⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

124.

അവളുടെ ഒച്ച അടഞ്ഞു…..

ആ കണ്ണുകൾ അയാളിൽ ഉടക്കി….

അതെന്തോ പറയുന്നത് പോലെ…..

താൻ എല്ലാം മറക്കുന്നത് പോലെ………

അതേ…….

അവൾ എല്ലാം മറക്കുകയായിരുന്നു…….

ആ കണ്ണുകൾ അവളെ തന്റെ വരുതിയിൽ ആക്കുകയായിരുന്നു……

അവളിലെ എല്ലാ പേടിയും എങ്ങോ പോയ് മറഞ്ഞു…….

,,,,,,, ഓട്.,.,.,.,.,…,.,.,..,..,

അസുരൻ അത്രമാത്രം അവളെ നോക്കി പറഞ്ഞു…..

പിന്നീട് കണ്ടത് അവളുടെ ഓട്ടം ആയിരുന്നു……

ഭയം ഇല്ലാത്ത വളരെ സാധാരണമായ ഓട്ടം…..

അവൾ ഈ സമയം എല്ലാം മറന്നിരുന്നു….

അവന്റെ മായ വലയം അവൾ വീട് എത്തുന്നത് വരെ കൂടെയും ഉണ്ടാകുമായിരുന്നു….

അസുരൻ പെട്ടെന്ന് തിരിഞ്ഞ് ആ 13 പേരെയും നോക്കി….

അവരുടെ മുഖമെല്ലാം ഭീതിയുടെ നിഴലിൽ ആയിരുന്നു…..

പെട്ടെന്ന് അസുരന്റെ കണ്ണുകൾ വീണ്ടും വന്യതയിലേക്ക് പ്രവേശിച്ചു….

അത് രക്തവർണ്ണമായി ചുവന്ന നിറത്തിൽ ഉദിച്ചു…….

,,,,,,,,, നിങ്ങൾ എന്താണ് എന്നെ വിളിച്ചത്.,.,.,.,..,.,.,.,.

രക്ഷകൻ എന്നോ.,.,.,..,..,..,.,…. ഹ ഹ ഹ ഹ.,.,..,.,.,.,.,.

ഞാൻ രക്ഷകൻ അല്ലടാ…,…..,.,.,.,. നിന്റെയൊക്കെ രക്തം കാണുവാൻ വന്ന അന്തകൻ ആണ്,………….

ഹ ഹ ഹ ഹ്,.,..,…ഹ്,.,.,..,.,ഹ ഹ .,..,,.,..,.,.,ഹ.,..,.,.,..,ഹാ.,.,…,,…,.ഹ'””””

അവന്റെ വാക്കുകൾക്കൊപ്പം ആ അട്ടഹാസവും ഉയർന്നു പൊങ്ങി…….

ആ സ്വരം ഭൂമിയെ തന്നെ പ്രകമ്പനം കൊള്ളിച്ചു……

അത് എതിരെ നിൽക്കുന്നവരിലും ഉണ്ടായിരുന്നു…..

അവരുടെ ഹൃദയം വേഗതയിൽ ചലിക്കുവാൻ തുടങ്ങി…….

,,,,,,,, ടാ……… ടാ…… ടാ…….

ഇതെന്തൊ പണി ആണ്……….. വേഗം ടൂൾസ് എടുക്ക്…….. ടൂൾസ് എടുക്ക്…………'””

അവരുടെ തലവനായ നിതിൻ സ്വബോധം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു…..

അപ്പോൾ തന്നെ അവർ ആ ജീപ്പിന്റെ അരികിലേക്ക് ഓടി…..

അതിലെ ഒരു 4 പേര് കയ്യിലെ ബീർ ബോട്ടിൽ നിലത്ത് അടിച്ച് പൊട്ടിച്ചു കൊണ്ട് അസുരന് നേരെ ഓടി……

അസുരൻ നിന്നിടത്ത് നിന്ന് മാറിയില്ല…..

അവരുടെ വരവ് രക്ത ദാഹിയായ ഒരു ചെന്നായയെ പോലെ അവൻ നോക്കി നിന്നു…..

പെട്ടെന്ന് ഒരു മിന്നല് പോലെ അവൻ ആ 4 പേരുടെ നേരെ പാഞ്ഞു…..

ആദ്യം വന്നവന്റെ നെഞ്ചു നോക്കി  മുഷ്ട്ടി ചുരുട്ടി അടിച്ചു…..

ആ അടിയിൽ അവന്റെ നെഞ്ചം കൂട് തന്നെ പൊളിഞ്ഞിരുന്നു…..

അയാൾ അടികിട്ടി നിലത്ത് വീണ് പിടയുവാൻ  തുടങ്ങി….

പിന്നേ വന്ന രണ്ടാമൻ അവന്റെ കഴുത്ത് വെട്ടാൻ നോക്കി….

അസുരൻ ആ കയ്യിൽ പിടുത്തമിട്ട് തിരിച്ചു…..

മൂന്നാമൻ അസുരന്റെ വയറിന് നേരെ കുത്തുവാൻ കൊണ്ടുവന്നു….

അത് ദേഹത്ത് കയറ്റും മുന്നേ  അസുരനെ അയാളുടെ കാലിൽ ചവിട്ടി ഓടിച്ചു…..

ഒപ്പം ഒന്നാമന്റെ കയ്യും  തിരിച്ച് ഒടിച്ചു…..

ഒരേ സമയം രണ്ടുപേരുടെയും അലർച്ച അവിടെ കേട്ടു…..

അടുത്ത   നിമിഷം അസുരന്റെ കൈ ഇരുവരുടെയും പൊട്ടിയ കുട്ടി പിടിച്ചിരിക്കുന്ന കയ്യിൽ അമർന്നു….

അവർക്ക് വല്ലതും ചെയ്യുവാൻ കഴിയും മുന്നേ അസുരൻ ആ പൊട്ടിയ കുപ്പി ഇരുവരുടെയും കഴുത്തിൽ ആഴത്തിൽ അങ്ങോട്ടും  ഇങ്ങോട്ടുമായി പരസ്പരം കുത്തി ഇറക്കി……

അടിത്തതായി എത്തിയത് നാലാമൻ ആയിരുന്നു…

അസുരൻ അവന്റെ വെട്ടാൻ വന്ന കൈ തട്ടി മാറ്റി തലയിൽ രണ്ട് കൈകൊണ്ടും പിടുത്തമിട്ടു…

വളരെ ശക്തിയിൽ…..

എന്നിട്ട് മുന്നിൽ നിൽക്കുന്നവരെ നോക്കി……

അവർ കയ്യിൽ ആയുധവുമായി മുന്നോട്ട് വരുവാൻ മടിച്ചു നിൽക്കുകയാണ്…..

അസുരൻ അവരെ ഒന്നുകൂടെ നോക്കിയ ശേഷം ആ കയ്യിലെ ബലം കൂട്ടി…..

അവന്റെ രണ്ട് തള്ള വിരലുകളും അയാളുടെ കണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങി…..

അയാളുടെ വേദന നിറഞ്ഞ അലർച്ച അവിടെ മുഴങ്ങി…..

പെട്ടെന്ന്……

‘””.,.,.,.,…,ക്…ച…..ക്……….'””

മാംസം ചതയുന്ന ശബ്ദം അവിടെ ഉയർന്നു……

കണ്ട് നിന്നവർക്ക് വിശ്വസിക്കുവാൻ ആയില്ല…..

അസുരൻ അയാളുടെ തല കൈ കൊണ്ട് അമർത്തി ഉടച്ചിരിക്കുന്നു……

ഒപ്പം തന്നെ അവന്റെ മരണവും സംഭവിച്ചിരിക്കുന്നു…..

ആ നാലുപേരിലും ഇപ്പോൾ ജീവൻ ഇല്ല……

വെറും ജഡങ്ങൾ മാത്രം…..

അവർക്ക് മുന്നിൽ നിൽക്കുന്ന അസുരൻ ചോരയിൽ കുളിച്ചാണ് നിൽക്കുന്നത്…..

തങ്ങളുടെ കൂട്ടാളികളുടെ ചോര……

അസുരൻ പെട്ടെന്ന് തന്റെ മുഖത്തെ മുഖമൂടി അഴിച്ചു……

അവന്റെ വന്യവും പകയും നിറഞ്ഞിരുന്ന ആ മുഖം അവർ കണ്ടു…..

ദേവാസുര രൂപം…..

പൂർണ്ണ അസുര രൂപം…….

അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു…..

ക്രൂരതയുടെ മുഖമൂടിയിൽ വിരിഞ്ഞ ചിരി…..

അവന് എതിരെ നിന്നിരുന്നവരിലെ കയ്യിലെ ആയുധങ്ങൾ വിറ കൊള്ളുവാൻ തുടങ്ങി…..

അവർക്ക് അവനെ ആക്രമിക്കുവാൻ പോലും ഭയം തോന്നി…..ഇതിനിടയിൽ അവരാരും കാണാതെ നിതിൻ ജീപ്പിലേക്ക് കയറുവാൻ ശ്രമിച്ചിരുന്നു

എന്നാൽ ആരും പ്രതീക്ഷിക്കത്ത ഒന്നവിടെ നടന്നു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.