⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

69.

കുറച്ചു ദിവസങ്ങൾക്ക് ശേഷം….

ഇന്ദു ക്ലാസ് അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു….

അൽപ്പ നേരം കഴിഞ്ഞതും കോളേജിലെ അവസാന മണിയും മുഴങ്ങി….

അവൾ വേഗം ബുക്കും സാധനങ്ങളും എടുത്ത് വെളിയിൽ വന്നു….

ഒറ്റക്ക്…..

ഇന്ദു ഇപ്പോൾ പൊതുവായി ഇങ്ങനൊരു സ്വഭാവത്തിൽ ആണ്….

തന്റെ കൂടെ കൂട്ടിനായി ആരെയും ചേർക്കാത്ത സ്വഭാവം…

മുമ്പ് ഇന്ദ്രന്റെ ഗ്യാങിൽ ഉണ്ടായിരുന്നത് കൊണ്ട് ഇന്ദുവിനോട് പ്രശ്നത്തിനോ വഴക്കിനോ പോകുവാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല….

അവൾ കോളേജ് വരാന്തയിലൂടെ പുറത്തേക്ക് നടന്നു….

,,,,,,, ഇന്ദു……….

പെട്ടെന്ന് ഇന്ദുവിന്റെ കാതുകളിൽ ഒരു പരിചിതമായ സ്വരം വീണു….

അവളൊരു ഞെട്ടലോട് കൂടെ തിരിഞ്ഞു നോക്കി…..

അത് വേറാരും അല്ലായിരുന്നു…..

ഗായത്രി ആയിരുന്നു….

തന്റെ ബെസ്റ്റ് ഫ്രണ്ട്….

ഒറ്റക്കായ സമയം തന്നെ വിട്ട് പോയ തന്റെ സുഹൃത്ത്…..

അവളെ കണ്ടതും ഇന്ദുവിന്റെ കണ്ണ് ഒരു നിമിഷം നിറഞ്ഞു തുളുമ്പി…..

ഗായത്രിയുടെ കണ്ണിലും അത് കാണാമായിരുന്നു….

അവർ ഇരുവരും പരസ്പ്പരം അടുത്തേക്ക് പോയി…

ഏറെ നാൾ കാണാത്തതിന്റെ വിഷമം ഒരു

ആലിംഗനത്തിലൂടെ തീർത്തു……

,,,,,, ഇന്ദു…….

,,,,,, ഗായു…….

,,,,, നിനക്ക് സുഖമല്ലേ ഇന്ദു……

ഗായത്രി ഇന്ദുവിന്റെ മുടിയിഴകളിൽ തലോടികൊണ്ട് ചോദിച്ചു…. അതിന് മറുപടിയായി ഇന്ദുവിന്റെ വേദനയിൽ കലർന്ന മങ്ങിയ ചിരിയാണ് മറുപടിയായി കിട്ടിയത്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.