112.
,,,,,, ഹമ്മ്…..
,,,,, പിന്നെ ഈ ഫ്ലാറ്റ് നിങ്ങൾ രണ്ടുപേരുടെ പേരിൽ ആണ്….. അയ്യ വാങ്ങി വച്ചത് ആയിരുന്നു…..
അതുകൊണ്ട് സമാധാനമായി കഴിയാം…..
,,,,, ശരി അങ്കിൾ…..
അവർ അയാൾ പറഞ്ഞ നിർദേശങ്ങൾക്ക് എല്ലാം സമ്മദമെന്നോണം തലയാട്ടി…..
അവസാനം എസ്ഐ സുദേവ് അവിടുന്ന് ഇറങ്ങി…..
പാറുവും ഇന്ദുവും തങ്ങളുടെ പുതു ജീവിത അധ്യായത്തിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു…..
◆◆◆◆◆◆◆◆◆★◆◆◆◆◆◆◆◆◆◆◆
മണിവേലിന്റെ അടുക്കലിൽ നിന്നും സഞ്ജയ് നേരെ പോയത് വീര പാണ്ടിയുടെ അടുക്കലേക്ക് ആയിരുന്നു….
കൂടെ സമറും ജീവയും അതിഷ്ട്ട ലക്ഷ്മിയും ഉണ്ടായിരുന്നു….
എല്ലാവരും തങ്ങളുടെ ശത്രുവിന്റെ നീട്ടി വച്ച ജീവൻ വെടിയുന്നത് കാണുവാനുള്ള തിടുക്കത്തിൽ ആയിരുന്നു…..
ഒന്നും അറിയാതെ കണ്ണടച്ചു കിടന്നിരുന്ന വീര പാണ്ടി അവർ ഉള്ളിലേക്ക് വന്നതും എഴുന്നേറ്റു….
,,,,,,, ഹ ഹ ഹ ,,,.,.,.,.,……. എന്റെ മരുമക്കൾ വന്നോ…..
എന്താണ് കാണാത്തത് എന്ന് നോക്കുകയായിരുന്നു……'””
വീര പാണ്ടി അവരെ നോക്കി ഒരു തുള്ളി ഭയം പോലുമില്ലാതെ പറഞ്ഞു…..
,,,,,, എങ്ങനെ വരാതിരിക്കും…… എഴുന്നേറ്റ് നടക്കാൻ പറ്റില്ലെങ്കിലും എന്തെല്ലാമാണ് അവിടെ കിടന്ന് കാണിക്കുന്നത്…… ഇതിലും മാത്രം ധൈര്യം തനിക്ക് എവിടുന്ന് വരുന്നെഡോ കിളവാ…..”’
അതിഷ്ട്ട ലക്ഷ്മി ഒരു പുച്ഛം കലർന്ന ഭാവത്തോടെ ചോതിച്ചു…..
,,,,,,, ഹ ഹ ഹ .,.,.,.,.,.,.,.,.,.,.ഹ ഹ .,.,.,.,..,….
എടി മൂദേവി,.,……… നിന്റെ വീട്ടിൽ……
നിന്റെ ആൾക്കാരുടെ ഇടത്ത് വന്ന് നിന്റെ അച്ഛനെയും ഭർത്താവിനെയും ആൾക്കാരെയും ഒറ്റക്ക് വെട്ടി കൊന്നവൻ ആണെടി ഞാൻ……
ആ എന്റെ ധൈര്യം അളക്കാൻ മാത്രം നീ വളന്നോടി ……
ഇന്ത വീര പാണ്ടി വീരൻ ഡീ……….'””
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa