⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

16.അവർ അഞ്ചുപേരും വട്ടം ചുറ്റി നിന്ന് ജാഗരൂകരായി…….
ശത്രുവിന്റെ കടന്ന് വരവ് അവർ ഓരോ നിമിഷവും പ്രതീക്ഷിച്ചു…….പക്ഷെ ആരുടെയും ഒരു അനക്കം പോലും അവിടെ കേട്ടില്ല……വെറും നിശബ്ദത മാത്രം…..,,,,,,,എവിടെടാ നിന്റെ ആളുകൾ……
ഞങ്ങളെ കണ്ടപ്പോ പേടിച്ച് ഓടിയോ…..ആ അഞ്ചുപേരിൽ ഒരുവൻ ജീവയെ നോക്കികൊണ്ട് പറഞ്ഞു…..
അവന്റെ മുഖത്ത് അവർക്കയുള്ള ഒരു പുച്ഛത്തോടെ ഉള്ള ചിരിയായിരുന്നു മറുപടി…..പെട്ടെന്ന് അവർ അഞ്ചുപേരും രണ്ടുപേരുടെ കാലടി ശബ്ദം കേട്ടു…..അവർ ആ ഭാഗത്തേക്ക് നോക്കി….
ആ പനന്തോട്ടത്തിൽ നിന്നും രണ്ടുപേർ നടന്ന് വരുന്നു….ആരെന്ന് മാത്രം മനസ്സിലാവുന്നില്ല……
വളരെ സാധാരണമായാണ് അവർ വരുന്നത്…
കയ്യിൽ ഒരു ആയുധം പോലും ഇല്ല…..

അവർ അൽപ്പം കൂടെ മുന്നോട്ട് വന്നപ്പോ അവരുടെ മുഖത്തേക്ക് വണ്ടിയുടെ വെളിച്ചം അടിച്ചു…..

അവർ രണ്ടുപേരുടെയും മുഖം കണ്ടപ്പോ ആ അഞ്ചുപേരും ശരിക്കും ഞെട്ടി……
അത് മറ്റാരും അല്ലായിരുന്നു…..

 

 

സഞ്ജയും സമറും ആയിരുന്നു……

,,,,, സഞ്ജയ്…. നീ ഇവിടെ……..

,,,,,, അതേ……..
Am here……
And am back…….
Now time to hund………

സഞ്ജയ് അവരെ നോക്കികൊണ്ട് പറഞ്ഞു…..

,,,,,, യഥാർത്ഥ വേട്ട എന്തെന്ന് നിനക്ക് അറിയുമോ സഞ്ജയ്……..
അത് ഞങ്ങൾ ചെയ്തിട്ടുണ്ട്…. ഒരുപാട്……
നിന്നെ പോലെ ആളെ വിട്ടല്ല….. നേരിട്ട്…..

അവരിൽ ഒരുവൻ പറഞ്ഞു….

,,,,,,, ഹ ഹ ഹ ഹ ഹ ….,.,.,.,.,.,,..,
വളരെ നല്ലത്…….,.,.,.,.
ഇരക്ക് ശക്തി കൂടുന്നത് വേട്ടക്കാരന് ആനന്ദം വർധിപ്പിക്കും…..

,,,,, ഡേയ്……….
എന്ന ഇത് നിങ്ങളുടെ അവസാന വേട്ട ആയിരിക്കും…..
അയ്യക്കും കുടുംബത്തിനും ഇനി ശത്രുക്കൾ വേണ്ട…..

,,,,,, ഹമ്മ്……..
നിങ്ങൾക്ക് ഒരു കാര്യം അറിയുമോ……
ശരിക്കും നിങ്ങളുടെ ഈ ആത്മാർത്ഥത കണ്ടിട്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്……
ശിവ….
ശിവ മണി….
വിനായക്…
ശക്തി….
മുരുകൻ……

വീര പാണ്ടിയുടെ അഞ്ച് പഞ്ച ഭൂതങ്ങൾ…..
കാവൽ ഭടൻമാർ….
ആ അറുമുഖന്റെ 5 തലകൾ….
ഞാനിന്നത് അറത്തെടുക്കാൻ’ പോവുകയാണ്….”””

സഞ്ജയ് ഒരു പുച്ഛത്തോടെ പറഞ്ഞു….

,,,,, ഡേയ്…..
നിന്റെ ആളുകളെ വിളി…..
നമുക്ക് നോക്കാം ഇന്ന് ആര് ജീവനോടെ പോകും എന്ന്……

അവരുടെ കൂട്ടത്തിലെ ശിവ മണി എന്ന ആൾ പറഞ്ഞു……

,,,,,, ആൾക്കാരോ……ഞങ്ങൾക്കോ…..
ഈ 5 കിഴവൻമാരെ ഒതുക്കാൻ എന്റെ നൻപൻ സമർ തന്നെ ധാരാളം……
അല്ലെടാ…

SJ സമറിന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു….

അതിന് മറുപടിയായി സമറിന്റെ ഒരു ചിരി മാത്രമായിരുന്നു മറുപടി…..

അവൻ ആ അഞ്ചുപേരെയും ഒരു നോക്ക് നോക്കി….
എന്നിട്ട് കാലുകൾ രണ്ട് സ്റ്റെപ്പ് മുന്നോട്ട് വച്ചു. …

എന്നിട്ട് ഇരുകൈയ്യും പുറകോട്ട് വച്ച് കെട്ടി വച്ചു…..

ആ അഞ്ചുപേർ അരിവാളുമായി അവനെ കൊല്ലുവാൻ തയ്യാറെടുത്തു…..

,,,,,,, ഡേയ്………

അതിൽ ഒരുവൻ ഉറക്കെ അലറി….. എന്നിട്ട് സമറിന് നേരെ ഓടി വന്നു…..

അവന് വലിയ ഭാവഭേദം ഒന്നും ഉണ്ടായില്ല…..
അവന്റെ ആ വരവ് സമർ ആസ്വദിക്കുകയായിരുന്നു…..

അവൻ വാള് ദേഹത്ത് കൊള്ളുന്നതിന് മുന്നേ അതിൽ നിന്നും ഒഴിഞ്ഞു മാറി…. ശേഷം കെട്ടി വച്ച ഒരു കൈ എടുത്തു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് മുഷ്ട്ടി ചുരുട്ടി നല്ലൊരു പഞ്ച് കൊടുത്തു…..

അവൻ തെറിച്ചു പോയി ആ നാലുപേരുടെ അടുക്കൽ വീണു
ഒരു അലർച്ചയോടെ….

അവൻ എഴുന്നേൽക്കാൻ നോക്കി….
പക്ഷെ പകുതി എഴുന്നേറ്റതും അവൻ തിരിച്ച് നിലത്തേക്ക് തന്നെ തളർന്ന് വീണു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.