⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

44.

അയാൾ പറഞ്ഞു……
അവൻ വീണ്ടും ആലോചനയിൽ മുഴുകി….

,,,,,, ദേവാസുര………..,.,.,.,.,.,.,.

അയാൾ പിന്നെയും അവനെ വിളിച്ചു………..

,,,,,,,ചിന്തകൾ വെടിയു…….
കടന്ന കാലത്തിൽ നിന്നും വെളിയിൽ വരു…..
ഇതെല്ലാം നിന്റെ വിധിയാണ്….
ഇതുവരെ നടന്നതും….
ഇപ്പൊ നടക്കുന്നതും….
ഇനി നടക്കാൻ പോകുന്നതും…….

അതിനെ ഓർത്ത് സങ്കടപ്പെടാതിരിക്കുക…..
ഇത് വേട്ടക്കുള്ള സമയമാണ്……
ശത്രുക്കൾ ഒരുപാട് ഉണ്ടല്ലോ….

തൽക്കാലം ആ പുഴുക്കളെ കൊന്നോ…..
തിമിംഗലം പുറകെ വരുന്നുണ്ട്…..
അവ നമ്മെക്കാൾ ശക്തരാണ്…..

ഞാൻ വിടവാങ്ങുന്നു…..
വീണ്ടും കാണാം…. ‘”””

അയാൾ പറഞ്ഞു നിർത്തി……

,,,,,,, സത്യത്തിൽ നിങ്ങൾ ആരാണ്……..

അവൻ അയാളോട് ചോദിച്ചു…..
അത് കേട്ടതും അയാളുടെ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു…..

,,,,,,, ഞാൻ.,.,……….,..,.,.,.,,..,,.
റെയ്..,.,.,.,.,.ഹാൻ…………
The king of ocean…….,,..,.,,.,..,..”””

അവൻ ഉറക്കെ പറഞ്ഞു……

,,,,,,, ദേവാസുരാ…………..,.,.,.,,.
നിന്നിലെ ശക്തിയെ നീ തിരിച്ചറിയൂ…….,.,.,.,.,

അയാൾ അവസാനമായി അതുകൂടെ പറഞ്ഞു…..
ശേഷം ആ കടലിലേക്ക് വേഗത്തിൽ കുതിച്ചു പാഞ്ഞ് അപ്രത്യക്ഷമായി……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.