⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

66.

SJ റോഷന്റെ തോളിൽ കൈ വച്ചിട്ട് ചോദിച്ചു….
അവൻ പേടിയാൽ വിറച്ചാണ് നിൽക്കുന്നത്….

,,,,, നിങ്ങൾക്ക് എന്താണ് വേണ്ടത്…..
എന്നെ ഈ നിലയിൽ കിടത്തിയിട്ടും മതിയായില്ലേ നിങ്ങൾക്ക്…..

നിറഞ്ഞ കണ്ണുമായി റോഷൻ ചോദിച്ചു….

,,,,,,, ഹ ഹ ഹ ……,.,.,.,.,.
നിന്നെ ഈ നിലയിൽ കിടത്തിയ ആളെ ഒന്നും എനിക്ക് പരിചയമില്ല….. ഞാൻ അവരുടെ മിത്രവും അല്ല…….
നീ കൊല്ലാൻ ശ്രമിച്ച പാറു എന്റെ ആജന്മ ശത്രുവാണ്…….'””

SJ യുടെ വാക്കുകൾ കേട്ട് റോഷന്റെ ഉള്ളിൽ അത്ഭുദം നിറഞ്ഞു…..

,,,,,, ശത്രുവോ…… അപ്പൊ എന്തിനാ നിങ്ങൾ ഞങ്ങളെ……….,,,,

റോഷൻ ചോദിച്ചു….

,,,,,, ഹ ഹ ഹ ഹ ഹ .,.,.,.,.,.,.,.,.,.,,ഹ ഹ ഹ …..,.,.
റോഷൻ…,.,.,. റോഷൻ ഫിലിപ്പ്……..
ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ……,.,,.,.
പക്ഷെ എന്റെ കാര്യത്തിൽ അല്ല……….. എന്റെ ശത്രുവിന് ഒരു ശത്രു മാത്രമേ ഉണ്ടാകാൻ പാടു……
അത് ഞാൻ മാത്രമായിരിക്കണം………….
അവളുടെ മരണം പോലും എന്റെ സമ്മതത്തോടെ ആവണം……..
അങ്ങനെ ഉള്ള എന്റെ ശത്രുവിനെ നീ അന്ന് കൊല്ലാൻ ശ്രമിച്ചു……
കുറച്ചു വൈകി ആയാലും ഇപ്പോഴാണ് ഇതറിഞ്ഞത്….. നിനക്ക് ദൈവം അൽപ്പം ആയുസ്സ് നീട്ടി തന്നെന്ന് കരുതിയാൽ മതി…..
അപ്പൊ നീ പൊക്കോ….
കാലൻ മോളിൽ കയറുംപിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് നേരം കൊറേ ആയി.

നിങ്ങൾ കുടുംബത്തോടെ അങ്ങ് നരകത്തിൽ പോയി സെറ്റിൽ ആയിക്കോ….
പിന്നെ നിനക്കൊരു പെങ്ങൾ ഇല്ലേ….
ഞാൻ ഫോട്ടോ കണ്ടിരുന്നു….
നല്ല അസ്സല് മുതല്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.