സ്ക്രീൻ ചെറുതായി പൊട്ടിയിട്ടുണ്ട്….
എന്നാലും വലിയ പ്രശനം ഇല്ല…..
ഒപ്പം ലോക്കും വച്ചിട്ടില്ല…
,,,,,, ഡീ……
സെലിൻ സോഫിയെ വിളിച്ചു….
,,,,,, മ്മ്……
,,,,, പ്ലാൻ ഏറ്റു….. അല്ലെ…..
,,,, ഹാ…..
,,,,, ഇനി ഇന്ദ്രൻ വല്ല പ്രശ്നവും ഉണ്ടാക്കുമോ….
,,,,, ഉണ്ടാക്കട്ടെ….
അത് കൊടുത്തത് നമ്മളല്ല എന്ന് പറയണം….
,,,,, എന്നാലും മനസ്സിന്റെ ഉള്ളിൽ ഒരു പേടി…..
,,,,, ഒന്ന് മിണ്ടാതെ ഇരിക്കടി…. അവളുടെ ഒരു പേടി….
അവൻ കൊറേ ആയി കളിക്കുന്നു…..
എന്റെ ഏട്ടനെ കിടപ്പിലാക്കി….
കോളേജ് മുഖം തന്നെ മാറ്റി…..
ഞങ്ങളുടെ കുടുംബത്തിന്റെ വില തന്നെ കളഞ്ഞു…
എന്നിട്ടും ഞാനവനെ പ്രേമിച്ചു….
എന്നിട്ടും അവന് ഇന്ദു മതി…..
അങ്ങനെ അവനിനി പ്രേമിക്കണ്ട……
എനിക്ക് ഇല്ലാത്തത് മറ്റാർക്കും വേണ്ട…..'”
,,,, എന്നാലും ആ പാർവതി എല്ലാം ശരിയാക്കും എന്ന തോന്നുന്നത്…. അവൾക്ക് അവനെ പൂർണ്ണ വിശ്വാസമാണ്…..
,,,,, പാർവതി പറഞ്ഞാലും ഇന്ദു കേൾക്കില്ല….
.,,,,, അതെന്താ…..?
,,,,,അതൊക്കെയുണ്ട്……
സോഫി തന്റെ കയ്യിലിരുന്നിരുന്ന ഇന്ദ്രന്റെ ഫോൺ തിരിച്ചും മറച്ചും നോക്കികൊണ്ട് പറഞ്ഞു….
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….
☆★○◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆○★☆
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa