⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

6.ഇന്ദ്രൻ കോപത്താൽ അലറികൊണ്ട് പറഞ്ഞു…..
അവന്റെ ഭാവം കണ്ട് സോഫിയുടെ ഉള്ളിൽ അൽപ്പം പേടിയെല്ലാം ഉടലെടുത്തു…..
അവൾക്കൊന്നും തിരിച്ചു പറയുവാനുള്ള ധൈര്യം പോലും കിട്ടിയില്ല…..,,,,,, എന്താടി ****** മോളെ മിണ്ടതിരിക്കണേ…….,,,,,, എടാ….. ഞാൻ……
എനിക്ക് നിന്നെ വേണം….
ഞാൻ ഇഷ്ട്ടപ്പെട്ടത് വേറാരും സ്വന്തമാക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല….,,,,,, പ്…പ്പാ ….. നിർത്തടി നിന്റെ മുട്ട് ന്യായം…..
സഹിക്കില്ല പോലും…
ഇനി മേലാൽ എന്റെ കണ്മുന്നിൽ കണ്ട് പോകരുത്….
ഇത്രയും നാൾ പറഞ്ഞു മനസ്സിലാക്കി വിട്ടു….
ഇനി അതുണ്ടാവും എന്ന് പ്രതീക്ഷിക്കണ്ട….
കേട്ടോടി നായിന്റെ മോളെ………….,.,.,.,.,.,.അവൻ സോഫിക്ക് നേരെ അലറി……
ആ കണ്ണെല്ലാം ചുവന്ന് രക്തവർണ്ണമായിരുന്നു…..
സോഫി പേടിച്ച് വിറകൊണ്ടു നിന്നും….
അവൾ വെറുതെ തലയാട്ടി സമ്മതം മൂളി…ഇന്ദ്രൻ അവളെ ഒരു നോട്ടം കൂടെ കോപത്താൽ നോക്കിയ ശേഷം പുറത്തേക്ക് പോയി….
പോകുമ്പോൾ ലാബിന്റെ കതക് മുറുക്കെ അടച്ചുകൊണ്ടാണ് പോയത്….സോഫിക്ക് ഒരു നിമിഷം നിന്നിടത്ത് നിന്ന് അനങ്ങുവാൻ സാധിച്ചില്ല…..ഇതെല്ലാം ലാബിലെ അലമാരക്ക് പുറകിൽ ഒളിച്ചുകൊണ്ട് സെലിൻ എന്ന സോഫിയുടെ കൂട്ടുകാരി കാണുന്നുണ്ടായിരുന്നു…..

,,,,,, ഡീ…….

സെലിൻ സോഫിയുടെ തോളിൽ കൈ വച്ച് വിളിച്ചു….
മറ്റെന്തോ ആലോചിച്ചുകൊണ്ടിരുന്ന സോഫി പെട്ടെന്ന് ഞെട്ടി അവളെ തിരിഞ്ഞു നോക്കി…….

,,,,,, എന്താ നീ ആലോചിക്കുന്നത്…..

,,,,,, ഹേയ്…. ഒന്നുല്ല…..

,,,,,, ഇപ്പൊ എന്താ ഇവടെ ഉണ്ടായേ…..
അതിന് പുറകിൽ ഒളിച്ച എന്റെ കാല് വരെ കൂട്ടിയിടിച്ചു……

,,,,,,മ്മ്…… എല്ലാം കിട്ടിയോ….

,,,,,, ഓഹ്….. എല്ലാം വളരെ പെർഫെക്റ്റ് ആയി കിട്ടിയിട്ടുണ്ട്…….

സെലിൻ അതും പറഞ്ഞുകൊണ്ട് തന്റെ കയ്യിലുള്ള ചെറിയ ക്യാമറ സോഫിയുടെ കയ്യിലേക്ക് കൊടുത്തു…..

അവളത് തുറന്നു നോക്കി…..
അതിൽ ഒരു വീഡിയോ…
സോഫി അത് പ്ലെ ചെയ്തു….

അതിൽ കുറച്ചു മുന്നേ അറിയാതെ ആണെങ്കിൽ പോലും ഇന്ദ്രനും സോഫിയും തമ്മിൽ ഉമ്മ വയ്ക്കുന്ന വീഡിയോ ആയിരുന്നു……

അധികം ദൈർഘ്യം ഒന്നും ഇല്ല……
സെക്കൻ്റുകൾ മാത്രം….

,,,,,, സെലിൻ……

,,,,, എന്താടി….

,,,,,, ഇതൊന്ന് എഡിറ്റ് ചെയ്യണം….
ചില ഭാഗങ്ങൾ കട്ട് ചെയ്യണം…..
പിന്നെ ഇതിന്റെ ദൈർഘ്യം കൂടിയ പോലെ തോന്നണം…. അതും ആദ്യമായി കാണുന്നവർക്ക് ഒരു സംശയവും തോന്നരുത്……'”

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.