⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

55.

ഒട്ടും വൈകാതെ അവരും അവിടുന്ന് പോയി….

ഒരു പോലീസുകാരൻ ഞങ്ങൾക്ക് നേരെ വന്നു….
30 വയസ്സെങ്കിലും കാണും…
അയാൾ നേരെ വന്ന് പപ്പക്ക് കൈ കൊടുത്തു….

,,,,,, ഹാലോ സർ…..
Am ACP Tedy George…..

അയാൾ സ്വയം പരിചയപ്പെടുത്തി….

,,,,,, മ്മ്…….
എന്താണ് നടന്നത്……

പപ്പ അയാളോട് ചോദിച്ചു…..

,,,,, ഞാൻ എക്സ്പ്ലൈൻ ചെയ്തു പറഞ്ഞു തരാം…..
നമുക്കൊന്ന് മാറി നിന്നാലോ…..

അയാൾ ചോദിച്ചു….
ഞങ്ങൾക്കതിൽ എതിർപ്പൊന്നും ഇല്ലായിരുന്നു….
ഞങ്ങൾ നാലുപേരും ആ വീട്ടിലെ ഒരു റൂമിനുള്ള കയറി വാതിൽ അടച്ചു…..

,,,,,,, So tell me mister Tedy George……
What’s happening here ?…..

പപ്പ ( ഫിലിപ് മാത്യു ) ചോദിച്ചു…..

,,,,,, കാര്യം ഇത്തിരി ക്രിട്ടിക്കൽ ആണ് സർ….
കൊന്നിരിക്കുന്നത് വളരെ ബ്രൂട്ടൽ ആയാണ്….

,,,,,, റേപ്പ് അറ്റപ്റ്റ് ആണോ…..

,,,,,, നോ……
ഇത് റേപ്പ് അല്ല…..

,,,,,, പിന്നെ…..?

,,,,, എല്ലാം പറയാം സർ……
അതിന് മുമ്പ് എനിക്കൊന്ന് അറിയണം….
ഈ കുട്ടിയെ നിങ്ങൾക്ക് എങ്ങനാണ് പരിചയം….

,,,,,, എന്റെ ഫ്രണ്ട് ആണ്…..

അദ്ദേഹം ചോദിച്ച ചോദ്യത്തിന് ഞാനാണ് ഉത്തരം നൽകിയത്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.