⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

54.

ഇനി ഇത് ചെയ്തത് ഇന്ദ്രൻ തന്നെ ആണോ….
ആ സ്വപ്നം സത്യമാണോ….

ഏയ്‌….
അങ്ങനെ വരുവാൻ ഒരു സാധ്യതയും കാണുന്നില്ല….
ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമാണ്….
പക്ഷെ സെലിൻ എങ്ങനെ മരിച്ചു….

ഞാൻ അവരോട് കാര്യങ്ങൾ തിരക്കി….
എന്നാൽ പപ്പയും അപ്പാപ്പനും ഒന്നും വിട്ട് പറയുന്നില്ല….

അവരുടെ മറുപടി അറിയില്ല എന്നതാണ്….
ഒന്ന് മാത്രം പറഞ്ഞു….
ഇതൊരു കൊലപാതകം ആണെന്ന്….

എന്നാലും ആരായിരിക്കും അവളെ കൊന്നിട്ടുണ്ടാവുക….
അവളെ കൊല്ലുവാൻ മാത്രം ആർക്കാണ് ഇത്ര ശത്രുത….

വണ്ടി നേരെ സെലിന്റെ വീടിനു മുന്നിൽ പോയി നിന്നും….
അവിടെ നിറച്ച് ആളുകൾ ആണ്…..
ആദ്യമേ പപ്പയുടെ ആളുകൾ ചേർന്ന് ഞങ്ങൾക്ക് വഴി ഒരുക്കി…..

ഞങ്ങൾ അതിലൂടെ അകത്തേക്ക് കടന്നു…..
ഹാളിൽ സെലിന്റെ പപ്പയും മമ്മയും കരയുകയാണ്…..

ഞാനതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാൻ പോയില്ല…. അവർ കരഞ്ഞാൽ എനിക്കെന്താ….
എനിക്കിപ്പോ അറിയേണ്ടത് ഒന്നുമാത്രമാണ്….

ആരാണ് അവളെ കൊന്നത് എന്ന്….

ബോഡി ഒക്കെ അവിടെ നിന്നും മാറ്റിയിരുന്നു….
ഇപ്പോൾ അവിടെ നടക്കുന്നത് ഫോറൻസിക് പരിശോധന ആയിരുന്നു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.