⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

22.അത്പറയുമ്പോൾ പ്രിയ മിസ്സിന്റെ കണ്ണ് നിറഞ്ഞിരുന്നു

,,,,,അയ്യേ…… ഞങ്ങടെ പ്രിയ കുട്ടി അപ്പോളേക്കും കരഞ്ഞോ….. ഞാനൊരു തമശ പറഞ്ഞതല്ലേ ….

,,,,, തമാശ…. നിനക്കിതിരി കൂടുന്നുണ്ട്…..

,,,,,, സോറി മിസേ ….. എനിക്ക് ഇങ്ങനെ ചളി പറയാൻ മിസ്സിനോട് മാത്രമല്ലേ പറ്റു….
വേറെ ആരെങ്കിലും ആണേൽ ഓടിക്കില്ലേ എന്നെ….

,,,,, ഹാ… ആ ബോധം എപ്പോഴും വേണം….

,,,,, ഓഹ്…. ഉണ്ടായിക്കൊളാമേ….

,,,,,, അതൊക്കെ വിട്…. എക്സാം എങ്ങനെ ഉണ്ടായിരുന്നു…..

,,,,, അതെല്ലാം നന്നായിരുന്നു….
പാസ്സ് ആവും…..

,,,,, അത് കേട്ടാൽ മതി….. എന്ന ഞാനങ്ങ് പോട്ടെ….
ഈ പേപ്പർ ഒക്കെ ഓഫീസിൽ ഏൽപ്പിക്കണം….

,,,,, ശരി മിസേ…..

,,,,,, OK ടാ… ബായ്…….

അത്രയും പറഞ്ഞുകൊണ്ട് പ്രിയ മിസ്സ് അവിടുന്ന് പോയി….
ഇന്ദ്രൻ വീണ്ടും വിദൂരതയിലേക്ക് നോക്കി നിന്നു….

അപ്പോഴാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്…..

ആ വരാന്തയുടെ അൽപ്പം അകലെ ആയി ഒരു തൂണിന്റെ അടുത്തായി നിൽക്കുന്ന ഒരു പെണ്ണും ചെറുക്കനും….

അവരെ മനസ്സിലാക്കുവാൻ ഇന്ദ്രന് അതികം ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നു….
കുറച്ചു നാൾ മുന്നേ അവൻ തല്ലിയ ആ പയ്യൻ….

ഏറെ നാളായി അവരെ ഒന്ന് കാണണമെന്ന് ഇന്ദ്രൻ ആഗ്രഹിച്ചിരുന്നു…..

ഇന്നിതാ അവർ തന്റെ കണ്മുന്നിൽ നിൽക്കുന്നു….

ഇന്ദ്രന്റെ കാലുകൾ അവരെ ലക്ഷ്യമാക്കി ചലിച്ചു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.