⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

ദേവാസുരൻ

EP- 13


ഭാഗം ഒന്ന്

 ഉല്പത്തികൾ

The beginning of everything

 

ക്ലൈമാക്സ്


 

?Previous Part ?

 


ആമുഖം


ആമുഖം skip ചെയ്യാതെ വായിക്കുക….


ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക….

ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. ഇത് കാണുന്ന 50% വും കഥക്ക് വേണ്ടി ഉണ്ടാക്കുന്ന കള്ളങ്ങൾ ആണ്…. 100% കഥാപാത്രങ്ങളും ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർ ആണ്. 

ഒപ്പം സമയം എടുത്ത് വിട്ട് വിട്ടോ ഒരുമിച്ചോ വായിക്കുക… കയ്യിൽ ഒരു ഹെഡ്സെറ്റ് കരുതുക… ചില ഇടങ്ങളിൽ bgm തിരികി കേറ്റി വച്ചിട്ടുണ്ട്…. ഒന്നും ഓടിച്ചു വിട്ട് വായിക്കാൻ ശ്രമിക്കരുത്. കാരണം ഇതിലെ പല ചെറിയ ചെറിയ കാര്യങ്ങളും നാളേക്ക് ഉള്ള സൂചനകൾ ആണ്….

കഴിഞ്ഞ പാർട്ടിൽ വളരെ ഏറെ ചോദ്യങ്ങൾ ഉണർന്നിരുന്നു…. ആരും ഭയക്കേണ്ട…. നടക്കേണ്ടത് നടക്കും… മരിക്കേണ്ടവർ മരിക്കും…. ജയിക്കേണ്ടവർ ജയിക്കും…. ഒപ്പം വരാനുള്ളത് തീർച്ചയായും വരും…. നിങ്ങളുടെ പലരുടെയും ചോദ്യങ്ങളുടെ ഉത്തരവും ഞാൻ ഈ വന്ന ഭാഗങ്ങളിൽ തന്നെ തന്നിട്ടുമുണ്ട്. അത് ഏതായാലും അങ്ങനെ നിന്നോട്ടെ… നമുക്കത്ഹഹ S2 വിൽ നോക്കാം…. ബാക്കി എൻഡിൽ പറയാം….

കഥ വായിച്ചു കഴിഞ്ഞാൽ അങ്ങനെ പോകരുത്…. അവസാന പേജുകളിൽ വരുന്ന ആമുഖത്തിൽ S2 update ഉണ്ട്…. അത് ഉറപ്പായും വായിക്കണം.

എന്ന്

സ്നേഹത്തോടെ

DK


 

 

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.