12
.,,,,, അങ്ങനെ ആണോ……
,,,,, ഹമ്മ്……
,,,,, പക്ഷെ എനിക്ക് മിസ്സ് ചെയ്യില്ല….
,,,,, ഏഹ്…. അതെന്താ……
,,,,,ഞാൻ പോയ അല്ലെ നിന്നെ മിസ്സ് ചെയ്യൂ…….
ഞാൻ പോണില്ല……
ഇന്ദ്രൻ പറഞ്ഞു…..
ഇന്ദു അവനെ അതിശയത്തോടെ നോക്കി…..
,,,,, ഏട്ടൻ എന്താ പറഞ്ഞേ…. എനിക്ക് മനസ്സിലായില്ല….
,,,,, എടി പെണ്ണേ…..
നിനക്ക് ഇത്രേം ശത്രുക്കൾ ഒക്കെ ഉണ്ടെന്ന് പറയുന്നു…. അപ്പോ നിന്നെ വിട്ട് എനിക്ക് പോവാൻ പറ്റുമോ…..
,,,,, അപ്പൊ ഏട്ടന് വീട്ടിൽ പോകണ്ടേ…..
,,,,, ഏയ്…….
ഇവടെ ബാംഗ്ലൂരിൽ ഞങ്ങളുടെ ഒരു സോഫ്റ്റ്വെയർ കമ്പനി ഉണ്ട്…..
അവിടെ വെറുതെ ഒരു വർഷം എംഡി ആയി നിൽക്കാം….'””
,,,,,വീട്ടിൽ സമ്മതിക്കുമോ……
,,,,, അതൊക്കെ മുത്തശ്ശൻ പറഞ്ഞു സെറ്റ് ആക്കും….
,,,,, മുത്തശ്ശനോട് എന്ത് പറയും……
,,,,, ഒന്നും പറയണ്ട……
ഞാനെല്ല കാര്യവും പറഞ്ഞിട്ടുണ്ട്…..
,,,,, ആണോ…..
,,,,,, ഹമ്മ്……
,,,,, അപ്പൊ ന്നേ വിട്ട് എങ്ങും പോവില്ല…….
,,,, ഇല്ലടി പെണ്ണേ……
,,,,, നിക്ക് സന്തോഷായി…..
അവളൊരു പുഞ്ചിരിയോടെ പറഞ്ഞു…..
,,,, ഹാ….. നിന്റെ ഈ പഠിപ്പ് കഴിഞ്ഞിട്ട് വേണം…..
ഇന്ദ്രൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു….
,,,,, കഴിഞ്ഞിട്ട്……..??
,,,, ഇന്ദുസേ……
,,,,,, ആഹ്……
,,,,, നിനക്ക് ഇപ്പൊ എത്ര വയസ്സായി…..
,,,, അറിഞ്ഞിട്ട് എന്തിനാ…..
,,,, ഹാ…. പറ പെണ്ണേ……
,,,,,,21…..
,,,,,ഹമ്മ്….. എനിക്കിപ്പോ 24 ആയി…..
അപ്പൊ ഒരു കൊല്ലം കഴിഞ്ഞാൽ 25 …..
,,,,, തന്ത ആവറായി…. ല്ലേ…..
ഇന്ദു ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു……
,,,,,, തന്ത നിന്റെ അമ്മാവൻ…..
എടി ഞങ്ങൾ ഒക്കെ മമ്മുട്ടിയെ പോലെ ആണ്…..
Evar green Young’s…….
എന്റെ മുത്തശ്ശനെ കാണണം……
വയസ്സ് 80 കഴിഞ്ഞു….
പക്ഷെ കണ്ടാൽ അറുപതെ തോന്നു…..
ഒപ്പം നല്ല ആരോഗ്യവും……'”
,,,,,, സത്യമാണോ ഏട്ടാ…..
,,,,,മ്മ്…….
അപ്പൊ അടുത്ത കൊല്ലം നിന്റെ പഠിപ്പ് കഴിഞ്ഞാൽ ഉടനെ കല്യാണം…..
പിന്നെ നമുക്ക് നിന്റെ ചേച്ചിയുടെ കല്യാണവും ഏതെങ്കിലും കോന്തന്റെ ഒപ്പം നടത്തണം….””
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa