⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

126.

വണ്ടി അവന് തൊട്ട് അരികിൽ എത്തി…..

പെട്ടന്ന് അസുരൻ ആ ജീപ്പിന്റെ ബോണറ്റിൽ കൈ വച്ച് തള്ളി പിടിച്ചു…..

ആ ജീപ്പ് അവന്റെ കൈവരുതിയിൽ കുടുങ്ങി അവിടെ തന്നെ നിന്നു……

ബ്രേക്ക് പോലും പിടിക്കാതെ…..

അതിന്റെ പിൻഭാഗം ഉയർന്ന് പൊങ്ങി…..

ഉള്ളിൽ ഇരുന്നിരുന്ന നിതിനിൽ അത്ഭുതം നിറഞ്ഞു……

ആ  അമാനുഷികത കണ്ടിട്ട്…..

ആ വണ്ടി എത്ര മുന്നോട്ട് എടുക്കാൻ നോക്കിയിട്ടും അതിന് സാധിച്ചിരുന്നില്ല…..

അടുത്ത നിമിഷം ആ അസുരൻ ജീപ്പിനെ വട്ടം കറക്കി നേരത്തെ നിന്നിരുന്ന സ്ഥലത്തേക്ക് എറിഞ്ഞു…..

ജീപ്പ് പറന്ന് പോയി അവിടെ ചെന്ന് വീണ് രണ്ട് മറച്ചിൽ മറഞ്ഞു…..

അവിടെ നിന്നിരുന്ന മൂന്നുപേരും ആശ്ചര്യം വെടിയാതെ അവനെ നോക്കി……

ഒരു ജീപ്പാണ് അവനിപ്പോൾ വലിച്ചെറിഞ്ഞത്…..

നടക്കുന്ന ഒന്നിനെയും വിശ്വസിക്കുവാൻ അവരുടെ മനസ്സ് സമ്മതിച്ചില്ല…….

എന്നിരുന്നാലും വിശ്വാസിക്കാതിരിക്കാനും സാധിക്കില്ല….

ഇനിയും അവിടെ തുടർന്നാൽ തങ്ങളും മരിക്കുമെന്ന കാര്യം അവർക്ക് വ്യക്തമായി…..

അവർ അവൻ നിന്നിരുന്ന എതിർ ദിശയിലേക്ക് ഓടി….. എന്നാൽ എത്തിയില്ല……

അതിന് മുന്നേ അസുരൻ അവർക്ക് മുന്നിലേക്ക് ചാടി വീണിരുന്നു…..

അവർ മൂവരും തന്റെ കാലനെ കൺകുളിർക്കെ കണ്ടു….

,,,,,,, ഇത്ര പെട്ടെന്ന് എങ്ങോട്ടാണ് നിങ്ങൾ ഓടുന്നത്…….

മരണത്തിന്റെ സുഖം അറിയാതെ ഒടുകയാണോ……'””

അസുരൻ അവരെ നോക്കി ചോദിച്ചു……

,,,,,,,,.ഞങ്ങളെ ഒന്നും ചെയ്യരുത്…….'”

അതിൽ ഒരുവൻ പറഞ്ഞു……

,,,,,,, ഹ ഹ ഹ ഹ ഹ,.,.,.,.,…,.,.,., ഹ ഹ ഹ  ഹ  ഹ ഹ.,.,.,.,.,.,.., നിങ്ങളെ ഒന്നും ചെയ്യരുത് എന്നോ.,.,..,.,.,.,.,., ഹ ഹ ഹ ,..,.,.,..,.,.,.,,.

അതെങ്ങനെ ശരിയാവും.,.,.,.,.,..,., ഞാൻ വന്നത് തന്നെ നിന്റെയൊക്കെ മരണം കാണാനാണ്.,.,.,.,,.,.

ആ എന്നോട് ഇത് പറയാമോ.,.,..,.,.,.,..

ശരി.,..,.,.,.,.

നിങ്ങൾക്ക് ഞാനൊരു അവസരം തരാം,………..

ഒരു 2 മിനിറ്റ് സമയം തരാം…,.,.,..,.

എന്നെ കൊന്നിട്ട് നിങ്ങൾ സ്വയം രക്ഷപ്പെട്ടൊ,..,,..,.,.,

അല്ലാതെ നിങ്ങൾക്ക് രക്ഷയില്ല ,.,.,..,.,.,'””

ഭ്രാന്തമായ അട്ടഹാസത്തിൽ അവൻ പറഞ്ഞു.,.,..,..,.

അവരിൽ ഭയത്തിന്റെ ഒരു വന്മല തന്നെ രൂപാന്തരം കൊണ്ടു.,.,.,..,…

ഒപ്പം അൽപ്പം ധൈര്യവും നിറഞ്ഞു.,..,.,.,.,.

കാരണം വന്ന് നിൽക്കുന്നത് മരണമാണ്….

വന്നിരിക്കുന്നത് അവനാണ്…..

കരി കാലൻ……

മരണത്തിന്റെ ദൂതൻ……

ഈ ധാരണ അവരരിൽ ഭയത്തിന്റെ അളവിനെ ഒരു വിധത്തിൽ കുറച്ചു…..

എത്ര വലിയ പേടിത്തൂറി ആയാലും

മരണം മുന്നിൽ വന്ന് നിന്നാൽ ആരുമൊന്ന് ധീരനായി മാറും….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.