⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

76.

അത് കണ്ടതും എന്റെ ശ്വാസം തന്നെ നിലയ്ക്കുന്നത് പോലെ തോന്നി….

എന്റെ നഗ്നമായ വീഡിയോ….

അതും ടോയ്ലറ്റിൽ ഒളി ക്യാമറ വച്ചിട്ട് എടുത്തത്….

അത് കണ്ടതും എന്നിലെ ധൈര്യവും തന്റേടവും എല്ലാം കൊഴിഞ്ഞു പോവുകയായിരുന്നു…..

ഞാനും ഒരു സാധാ സ്ത്രീ ആയി മാറി…..

,,,,,, ഇപ്പോൾ എന്ത് പറയുന്നു ഗായത്രി……

ഇനി ഇതും ആരും വിശ്വസിക്കില്ല എന്ന് പറയുമോ….

നമുക്കു വേണമെങ്കിൽ എല്ലാവർക്കും കാണിച്ചു കൊടുത്ത് നോക്കാം….. എന്ത് പറയുന്നു…..'”””

സോഫി എന്നോട് ചോദിച്ചു……

,,,,, ഇല്ലാ….

അങ്ങനെ ചെയ്യരുത്…… ഞാൻ നിങ്ങളുടെ കാല് പിടിക്കാം…….

ഞാൻ അവർക്ക് മുന്നിൽ കേണു…..

,,,,, നീ കാലൊന്നും പേടിക്കണ്ടാ……

ഞാൻ പറഞ്ഞ ജോലി ചെയ്താൽ മതി…..

ഇന്ദുവും ഇന്ദ്രനും ഇനി ഒന്നിക്കരുത്…..

എന്റെ ലക്ഷ്യം അത്രമാത്രമാണ്…..

അവർ ഒന്നിക്കുന്ന നാള് വരെ ഈ വീഡിയോ എന്റെ കയ്യിൽ സുരക്ഷിതമായി കാണും…….'””

,,,,, ഇല്ല………

എനിക്കതിന് കഴിയില്ല……. വേറെ എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം….. എന്റെ ജീവിതം നശിപ്പിക്കരുത്……

ഞാൻ വീണ്ടും കരഞ്ഞുകൊണ്ട് അവർക്ക് മുന്നിൽ കേണു……

,,,,, ഗായത്രി…….

ഞങ്ങൾക്ക് വേണ്ടത് ഇന്ദ്രനും ഇന്ദുവും പിരിയണം എന്ന് മാത്രമാണ്……

അപ്പൊ അത് ഭംഗിയായി  ചെയ്യുക…..

ഇന്ദ്രന്റെ ചുംബന വീഡിയോ നിന്റെ മൊബൈലിലേക്ക് അയക്കാം……

പറഞ്ഞ പണി ചെയ്യുകയല്ലാതെ നിനക്ക് വേറെ മാർഗ്ഗം ഇല്ല ഗായത്രി…….

ഇനിയുള്ള തീരുമാനം നിന്റെ കയ്യിലാണ്…..

ഫ്രണ്ട് വേണോ…. അതോ മാനം വേണമോ എന്ന്….. ‘””

അവൾ അത്രയും പറഞ്ഞുകൊണ്ട് അവിടുന്ന് പോയി…..

എന്റെ മുന്നിൽ ഉണ്ടായിരുന്നത് രണ്ടേ….രണ്ട് മാർഗ്ഗമാണ്…..

ഒന്നുകിൽ എന്റെ ഫ്രണ്ട്ഷിപ്….

അല്ലെങ്കിൽ എന്റെ മാനം….

ഒരു പെണ്ണായ എനിക്ക് രണ്ടാമത്തെ മാർഗ്ഗം ആയിരുന്നു സ്വീകരിക്കാൻ പറ്റിയുള്ളൂ…..

സ്വയം മരിക്കുവാൻ പല വട്ടം ചിന്തിച്ചു….

എന്നിരുന്നാലും കാര്യമില്ല….

ഞാൻ മരിച്ചാലും എന്റെ നഗ്ന വീഡിയോ അവർ പുറത്ത് വിടും….. അപ്പയ്ക്ക് ഹാർട്ട് പ്രോബ്ലം ഉള്ളതാണ്….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.