⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

109.

,,,,,, നമ്മുടെ ആളുകളെ ഏറണാകുളം അയക്കണം….. ഒപ്പം കേരളത്തിൽ എല്ലാ ഗുണ്ടകളുടെയും കയ്യിൽ അവർ രണ്ടുപേരുടേയും ഫോട്ടോയും എത്തണം…..

കൊണ്ടുവരുന്നവർക്ക് 2 കോടി കൊടുക്കും എന്ന് പറഞ്ഞേക്ക്…..'””

,,,,,, സെരിണ്ണാ……..

ജീവ സമ്മതം മൂളി……

SJ സമറിന്റെ മുഖത്തേ നോക്കി…..

,,,,, ഡേയ്…… നൻബാ……

,,,,, എന്ന നൻബാ……

,,,,, അന്ത വീര പാണ്ടി ഇനിമേ  വേണാ…….

മുടിച്ചിടലാം…….

SJ പറഞ്ഞു…..

അത് കേട്ടതും സമറിന്റെ മുഖം ആനന്ദത്താൽ തുടുത്തു…..

ശേഷം അവർ മൂവരും പുറത്തേക്ക് പോകുവാൻ ഒരുങ്ങി…..

പെട്ടെന്ന് SJ അവിടെ നിന്നു…..എന്നിട്ട് തന്റെ കൂട്ടാളിയെ ഒരുവനെ വിളിച്ചു…..

,,,,, എന്നണ്ണാ…..

,,,,, ഡേയ്….. ഇത് എവളോ നേരം ആവും…..

,,,, ഒരു മണി നേരം താൻ…..

,,,,,, മ്മ്….. സീക്കറം വേണ്ടിയത് എല്ലാം പണ്ണി അറുത്ത് പോട്ടിട്…….

SJഅത്ര മാത്രം പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു….. ആ പെണ്കുട്ടിയുടെ കരച്ചിൽ വീണ്ടും അവിടെ ഉയർന്നിരുന്നു…..

】☆☆☆★★★☆☆☆★★★☆☆☆★★★【

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.