⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

ദേവാസുരൻ

EP- 13


ഭാഗം ഒന്ന്

 ഉല്പത്തികൾ

The beginning of everything

 

ക്ലൈമാക്സ്


 

?Previous Part ?

 


ആമുഖം


ആമുഖം skip ചെയ്യാതെ വായിക്കുക….


ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക….

ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. ഇത് കാണുന്ന 50% വും കഥക്ക് വേണ്ടി ഉണ്ടാക്കുന്ന കള്ളങ്ങൾ ആണ്…. 100% കഥാപാത്രങ്ങളും ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർ ആണ്. 

ഒപ്പം സമയം എടുത്ത് വിട്ട് വിട്ടോ ഒരുമിച്ചോ വായിക്കുക… കയ്യിൽ ഒരു ഹെഡ്സെറ്റ് കരുതുക… ചില ഇടങ്ങളിൽ bgm തിരികി കേറ്റി വച്ചിട്ടുണ്ട്…. ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്….

കഴിഞ്ഞ പാർട്ടിൽ വളരെ ഏറെ ചോദ്യങ്ങൾ ഉണർന്നിരുന്നു…. ആരും ഭയക്കേണ്ട…. നടക്കേണ്ടത് നടക്കും… മരിക്കേണ്ടവർ മരിക്കും…. ജയിക്കേണ്ടവർ ജയിക്കും…. ഒപ്പം വരാനുള്ളത് തീർച്ചയായും വരും…. നിങ്ങളുടെ പലരുടെയും ചോദ്യങ്ങളുടെ ഉത്തരവും ഞാൻ ഈ വന്ന ഭാഗങ്ങളിൽ തന്നെ തന്നിട്ടുമുണ്ട്. അത് ഏതായാലും അങ്ങനെ നിന്നോട്ടെ… നമുക്കത്ഹഹ S2 വിൽ നോക്കാം…. ബാക്കി എൻഡിൽ പറയാം….

കഥ വായിച്ചു കഴിഞ്ഞാൽ അങ്ങനെ പോകരുത്…. അവസാന പേജുകളിൽ വരുന്ന ആമുഖത്തിൽ S2 update ഉണ്ട്…. അത് ഉറപ്പായും വായിക്കണം.

എന്ന്

സ്നേഹത്തോടെ

DK


 

 

391 Comments

  1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    അഭിപ്രായങ്ങൾ കണ്ടപ്പോൾ തന്നെ തോന്നി നല്ല കഥ ആയിരിക്കും എന്ന്. എന്നാലും തീം ഒന്ന് പറയാമോ? ഉള്ളടക്കം അല്ല തീം മാത്രം. ഫ്രീ ആകുമ്പോൾ വായിക്കാൻ ആണ്.

    1. ഇതിൽ കോളജ് life love myth fight ellam അടങ്ങിയ കഥ ആണ്. മാസ്സ് action story

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ശരി മോളെ. നന്ദി

    2. Idhranum rudhranum twinsanlle

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എപ്പോ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      അപ്പൊ എല്ലാം ഇന്ദു ചേച്ചി പറഞ്ഞ പോലെ….

      ഞാൻ ഒരുപാട് കൊല്ലും?
      എന്നെ ജയിലിൽ ഇടരുത്?

  2. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ദേവാസുര യുദ്ധം കാത്തിരിക്കുന്നു

    1. Rudhrante vetta thudangiyille

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യുദ്ധത്തിന് കാല താമസം എടുത്തേക്കാം

  3. എൻറെ പൊന്നേ… വാക്കുകളില്ലാ പറയാൻ, കഥയുടെ effect ഇപ്പോഴും വിട്ടുപോയിട്ടില്ല.????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????????

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    എടാ മോനെ,….
    ഞാനിപ്പോ എന്താടാ പറയാ,.,, ഈ 126 പേജ് മനുഷ്യനെ കൊല്ലാതെ കൊന്നല്ലോ നീ.. ഹോ, എന്റെ ഹൃദയം ഒക്കെ നിന്ന പോലെ ഉണ്ട്. മാസ്സ് എന്ന് പറഞ്ഞാൽ മരണ മാസ്സ്. GAme of demons ക്ലൈമാക്സ് വായിച്ചപ്പോ കിട്ടിയ അതേ ഫീൽ. ഇത്രക്ക് പ്രതീക്ഷിച്ചില്ല ഞാൻ.സെലിനെ ഒക്കെ കൊല്ലുന്ന ഭാഗങ്ങൾ? ആലോചിക്കാൻ പോലും വയ്യ.
    മൊത്തത്തിൽ പറഞ്ഞു വന്നാൽ ദേവാസുരൻ നമ്മടെ മനുവിന്റെ ഏട്ടനായി വരും.
    പിന്നെ എടുത്തു പറയാനുള്ളത് സമർ ആണ്.
    ചെക്കൻ വിചാരിച്ച പോലെ അല്ല… അങ് ഞെട്ടിച്ചു കളഞ്ഞു എന്ന് വേണേൽ പറയാം. Red evil???
    Sj കട്ട വില്ലൻ തന്നെ കേട്ടോ.
    പക്ഷെ ഇതൊന്നുമല്ല. നമ്മുടെ വീര പാണ്ടിയാണ് ശരിക്കും പൊളിച്ചത്. ആ കത്തിയേറ് സീൻ. Uff.. എന്റെ മോനെ…

    വീര പാണ്ടി വീരണ്ടി????
    രോമാഞ്ചം വന്നു.

    പിന്നെ അവസാനം ആ kgf2 വിലെ ബിജിഎം ഇട്ടിട്ട് ഒരു end seen ഇല്ലേ. അതാണ് കൂടുതൽ perfect ആയത്. എന്റെ കിളി മുഴുവൻ പോയി. കട്ടപ്പ ബഹുബലിയെ കുത്തിയ സീൻ ടീയറ്ററിൽ ഇരുന്ന് കണ്ടപ്പോ കിട്ടിയ അതേ സീൻ.????

    വെറും ബിരിയാണി പ്രതീക്ഷിച്ചു വന്ന എനിക്ക് കിട്ടിയത് എല്ലാം ചേർന്ന നല്ല അടിപൊളി ബോഫേ ആയിരുന്നു. അപ്പൊ ocean world ന് വേണ്ടി കാത്തിരിക്കുന്നു.
    എന്ന്
    ഒരു റെയ് ഹാൻ ഫാൻ??
    ഇനിയിപ്പോ ദേവാസുരന്റെ ഫാൻ ആവുമോ എന്നും അറിയില്ല?

    ഉണ്ണി ഏട്ടൻ

    1. ഉണ്ണി ഏട്ടാ…

      ഇത്രയും വലിയ മറുപടി കണ്ടിട്ട് കൊറേ ആയല്ലോ.. tnx ട്ടൊ…

      വീര പാണ്ടി പൊളി അല്ലെ??

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. ഹോ കൂടുതൽ ഒന്നും തന്നെ പറയുന്നില്ല ബ്രോ. ഒറ്റ വാക്കിൽ പറഞ്ഞാൽ ചുമ്മാ തീ ????
    അരുൺ R♥️

    1. അത് കേട്ടാ മതി????

  7. അച്ചുതന്‍

    പൊളിച്ചു
    വീണ്ടും ഒരുമിക്കാന്‍ ഇന്ദുവിന് കഴിയില്ല സോ അടുത്ത ഭാഗത്തില്‍ പറുവും ആയി ഉള്ള connection തുറക്കപ്പെടും എന്ന് vicharikyunnu

    1. തീർച്ചയായും…

  8. Sj ne kollanamayirunnu

    1. അവൻ കുറച്ചു കാലം കൂടെ ജീവിക്കട്ടെ

  9. Nan oru thor fan ahn athond anik ippo indran nn parayumbam thorinte mugam ahn manasil varanath ??

    1. ആഹാ… ഞാനും thor fan ആണ്?

  10. Sathyam parayaaalooo bro
    Story kidilan polichu parayaaaan vaaakukalyillaaaaa mutheeeeee??????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

    1. അജാസ് ബ്രോ… tnx

    1. സ്‌നേഹം മുത്തേ???

  11. സത്യം പറയാലോ ” ദേവസുരൻ ” എന്തോ
    ആ പേരിനോടും പിന്നെ ലോഗോയിൽ ഉള്ള മേട്ടി ?യോടും തോന്നിയ ഒരു കൗതുകം അങ്ങനെ വായിച്ചു തുടങ്ങിയതാണ് ഈ കഥ

    ആമുഖത്തിൽ തന്നെ കണ്ടു ഇത് ഒരു ഇത് ഒരു ഫാന്റസി sci-fi അടങ്ങിയ കഥ ആണ് എന്ന് ഒരു ഹോളിവുഡ് സിനിമാ ആരാധകനും മർവൽ ആരാധകനും എനിക്ക് അത് മതിയായിരുന്നു തുടർന്ന് വായിക്കാൻ

    ആദ്യ പാർട്ടിൽ തന്നെ കഥ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു കോളേജ് ലൈഫും ഫ്രണ്ട്ഷിപും ആക്ഷനും ഒരുപാട് ദുരൂഹതകളും uff ?

    പാറുവിനെ ആദ്യമായി കണ്ടപ്പോൾ പലരെയും പോലെ ഞാനും കരുതി അതായിരിക്കും നായിക എന്ന് പക്ഷെ പിന്നെ പോകെ പോകെ മനസിലായി എഴുതുന്ന ആൾ ഒരു psycho ആണെന്ന് പേരിന് പോലും റൊമാൻസ് തന്നില്ല പക്ഷെ ആക്ഷനും കോമഡിക്കും ഒരു കുറവും ഇല്ലതാനും ഓരോ പാർട്ടും ഒന്നിനൊന്നു മികച്ചു നിന്നു ചില പാർട്ടുകൾ ഒന്നും വായിച്ചു തീരുന്നതെ അറിയില്ലാരുന്നു

    പിന്നെ ഇന്ദു വന്നതോടെ കഥ വേറെ ലെവൽ ആവുക ആയിരുന്നു സന്തോഷവും സങ്കടവും ഒരു പോലെ മാറി മാറി വന്നു. പാർട്ട് 9 ൽ 16 ഉം 17 പേജ് enne kollathe BGM ഉം വച്ചു വച്ചു വായിച്ചപ്പോ കിട്ടിയ ഒരു ഫീൽ ഉണ്ട് ഹോ ??
    അതിനു അൽപ്പം ആയുസ്സേ ഉള്ളു എന്ന് പിന്നെ അടുത്ത പാർട്ട് വായിച്ചപ്പോൾ മനസിലായി

    പിന്നെ എപ്പോ കാണുന്ന എല്ലാത്തിനും ആയുസ് കുറവാണ് എന്ന് ഈ പാർട്ടിലെ ഒറ്റ വാരി കൊണ്ട് മനസിലാക്കി തന്നു ” ഈ കാലവും കടന്ന് പോകും ” ❤️?

    ഈ പാർട്ടും വളരെ മികച്ചത് ആയിരുന്നു സന്തോഷവും സങ്കടവും ഭയവും എല്ലാം ഈ ഭാഗത്തിൽ നിറഞ്ഞു നിന്നു ഇന്ദ്രനെ ഇന്ദു തള്ളി പറഞ്ഞപ്പോൾ ഒരുപാട് വിഷമം ആയി ? പിന്നെ അവസാന ഭാഗം വായിച്ചപ്പോൾ എന്റെ രോമം എണീറ്റു നിന്നോ എന്ന് വരെ തോന്നി ???

    ഡികെ ബ്രോ ഒരുപാട് സ്നേഹം ? ഇത്രയും നല്ല അനുഭവം ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തന്നതിന് lub യൂ

    സ്നേഹത്തോടെ
    Saji
    ❤️❤️❤️

    1. എന്താടോ ഞാൻ പറയാ…
      എന്റെ വട്ട് എഴുതി നിങ്ങളെ വായിപ്പിച്ചു…
      അതിന് ഇത്രക്ക് ഒക്കെ വേണോ?
      എന്തായാലും നിനക്ക് ഇഷ്ട്ടയല്ലോ… ദത് മതി….

  12. എന്റെ മോനെ ഇപ്പൊ ഇതാണ് ട്രന്റ് സീസൺ 1ആൻഡ് സീസൺ 2 കാത്തിരുന്നു ഉപ്പാട് വരും നമ്മള് പാവങ്ങൾക്ക്

    1. ???? ഞമ്മള് set ആക്കാടാ മുത്തേ

  13. Pwolich maashee onnum parayan ella Adipoli ennoke paranjal kuranju pokumo enna doubt ????

    1. Tnx അഭി..
      സ്നേഹം?

  14. ന്റെ മോനെ ഇശ്ശി കഷ്ടപെട്ടിട്ടാണേലും
    ഞ്ഞാ ഇതിപ്പോ വായിച്ചു തീർത്തു…..
    162 pages hats off
    ഇങ്ങള് എടുത്ത ആ എഫ്‌ഫോർട്ടിനു
    സാധനം ഈസ് ചുമ്മാ തീ????

    പക്ഷെ ഇപ്പോ വായിച്ചപ്പോ ബാക്കിക്ക് വേണ്ടി നോക്കി ഇരിക്കൻഡ്യ അവസ്ഥ ആയില്ലേ….
    വായിച്ചു തീർന്നപ്പോ എന്തോ ഒരു ഇത്
    ബാക്കി അറിയാനുള്ള ആകാംഷ കൊണ്ടാരിക്കും….

    അപ്പോ ബാക്കി തീയും ആയി വാ …. (S2)
    Ithilum Pever aayitt
    Terror AAYITT..
    ISTAM ORULOAD❣️❣️❣️❣️❣️❣️❣️

    LOAD THEE SOON,????

    1. s2 വുമായി വരാടാ മുത്തേ…
      പറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം

  15. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  16. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചു ഇല്ലാതെ ആയി എന്ന് പറഞ്ഞ പോലെ ആയിപോയി ക്ലൈമാക്സ് കഴിഞ്ഞ പാർട്ട് വരെ മനോഹരമായി പറഞ്ഞുകൊണ്ടിരുന്ന കഥയെ ഈ പാർട്ടിന്റെ പകുതിക്ക് വെച്ച് നശിപ്പിച്ചു എന്ന് പറയേണ്ടി വരുന്നത് ദുഃഖത്തോടെ ആണ് ബ്രോ എഴുത്തുകാരൻ എടുത്ത എഫൊർട്ടിനെ മാനിക്കുന്നു കഥ ഏത് രീതിയിലും എഴുതുവാനും താങ്കൾക്ക് സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അല്പം സാവധാനത്തിൽ മറ്റൊരുവഴിയിൽ കഥ മുന്നോട്ട് പോയെങ്കിൽ ഒത്തിരി നന്നാവുമായിരുന്നു
    എന്തായാലും സീസൺ 2ആയി കാത്തിരിക്കുന്നു
    ആശംസകളോടെ
    ഓപ്പോൾ

    1. Tnx ഓപ്പോൾ…

      പകുതിക്ക് വച്ച് നശിപ്പിച്ചത് അല്ല….
      ഇത് അങ്ങനെ ഒരു കഥയാണ്….
      ഇപ്പൊ വിട്ട ഭാഗം എല്ലാം വരാൻ പോകുന്ന പാർട്ടിൽ പറയും…
      ഇതിപ്പോ ഒരു സസ്പെൻസ് വച്ചിരിക്കുകയാണ്…

      നന്നായില്ല എന്ന് എനിക്കും തോന്നി…
      എനിക്ക് ഒന്നാമത് കഥ എഴുതാൻ ഒന്നും കഴിവില്ല… ഇത്ര വലിയ പ്ലോട്ട് ഉള്ള കഥ തിരഞ്ഞെടുത്തത് എന്റെ തെറ്റാണ്…

      ബ്രോ യെ കുറ്റം പറഞ്ഞതല്ല…

      I know… Am nothing hear

  17. അടുത്ത പാർട്ട്‌ ഒരുപാട് വൈകിക്കരുത് കട്ട വെയ്റ്റിംഗ് ??????♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. എന്തായാലും ഈ അടുത്ത കാലത്ത് ഇല്ല ബ്രോ…

  18. എന്ത് അഭിപ്രായം കുറിക്കാൻ എങ്ങും എത്താത്ത ക്ലൈമാക്സ്. ഇത് കൊച്ചിനെ കുളിപ്പിച്ച കഥ പോലെ ആക്കിയലോ.. അടുത്ത പാർട്ട് വന്നാലെ വല്ലോ൦ പറയാൻ പറ്റൂ മോനേ.. ബാക്കി കുഴപ്പം ഇല്ല

    1. കറക്റ്റ്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… വളരെ correct ആണ്???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      പറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ…
      എന്റെ ഈ ചവറു കഥ ഒക്കെ ആരാ ഇങ്ങനെ വായിക്കാ….

      അതാ തട്ടി കൂട്ടി ഒരു ക്ലൈമാക്സ് എഴുതിയത്…

      പിന്നെ 100+ പേജ് അല്ലെ…
      അര മണിക്കൂർ കൊണ്ട് കഴിഞ്ഞു…
      എനിക്ക് പിന്നെ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു…

      എന്തായാലും ഇനിയും ഞാനിങ്ങനെ കൊച്ചിനെ കുളിപ്പിച്ച പോലെ എഴുതും…

      ദയവായി ബ്രോ ഈ കഥ വായിക്കുന്നത് നിർത്തണം…?എന്തിനാ ഇമ്മാതിരി ഊള കഥ ഒക്കെ വായിച്ച് നമ്മുടെ വില കളയുന്നത്…

      നൻട്രി വണക്കം

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????????

  20. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??

  21. ചെകുത്താൻ കുട്ടി

    രോമാഞ്ചിഫിക്കേഷൻ മാറുന്നില്ല ഗുരുവേ … അടുത്ത partnu കട്ട waiting

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????
      Tnx ശിഷ്യാ?

  22. സത്യം പറഞ്ഞാല്‍ എന്ത് പറയണം എന്ന് അറിയില്ല. മാരകം….??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  23. _dream__traveller_1125

    Polich muthe…..??????spr parayan vakukal illa

    1. Uff,,, മരണ മാസ്സ്?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സ്നേഹം?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ???

Comments are closed.