പാറുവിന് ഉത്തരം ഇല്ലായിരുന്നു……
തകർന്ന മനസ്സുമായി അവൾ നിലത്തേക്ക് ഇരുന്നുപോയി….
,,,,,,,, ഇല്ല..,.,,.,..,,.,. ഇങ്ങനെ ഉണ്ടാവില്ല.,..,.,.,.,.
എന്റെ കൃഷ്ണാ,.,.,.,.,.,,.,…..
അവൻ,.,.,,.,., ഇന്ദ്രൻ.,.,.,.,.,.
അവനിങ്ങനെ ഒരിക്കലും ചെയ്യില്ല.,.,.,,..,.,,.
ഇതിൽ,.,.,.,.,.., ഇതിൽ എന്തോ നടന്നിട്ടുണ്ട്.,.,……
ഞാനിത് ഒരിക്കലും വിശ്വസിക്കില്ല……..'””
പാറു നിലത്തിരുന്നുകൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി…..
ഇന്ദുവിൽ സങ്കടത്തേക്കാൾ കൂടുതൽ ദേഷ്യമാണ് നിറഞ്ഞത്….. ഇത്രയൊക്കെ കണ്ടിട്ടും ചേച്ചി ഇങ്ങനെ പറയുന്നത് കണ്ടിട്ട്….. ഒപ്പം ആ ദേഷ്യം ഇന്ദ്രനിലേക്കും വ്യാപിച്ചു…..
ഇത്രയേറെ സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടും തങ്ങളെ ചതിച്ചല്ലോ എന്ന ചിന്തയിൽ…….
അതേ…….
ഇന്ദുവിൽ വെറുപ്പ് നിറയുകയായിരുന്നു…….
ഇന്ദ്രനോട് ഉള്ള വെറുപ്പ്…..
പെട്ടെന്ന് അവളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ വന്ന സൗണ്ട് കേട്ടു…..
ഒന്നല്ല….
പല തവണ…..
ഇന്ദു ഫോൺ എടുത്ത് നോക്കി…..
ഏട്ടൻ(ഇന്ദ്രൻ) എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് മെസ്സേജ് വന്നിരിക്കുന്നത്….
അവളത് ഇഷ്ടമില്ലെങ്കിലും തുറന്ന് നോക്കി….
അതിൽ ഉള്ളത് കണ്ടപ്പോ ഇന്ദുവിൽ പിന്നെയും കോപം അണ പൊട്ടി ഒഴുകി…..
അവൾ വേഗം ഫോൺ പാറുവിന്റെ കയ്യിലേക്ക് കൊടുത്തു ….
,,,,,,, ദാ കാണ്………,.,,.,.,.,.
ചേച്ചിയുടെ ആത്മാർത്ഥ മിത്രം എന്താണ് അയച്ചിരിക്കുന്നത് എന്ന്…..
എന്നിട്ട് തീരുമാനിക്ക് അയാളെ ഇനിയും വിശ്വസിക്കണോ വേണ്ടയോ എന്ന്……'””
ഇന്ദു കോപത്തിൽ ഉറഞ്ഞു തുള്ളി…..
പാറു വേഗം അത് എടുത്ത് നോക്കി…..
അവളുടെ കണ്ണുകളെ അവൾക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചില്ല…..
അതിൽ നിറയെ വൃത്തികെട്ട വാക്കുകൾ ആയിരുന്നു….
അവസാനം ചില വരികൾ ഉണ്ടായിരുന്നു….
‘” ‘” നീ പോയാൽ എനിക്ക് ***** ആണെടി…….
നിന്നെയും നിന്റെ ചേച്ചിയെയും ഞാൻ കൊറേ നാളായി നോട്ടമിട്ടു വച്ചിരിക്കുന്നു….
അവസാനം മിസ്സ് ആയിപ്പോയി……
കുഴപ്പമില്ല….
നീ പോയാൽ നിന്നെ പോലെ ആയിരെണ്ണം വരും…..
Get lost you f********* ‘” ‘” ‘”
ഇത്രയും എഴുതി മെസ്സേജ് അവസാനിപ്പിച്ചിരിക്കുന്നു….
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa