⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

43.

അത് കണ്ടതും അവനിൽ വീണ്ടും കോപം നുരപൊന്തി…..
തന്റെ മുഷ്ട്ടി വീണ്ടും ഇറുകെ മടക്കിപ്പിടിച്ചു….

ഉള്ളിലെ ശക്തി വർധിക്കുന്നത് പോലെ…..
വീണ്ടും ആ കയ്യ് അയാൾക്ക് നേരെ വേഗത്തിൽ ചലിച്ചു……

,,,,,,, ദേവാസുരാ……………..,.,..,.,.,.,.,..,

ആ രൂപം അവനെ ഉറക്കെ വിളിച്ചു…..
അത് കേട്ടതും അടിക്കാൻ പോയ തന്റെ കൈ അയാളുടെ മുഖത്തിന് മുന്നിൽ പോയി നിശ്ചലമായി നിന്നു…….

,,,,,, നീ എന്താണ് എന്നെ വിളിച്ചത്……..

അവൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

,,,,,, ദേവാസുരൻ…..,….,..,.,

അയാൾ ഒന്നുകൂടെ ഉച്ചരിച്ചു…..

,,,,,, നീ എന്താണ് പറയുന്നത്…..,.,,.,.,.

,,,,,, നിനക്കിപ്പോ മനസ്സിലാവില്ലേ ദേവാസുര…….
നീ ജനിച്ചിട്ടെ ഉള്ളു………
ഇനിയും ഏറെ പഠിക്കുവാൻ ഉണ്ട്…..

,,,,, എനിക്കൊന്നും മനസ്സിലാവുന്നില്ല…….

,,,,,,, ഹ ഹ ഹ ഹ ഹ .,,.,..,.,,.,.,……..ഹ ഹ ഹ ..,.,..,.,
നിനക്കെല്ലാം മനസ്സിലാവുന്ന കാലം വരും ദേവാസുര..,.,.,.,.,.,.,. അതിന് നീ ക്ഷമയോടെ കാത്തിരിക്കേണ്ടതായുണ്ട്……..

,,,,,,, എനിക്കതൊന്നും അറിയണമെന്നില്ല………,.,.,.,
എനിക്ക് മരിക്കണം…..
എന്തുകൊണ്ട് അതിന് പറ്റുന്നില്ല…..
ഞാൻ ആരാണ്……

അവൻ ചോദിച്ചു….

,,,,,,, ഞാൻ പറഞ്ഞില്ലേ …,..,.,.,.,.,……
ഇതിന്റെ ഉത്തരം കാലം നിനക്ക് പറഞ്ഞു തരും,..,.,…..
പിന്നെ മരണം.,.,…,.,.,.,
ഹ ഹ ഹ ഹ ….,.,.,.,. മരണം.,,..,………
അതുണ്ടാവില്ല ദേവാസുര………… സർവ്വ സൃഷ്ടിയെയും നശിപ്പിക്കാനും സംരക്ഷിക്കാനും കഴിവുള്ള നിന്നെ കൊല്ലാൻ ഈ പ്രകൃതിക്കോ ഇവിടുള്ള മനുഷ്യനും കഴിയുമോ……

എനിക്കറിയാം…..
നിന്റെ ഉള്ളിൽ മുഴുവൻ ദുഃഖമാണ്……
അതിനിയും ഉണ്ടാകും….. ഒപ്പം സന്തോഷവും…..
നിന്റെ കർമ്മങ്ങൾക്കായി കാത്തിരിക്കൂ…….'”

അയാൾ അത്ര മാത്രം പറഞ്ഞു…. പക്ഷെ കേട്ടത്തിന്റെ അർത്ഥം മാത്രം അവനു മനസ്സിലായില്ല….
അയാൾ അവനെ ഒരു നോക്ക് കൂടെ നോക്കി….
ശേഷം തന്റെ കൈ നീട്ടി പിടിച്ചു…..

തെറിച്ചു നിലത്ത് വീണ ആ സ്വർണ്ണ ത്രെഡ്( തൃശ്ശൂലം) ഉയർന്നു പൊങ്ങി….
ശേഷം അത് അവന്റെ കയ്യിലേക്ക് പറന്നു വന്നു….

എന്നിട്ട് അതും പിടിച്ചുകൊണ്ട് അവൻ കടൽ ലക്ഷ്യമാക്കി നടന്നു….

,,,,,, ഒന്ന് നിൽക്കു……..,..,,.,.,..,

അയാൾ പോകുന്നത് കണ്ട് അവൻ വിളിച്ചു…

,,,,,, എന്താ.,…….,,,.,.,.,..

,,,,,,, എനിക്ക്.,.,.,..,.,.,.,,,,……..എനിക്കെന്താണ് സംഭവിക്കുന്നത് എന്നൊന്ന് പറയാൻ സാധിക്കുമോ……
ഒന്ന് ഉറങ്ങാൻ പോലും സാധിക്കുന്നില്ല……
കണ്ണടച്ചാൽ വേദനിപ്പിക്കുന്ന കാഴ്ചകൾ മാത്രം,,…….'””

 

,,,,,,,, ഇതിന് പ്രതിവിധി ഒന്നും തന്നെ ഇല്ല……….,.,.,.
ഇപ്പോൾ നിന്നിൽ നടക്കുന്നത് പ്രകോപനം ആണ്……നിന്നെ അസുരനും ദേവനും ആക്കാനുള്ള പ്രകോപനം….
അതെല്ലാം വിട്ട് കളയുക……
നാളെ ഇതിനെല്ലാം അവസാനം ഉണ്ടാകും…..'””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.