⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

106.

,,,,,,, ഡേയ് മണി…….

ഇനിയെങ്കിലും പറഞ്ഞൂടെ…..

വെറുതെ എന്തിനാ ഈ വേണ്ടാത്ത വാശി…..

ദേ…. നോക്കിക്കേ….

കണ്ട നായ്ക്കൾ വരെ നിന്റെ ഭാര്യയുടെ മേത്ത് കുതിര കേറേണ്ട അവസ്ഥയിൽ എത്തി…..

ഇനിയെങ്കിലും പറ……

നീ എവിടെയാണ് അവരെ ഒളിപ്പിച്ചത്…..'””

SJ ചോദിച്ചു……

അവൻ വാ തുറന്നില്ല….

,,,,, നീ പറയില്ലേ മണി…..

,,,,,, ഇല്ല…… എനിക്കറിയില്ല…….

,,,,,,,, ഇപ്പൊ പറഞ്ഞില്ലെങ്കിൽ അടുത്തതായി നിന്റെ ഭാര്യയുടെ ദേഹത്ത് കയറാൻ പോകുന്നത് കത്തി ആയിരിക്കും….. മനസ്സിലായോടാ നന്ദി കൂടിയ നായെ…….'””

SJ അയാളുടെ മുടിക്കുത്തിന് പിടിച്ച് പറഞ്ഞു…..

അതെല്ലാം കേട്ട മണിയുടെ ചുണ്ടിൽ ഒരു പുച്ഛഭാവം ആയിരുന്നു….

,,,,, എന്താടാ ചിരിക്കുന്നെ…..

,,,,, ഒന്നുല്ല……

നിങ്ങൾ പറഞ്ഞത് കേട്ട് ചിരിച്ചതാ…..

,,,,, കൊല്ലും എന്ന് പറഞ്ഞത് വിശ്വാസമായില്ലെ……

എന്ന കൊന്ന് കാണിച്ചേക്കാം……

SJ പറഞ്ഞു….

,,,,,,, ഹ ഹ ഹ ഹ ഹ …………

നീ ഞങ്ങളെ ഇതൊക്കെ ചെയ്യും എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് എല്ലാം ചെയ്തത്…..

ഞങ്ങൾക്ക് ഞങ്ങളുടെ ജീവനേക്കാളും മാനത്തേക്കാളും വലുതാണ് അയ്യയുടെ കുടുംബം….

അവർക്കൊന്നും സംഭവിക്കാൻ അനുവദിക്കില്ല ഞങ്ങൾ….നിനക്ക് കൊല്ലണമെങ്കിൽ കൊന്നോ……'””

മണി വളരെ ധൈര്യത്തോടെ പറഞ്ഞു…..

ഇതെല്ലാം കേട്ട് നിന്ന ജീവക്ക് തന്റെ കോപം അടക്കുവാൻ കഴിഞ്ഞില്ല…..

അവന്റെ വേഗം വന്ന് മണിയുടെ മുഖത്തേക്ക് തുടരെ തുടരെ അടിക്കുവാൻ തുടങ്ങി….

,,,,, ടാ നായെ…..

ഞങ്ങൾക്ക് മുന്നിൽ കുരക്കാനായോടാ നീ…..

അടിക്കുന്നതിനിടെ ജീവ പറഞ്ഞു……

,,,,, ജീവ….. മതി……..

അവിടുന്ന് മാറ്……..

,,,,,, അണ്ണാ….. ഇവൻ…..

,,,,,, ഞാൻ പറഞ്ഞത് മാറാൻ ആണ്……

SJ ഉറച്ച ശബ്ദത്തിൽ പറഞ്ഞു….

ജീവക്ക് മാറുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു…..

SJ മണിയുടെ മുന്നിൽ ഒരു ചെയർ ഇട്ട് ഇരുന്നു…..

എന്നിട്ട് ആ മുഖത്തേക്ക് നോക്കി…..

അടികളും മർധനവും ഏറ്റ ആ മുഖത്ത് വെറും നിർവികാരത്തോടെ ഭാവം മാത്രയിരുന്നു…..

,,,,, അപ്പൊ നീ പറയില്ല……

,,,,,ഇല്ല……

,,,,,മ്മ്…… നന്നായി…….

എന്തായാലും ഇത് കൂടെ കണ്ടിട്ട് പൊക്കോ……

സഞ്ജയ് അതും പറഞ്ഞ് തന്റെ കൂട്ടാളികളിൽ ഒരുവനെ നോക്കി കണ്ണ് കാണിച്ചു….

അയാൾ കാര്യം മനസ്സിലാക്കിയത് പോലെ പുറത്തേക്ക് പോയി….

,,,,,, ഡേയ് മണി……..

SJ അവനെ വിളിച്ചു….

മണി അവനെയൊന്ന് നോക്കുകയല്ലാതെ വേറൊന്നും പറയാൻ നിന്നില്ല…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.