⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

93.

പക്ഷെ …. അതുണ്ടായിട്ടും ഒരു പ്രയോജനവും ഇല്ലെന്ന് അവർക്ക് അറിയാമായിരുന്നു……

ഇന്ന് തങ്ങളെ രക്ഷിക്കുവാൻ ആരും ഇല്ല….

നിയമപാലകരെ വിളിച്ചാൽ പോലും അവർ ഒന്നും ചെയ്യില്ല….

എല്ലാം അതിഷ്ട്ട ലക്ഷ്മിയുടെ പണത്തിന് കീഴെ വാലാട്ടി നിൽക്കും…..

സമയം കടന്ന് പോയി…..

ഭക്ഷണം തരുവനായി മാത്രം ഒരു തവണ വാതിൽ തുറന്നു…..

കൊണ്ടുവന്ന ആൾ സഞ്ജയുടെ ആൾ ആയതിനാൽ അവർക്ക് തങ്ങളുടെ അച്ഛനെ പറ്റി ഒന്നും അറിയുവാനും സാധിച്ചില്ല…..

ഒരു വിഷാദ ഭാവത്തോടെ അവർ സമയം തള്ളി നീക്കി….

ഇന്ദു കരഞ്ഞു കരഞ്ഞ്….. ആകെ തളർന്നിരുന്നു….

അവൾ പാറുവിന്റെ മടിയിൽ കിടന്ന് പതിയെ ഉറക്കത്തിലേക്ക് വഴിമാറിപ്പോയി….

★◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆★

അന്ന് രാത്രി 7 മണി……

സഞ്ജയും സമറും ജീവയും ചേർന്ന് ടെറസിൽ ഇരുന്ന് മദ്യം നുകരുകയായിരുന്നു…..

,,,,,, ഏട്ടാ….. ആ രണ്ടെണ്ണത്തിന്റെയും ഇങ്ങനെ അവിടെ പൂട്ടി ഇടാതെ അങ്ങ് കേറി മേഞ്ഞാലോ…..

ജീവ മധ്യ ലഹരിയിൽ സഞ്ജയോട് ചോദിച്ചു……

,,,,,, ശേ…. ശേ……

എന്താടാ ഇത്…… ഇത്രയും കാത്തില്ലേ….ഇനിയും കുറച്ചു നാൾ…. നമുക്ക് എല്ലാം ശരിയാക്കാം…..

SJ പറഞ്ഞു….

,,,,,, എന്നാലും SJ……..

കുഞ്ഞു നാളിൽ കണ്ടതാ…..

രണ്ടും ഇങ്ങനെ വളരുമെന്ന് വിചാരിച്ചില്ല….

എന്ത് ഉരുപ്പടിയാണ് മോനെ….. കണ്ടിട്ട് കൊതി ആവുന്നു…..'””

ഒരു ഗ്ലാസ് മദ്യം അകത്താക്കി ഒരു നുള്ള് ബീഫും വായിൽ വച്ചുകൊണ്ട് സമർ പറഞ്ഞു….

,,,,,, ഹ ഹ ഹ ഹ ഹ,.,.,.,.,.,……….. നീ കൊതിക്ക് മുത്തേ.,.,.,.,.,. എത്ര നോക്കി കൊതിക്കുന്നുവോ.,..,.,., അത് കിട്ടുമ്പോൾ അത്രമേൽ മധുരിക്കും…….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.