീഡിയോ…

    ഇതൊക്കെ പോരെ വിശ്വാസം വരാൻ…
    പിന്നെ അത് കാണിച്ച ആൾ ആരാ…
    നമ്മുടെ ഗായത്രി…
    അവളുടെ വിശ്വസ്ത ആയ കൂട്ടുകാരി…
    അവൾ നേരിൽ എടുത്ത വീഡിയോ ആണെന്ന് കൂടെ പറഞ്ഞപ്പോ ശുഭം ആയല്ലോ….

    ഇതിൽ കൂടുതൽ എന്ത് വേണം…?

    തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ലല്ലോ കുഞ്ഞു?

    പിന്നെ പാറു…

    നമുക്ക് 2 ഭാര്യമാർ ഉള്ള നായകനെ ഉണ്ടാക്കാം?
    എപ്പുടി ഐഡിയ

    1. എന്തൊക്കെ ആയാലും ഇന്ദു ഇന്ദ്രന് തന്നെ കൊടുക്കണം??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Haa… Nokkaa… Nokkaa..?

  5. ദ്രോണ നെരുദ

    ആശാനേ.. ജങ്ക ജഗ ജഗ… അസുരൻ വേട്ട തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ…ഒറ്റ ഇരുപ്പിനാ വായിച്ചു തീർത്തെ… പൊളിച്ചു….

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കൗതുകം ലേശം കൂടുതലാ .. അതോണ്ടാ.. “അടുത്ത ഭാഗത്തിന് എത്ര നാൾ കത്തിട്ടിക്കേണ്ടി വരും….”…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എനിക്ക് തന്നെ ഒരു നിശ്ചയമില്ല…
      Job കിട്ടി…
      This week ജോയിൻ ചെയ്യണം…
      അവിടത്തെ ചുറ്റുപാട് എന്തെന്ന് അറിയില്ലല്ലോ…
      കഥ.എഴുതാൻ പറ്റിയതാണോ ഇല്ലയോ എന്നൊക്കെ…

      നമുക്ക് നോക്കാം…
      എന്തായാലും ഇട്ടിട്ട് പോകില്ല….

      Thats my word???

  6. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    Ɒ?ᙢ⚈Ƞ Ҡ???‐??February 5, 2021 at 9:21 pm
    പറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ…
    എന്റെ ഈ ചവറു കഥ ഒക്കെ ആരാ ഇങ്ങനെ വായിക്കാ….

    അതാ തട്ടി കൂട്ടി ഒരു ക്ലൈമാക്സ് എഴുതിയത്…

    പിന്നെ 100+ പേജ് അല്ലെ…
    അര മണിക്കൂർ കൊണ്ട് കഴിഞ്ഞു…
    എനിക്ക് പിന്നെ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു…

    എന്തായാലും ഇനിയും ഞാനിങ്ങനെ കൊച്ചിനെ കുളിപ്പിച്ച പോലെ എഴുതും…

    ദയവായി ബ്രോ ഈ കഥ വായിക്കുന്നത് നിർത്തണം…?എന്തിനാ ഇമ്മാതിരി ഊള കഥ ഒക്കെ വായിച്ച് നമ്മുടെ വില കളയുന്നത്…

    നൻട്രി വണക്കം
    ////////////

    100 pages ezhuthan അര മണിക്കൂർ eduthollo ?
    //////////

    ദയവായി ബ്രോ ഈ കഥ വായിക്കുന്നത് നിർത്തണം…?എന്തിനാ ഇമ്മാതിരി ഊള കഥ ഒക്കെ വായിച്ച് നമ്മുടെ വില കളയുന്നത്…

    ? ഊള കഥyo entha dk ee parayane ningade kadha ഊള enno

    (anayude valippam anaykke ariyillallo)??

    ninga mass alle ?

    ///////////////
    എന്റെ ഈ ചവറു കഥ ഒക്കെ ആരാ ഇങ്ങനെ വായിക്കാ….

    ??

    adutha massam sslc aa enikke aa njanaa model examinte edakke vanne ningada kadha vayiche ??

    ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുഞ്ഞാപ്പ…

      Be postive…

      നെഗറ്റീവ് കമെന്റിന് അവർക്ക് സംതൃപ്തി വരുന്ന പോലെ പോസിറ്റീവ് ആയി റീപ്ലേ കൊടുക്കണം…
      അവർക്ക് ഇഷ്ടമായില്ലേൽ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും… ആരെയും നിര്ബന്ധിപ്പിച്ച് ഇഷ്ടപെടീക്കാൻ പറ്റോ…

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        ??

        alla 100 page ara manikkor eduthano ezhthiye ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതിന്റെ പൊരുൾ നിനക്ക് മനസ്സിലായില്ലേ…

          100+ ഒക്കെ വളരെ സിംപിൾ ആയി എഴുതാം… അര മണിക്കൂർ തികച്ചു വേണ്ട…

          1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ??? mansilayi

      2. Athe njayaayam avar negative adichette potte positive athinte 100 eratti undallooo

  7. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    Ɒ?ᙢ⚈Ƞ Ҡ???‐??February 6, 2021 at 10:37 am
    ഹാ… ഇപ്പൊ നടക്കും…
    അവൾ നിന്റെ അടിസ്ഥാന ഘടകം അങ് പറിച്ചെടുക്കും….
    ???

    ???

    ?
    ashreekaram ?

    dustan ?

    i will show you ?

    who is kunjjappan enne ?

    njan swantham aayi kadha ezhuthi athile nayakan njan avum ??

    enitte ningale njan kollum ?

    season 3 aliens undallo oru alien pennine enkilum njammakke tadeey dustta ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുഞ്ഞാപ്പ….

      I hate heros

      എനിക്ക് എന്നും വില്ലൻസ്നെ ആണ് ഇഷ്ട്ടം…
      Like രാവണൻ?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        arudeyo vakke kette sethaye kattil upekshicha aa ramane alla tala pokum ennum arinjittum seethaye pranayicha ravanan anne ente hero ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          NO…..

          ലോകം ഒരിക്കലും അവരെ ഹീറോ എന്ന് വിളിക്കില്ല….

          വേദ വാഖ്യം ഉരുവിട്ട്….
          സത്യ ധർമ്മങ്ങൾ പുകഴ്ത്തി പാടി…
          കുറുക്കു വഴിയിലൂടെ വിജയം കണ്ടെത്തിയവർ ആണ് ഇവിടെ heros…

          അവക്ക് മുന്നിൽ ധീര മരണം വരിച്ചവൻ വില്ലനാണ്…

          1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

            ലോകം ഒരിക്കലും അവരെ ഹീറോ എന്ന് വിളിക്കnda

            njan vilikkum

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            വിളിച്ചോ???

  8. If u not like I not read because u have the right to say but climax that’s not come up. പിന്നെ എഴുത്തുകാരൻ അല്ലേ തന്റെ കഥ എങ്ങനെ ആക്കണമേന്ന് തീരുമാനിക്കുനേ.അഭിപ്രായം പറഞ്ഞൂനേ ഉള്ളു. നല്ല ഒരു കഥയുടെ അവസാനം ഇങ്ങനെ എങ്ങും എത്താത്ത climax കണ്ടപ്പ൦ തുറന്നു പറഞ്ഞു.പറഞ്ഞത് ഇഷ്ടപേട്ടിലന്ന് മനസിലായി.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ ബ്രോ… ബ്രോ പറഞ്ഞത് അനുകൂലിച്ചു തന്നെയല്ലേ പറഞ്ഞത്…
      പിന്നെ ഞാൻ തിരഞ്ഞെടുത്ത വഴി ഇങ്ങനെ ആണ്…അതിലൂടെ തന്നെ മുന്നോട്ട് പോവുകയും ചെയ്യും… ഒരു myth തുടർക്കഥ മുഴുവനയും മനസ്സിലാക്കി മുന്നോട്ട് പോകാൻ പറ്റില്ലല്ലോ… എല്ലാം വഴിയേ മനസ്സിലാവും..

      എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ ബ്രോ ഒരുപാട് കാക്കേണ്ടി വരും…
      അതാണ് പറഞ്ഞത് വായന നിർത്താൻ..
      ഞാൻ വേറിട്ട രീതിയിൽ കഥ എഴുതുന്ന ഒരാളാണ്…അപ്പൊ ഞായമായും എല്ലാവർക്കും ഇഷ്ടമാണം എന്നില്ല…
      അതുകൊണ്ടാണ് ഒരില്ലലും എന്റെ കഥകൾ ഞാൻ ആർക്കും പ്രൊമോട് ചെയ്യാത്തത്…
      അന്നൊന്സ് ചെയ്യുമ്പോഴും താൽപ്പര്യം ഉള്ളവർ മാത്രം വായിക്കാനെ ഞാൻ പറയു….
      ഇപ്പോഴും അതാണ് പറയാനുള്ളത്…
      എന്റെ കഥ ഇങ്ങനാണ്…
      എവിടെയും എത്താത്ത ക്ലൈമാക്സ് എന്ന് പറഞ്ഞു… വളരെ ശരിയാണ്… ഈ കഥ ഇനിയും തുടങ്ങിയിട്ട് കൂടെ ഇല്ല…
      ഇനിയാണ് ആരംഭിക്കാൻ പോകുന്നത്…
      പിന്നെ ഇത് S1 ക്ലൈമാക്സ് അല്ലെ…
      കഥ end ഇട്ടിട്ടില്ലല്ലോ ബ്രോ…

      ഞാൻ താങ്കളെ കുറ്റപ്പെടുത്തിയത് അല്ല…
      നിങ്ങളുടെ കണ്ണിൽ നിങ്ങൾ പറഞ്ഞത് ശരിയാണ്…
      എന്റെ കണ്ണിൽ ഇതാണ് ശരി…

      Am nothing here…
      And life…

      1. Ok?

  9. Cheriya oru baagam psycho movie nn eduthu lee..koch kallan?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Eth… ഇതിൽ കൊറേ കോപ്പി ഉണ്ട്…
      ഞാൻ ഗോപി ഏട്ടനെ വെട്ടിക്കും നോക്കിക്കോ???

      1. Aaa roomil ulla parupaadi illee..kathi moorcha koottunnathum pinne aa penkochine changalakittathum ellaam

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Iswaraa… Ath copy aano…?
          Sathyamayum njanath sanlalppichu ezhuthiyathaanu…

          Eth cinimayil aanu aa seen ullath

  10. DK കുട്ടാ നീ കൊല മാസാണ്…..ഇഷ്ടായി….തുടക്കത്തിലേ(1 part) suspense ഇപ്പൊൾ ഇങ്ങനെ പൊളിച്ചത് ഇഷ്ടായി പക്ഷേ ന്തോ ഒരു വിങ്ങൽ….സോഫിക്കും സെലിനും അർഹിച്ച മരണം തന്നെ കൊടുത്തു….ഗായത്രിയെ കുറ്റം ഞാൻ പറയില്ല….ഒരു പെണ്ണിനോട് അവൾടെ മാനം കുടുംബം കൂട്ടുകാർ എന്ന് വെരുമ്പോൾ അതിൽ മാനത്തിൻ്റെയും കുടുംബത്തിൻ്റെയും ത്രാസെ ഉയർന്നു nilkku ഇവിടെയും അതാണ് സംഭോയിച്ചത്….. പാറുവിൻ്റെയും ഇന്ദുവിൻ്റെയും അവസ്ഥ പരിതാപകരമണ്….മണി വേൽ അണ്ണനും കുടുംബത്തിനും ഇങ്ങനെ ഒരു ശിക്ഷ വേണമായിരുന്നോ….വീര പാണ്ടിയെ ഇഷ്ടായി….സ്വന്തം മരണം നേർക്കുനേർ കാണുമ്പോഴും മുഖത്ത് വിരിഞ്ഞിരുന്ന ചിരി….മരിക്കുന്നതിന് മുന്നേ എല്ലാത്തിനും കാർണകാരിയെയും കൊന്നിട്ട് മരണം ഏറ്റുവാങ്ങിയ വീര പാണ്ടി…..വീര പാണ്ടി വീരൻ ഡാ…. ദേവാസുരൻ….half god…half devil….അടുത്ത seasoninu വേണ്ടി വെയ്റ്റിംഗ്….സമയം ഒക്കുമ്പോൾ എഴുതി ഇടുകാ….എത്ര നാൾ വേണേലും കാക്കാം…..ഇഷ്ടായി ഒരുപാട്…..

    With Love
    The Mech
    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ…

      ചെയ്ത പാവത്തിന്റെ ഫലങ്ങൾ അവർ അനുഭവിച്ചിരിക്കും…
      ഇതിലെ നായകൻ ദേവൻ മാത്രമല്ല…
      അസുരനും കൂടെ ആണ്…

  11. DK കുട്ടാ നീ കൊല മാസാണ്…..ഇഷ്ടായി….തുടക്കത്തിലേ(1 part) suspense ഇപ്പൊൾ ഇങ്ങനെ പൊളിച്ചത് ഇഷ്ടായി പക്ഷേ ന്തോ ഒരു വിങ്ങൽ….സോഫിക്കും സെലിനും അർഹിച്ച മരണം തന്നെ കൊടുത്തു….ഗായത്രിയെ കുറ്റം ഞാൻ പറയില്ല….ഒരു പെണ്ണിനോട് അവൾടെ മാനം കുടുംബം കൂട്ടുകാർ എന്ന് വെരുമ്പോൾ അതിൽ മാനത്തിൻ്റെയും കുടുംബത്തിൻ്റെയും ത്രാസെ ഉയർന്നു nilkku ഇവിടെയും അതാണ് സംഭോയിച്ചത്….. പാറുവിൻ്റെയും ഇന്ദുവിൻ്റെയും അവസ്ഥ പരിതാപകരമണ്….മണി വേൽ അണ്ണനും കുടുംബത്തിനും ഇങ്ങനെ ഒരു ശിക്ഷ വേണമായിരുന്നോ….വീര പാണ്ടിയെ ഇഷ്ടായി….സ്വന്തം മരണം നേർക്കുനേർ കാണുമ്പോഴും മുഖത്ത് വിരിഞ്ഞിരുന്ന ചിരി….മരിക്കുന്നതിന് മുന്നേ എല്ലാത്തിനും കാർണകാരിയെയും കൊന്നിട്ട് മരണം ഏറ്റുവാങ്ങിയ വീര പാണ്ടി…..വീര പാണ്ടി വീരൻ ഡാ…. ദേവാസുരൻ….half god…half devil….അടുത്ത seasoninu വേണ്ടി വെയ്റ്റിംഗ്….സമയം ഒക്കുമ്പോൾ എഴുതി ഇടുകാ….എത്ര നാൾ വേണേലും കാക്കാം…..ഇഷ്ടായി ഒരുപാട്…..

    With Love
    The Mech
    ?????

  12. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    PavithraPavithraFebruary 5, 2021 at 11:28 am
    സമർ അവനെ നോക്കിയൊന്ന് ചിരിച്ചു….

    ശേഷം തന്റെ വലത് കയ്യിലെ ചൂണ്ട് വിരലും ചെറു വിരലും ഉയർത്തി പിടിച്ചു….

    അവർക്ക് എന്താണ് അവൻ ചെയ്യാൻ പോകുന്നതെന്ന് മനസ്സിലായില്ല….
    “സമർ ഇടത് കൈ കൊണ്ട് മൂന്നാമന്റെ കഴുത്തിൽ പിടിച്ച് നേരെ നിർത്തി…..

    ശേഷം ആ വെറും വിരലുകൾ കൊണ്ട് അവന്റെ ദേഹത്തേക്ക് സ്പീഡിൽ കുത്താൻ തുടങ്ങി….

    അതൊരു കമ്പി തുളഞ്ഞു പോകും പോലെ ശരീരത്തിൽ തുളകൾ സൃഷ്ട്ടിക്കാൻ തുടങ്ങി.”
    തെലുങ്ക് സിനിമകളിൽ പോലും ഇങ്ങനെ ഒരു രംഗം ഞാൻ കണ്ടിട്ടില്ല ?സമാറിന്റെ വിരൽ എന്താണ് ഡ്രില്ലിങ് മെഷീൻ ആണോ?.മാൻ കുറച്ചൊക്കെ ഹൈപ്പ് കൊടുക്കാം എന്ന് കരുതി ഒരു പരിധി കഴിഞ്ഞാൽ ഒരു രസവും ഉണ്ടാകില്ല. Fight സീൻസ് വിശ്വാസയോഗ്യമാകും വിധം എഴുതുക

    ⚒⚒⚒

    njan etho china cenimayil kandittullathe ethinekkal comedy aa oru kaipathi vechu oralle talli

    aa nimisham aa alum veenu and aa manushyante pirakil ulla mathillil valiya kaipathiyude chinnathode aa mathilum tazhe veenu

    etreyoo doorayulla oru valiya mathil anne aa chinakaran oru tallukonde tazhe vezhthiye

    eppozhum aa cinemayude name njan aneweshikkuva china film aa name marnnupooyi ellel

    paranjje tannene ?

    fight scene nokkiyaa pencil polle erikkunna danush ethra perya orumiche ediche veezhthunne (dhanush fans go back njanum danush fan aa ? )

    appo ellathilum nammal vishwasavum logicum nokkiyitte karyamilla

    sheri enna ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് വിട്ട് കളാ… അവർ നല്ലൊരു.അഭിപ്രായം ആണ് പറഞ്ഞത്…???

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        ?

        njan chumma ente abhiprayam aa paranjje ?

        allelum avar paranjjathil karyam unde tto………… ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹോ… ആയ്ക്കോട്ടെ???

          അവർ പറഞ്ഞതിനൊന്നും എനിക്ക് വിഷമം ഇല്ലാന്നേ…
          എല്ലാം സത്യം അല്ലെ…

    2. ഏക-ദന്തി

      ഫിംഗർ പവർ ,അതിനുള്ള ട്രെയിനിങ് എടുക്കുന്നവർക്ക് ഒക്കെ അങ്ങനെ സാധിക്കും . KILL BILL എന്ന സിനിമയിൽ ഇതിന്റെ ഒരു വകഭേദം കാണിക്കുന്നുണ്ട് ഫിസ്റ് ട്രെയിനിങ് അതിന്റെ കുറച്ചുകൂടി extream വേർഷൻ ആണ് ഫിംഗർ പവർ ട്രെയിനിങ് .ഇതിലൊക്കെ ട്രെയിൻ ചെയ്ത ആളുകൾക്ക് ഒരു ഡോറിന്റെ ലോക്ക് ഓകെ വെറും ചൂണ്ടുവിരൽ കൊണ്ട് കുത്തി തുലാക്കാൻ സാധിക്കും. നമ്മുടെ മർമ്മ വിദ്യയിൽ തന്നെ ചൂണ്ടുമർമ്മം ഉണ്ടല്ലോ .

      ഈ രംഗങ്ങളൊക്കെ എഴുതി നമുക്കുമുന്പിൽ എത്തിക്കുന്നതിന് dk എടുക്കുന്ന effort ,അയാളുടെ റിസേർച് ഒക്കെ കാണുമ്പൊൾ നമ്മൾ വെറും ഒരു ലൈക്കും കമെന്റും മാത്രമാണ് തിരിച്ചക്ക് നൽകുന്നത് എന്നുകൂടി ഓർക്കുക

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        athane dk annum ennum ennum uyir ??

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        ?????

        1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

          ?

          ejje etha

  13. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    Ɒ?ᙢ⚈Ƞ Ҡ???‐??February 5, 2021 at 8:35 pm
    വായിച്ചിട്ട് കമെന്റ് ഇടാതെ മുങ്ങാതെ മാറിയതക്ക് ഇട്ടിട്ട് പോ?????

    //////////////////////////

    romnchification extreme mod is on ??

    aa pennumpillayode enggane kattandayirunnu hridayam pottikkane paranjja ??

    phyco dk ?

    ee kadhayude climax okke manasil undoo ?

    pinne aa tettudarana indutti oru enthe swabhavaa gayatriye yaaa avalkke lokhathil ettavum koduthal vishwasicha al polum ?

    pinne enthonne tenggakka indrettan enter jeevana enikke indrettane eshttavaa ennokke parayane ?

    I AM A PARU FAN (now)?

    indrane parune kittiya mathi athaa nallathe paruvaa nallathe ?

    paru orupaade indrane manasilakki ??

    induvine polle tettudharanayude peril ettechuponna indu indrane set avathe ?

    vitte kalayanam

    adutha seasonil enkilum samarineyum pillereyum thirkkanam

    avanmaar verum vazhakkal ??

    njan vicharichu samarum pillerum thirnnanne ethe orumathiri mattedathe paniya ?

    ente sofia neee konnu alle kilabha ?

    ninne njan enne kollumada kurutham kettavane ??

    enikke vendi puthiya pennine kadhel konde vaa like sofie ???

    അടുത്ത പാർട്ട് എന്ന് വരും എപ്പോൾ വരുമെന്നൊന്നും കൃത്യമായി പറയുന്നില്ല….
    കാരണം ഒരുപാട് തിരക്കുകൾ ഉണ്ട്….
    അതിന്റെ ഇടയിൽ പെട്ടെന്ന് സാധിക്കില്ല….

    ejje ethrella tirakke njan sslc aa ennitum baikkuva ee pavam njan ?

    ഹി ഹി ഹി???

    REPLAY TO DK

    ഉടൻ തന്നെ ഞാനൊരു തൊഴിലാളി ആവും…
    അപ്പൊ എന്നെ പിടിച്ചാൽ കിട്ടില്ല???

    ????????

    arithe koikkottangadi md yoo ?

    enggala thirakke enakke teriyum ?

    beegam taraneedey ?

    ? pidikkam

    ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്

    enggale aa kadhalilekke eduthe jadana oru seen undallo

    athile payyan rudrananoo enne doubt ?

    katta w8ing for season 2

    njan hridayam chomappikkilla

    ayache taram enna ???

    BIG FAN OF YOUR LINES DK ?? (not you mr.hareesh)?

    comment cheruthayoo enne doubt porel paranjja kurache kude ezhutham ☺??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      \\\\pinne aa tettudarana indutti oru enthe swabhavaa gayatriye yaaa avalkke lokhathil ettavum koduthal vishwasicha al polum ?

      pinne enthonne tenggakka indrettan enter jeevana enikke indrettane eshttavaa ennokke parayane ?////

      അവൾക്ക് ഒരു പൊട്ടി പെണ്ണ് + എടുത്ത് ചാട്ടക്കാരി ആയണല്ലോ വേഷം കൊടുത്തിരിക്കുന്നത്….അപ്പൊ അതിന്റെതായ ഒരു ഇത് കാണുമല്ലോ?

      പിന്നെ പാറു-ഇന്ദ്രൻ….
      അവർ bro sis പോലെ അല്ലെ…
      അപ്പൊ എങ്ങനെ?

      \\enikke vendi puthiya pennine kadhel konde vaa like sofie ???//

      വന്നല്ലോ… the real വില്ലത്തി….
      ഹെല…എന്റെ wife?

      അവളെ ഏട്ടത്തി അമ്മയായി കാണണം…
      ?

      ബാക്കി പിന്നെ ട്ട്

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        Dee kilabha hela ninga edutho

        enikke vere arelum thaa ?

        ellel helene njan mathil chadikkum ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹാ… ഇപ്പൊ നടക്കും…
          അവൾ നിന്റെ അടിസ്ഥാന ഘടകം അങ് പറിച്ചെടുക്കും….
          ???

      2. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        അവൾക്ക് ഒരു പൊട്ടി പെണ്ണ് + എടുത്ത് ചാട്ടക്കാരി ആയണല്ലോ വേഷം കൊടുത്തിരിക്കുന്നത്….അപ്പൊ അതിന്റെതായ ഒരു ഇത് കാണുമല്ലോ?

        arelum vanne parannja esttapedunna jeevane ettechuponna pottipenne polum ?

        പിന്നെ പാറു-ഇന്ദ്രൻ….
        അവർ bro sis പോലെ അല്ലെ…
        അപ്പൊ എങ്ങനെ?

        appo pinne enthina aa swapnam pautty kande ?

        eniche paru + indran wedding benam ?

  14. ആദ്യം മുതൽ ഇന്നാണ് വായിക്കുന്നത് ബ്രോ… സംഭവം കസറി… പിന്നെ ലൈഫ് ഓഫ് പെയിനും വായിച്ചിരുന്നു… എല്ലാം കൊണ്ടും ഒരു മാസ്സ് ആക്ഷൻ ട്രീറ്റ്‌ ആണല്ലോ നിങ്ങടെ സ്റ്റോറീസ്… ഒരേ പൊളി ?♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം നിർത്തി നന്നാവണം???

  15. Nte monee…???..

    Ejjathi?????

    ഞാൻ വിചാരിച്ചു ആദ്യ സീസൺ സഞ്ജയുടെ ഒക്കെ കഥ കഴിക്കുമെന്ന്… Haa.. Eni epoo wait cheyyam?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാരേയും അങ്ങനെ ഷട പടെ എന്ന് കൊല്ലാൻ പറ്റോ

  16. അദ്വൈത്

    ഈ സീസണിലെ മൊത്തത്തിൽ തോന്നിയ അനുഭവം എന്താണ് എന്ന് വച്ചാൽ… ഓരോ പ്രാവശ്യവും കഥകൾ.കോം തുറക്കുമ്പോഴും ദേവാസുരൻ്റെ ഒരദ്ധ്യായം ഉണ്ടാകണേ എന്ന് പ്രാർത്ഥനയോടെയാണ്. വികാരം ഏതായാലും അതിന്റെ പാരമ്പര്യത്തിൽ വായനക്കാരനെ എത്തിക്കുവാൻ സിദ്ധിയുള്ള അപൂർവം എഴുത്തുകാരിൽ ഒരാളാണ് എന്നെ സംബന്ധിച്ച് താങ്കളും.

    ഈ 126 പേജുകൾ ഒരു വായനക്കാരനേ കൊണ്ട് ഒറ്റയിരുപ്പിൽ വായിപ്പിക്കുവാൻ താങ്കളിലേ എഴുത്തുകാരന് സാധിച്ചു എങ്കിൽ അതു തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കാര്യം തന്നെയാണ്.? ആദ്യം മുതൽ അവസാനം വരെ നല്ലോണം ആസ്വദിച്ചു തന്നെയാണ് വായിച്ചത്. എന്നിരുന്നാലും… മനസ്സിൽ തോന്നിയ ഒന്നു രണ്ടു കാര്യങ്ങൾ ചുവടെ കുറിക്കുന്നു.

    കോളേജ് കുമാരൻ ഇന്ദ്രനിൽ നിന്നു ദേവാസുരനിലേക്കുള്ള മാറ്റം… കുറച്ചുകൂടി മയത്തിൽ ഉള്ള മാറ്റം ആകാമായിരുന്നു എന്നു തോന്നി. വായനക്കാർക്ക് ഈ മാറ്റം ഉൾക്കൊള്ളാൻ ഒരൽപം സമയം കൂടി കൊടുത്തിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോയി. അതു പോലെ പാവം പാറുവിനെയും ഇന്ദുവിനേയും ്്്് നട്ടപാതിരായ്ക്ക് ആ പാലത്തെ നിർത്തീട്ട് season 1, അവസിനിപ്പിക്കേണ്ടായിരുന്നു. കുറഞ്ഞപക്ഷം അസുരന് ആ പെമ്പിള്ളേരേ B12ൽ എത്തിക്കുവെങ്കിലും ചെയ്യാമായിരുന്നു. ഒരു ഫീൽ ഗുഡ് മുഹൂർത്തത്തിൽ ,
    കുറെ നല്ല ഓർമ്മകളും ആയി season 1 അവസാനിപ്പിക്കാമായിരുന്നു. എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ് അതുകൊണ്ട് പ്ലീസ് കാര്യഗൗരവമായി എടുക്കല്ലേ എന്ന് അപേക്ഷയോടെ വാക്കുകൾ ചുരുക്കുന്നു.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കോളേജ് കുമാരൻ ഇന്ദ്രനിൽ നിന്നു ദേവാസുരനിലേക്കുള്ള മാറ്റം… കുറച്ചുകൂടി മയത്തിൽ ഉള്ള മാറ്റം ആകാമായിരുന്നു എന്നു തോന്നി./////

      ഈയൊരു കാര്യം സ്‌പെക്ടറ് ചെയ്ത് തന്നെയാണ് ഞാനിത് എഴുതിയത്…
      ഈ മാറ്റത്തിന്റെ ചുവടുകൾ പതിയെ അറിയാം… അതല്ലേ അതിന്റെ ഒരു സുഖം…??

      \\\ആ പാലത്തെ നിർത്തീട്ട് season 1, അവസിനിപ്പിക്കേണ്ടായിരുന്നു. കുറഞ്ഞപക്ഷം അസുരന് ആ പെമ്പിള്ളേരേ B12ൽ എത്തിക്കുവെങ്കിലും ചെയ്യാമായിരുന്നു. ഒരു ഫീൽ ഗുഡ് മുഹൂർത്തത്തിൽ ,///

      അടിപൊളി….????
      അവനിനി തിരിഞ്ഞു പോലും നോക്കില്ല…
      അപ്പോഴാ വീട്…???

      \\\എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ് അതുകൊണ്ട് പ്ലീസ് കാര്യഗൗരവമായി എടുക്കല്ലേ എന്ന് അപേക്ഷയോടെ വാക്കുകൾ ചുരുക്കുന്നു///

      അതൊന്നും കുഴപ്പില്ല ബ്രോ…

      അഭിപ്രായത്തിന് നന്ദി..എം.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????സ്നേഹം??????

  17. നല്ലവനായ ഉണ്ണി

    Ente mwone ?????. അപ്പോ നീ തന്നെയാണല്ലേ villian.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…. അത് ഞാൻ തന്നെ☹️???

  18. സംഭവം പൊളിച്…. ഇടക്ക് aquamanum, ghost riderum ഒക്കെ vannallooo?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ പറഞ്ഞതല്ലേ ബ്രോ പല ഭാഗവും പല സിനിമയിൽ നിന്നും കടമെടുത്തിട്ടുണ്ട് എന്ന്… അതാണ് ഇതും…

  19. ഉഫ്ഫ് മോനെ ചുമ്മാ തീ ????….

    അടിപൊളി ഒരു പാർട്ട്‌ സംശയം കുറെ തീരും എന്ന് പറന്നിട്ട് കൂടിയേ ഉള്ളു?..

    ആദ്യം പറന്ന രുദ്രൻ ആവും ഈ കണ്ട പണി എല്ല്ലാം കാണിക്കണ എന്ന വിചാരിച്ചേ പക്ഷെ ആള് മാറി ഇന്ദ്രൻ ഫോം ആയി…
    ആ പാലത്തിൽ വെച്ച് മരിച്ചത് ഇവന്റെ sis ഉം മറ്റേ പയ്യനും ആണോ ഇപ്പോ അങ്ങനെ ആണ് തോന്നണത്..

    സമറും sj ഉം ഈ പാർട്ടിൽ പടം ആവുന്ന വിചാരിച്ചേ ആഹാ കുഴപ്പം ഇല്ലാ ഇനീം സമയം ഉണ്ടല്ലോ വീരപാണ്ടി അൽ പൊളി ആ ബിജിഎം ഒക്കെ ആയിട്ട് വായിക്കാൻ അന്യായം.. രാജാവിനെ പോലെ തന്നെ പോയി…

    ഈ പാർട്ടിലെ fight എല്ലാം ഒരേ പൊളി കുറച്ചു ആയായിരുന്ന ഇതു പോലത്തെ സൈക്കോ അടി വായിച്ചിട്ട് മുമ്പത്തെ പാർട്ടിൽ fight കുറന്നു പോയാ ക്ഷീണം എല്ലാം മാറി ആ ഹൃദയം കീറി എടുക്കണ സീൻ ഒക്കെ സെറ്റ് ഇത് പോലത്തെ ഒക്കെ വരട്ടെ?.. സമർ ആന്യായം ഞാൻ മുമ്പ് പറന്ന പോലെ സമർ എന്ന് കേക്കമ്പഴേ വില്ലൻ ആണ് ഓർമ വരണത് അതെ മാതിരി ആയിരുന്നു fight ഉം വിരൽ പ്രയോഗം ഒക്കെ കൊള്ളാം കുറച്ചു ഓവർ ആണേലും ഇങ്ങനെ ഒരു കഥയിൽ ഇതൊന്നും ഓവർ അല്ല ഇതിലും വലുത് പ്രതീക്ഷിക്കുന്നു…

    അവസാനം മെയിൻ വില്ലൻ വന്നു അല്ലെ… ഇനി അതു വേറെ ആരേലും ആണോ ഇങ്ങടെ കാര്യം ആയോണ്ട് പറയാനും പറ്റൂലെ.. വില്ലൻ മാസ്സ് ആവണം വേണേ എല്ലാത്തിനെയും തട്ടി കളയട്ടെ എന്നാലും സീൻ ഇല്ലാ..

    അടുത്ത ഭാഗം തുടർച്ച ആയിരിക്കോ അതോ റെയ്ഹാൻ ന്റെ കഥയോ?? വേൾഡ് ക്ലാസ്സ് ഐറ്റം ആയിരുന്നു demon king nte വരവിനും അവരെ fight ഉം ഒക്കെ കാണാൻ കാത്തിരിക്കുന്നു… എന്നായിരിക്കും ഇനി ബാക്കി വല്യ ലാഗ് കാണോ ☹️?

    ?????? ????? ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇത്രയും വലിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ezio…

      സമർ ശരിക്കും വില്ലന്റെ ഒരു ചെറിയ കോപ്പി തന്നെയാണ്….
      പിന്നെ DK…
      പുള്ളിയും വരും…

      പിന്നെ ഒന്നും നേരത്തെ.സങ്കൽപ്പിച്ചു വാക്കേണ്ട… കാരണം.എഴുതുന്നത് ഞാന…
      എല്ലാ കഥയിലെയും പോലെ വില്ലനെ കൊന്ന് മറ്റുള്ളവരെ രക്ഷിക്കുന്ന നായകൻ അല്ല ഇതിൽ…
      ???
      ബാക്കി കണ്ടറിയാം….പറഞ്ഞാൽ ശരിയാവില്ല

      1. അതാണ് ചുമ്മാ നായകൻ ചെന്ന് അങ്ങ് കൊന്നാലോ വില്ലന് പേവർ വരട്ടെ ?

  20. ???????????????super season 2 oru 3months ullil pratheekshikkamo

  21. എന്റമ്മോ ??? തീ ??

    മരണമാസ് സാനം…. രോമാഞ്ചിഫിക്കേഷൻ….

    ഉത്തരങ്ങൾ ഒരുപാട് കിട്ടാൻ ഉണ്ട്. വരും സീസണുകളിൽ അത് കിട്ടട്ടെ എന്ന് ആശിക്കുന്നു.

    ദേവാസുര തണ്ഡവത്തിനായി കാത്തിരിക്കുന്നു ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      താണ്ഡവം തകർക്കാം

  22. Powli onum parayan Ella
    Baki eppo varum enulla kathiripaa

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അറിയില്ല ബ്രോ… നോക്കാം…
      My maind is not ok

  23. സമർ അവനെ നോക്കിയൊന്ന് ചിരിച്ചു….

    ശേഷം തന്റെ വലത് കയ്യിലെ ചൂണ്ട് വിരലും ചെറു വിരലും ഉയർത്തി പിടിച്ചു….

    അവർക്ക് എന്താണ് അവൻ ചെയ്യാൻ പോകുന്നതെന്ന് മനസ്സിലായില്ല….
    “സമർ ഇടത് കൈ കൊണ്ട് മൂന്നാമന്റെ കഴുത്തിൽ പിടിച്ച് നേരെ നിർത്തി…..

    ശേഷം ആ വെറും വിരലുകൾ കൊണ്ട് അവന്റെ ദേഹത്തേക്ക് സ്പീഡിൽ കുത്താൻ തുടങ്ങി….

    അതൊരു കമ്പി തുളഞ്ഞു പോകും പോലെ ശരീരത്തിൽ തുളകൾ സൃഷ്ട്ടിക്കാൻ തുടങ്ങി.”
    തെലുങ്ക് സിനിമകളിൽ പോലും ഇങ്ങനെ ഒരു രംഗം ഞാൻ കണ്ടിട്ടില്ല ?സമാറിന്റെ വിരൽ എന്താണ് ഡ്രില്ലിങ് മെഷീൻ ആണോ?.മാൻ കുറച്ചൊക്കെ ഹൈപ്പ് കൊടുക്കാം എന്ന് കരുതി ഒരു പരിധി കഴിഞ്ഞാൽ ഒരു രസവും ഉണ്ടാകില്ല. Fight സീൻസ് വിശ്വാസയോഗ്യമാകും വിധം എഴുതുക(എന്ന് കരുതി മഹേഷിന്റെ പ്രതികാരത്തിലെ fight വേണം എന്നല്ല ഞാൻ പറഞ്ഞത് ഓവർ ആയിട്ട് ഹൈപ്പ് കൊടുക്കാതിരിക്കുക എന്നാണ് ).ഞാൻ 20 പേജ് വായിച്ചുള്ളു ബാക്കി വായിച്ചിട്ട് അടുത്ത കമന്റ്‌ ഇടാം. ഞാൻ പറഞ്ഞത് നെഗറ്റീവ് ആയി കാണണ്ട പോസിറ്റീവ് ആയി കണ്ട്‌ ഇനി മുതൽ എങ്കിലും അത് തിരുത്താൻ ശ്രമിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ…
      ഒരുപാട് ഹൈപ് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… പക്ഷെ ഇതിൽ സമറിന് കൊടുത്ത ചാരക്ടർ അൽപ്പം terror ആണല്ലോ… കൂടാതെ അവൻ നമ്മുടെ ഈ ഇട്ടാവട്ടം ചുറ്റി നടക്കുന്നവനും അല്ലാലോ… റഷ്യൻ മാഫിയ ലോകം മുഴുവൻ പേടിയോടെ കാണുന്ന ഒരുവൻ ആണല്ലോ…. അപ്പൊ അതിന്റെതായ ഒരു ഇത് വേണമല്ലോ…

      പിന്നെ വെറും വിരൽ എന്ന് വിചാരിക്കേണ്ട… ഇതെല്ലാം ഇവ ലോകത്ത് ഉള്ളത് തന്നെയാണ്… നമ്മുടെ നാട്ടിൽ ഇല്ലെങ്കിൽ(ഇനി ഉണ്ടോന്ന് അറിയില്ല) പോലും.

      വർഷങ്ങളോളം ഫിംഗർ ട്രൈനിംഗ് ചെയ്യിന്നവർ ഉണ്ട്… അവരുടെ വിരലുകൾ ഒരു വിധത്തിൽ ഡ്രില്ലിംഗ് മെഷീൻ ആയേക്കാം…

      സമർ ഈ കഥയിൽ വിരലുകൾ വച്ചുള്ള കളിയാണ്… അവന് നാഡി മർമ്മ വിദ്യയും ഫിംഗർ technic ഉം ആണ് മെയിൻ ആയി കൊടുത്തിരിക്കുന്നത്…

      പിന്നെ ബാക്കി ചാരക്ടർ ആണേൽ വേറെ പറയേണ്ടി വരും…
      കാരണം കൂടുതലും സൂപ്പർ natural ആണ്….

      നിങ്ങൾ തന്ന അഭിപ്രായത്തിന് നന്ദി…
      ഹൈപ് കൂടിയ പോലെ തോന്നി എങ്കിൽ കുറക്കാൻ ശ്രമിക്കാം????

  24. ഡി കെ,
    താങ്കൾ ക്ളൈമാക്സിനെടുത്ത പ്രയത്നം എത്ര പ്രകീർത്തിച്ചാലും മതിയാകില്ല, തീപ്പൊരി ചിതറിയ ആക്ഷൻ സ്വീക്വൻസ്‌, ഫുൾ കളർ ആക്കി, എഴുത്തിനെ വേറെ ലവലാക്കി,
    ഇനി ഈ കഥയുമായി തട്ടിച്ചു നോക്കിയാൽ വായനക്കാർ ഒന്നടങ്കം നെഞ്ചിലേറ്റിയ കഥയെ വികലമാക്കി മാറ്റി എന്നു മാത്രമേ പറയാൻ കഴിയു.
    ഈ ഭാഗത്തിന്റെ പകുതി വരെ ആകാംക്ഷയും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തവും തന്ന് ഞങ്ങളെ ത്രസിപ്പിച്ചിരുന്നയിടത്ത് നിന്ന് ഒരു പുലബന്ധം പോലുമിലാതെ ഫിക്ഷനും, മിത്തും, അമാനുഷികതയും ഒക്കെ തന്ന് കഥ എങ്ങോട്ടോ കൊണ്ട് പോയി.
    ചുരുക്കം പറഞ്ഞാൽ “കാലിൽ കയർകെട്ടി പാലത്തിന്റെ മുകളിൽ നിന്ന് താഴേക്കിട്ട് മുക്കികൊല്ലുന്ന അനുഭവം ആയി വായനക്കാർക്ക്.
    പുതിയ സീസൺ ഗംഭീരമാകട്ടെ… ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി ചേച്ചി…
      ഇതിൽ മനസ്സിലാവാത്ത ചില ഭാഗങ്ങൾ ഉണ്ടെന്ന് എനിക്ക് നന്നായറിയാം…
      അതെല്ലാം അടുത്ത സീസോണിൽ വരും…

      1. ഡികെയുടെ ഭാഗത്ത് നിന്നു ചിന്തിക്കാതെ അല്ല ഞാൻ കമന്റ് എഴുതിയത്, എഴുത്തുകാരൻ മുൻകൂട്ടി പലതും കണ്ടിട്ടുണ്ടാകും എങ്ങനെ ഒക്കെ എഴുതിയാൽ അവിടേക്ക് എത്തുമെന്ന്, ഇത് ക്ളൈമാക്സ് ആണ് അത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. എന്തായാലും പുതിയ സീസണിന് ഭാവുകങ്ങൾ, വായനക്കാരിയായി എന്നും സപ്പോർട്ട് ഉണ്ടാകും…

        1. എനിക്ക് മനസ്സിലായി ചേച്ചി…?
          എന്തായാലും ആ ഒരു പോയിന്റിലേക്ക് കഥ എത്തുമ്പോൾ എല്ലാം മനസ്സിലാവും. എന്നും തരുന്ന ഈ പിന്തുണക്ക് ഒരുപാട് സ്നേഹം???

Comments are closed.