⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

65.

കതക് അടച്ചില്ല…..
അതുകൊണ്ട് SJ സൂക്ഷ്മമായി അകത്ത് കടന്നു……
റോഷൻ അവിടെ ഒരു ഇലക്ട്രിക് കട്ടിലിൽ കിടക്കുകയാണ്…..
പറത്ത് നിന്ന് വന്ന ശബ്ദങ്ങൾ കൊണ്ട് റോഷൻ നേരത്തെ എഴുന്നേറ്റിരുന്നു….

പെട്ടെന്ന് SJ മുറിയിലേക്ക് കയറി വന്നതും അവൻ നന്നായൊന്ന് വിറച്ചു …..
കൂടെ പുറകിലൂടെ രണ്ട് പേർ കൂടെ വന്നു….

അതിൽ ഒരുവൻ തന്റെ പപ്പയെ വലിച്ചു കൊണ്ടുവന്നിരുന്നു……അത് കണ്ടതും റോഷനിൽ ഭയത്തിന്റെ അളവ് കൂടി….

അവന് അവിടെനിന്നും ഒന്നോടി രക്ഷപ്പെടണം എന്നുണ്ടായിരുന്നു…പക്ഷെ അതിനൊന്നും സാധിക്കില്ലല്ലോ….

,,,,,, നിങ്ങൾ ആരാ……

റോഷൻ അവരെ നോക്കി ചോദിച്ചു…..

,,,,, ഞങ്ങളോ…… ഞങ്ങൾ നിന്നെ ഒന്ന് കാണാൻ വന്നതാ…..

SJ അവന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു…..

,,,,,, എന്നെയോ…… എന്തിന്…..

,,,,, നീ പാർവതി എന്ന് പറയുന്ന ഒരാളെ കൊല്ലാൻ നോക്കിയോ…..

SJ ചോദിച്ചു….
അത് കേട്ടതും റോഷൻ അൽപ്പം പതർച്ചയോടെ അവനെ നോക്കി….

,,,,,….,,, അത് ചെയ്യാൻ നോക്കിയതിനല്ലേ അവനിങ്ങനെ കട്ടിലിൽ തളർന്ന് കിടക്കുന്നത്…..
ഇനിയും മതിയായില്ല നിങ്ങൾക്ക്….

താഴെ ഇരുന്നിരുന്ന ഫിലിപ് SJയോട് ചോദിച്ചു…..
അടുത്ത നിമിഷം അയാളുടെ നെറ്റിയിലൂടെ SJയുടെ തോക്കിന്റെ ബുള്ളറ്റ് കടന്നുപോയി….

ഒരു നിമിഷം റോഷൻ ഇരുന്നിടത്ത് നിന്ന് വിറച്ചു….
അവൻ താഴെ ജീവനറ്റ് കിടക്കുന്ന തന്റെ അച്ഛനെ നോക്കി….
ആ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു…

,,,,,, എന്താടാ ഇത്….. ഇങ്ങനെ പെട്ടെന്ന് തീർക്കാമോ….

സമർ SJയോട് ചോദിച്ചു….

,,,,,, വേണമെന്ന് വച്ചിട്ട് അല്ല അളിയാ……
ഇയാള് വന്നപ്പോ മുതല് വല്ലാത്ത ശല്യമാണ്….
ഇപ്പൊ നമുക്ക് ഇവനെ കിട്ടിയല്ലോ…..
അല്ലെ റോഷാ……'””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.