⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

77.

ഇത് വല്ലതും കണ്ടാൽ എന്റെ അപ്പാ നെഞ്ചു പൊട്ടി ചാവും….

കുടുംബ മാനം പോകും…..

“……ചെയ്ത് പോയി ഇന്ദു…..

അല്ലാതെ എനിക്ക് മുന്നിൽ വേറൊരു മാർഗ്ഗവും ഇല്ലായിരുന്നു….. ‘””

ഗായത്രി സത്യങ്ങൾ പറഞ്ഞു നിർത്തി……

ഇന്ദുവിൽ ഒരു മരവിപ്പ് ഭാവം ആയിരുന്നു…..

,,,,,, ഡീ ഇന്ദു………

എന്നോട് ക്ഷമിക്കാൻ പറ്റില്ല എന്നെനിക്ക് അറിയാം….

എന്നാലും മാപ്പ് ചോദിക്കുകയാണ്……

എന്നോട് ക്ഷമിക്കണം…..

ഞാൻ പറഞ്ഞ എല്ലാം കള്ളമാണ്….

എനിക്ക് തന്ന വിശ്വാസത്തിന് ഞാൻ തിരിച്ചു തന്നത് വെറും വഞ്ചന മാത്രമാണ്….

എല്ലാം വെറും കള്ളം മാത്രമാണ്….

ആ മെസ്സേജും അവരുടെ പണിയാണ്…..

ഇതെല്ലാം തുറന്ന് പറയണമെന്ന് ഉണ്ടായിരുന്നു…..

എന്നാൽ സാധിച്ചില്ല…..

എനിക്ക് മുന്നിൽ സോഫി എന്ന ചെകുത്താൻ ഉണ്ടായിരുന്നു…..

നിന്റെ മുന്നിൽ ഈ മുഖമൂടി അണിഞ്ഞു ജീവിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഞാൻ കോളേജ് മാറി പോയത്…

ഇത്രയും നാൾ കുറ്റബോധത്തിന്റെ തീച്ചൂളയിൽ ഞാൻ നിന്ന് ഉരുകുകയായിരുന്നു…..

ഈയടുത്താണ് സെലിനും സോഫിയും മരിച്ചു എന്ന വാർത്ത ഞാൻ അറിഞ്ഞത്…..

പിന്നെ പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല….

നേരെ വന്ന് നിന്നോട് ഇതെല്ലാം പറഞ്ഞു…..

Am really sorry indhu…….'””””

ഗായത്രി പറഞ്ഞു നിർത്തി….. ഒപ്പം അവളുടെ കണ്ണും നിറഞ്ഞിരുന്നു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.