⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

114.

,,,,,,, ഡേയ്…….

നീ യാര് ടാ…… പുതുസാ…..

വീര പാണ്ടി സമറിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു……

,,,,,, എന്നെ അറിയില്ലേ തനിക്ക്……

അവൻ ചോദിച്ചു……

വീര പാണ്ടി ചോദ്യ ഭാവത്തോടെ അവനെ നോക്കി…..

,,,,,.പണ്ട്  അലി ഖാൻ എന്നൊരുത്തനെ കടലിൽ കെട്ടി താഴ്ത്തിയ സംഭവം ഓർമയുണ്ടോ……

ആ അലി ഖാന്റെ ഒരേ ഒരു മോനാണ് ഞാൻ…

സമർ അലി ഖാൻ…….

നിന്റെ കർമ്മങ്ങളുടെ പരിണാമ രൂപം…..

ഇപ്പൊ നിന്റെ കാലൻ……'””

അവൻ പറഞ്ഞു……

വീര പാണ്ടിയുടെ ഭാവത്തിൽ മാറ്റം ഒന്നും സംഭവിച്ചില്ല….. അയാൾ ഇപ്പോഴും ചിരിക്കുകയാണ്……

,,,,, എന്താടോ ചിരിക്കുന്നത്………

സമർ ദേഷ്യത്തോടെ ചോദിച്ചു…..

,,,,,, ഹ ഹ  ഹ ………

ഒന്നുമില്ല മോനെ……. ഞാൻ കൊന്ന നായ്ക്കളുടെയെല്ലാം  മക്കൾ ഇന്നിതാ എന്നെ കടിച്ചു കീറാൻ വന്നിരിക്കുന്നു……

അതോർത്ത് ചിരിച്ചതാ……'””

,,,,,,, ഡോ……. താനിപ്പോ ചിരിച്ചോ…..

പക്ഷെ തന്റെ മക്കളെ ഞാൻ വെറുതെ വിടില്ല…..

എവിടെ ഒളിച്ചാലും തേടി പിടിച്ച് വേട്ടയാടും….'””

സമർ പറഞ്ഞു….

https://youtu.be/jXECrKxX98g

,,,,,,,.എനിക്കറിയാം നീ അത് ചെയ്യുമെന്ന്…..

പക്ഷെ ഈ നിമിഷം എന്റെ മക്കൾ സുരക്ഷിതരാണ്…..

എനിക്ക് അത് മതി സമാധാനമായി മരിക്കാൻ…..

ഇനി അവരെ രക്ഷിക്കാൻ ഈശ്വരൻ ഉണ്ട്……

ആ ഈശ്വരന്റെ കയ്യ് കൊണ്ട് തന്നെ നീയും മരിക്കും…….'””

വീര പാണ്ടിയുടെ ആ വാക്കുകൾ അവരിൽ വെറുമൊരു പുച്ഛമാണ് നിറച്ചത്…..

സമർ തന്റെ വലത് കയ്യിലെ ചൂണ്ട് വിരലും ചെറു വിരലും കൂർപ്പിച്ചു പിടിച്ചു…..

എന്നിട്ട് അയാളെ നോക്കി….

,,,,, അവസാന ആഗ്രഹം വല്ലതും ഉണ്ടോ…….?

അവൻ ചോദിച്ചു……

,,,,,, ഹമ്മ്……

,,,,,,,എന്താണ്…… വേഗം പറഞ്ഞോ….

നിന്റെ സമയം അടുത്തു……

,,,,,,, ഹ ഹ ഹ.,.,…….

മരണം.,..,…..,.,,..,,.,. എനിക്ക് മരണം കാണണം.,.,.,.,.,.,.

അവളുടെ മരണം കാണണം…,.,.,,.,.,.,.,.'””

വീര പാണ്ടി ഒരു ഭ്രാന്തനെ പോലെ ഉറക്കെ പറഞ്ഞു…….

115.

,,,,,, ആരുടെ……?

സമർ ഒരു ചോദ്യ ഭാവേന ചോദിച്ചു….

പെട്ടെന്ന് വീര പാണ്ടിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു….

അതിന്റെ അർഥം മാത്രം ആർക്കും പിടി കിട്ടിയില്ല…….

എന്നാൽ അവരാരും പ്രതീക്ഷിക്കാത്ത ഒരു സംഭവം അവിടെ നടന്നു…..

സെക്കന്റുകൾ കൊണ്ട് വീര പാണ്ടി ബെഡിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന ആ ഏറ് കത്തി എടുത്ത് അതിഷ്ട്ട ലക്ഷ്മിക്ക് നേരെ എറിഞ്ഞു….

അത് കൃത്യമായി അവളുടെ കഴുത്തിൽ കുത്തി ഇറങ്ങി…..

ആ കഠാരയിലൂടെ ചോര തെറിച്ചിരുന്നു…..

,,,,,,, അമ്മ……,..,,.,..,.,.,,.

അലറി വിളിച്ചുകൊണ്ട് സഞ്ജയും ജീവയും അതിഷ്ട്ട ലക്ഷ്മിക്ക് നേരെ ഓടി…..

അവൾ നിലത്ത് കിടന്ന് പിടയുകയായിരുന്നു…..

സമർ ഒരു ഞെട്ടലോടെ അയാളെ നോക്കി…..

,,,,,,,, ഹി ഹി ഹി ഹി.,.,.,.,.,.,…………. അങ്ങനെ  അവളും തീർന്നു……. ഇതിനെല്ലാം കാരണക്കാരി ആയവൾ……. ഇനി എനിക്ക് സന്തോഷത്തോടെ മരിക്കാം……

എന്നെ കൊല്ലടാ നായെ നീ…….

ഹ ഹ ഹ .,..,,..,.,.,.,ഇന്ത വീര പാണ്ടി വീരൻഡാ…..

ഭയപ്പടവേ മാട്ടേ…,.,.,,..,,..,……..'””

അയാൾ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു……

അടുത്ത നിമിഷം സമറിന്റെ കൈ വിരലുകൾ അയാളുടെ കഴുത്ത് തുളച്ച് ഉള്ളിലേക്ക് കയറി…..

ഒരു രണ്ട് പിടച്ചിൽ പിടഞ്ഞ ശേഷം വീര പാണ്ടി എന്ന വന്മരം അവിടെ നിലമ്പതിച്ചു…..

ഒപ്പം കഴുത്തിൽ കത്തി ഇറങ്ങിയ അതിഷ്ട്ട ലക്ഷ്മിയും ജീവൻ വെടിഞ്ഞിരുന്നു……

വിജയം മുന്നിൽ കണ്ട അവരെ വീര പാണ്ടി വീണ്ടും തോല്പിക്കുകയായിരുന്നു….

◆◆◆◆◆◆◆◆◆◆◆★◆◆◆◆◆◆◆◆◆◆◆

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.