,,,,, എന്നെ വിടാനാ പറഞ്ഞേ….
അവൾ ഉറക്കെ അലറി….
,,,,, എന്താ മോളെ……
നീ എന്തിനാ കരയുന്നത്….
,,,,, എന്നെ ചതിച്ചു…..
ഏട്ടൻ എന്നെ ചതിച്ചു ചേച്ചി………..
ഇന്ദു ഏങ്ങലടിച്ചുകൊണ്ട് കരഞ്ഞു…..
പാറുവിന് അവൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല….
മറ്റെന്തെങ്കിലും ചോദിക്കും മുന്നേ ഇന്ദു വേഗം പാറുവിന്റെ നെഞ്ചിൽ തല ചായ്ച്ച് പൊട്ടി കരയാൻ തുടങ്ങി….
പാറു ഗായത്രിയെ നോക്കി….
,,,,,, ഡീ…. എന്താ ഇവൾക്ക് പറ്റിയത്…..
പാറു ചോദിച്ചു….
പക്ഷെ ഗായത്രിയുടെ മറുപടി മൗനം ആയിരുന്നു….
,,,,,, ചേച്ചി…….,.,.,.,.
ഏ.,.,.,ഏട്ടൻ.,.,,.,.., ഏട്ടൻ എന്നെ ചതിക്കായിരുന്നു ചേച്ചി.,.,.,.,.., ഞാൻ എന്തോരം സ്നേഹിച്ചതാ.,.,.,.,..,.
അവൾ കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി…..
,,,,,,, എന്തൊക്കെയാണ് മോളെ നീ പറയുന്നത്……,,..,
ഇന്ദ്രൻ എന്ത് ചെയ്തുന്ന..,.,.,.,.,.,
,,,,, ഏട്ടൻ എന്നെ ചതിച്ചു……..,.,.,
,,,,, ദേ…… ഇന്ദു.,.,.,..,,.,.
നീ വേണ്ടാത്തത് പറഞ്ഞ ഉണ്ടല്ലോ……
,,,,,, ഞാൻ സത്യമാ പറഞ്ഞേ……….
ഏട്ടൻ……
ഏട്ടൻ ഇത്രേം നാൾ എന്നെ ചതിക്കായിരുന്നു……
നമ്മളെ ചതിക്കായിരുന്നു…..,.,.,.,..,
,,,,,,,,, എന്താടി നീ പറയുന്നത്…….
ചതിക്കേ……. ഇന്ദ്രനോ….,.,.,.,.
ദേ മോളെ…… വഴക്ക് കൂടി എന്ന് പറഞ്ഞിട്ട് വേണ്ടാത്തത് ഒന്നും വിളിച്ചു കൂകരുത്…..
,,,,, അങ്ങനെ പെട്ടെന്ന് വല്ല പിണക്കവും വന്നാ വായിൽ തോന്നിയത് വിളിച്ച് കൂകുന്ന പെണ്ണായിട്ട് ആണോ ചേച്ചി എന്നെ കാണുന്നത്……
,,,,,, പിന്നെ ഇതിന്റെ ഒക്കെ അർത്ഥം എന്താണ്…….
,,,,,,, ഏട്ടൻ വേറെ ഒരു പെണ്ണുമായി ഇഷ്ടത്തിലാണ്….
ഇന്ദു പറഞ്ഞത് കേട്ട് പാറു വേഗം അവളെ തള്ളി മാറ്റി…. എന്നിട്ട് അവളെ ദേഷ്യത്തിൽ നോക്കി….
,,,,,, എന്താടി നീ പറഞ്ഞത്…..
,,,,, ചേച്ചി കേട്ടില്ലേ……..
ഏട്ടൻ വേറെ പെണ്ണുമായി ഇഷ്ട്ടത്തിൽ ആണെന്ന്……
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa