⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

56.

,,,,, ഒക്കെ…..,
അപ്പോൾ ഞാൻ എന്താണ് ഉണ്ടായത് എന്ന് പറയാം…..

കോല നടന്നത് ഇന്നലെ രാത്രി 1 നും 2 നും ഇടക്ക് ആണ്….
അതും ടോർച്ചർ ചെയ്തുകൊണ്ട്…..
ആ കുട്ടിയുടെ കയ്യും കാലുമെല്ലാം കെട്ടിയായിരുന്നു ഈ അക്രമം ചെയ്തത്…..വായും മൂടി കെട്ടിയിരുന്നു.

പുറത്ത് നല്ല മഴയും ഇടി മിന്നലും ആയതുകൊണ്ട് താഴേക്ക് ശബ്ദവും കേട്ടില്ല….

ജീവൻ ഉള്ളപ്പോൾ തന്നെ കണ്ണ് രണ്ടും പിഴുത് എടുത്തിരുന്നു….
കൂടാതെ നെഞ്ചു മുതൽ വയറ് വരെ ബ്ലേഡ് കൊണ്ട് വരഞ്ഞു മുറിച്ച ശേഷം ഹൃദയം പറിച്ചെടുത്താണ് കൊന്നത്….

ബോഡിക്ക് അടുത്ത് തന്നെ ആ ഹൃദയം ഞെക്കി പൊട്ടിച്ച രീതിയിൽ കിടപ്പുണ്ടായിരുന്നു….
സത്യം പറഞ്ഞാൽ ഇത്ര കൊടൂരമായി കൊന്ന ഒരു കൊല എന്റെ സർവീസിൽ ഇത് ആദ്യത്തെ ആണ്…

ഇത് മാത്രമല്ല….
ലൈഗിക പരമായ ഒന്നും നടന്നിട്ടുമില്ല….
മരണ വേദന അനുഭവിപ്പിച്ചാണ് കൊന്നിരിക്കുന്നത്….

ഒന്ന് മാത്രം ഉറപ്പാണ്….
കൊന്നവൻ ഒന്നുകിൽ ഒരു സൈക്കോ പാത്ത്….
അല്ലെങ്കിൽ ഇവളോട് പക ഉള്ള ഒരുവൻ….'”””

ACP ടെഡി ജോർജ് പറഞ്ഞു നിർത്തി….
പപ്പയും അപ്പാപ്പനും ആകെ അമ്പരന്നാണ് ഇരിക്കുന്നത്….

ഞാൻ അതിലേറെ ഭയന്നും…..
കേട്ട കാര്യമൊന്നും ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ല….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.