⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

67.

അവളെ ഞാൻ സ്വർഗത്തിലേക്ക് അയക്കാം….
സ്വർഗ്ഗം കാണിച്ചുകൊണ്ട് തന്നെ….
തൽക്കാലം നീ ഒറ്റക്ക് പൊയ്ക്കോ….'”

അത് പറഞ്ഞു തീർന്നതും SJയുടെ തോക്കിലെ അടുത്ത ബുള്ളറ്റ് റോഷന്റെ തലയിലേക്ക് തുളച്ചു കയറി…..

അവർ മൂവരും റോഷന്റെയും ഫിലിപ്പിന്റെയും മുഖങ്ങൾ ഒരു നോക്ക് കൂടെ നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി…..

,,,,,, ഏട്ടാ….. ആ പെണ്ണ് എവടെ……

ജീവ SJയോട് ചോദിച്ചു…..

,,,,,, ഡേയ്….. നീ അടങ്ങ് തമ്പി……
ആ കനിയെ നമ്മൾ തന്നെ സേവിക്കും……

SJ പറഞ്ഞു…….

,,,,,,താഴെ ഇല്ലെന്ന് തോന്നുന്നു….. മുകളിലെ നിലയിൽ ആയിരിക്കും…..

സമർ പറഞ്ഞും….

,,,,,,എന്നാലും ഇത്രക്ക് വെടിയൊച്ചകൾ കേട്ടിട്ടും ഇവൾ എന്താടാ പുറത്ത് വരാത്തത്…..

SJ ചോദിച്ചു…..

,,,,,,, അറിയില്ലട…. ആ പെണ്ണ് ഒരു ഡ്രഗ് അഡിക്റ്റ് ആണ് എന്നാ കേട്ടത്…..
നല്ലത് അടിച്ചു കേറ്റിയിട്ട് ഉറങ്ങിക്കാനും…..
അതാവും….

സമർ പറഞ്ഞു….

,,,,, മ്മ്……. അത് നല്ലതാണ്….
ചിലപ്പോ അവൾക്ക് ആവേശം വളരെ കൂടുതൽ ആയിരിക്കും….. ഒരു സുഖം…..
പിന്നെ പണി കഴിഞ്ഞാൽ ഇവിടെ എല്ലാം കത്തിച്ചു നാശമാക്കണം…….

,

,,,,,, അതൊക്കെ ഏർപ്പാടാക്കി കഴിഞ്ഞു…..

ജീവ പറഞ്ഞു…..

,,,,,,എന്നാ വാ…. മോളിൽ പോയി നോക്കാം….

സമാറും SJയും ജീവയും കൂടെ മുകളിലേക്ക് സ്റ്റെപ്പ് കയറി പോയി….
സോഫിയുടെ വാതിൽ ലോക്ക് അല്ലായിരുന്നു….
അവരത് തുറന്ന് അകത്തേക്ക് കടന്നു…..
അവൾ ആ കട്ടിലിൽ തന്നെ കിടപ്പിണ്ടായിരുന്നു….

സോഫിയുടെ ആ കിടത്തം കണ്ടപ്പോൾ ആ മൂന്നുപേരും കാമത്തിന്റെ ഉന്മാദ ലഹരിയിലേക്ക് പ്രവേശിച്ചു…..

അവൾ കമിഴ്ന്നാണ് കിടന്നിരുന്നത്….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.