⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2432

83.

പാറു പിന്നെയും ഉള്ളിലെ ദേഷ്യവും സങ്കടവും അടക്കാൻ കഴിയാതെ ഓരോന്ന് പറയുവാൻ തുടങ്ങി……

ഇന്ദുവിന് തിരിച്ചു നൽകുവാൻ കയ്യിൽ മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു…..

പെട്ടെന്ന് ഒരു പൊട്ടികരച്ചിലോടെ ഇന്ദു അവളുടെ നെഞ്ചിലേക്ക് വീണു…..

അവളുടെ എങ്ങലടി ശബ്ദം പാറുവിൽ വല്ലാത്ത വേദനയാണ് സൃഷ്ടിച്ചത്…..

,,,,, എന്തിനാ മോളെ ഇങ്ങനെ ചെയ്തത്…….

ചേച്ചിക്ക് സഹിക്കാൻ പറ്റുമോ ഇത്……

എന്നെ ഒന്ന് ഓർത്തോടെ നിനക്ക്…..'”

പാറുവും അവൾക്കൊപ്പം കരഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,,, ചേ..,,,ചേച്ചി…..എ..ഏട്ടൻ……

ഇന്ദ്രേട്ടൻ……….

അവളുടെ കരച്ചിലിന്റെ ഒപ്പം പറഞ്ഞ വാക്കുകൾ മുറിയുവാൻ തുടങ്ങി…..

,,,,, എന്താ മോളെ ഇത്……

ഇനിയും മറന്നില്ല നീ അതൊന്നും….

അവൻ പോയാ പോട്ടെ…..

മോൾക്ക് ഞാനില്ലേ……

നമുക്ക് നമ്മൾ മാത്രം മതിയടി…..

വേറെ ആരും വേണ്ട…..

എന്റെ കുട്ടി ഇനി ഇങ്ങനൊന്നും ചെയ്യരുത് ട്ടോ…….'””

പാറു അവളെ അശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…..

,,,,,, ചേച്ചി…….

.,,,, എന്താ മോളെ…..

,,,,,, ഏട്ടൻ…….

നിക്ക് ഏട്ടനെ കാണണം…….

,,,,, കാണാനോ…. എന്തിന്…..

,,,,, നിക്ക്. …… നിക്ക് ആ കാലിൽ വീണ് മാപ്പ് ചോദിക്കണം…..

ഇന്ദു കരച്ചിലിനിടത്തിൽ പറഞ്ഞു….

പാറുവിന് അവൾ പറയുന്നതിന്റെ പൊരുൾ മനസ്സിലായില്ല….

,,,,, മാപ്പ് ചോദിക്കാനോ…….?

എന്തിന്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.