⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2432

32.

ഇന്ദു ഒരു ഭ്രാന്തിയെ പോലെ ഉറക്കെ പറഞ്ഞു…..
അടുത്ത നിമിഷം പാറുവിന്റെ കൈ ഇന്ദുവിന്റെ കരണത്ത് പതിഞ്ഞു….
എന്നാൽ അതൊന്നും അവളിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല…..

,,,,,, തല്ലിക്കോ……
ഇനിയും തല്ലിക്കോ…….. എല്ലാരും എന്നെ ചതിക്കായിരുന്നു…….

,,,,,, ദേ ഇന്ദു……. ആരെങ്കിലും എന്തെങ്കിലും വന്ന് പറഞ്ഞുന്ന് വച്ച് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ ഉണ്ടല്ലോ……

പാറു കൈ ചൂണ്ടി അവളോട് ഉറക്കെ പറഞ്ഞു….

,,,,, ന്നാ…. ഇത് കണ്ടിട്ട് ചേച്ചി തന്നെ പറ…….

ഇന്ദു വേഗം അവളുടെ ഫോൺ എടുത്ത് ആ വീഡിയോ പ്ലേ ചെയ്ത് പാറുവിന് കൊടുത്തു….

അത് കണ്ട പാറുവിൽ അത്ഭുതമാണ് നിറഞ്ഞത്….
അവൾക്കത് വിശ്വസിക്കാൻ സാധിച്ചില്ല……

,,,,,, ഡീ….. ഇന്ദു..,,.,.,.,..,.
ഇത്.,,.,.,..,,.,.,,.ഇതിൽ എന്തോ ചതി ഉണ്ട്..,.,.,.,.,.,
ഇന്ദ്രൻ.,..,.,.,.,., അവൻ ഇങ്ങനെ ഒരിക്കലും ചെയ്യില്ല..,,.,.,.,..,, നീ വെറുതെ എടുത്ത് ചടരുത്.,.,.,.,.,

,,,,, ചേച്ചിക്ക് ഇപ്പോഴും അയാളെ വിശ്വാസം ആണല്ലേ..,.,.,.,.,.,.

,,,,,, എനിക്ക് ആരെക്കാളും അവനെ നല്ല വിശ്വസം ആണ് ഇന്ദു…..,.,.,.,.,
അതുകൊണ്ടാണ് പറയുന്നത് ഇത് വിശ്വസിക്കരുത്.,..,.,,..,.

,,,,,,, ചേച്ചി.,.,.,.,,.,..

,,,,,, മ്മ്…….

,,,,,,, ചേച്ചിക്ക് ഗായുവിനെ വിശ്വാസം ആണോ…..

,,,,, അതേ……

,,,,, എന്നാൽ ഈ കാര്യം കണ്ടതും അത് വീഡിയോ എടുത്തതും അവളാണ്…….

ഇന്ദു പറഞ്ഞു…..
പാറു ഒരു ഞെട്ടലോടെ ഗായത്രിയെ നോക്കി…..
അവളിപ്പോഴും തല താഴ്‌ത്തി നിന്ന് കരയുകയാണ്….

,,,,,,, മോളെ……,,.,.,.
ഗായു..,..,.,.., നീ പറ…….,.,.
എന്റെ ഇന്ദുവിനെ പോലെയാണ് എനിക്ക് നീയും…,.,.,.
ഇവൾ പറഞ്ഞത് സത്യമാണോ…..,.,.,.,..
നീ കണ്ടോ ഇത്..,.,,..,,..,

പാറു ഒരു വിതുമ്പലോടെ ചോദിച്ചു…..

,,,,,,, ഹമ്മ്……..

ഗായത്രി വെറുതെ മൂളുക മാത്രം ചെയ്തു…..
പാറുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു….
അവളുടെ നെഞ്ചു തകരുന്നത് പോലെ തോന്നി…..

,,,,,,, ഇപ്പോ ചേച്ചിക്ക് വിശ്വാസം ആയോ……,.,.,.
വേറാര് വന്ന് പറഞ്ഞാലും ഞാനിത് വിശ്വസിക്കില്ലായിരുന്നു……… ഇതെല്ലാം കള്ളം ആണെന്ന് പറയുമായിരുന്നു……. അതുപോലെ ആണോ ഗായു…..
അവൾ നമുക്കൊപ്പം ഉള്ളവളല്ലേ…..
എന്റെ കളിക്കൂട്ടുകാരി അല്ലെ …..
എനിക്ക് ദോഷം വരുന്നത് വല്ലതും അവൾ ചെയ്യുമോ……ചേച്ചി പറ…..,.,,.,.,..'””

ഇന്ദു ചോദിച്ചു……..,.,.,.

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.