⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

62.

ആ പോലീസുകാരൻ വിനയത്തോടെ പറഞ്ഞു….

,,,,,, അയ്യോട….. അതെന്താ…..

സഞ്ജയ് ഒരു പുച്ഛത്തോടെ ചോദിച്ചു…

,,,,, ഇപ്പോൾ പറ്റില്ല സർ…..
എംഎൽഎയുടെ സ്ട്രിക്റ്റ് ഓർഡർ ആണ്…..

,,,,,ആഹാ….. അവൻ അങ്ങനെ ഒക്കെ ഓർഡർ ഇട്ടിട്ടുണ്ടോ……

,,,,, ഹേയ്…… നിങ്ങൾ ആരാണ്….
മാന്യമായി സംസാരിക്കണം…..

,,,,,.മാന്യമായോ…..
ഹ ഹ ഹ ഹ .,.,.,.,,..,,. അവനെ കൊല്ലാൻ വന്ന ഞങ്ങൾ തന്നെ മാന്യമായി സംസാരിക്കാനോ….'””

സഞ്ജയ് ഒരു അട്ടഹാസത്തോടെ ചോദിച്ചു….
അവൻ പറഞ്ഞത് കേട്ടതും ആ രണ്ട് പോലീസുകാരും ഒന്ന് പതറി…

,,,,, ഹലോ…. കണ്ട്രോൾ റൂം…..

അതിലൊരാൾ വേഗം തന്റെ വാക്കി ടോക്കിയിൽ കണ്ട്രോൾ റൂമിലേക്ക് വിവരം അറിയിക്കാൻ ശ്രമിച്ചു….

എന്നാൽ അത് പൂർത്തിയാവുന്നതിന് മുന്നേ രണ്ട് വെടിയൊച്ചകൾ അന്തരീക്ഷത്തിൽ മിഴങ്ങി….

SJ തന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്കിൽ നിന്നും അവരെ വെടിവച്ച ശബ്ദം ആയിരുന്നു അത്….

ആ രണ്ട് പോലീസുകാരുടെ മൃതദേഹവും ഗേറ്റിന് മുന്നിൽ വീണ് കിടന്നു…..

സമർ വേഗം വണ്ടി ഉള്ളിലേക്ക് ഓടിച്ചു കയറ്റി….

പുറകെ ആ ജീപ്പും….

പുറത്തുനിന്നും വെടിയൊച്ച കേട്ടതും ഫിലിപ് മാത്യുവിന്റെ അടിയാളുകൾ പുറത്തേക്ക് കുതിച്ചു വന്നു….

എന്നാൽ അവർക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല…..
SJയുടെ കൂടെ വന്ന ഗുണ്ടകൾ ജീപ്പിൽ നിന്നും ചാടി ഇറങ്ങി അരിവാൾ കൊണ്ട് അവരെ വെട്ടി നിരത്തി….

വെളിയിലേ ശബ്ദം കേട്ട് വീട്ടിനുള്ളിലെ ലൈറ്റ് എല്ലാം പ്രകാശിച്ചു….സോഫിയുടെ റൂമിലെ ഒഴികെ….

സമറും SJയും ജീവയും കൂടെ ആ വീട്ടിലേക്ക് നടന്നു….
പെട്ടെന്ന് മുൻ വാതിൽ തുറന്ന് ഫിലിപ് പുറത്തേക്ക് വന്നു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.