⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

ദേവാസുരൻ

EP- 13


ഭാഗം ഒന്ന്

 ഉല്പത്തികൾ

The beginning of everything

 

ക്ലൈമാക്സ്


 

?Previous Part ?

 


ആമുഖം


ആമുഖം skip ചെയ്യാതെ വായിക്കുക….


ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക….

ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. ഇത് കാണുന്ന 50% വും കഥക്ക് വേണ്ടി ഉണ്ടാക്കുന്ന കള്ളങ്ങൾ ആണ്…. 100% കഥാപാത്രങ്ങളും ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർ ആണ്. 

ഒപ്പം സമയം എടുത്ത് വിട്ട് വിട്ടോ ഒരുമിച്ചോ വായിക്കുക… കയ്യിൽ ഒരു ഹെഡ്സെറ്റ് കരുതുക… ചില ഇടങ്ങളിൽ bgm തിരികി കേറ്റി വച്ചിട്ടുണ്ട്…. ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്….

കഴിഞ്ഞ പാർട്ടിൽ വളരെ ഏറെ ചോദ്യങ്ങൾ ഉണർന്നിരുന്നു…. ആരും ഭയക്കേണ്ട…. നടക്കേണ്ടത് നടക്കും… മരിക്കേണ്ടവർ മരിക്കും…. ജയിക്കേണ്ടവർ ജയിക്കും…. ഒപ്പം വരാനുള്ളത് തീർച്ചയായും വരും…. നിങ്ങളുടെ പലരുടെയും ചോദ്യങ്ങളുടെ ഉത്തരവും ഞാൻ ഈ വന്ന ഭാഗങ്ങളിൽ തന്നെ തന്നിട്ടുമുണ്ട്. അത് ഏതായാലും അങ്ങനെ നിന്നോട്ടെ… നമുക്കത്ഹഹ S2 വിൽ നോക്കാം…. ബാക്കി എൻഡിൽ പറയാം….

കഥ വായിച്ചു കഴിഞ്ഞാൽ അങ്ങനെ പോകരുത്…. അവസാന പേജുകളിൽ വരുന്ന ആമുഖത്തിൽ S2 update ഉണ്ട്…. അത് ഉറപ്പായും വായിക്കണം.

എന്ന്

സ്നേഹത്തോടെ

DK


 

 

391 Comments

  1. സാത്താൻ

    Bro വായിച്ചിട്ടില്ല. വായിച്ചിട്ട് പറയാം.

    എന്തായാലും നിന്റെ കഥ മോശമാകാറില്ലല്ലോ????????❤️❤️

    പിന്നെ നിന്റെ സ്ഥിരം സൈക്കോത്തരം പ്രതീക്ഷിക്കുന്നു????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം ഉണ്ട്…. വായിച്ചിട്ട് പറ?

      1. സാത്താൻ

        എന്റെ പൊന്നെ ഇത്രക്ക് വിചാരിച്ചില്ല❤️❤️❤️❤️❤️❤️❤️❤️

        നീ വേറെ ലെവൽ ആണ് മുത്തേ??????

        എജ്ജാതി സൈക്കോ??????

        1. ഹി ഹി ഹ്??? ഇതൊക്കെ എന്ത്

  2. സ്രാങ്ക്

    Psycho ത്രില്ലെർ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മാത്രം?????

  3. //ഒരു 2 മിനിറ്റ് സമയം തരാം…,.,.,..,.

    എന്നെ കൊന്നിട്ട് നിങ്ങൾ സ്വയം രക്ഷപ്പെട്ടൊ,..,,..,.,.,//
    …ഭവാനി ?

    എന്റെ ബ്രോ…
    ഒരു രക്ഷയും ഇല്ല
    അടിപൊളി❣️
    ഒറ്റയിരിപ്പിന് വായിച്ചു തീർത്ത്???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ????

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    പ്വോളി ബ്രോ ???…

    ഒരു രക്ഷയും ഇല്ല…. ഹോളിവുഡ് മൂവിയെ വെല്ലുന്ന പ്രകടനം…

    അപ്പോൾ അന്ന് പാലത്തിൽ വച്ചു മരിച്ചത്..
    രുദ്രനും നന്ദുവിന്റെ sis ആയിരുന്നല്ലേ…

    ഇങ്ങനെ ഒരു ലെവലിലേക്ക് കഥ പോകുമെന്ന് കരുതിയില്ല…

    All the best 4 your story…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇങ്ങനൊരു മറുപടിക്ക് ഒരുപാട് നന്ദി ബ്രോ…

      ആ മരിച്ചവരുടെ ബന്ധം എങ്ങനെ വരുന്നു എന്ന് ഇപ്പോൾ പറയുന്നില്ല ബ്രോ…

      എല്ലാം വഴിയേ അറിയാം

      1. M̶r̶.̶ ̶B̶l̶a̶c̶k̶ ?

        ???…

        I’m waiting ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

  5. നന്ദു എവിടെപോയി? ഇന്ദ്രൻ ഇനി ഒരിക്കലും പഴയ പോലെ ആവില്ലേ?
    Sj യുടെയും സമറിൻ്റെയും അവസാനം ഇവിടെ പ്രതീക്ഷിച്ചിരുന്നു…

    സംശയങ്ങൾ തീർന്നില്ല….
    ഉത്തരങ്ങൾ പൂർണ്ണം ആയില്ല…
    സീസൺ 2 ഇൽ എല്ലാം clear ആവും എന്ന് പ്രതീക്ഷിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാത്തിനും ഉത്തരം ഉണ്ട് മോനെ…
      Sj and ടീം തീരും…

      പക്ഷെ അവർക്ക് കുറച്ചു ആയുസ്സ് കൂടുതൽ ആണ്…

  6. കുറച്ചു മാത്രമേ വയിക്കൻ പറ്റിയുള്ളു വയിച്ചത് വരെ സുപ്പർ അയിട്ട് ഉണ്ട് ബാക്കി വയിക്കതത്ത് കൊണ്ട് ഒരു സമധനവും ഇല്ല എന്ത്ച്ചെയന ഇനിയുള്ള 6 മണിക്കുർ പെട്ടന്ന് കഴിയൻ പ്രാർത്ഥിക്കൻ തുടങ്ങി

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പെട്ടെന്ന് ഓടിച്ചു വായിക്കേണ്ട…
      പതിയെ വായിച്ചാൽ മതി…
      Be cool…

  7. ഇതൊക്കെ ഇനി വായിച്ചു തുടങ്ങണം. ? തിരക്കുകൾ ഒക്കെ ഒഴിയും. എന്നിട്ടു തുടങ്ങാം. ?❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബെർതേ എന്റെ കഥയൊക്കെ വായിച്ച് സൈക്കോ ആവല്ലേ മനുഷ്യാ???

      1. ഇനി എന്ത് സൈക്കോ ആവാൻ ആണ്. ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കുറച്ചു കൂടെ ആവുന്നെ…??

          നിങ്ങടെ നായികമാർ ഒന്നും ചാവുന്നില്ല… എനിക്കത് സഹിക്കുന്നില്ല

          1. പൊന്നണ്ണാ അവരെ ഒന്നും കൊല്ലണ്ട അഗ്നിയുടെ മരണത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ചതു ഞാനാണ്

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാനും…???
            അതെങ്ങനെ… ദുഷ്ട്ടി പെണ്ണുങ്ങളെ ഒന്നും കൊല്ലില്ല… പവങ്ങളെ മാത്രം കൊല്ലും…???

            ഒരു നായക കൊലപാതകം ഞാൻ പ്രതീക്ഷിക്കുന്നു…
            റോഷൻ.ആയാൽ അത്രയും നന്നു??

  8. ♥️♥️??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

  9. Dk entha paraya…..?????????? Climax മൊത്തം ഹൊറർ ആയിരുന്നു…….ഓരോ സീനും……… മാസ്സ് ആയിരുന്നു………. തുടക്കം സ്റ്റെഫി aavre പിരിക്കാൻ പ്ലാൻ ഉണ്ടാക്കിയപ്പോൾ തന്നെ emilk തോന്നിയിരുന്നു അവൾക്ക് നല്ല ഒരു പണി കിട്ടും എന്ന്…അത് ഇത്ര ഭയാനകം ആകും എന്ന് വിചാരിച്ചില്ല…….?

    ഇന്ദ്രൻ മാറിയിരിക്കുന്നു…. സാധാരണ കോപത്തിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധം………. സംരക്ഷിക്കാനും സംഹരിക്കാനും കഴിയും വിധം…….

    ” ഒരു 2 മിനിറ്റ് സമയം തരാം…,.,.,..,.

    എന്നെ കൊന്നിട്ട് നിങ്ങൾ സ്വയം രക്ഷപ്പെട്ടൊ,..,,..,.,., ”

    ഭവാനി…?.

    Devasuran ആയി അവൻ മാറി കഴിഞ്ഞു അല്ലേ…….. Thorine pole shakthiyullavanyi……

    Last seen ഒക്കെ മാരകം ആയിരുന്നു….

    ഇന്ദ്രനും sj yum തമ്മിൽ ഉള്ള ഒരു fight പ്രതീക്ഷിച്ചു….അവൻ ഒന്നും അല്ല എന്ന് മനസിലായി… demon king ആന്നല്ലെ orginal villan……… ????????

    റെയ്ഹാൻ and ഇദ്രൻ. അവര് രണ്ട് പേരും ആകും അല്ലേ demon king എതിരിടാൻ പോകുന്നത്..
    പാറു സ്വപ്നം കണ്ട രൂപത്തിൽ ആണ് ഇപ്പൊൾ ഇദ്രൻ ഉള്ളത് എപ്പോൾ അവർ ഒന്നവുമോ….

    ഒരുപാട് ചോദ്യങ്ങൾ ഉണ്ട്…….???

    പക്ഷേ ചോദിക്കുന്നില്ല എന്താന്ന് വെച്ചാൽ ഇത്രയും type ചെയ്യാൻ തന്നെ കഴിഞ്ഞത് ഭാഗ്യം….. കീബോർഡിന് എന്തോ പ്രശ്നം….

    ഇനി ദേവാസുര യുദ്ധം കാണാൻ കാത്തിരിക്കുന്നു………. കൂടുതൽ ഉത്തരങ്ങൾ സീസൺ ടുവിൽ അറിയാം സാധിക്കും എന്ന് വിചാരിക്കുന്നു……… കൂടാതെ രെയ്ഹാൻ്റെ കഥയും……. അവരുടെ നിയോഗവും………?????

    Waiting for THE OCEAN WORLD…?????

    സ്നേഹത്തോടെ…sidh !! ?????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sidh മുത്തേ…

      ആദ്യം തന്നെ ഇത്രയും വലിയ മറുപടിക്ക് നന്ദി പറയുന്നു…. എല്ലാത്തിന്റെയും നല്ലൊരു ശതമാനം ഉത്തരം അടുത്ത സീസണിൽ കിട്ടും…
      ബാക്കി ഒക്കെ അപ്പൊ???

  10. ആഹാ വന്നല്ലോ വനമാല…

    വായിക്കട്ടെ ട്ടാ…
    ന്നിട്ട് ബാക്കി പറയാം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കറങ്ങി തിരിഞ്ഞു ഇവടെ തന്നെ വന്നു????

  11. MRIDUL K APPUKKUTTAN

    5th SEM exam ഒന്നാം തിയതി തൊട്ട് തുടങ്ങി Feb 12ന് തീരും അതു കഴിഞ്ഞ് വായ്യിക്കാം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി…
      എന്തായാലും പരീക്ഷ കഴിയട്ടെ???

  12. ❤❤soulmate❤❤

    Ente ponno 126 pages??????

    Enthayalum night vaayichit abiprayam parayan….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ മുത്തേ… പതിയെ വായിച്ചാൽ മതി

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤ പൊളി സാനം
    126 പേജ്
    കണ്ടിട്ട് കൊതിയാവുന്നു
    ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  14. ??126 പേജ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ആമൂസ്…???

  15. ❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം
      ???

  16. ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  17. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ടാ തക്കുടു വാവേ???

  18. Aha vannallo❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വരാതെ എവടെ പോവാനാ???

  19. മന്നാഡിയാർ

    2nd???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  20. തുമ്പി ?

    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

  21. മന്നാഡിയാർ

    2nd

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??

  22. രാഹുൽ പിവി

    ❤️

    1. രാഹുൽ പിവി

      ഹാവൂ അങ്ങനെ ഫസ്റ്റ് കമൻറ് അടിച്ചു ✌️

      1. ഞാൻ മതി അടിയിൽ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹമ്മ്… ഇപ്പൊ കിട്ടും???

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        Pv on fair?

Comments are closed.