121.
ഇത്തവണ അവന്റെ ഭാവവും ഭാഷ സ്വരവും മാറിയിരുന്നു……. പറഞ്ഞ വാക്കുകൾ മുഴുവൻ ഒരു ഭീഷണി സ്വരത്തിൽ ആയിരുന്നു….
അവൾ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്നു….
ചുറ്റുവട്ടത്ത് ആരും ഇല്ലായിരുന്നു…..
തന്നെ ഈ റോഡിൽ ഇട്ട് റേപ്പ് ചെയ്തലും തടയുവാൻ ആരും വരില്ലെന്നും അവൾക്ക് മനസ്സിലായി…..
കരയുവാൻ മാത്രമാണ് അവൾക്ക് സാധിച്ചത്….
അവർക്ക് മുന്നിൽ ആ സ്ത്രീ നിസ്സഹായ ആവുകയായിരുന്നു…..
അവൾക്ക് ചുറ്റും വട്ടം ചുറ്റി നിന്ന അവർ അവളെ തൊടുവനായി അടുത്തേക്ക് വന്നുകൊണ്ടിരുന്നു…..
◆◆◆◆◆★◆◆◆◆◆◆
മനുഷ്യൻ …………
പാപിയിൽ നിന്ന് പാപിയും……
യോഗിയിൽ നിന്ന് യോഗിയും ആകുന്ന വികാര ജീവികൾ…..
എന്റെ വിശപ്പ്….
എന്റെ ദാഹം….
എന്റെ വേദന…..
എന്റെ മകൾ ……
എന്റെ കുടുംബം……
എന്ന് ആവർത്തിച്ചു പറയുന്ന സ്വാർത്ഥ ജീവി…..
അവനൊരു മനസ്സുണ്ട്……
അവനൊരു ചിന്താഗതി ഉണ്ട്……
ഈ ലോകം അവന്റെ സങ്കല്പത്തിന് മാറുവാൻ അവൻ ആഗ്രഹിക്കുന്നു…
ഈ ലോകം അവനെ മതിക്കുവാൻ അവൻ ആഗ്രഹിക്കുന്നു….
അവൻ ചെയ്യുമ്പോൾ അത് ശരി….
മറ്റുള്ളവർക്ക് അത് അപരാധം……
മറ്റുള്ളവരുടെ വേദനയും കണ്ണുനീരും അവന് ആനന്ദം….
അവന്…. അവൻ മാത്രം…..
കൊറേ പാപിയായ മനുഷ്യ ജന്മങ്ങൾ…..
ഇതെല്ലാം ഒരുവൻ കാണുന്നുണ്ട്…..
തന്റെ തെറ്റിന്റെ കർമ്മ ദേവൻ……
ഇന്ന് നീ ചെയ്ത തെറ്റ് ദൈവം കണ്ടില്ലെന്ന് കരുതി നാളെ കാണാതിരിക്കുമോ……..
ഒരുപക്ഷേ ദൈവം കണ്ടില്ലെങ്കിൽ തന്നെ ചെകുത്താൻ കാണാതെയിരിക്കുമോ…….
■□□□□■□□□□■★■◇◇◇◇◆◇◇◇◇◆
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa