⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

50.

ഇന്നവൻ എന്റെ മുന്നിൽ നിൽക്കുന്നു….
മറ്റൊരു ഇന്ദ്രൻ ആയിട്ട്….
ഒരു മൃഗം…
ഒരു അസുരൻ…..

ഇതുവരെ എന്റെ തലയിൽ കേറിയാണ് അവൻ കളിച്ചത്….
ഞാനോ….
അവന്റെ ഒരു കളിപ്പാവ പോലെ നോക്കി ഇരിക്കുന്നു….

എന്റെ കൂട്ടുകാരിയുടെ രക്തം ഒലിക്കുന്ന ഹൃദയവുമായി അവൻ എന്റെ അടുക്കലേക്ക് വന്നു…..

ഞാൻ നോക്കുകയല്ലാതെ വേറൊന്നും കാണിച്ചില്ല…
മനസ്സും ശരീരവും മരവിച്ചിരുന്നു….
അവൻ എന്റെ മുന്നിൽ മുട്ട് കുത്തി ഇരിന്നു…..
എന്നിട്ട് ആ ഹൃദയം എന്റെ നേരെ നീട്ടി…..

,,,,,,,, സോഫി.,.,.,.,.,.,……..,.,.,.,.
ഇത് കണ്ടോ.,.,.,.,.,.,.,. ഹൃദയം……….
നിന്റെ സുഹൃത്തിന്റെ ഹൃദയം……,.,.,.,.,. നീ ചെയ്ത പാവത്തിന്റെ പങ്കാളിയുടെ ഹൃദയം….,.,.,..,.,,.

ഹി..,..,.,.,,ഹ ….ഹ…..ഹ….ഹ…..ഹ ……,,,,,,

ഇന്ന് ഇവൾ..,.,..,.,.,..,

നാളെ.,.,.,..,., ഹ ഹ ഹ ഹ ഹ .,.,.,.,.,.,.,.,.,.,.
നാളെ നീ….,.,.,.,.,.,.,.., ‘”””

അവന്റെ ഭ്രാന്തമായ അട്ടഹാസം അവിടമെങ്ങും പരന്നു…..
ഒരു ഭീകര ശബ്ദത്തോടെ……
പുറത്ത് ശക്തിയിൽ ഇടിമിന്നൽ വെട്ടുന്നുണ്ടായിരുന്നു…..

ഇന്ദ്രൻ ആ അട്ടഹാസത്തോടെ തന്നെ തന്റെ കയ്യിലെ ഹൃദയം അമർത്തി ഞെരിച്ചു….

അടുത്ത നിമിഷം ആ ഹൃദയം പൊട്ടി അതിലെ ചോര എന്റെ മുഖത്തേക്ക് തെറിച്ചു…..

★☆☆☆★★★☆☆☆★★★☆☆☆★★★☆

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.