ഹൃദയരാഗം 18 [Achu Siva] 756

ഹൃദയരാഗം 18

Author : അച്ചു ശിവ | Previous Part

 

മിസ്റ്റർ വിനയ് മേനോൻ ,നിങ്ങളായി ഇനി ഒന്നും വെളിപ്പെടുത്തില്ല എന്ന് എനിക്കറിയാം …പക്ഷേ അങ്ങനെ തോറ്റു മടങ്ങുന്നവളല്ല ഈ വാസുകി ….സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും …അതിനുള്ള വഴി ദൈവമായിട്ട് തന്നെ എനിക്ക് കാണിച്ചു തരും ..എനിക്ക് പൂർണ വിശ്വാസമുണ്ട് …സത്യങ്ങൾ കണ്ടെത്തണമെന്ന   വാശിയോടെ അവൾ ബെഡിലേക്ക് ചെന്നു ഇരുന്നു ………….

======== ====== ====== ==== ==== ===

പിറ്റേന്നു രാവിലെ ഉറക്കമുണർന്ന വാസുകി തലേദിവസത്തെ സങ്കടം ഒക്കെ പാടെ  മറന്നേ പോയിട്ടുണ്ടായിരുന്നു …നമ്മുടെ വാസൂനു ഇതൊന്നും ഒരു പുത്തരി അല്ല …വിനയ്ടെ വായിലിരിക്കുന്നതെല്ലാം ഒരു ഉളുപ്പും  ഇല്ലാതെ കേട്ടിട്ട് മറു ചെവിയിൽ കൂടി കളയുക എന്ന പോളിസി മുറുകെ പിടിച്ചു കൊണ്ടു അവൾ കോളേജിലേക്ക് പോകാനായി റെഡി ആകാൻ പോയി …

എങ്കിലും തന്റെ വിനയേട്ടനെ പറ്റി കൂടുതൽ അറിയണമെന്നും വിനയേട്ടന്റേത് മാത്രമായി തീരണമെന്നുമുള്ള അവളുടെ മനസ്സിലെ വാശി ഉറച്ചതായിരുന്നു.

അവൾ കുളിയൊക്കെ കഴിഞ്ഞു വന്നു ഏത് ഡ്രസ്സ്‌ ഇടുമെന്നുള്ള ആലോചനയിൽ കുറച്ചു നേരം അവിടെ തന്നെ നിന്നു  …ഇന്ന് മുതൽ വിനയ് ഓഫീസിൽ പോകുന്നുണ്ട് …അയാളുടെ കൂടെ വലിഞ്ഞു കേറി പോകാനാണ് പ്ലാൻ …ഇന്ന് തന്നെ തന്റെ വിനയേട്ടനെ എല്ലാവർക്കും പരിചയപെടുത്തി കൊടുക്കാമെന്നു ഫ്രണ്ട്സിനോട് വാക്ക് കൊടുത്തിട്ടാണ് വന്നത് …

കോളേജിൽ കൊണ്ടു വിടാൻ പറഞ്ഞാൽ ആ കടുവ ഇനി ചാടി കടിക്കാൻ വരുമോ ?എങ്ങനെയെങ്കിലും കൂടെ പോയെ തീരു ..അവൾ മനസ്സിൽ ചിന്തിച്ചു .

വാസുകി അവളുടെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി വിനയ്ടെ റൂം ലക്ഷ്യമാക്കി നടന്നു …അതിനുള്ളിൽ അയാൾ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അകത്തേക്ക് കയറി ….

ഉള്ളിൽ കടന്ന അവൾ wardrobeനുള്ളിൽ ഉള്ള വിനയ്ടെ ഷർട്ടുകളുമായി അൽപ നേരം ഗുസ്തി പിടിച്ചു ..

ശേ ,ഇതിൽ ഇപ്പൊ ഏതാ ഒന്നു സെലക്ട്‌ ചെയ്യുക ? ഏതിട്ടാലും എന്റെ വിനയേട്ടൻ കിടു ലുക്ക്‌ തന്നെ …എന്നാലും ഇന്നു  കുറച്ചു കൂടെ  സൂപ്പർ ആയിരിക്കണം ….എല്ലാ അവളുമാരും ഒന്നു ഞെട്ടട്ടെ .വാസുകി വിനയ്ടെ ഷർട്ടുകൾ ഓരോന്നായി മാറി മാറി നോക്കി കൊണ്ടു പറഞ്ഞു …

അവസാനം അവൾ ഒരു ബ്ലൂ കളർ ഷർട്ട്‌ സെലക്ട്‌ ചെയ്തു …

115 Comments

  1. കിച്ചു

    ❤️

    1. ❤️❤️❤️❤️❤️

  2. ഇന്നലെ ആണ് ബ്രോ ഞാൻ ആദ്യം തൊട്ട് വായിച്ചു തൊടങ്ങിയെ, ആഫ്റ്റർ മാര്യേജ് ലവ് സ്റ്റോറി എന്റെ ഫേവറിറ്റ് കാറ്റഗറി ആണ്, ബട്ട്‌ ഇത് ആ കാറ്റഗറി ആണെന്ന് അറിയാൻ ഒരുപാട് വൈകി പോയി, ഇന്നലെ ഒരു 8 പാർട്ട്‌ വായിച്ചു, ഇപ്പോഴാണ് തീർത്തത്, അടിപൊളി ആയിട്ടുണ്ട്.. ??

    സാദാരണ കല്യാണം കഴിയുമ്പോ അല്ലെങ്കിൽ പോസ്റ്റ്‌ മാര്യേജ് കണ്ടെന്റ് KKയിൽ ആയിരുന്നെ സീൻ ഇല്ല, കാരണം ഇറോട്ടിക് കണ്ടെന്റ് കൊണ്ടുവരാം, പക്ഷെ ഇവിടെ സെൻസേർഡ് ആയത്കൊണ്ട് അധികം നമുക്ക് വലിച്ചു നീട്ടാൻ പറ്റില്ല എന്നായിരുന്നു എന്റെ കാഴ്ചപ്പാട്, അഥവാ നീട്ടുവാണേൽ തന്നെ ബോർ ആകും എന്നും ആയിരുന്നു എന്റെ മൈൻഡിൽ, പക്ഷെ നിങ്ങൾ ഹെവി ആയിട്ട് ആണ് അതു ബാലൻസ് ചെയ്തു പോയെ, ഒരു ഇഷ്യൂ ഒരാൾക്ക് വരുമ്പോ മറ്റേ ആൾക്ക് സീൻ ഇല്ല, അതുപോലെ നേരെ ഓപ്പോസിറ്റ, ഇത് കൊറേ കഴിയുമ്പോ ബോർ ആകും എന്ന് കരുതി, അല്ലെങ്കിൽ ഇപ്പൊ തീരും എന്ന് കരുതി, പക്ഷെ ബ്രോ അതു അടിപ്പൻ ആയിട്ട് മൈന്റൈൻ ചെയ്തു, ഓരോ ഇൻസിഡന്റും പെർഫെക്ട് ആയിരുന്നു, ഒന്നും ഓവറും അല്ല കോരവും അല്ല, വെൽ ബാലൻസ്ഡ്, വെൽ ഡൺ ?❤️

    അതുപോലെ വസുവിന്റെ ക്യാരക്ടർ, അഡിക്ടഡ് ആയി പോയി മോനെ, ഒരു രക്ഷേം ഇല്ല, നിങ്ങക്ക് ഇങ്ങനത്തെ കൂട്ടുകാരിയോ, അല്ലെങ്കി ലൈനോ ഇണ്ടോ, കാരണം അത്രക്ക് ഒറിജിനാലിറ്റി ആയിരുന്നു, ഓരോ ഡയലോഗ്സിലും, അല്ലെങ്കി ഇങ്ങനെ തന്നെ ആണോ പെൺപിള്ളേർ അടുത്തറിയുമ്പോ പെരുമാറുക, കാരണം എനിക്ക് പെൺപിള്ളേരായിട്ട് വല്യ കമ്പനി ഒന്നും ഇല്ല അതുകൊണ്ട് ചോദിച്ചതാ, അവളുടെ ക്യാരക്ടർ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം അയി,ഉദാഹരണത്തിന് ഈ പാർട്ടിൽ ഒറ്റക്ക് സംസാരിക്കുന്ന സീൻ ഇലെ, അതുപോലെ പിറു പിറക്കുന്നത് അതൊക്കെ നല്ല രസം ആണ് വായിച്ചിരിക്കാൻ, പൊളി ബ്രോ… ???

    എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ❤️❤️❤️❤️❤️

      Thank you so much bro??

      Valare santhosham thonnunu ithokke kelkkumbol…..

      Enik vasunte charctr ulla areyum angane aduthu ariyilla…. pakshe vasu enna charctr ithu poleyokkeyanu ezhuthiyappol manassil vannath. Ishtayi ennarinjathil orupad santhosham… piru pirukkal illenkil pine nammude vasu ila…

      നല്ല വാക്കുകകൾക്കു ഹൃദയം നിറഞ്ഞ നന്ദി… തുടരും ഈ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു….

      സ്നേഹം മാത്രം ❤️❤️❤️❤️❤️

      1. * തുടർന്നും…

  3. അപ്പൂട്ടൻ ?

    ❤❤❤❤

    1. ❤️❤️❤️❤️

  4. Adipoil ??

    1. സ്നേഹം ❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤

    1. ❤️❤️❤️❤️

  6. ആർക്കും വേണ്ടാത്തവൻ

    പൊളിച്ചു

    1. സ്നേഹം ❤️

  7. Nice aayitt povunnund…. ✌ goosebumps…. ❤

    1. Thanks dr❤️

  8. Super duper bro

    1. Thank you so much bro❤️

  9. ?സിംഹരാജൻ

    Achu♥️?,
    Story ippozha vaykkan kazhinjath…vaykkumooll aaswathichu vaykkanam ennalle!!! Nte research line vechu nokkittu oru lineil polum lag,thallukall…ithonnum kanan kazhinjilla ennu vechal atrakk poli aayrunnu….oru pakka life…first story aayttum inganokke ezhuthi phalippikkan engane kazhiyunnu?!!..
    Nammude vasuvinu agathamayulla prenayamanallo vinay Menonodu, ayalkkum angane tanne…ennal vinaykk avalodulla tettidharana avasanam nthakum enne ollu…chilappoll avalude kurumpu kandu ellam mathi marakkunna vinaykk avalil Ulla tettidharana maykkanulla pomvazhi aaykkude Avante idakkulla punchiri…pinne last Ulla scene polichu ?….
    Katha alpam vaykiyalum tirakkukall ozhinjitt ittal mathi ….
    WAITING FOR NEXT PART,,,,,,,
    ♥️?♥️?

    1. രാജൻ ❤️❤️❤️❤️

      അവിടുന്ന് ടൈം എടുത്തു ആസ്വദിച്ചു വായിച്ചാൽ മതി….. എന്തായാലും വായിക്കുമല്ലോ അത് മതി ?????

      വളരെ വളരെ സന്തോഷം….

      നല്ല വാക്കുകൾക്കും ഈ സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി ??

      സ്നേഹം മാത്രം ?

  10. With love.. ❤❤

    1. Thank you❤️❤️❤️

  11. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  12. അപ്പോ അടുത്ത പാർട്ടിൽ എന്തേലും നടക്കും..???..ഇനി വല്ലതും നടക്കോ അച്ചൂസേ..?..?എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്‌???…സ്നേഹത്തോടെ?????

    1. അതിമോഹമാണ് മോനെ അതിമോഹം ??

      വളരെ നന്ദി tallrettoy❤️❤️❤️

  13. broo

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചു തീർത്തത്
    വളരെ നന്നായിട്ടുണ്ട് ഈ കഥയും നിങ്ങളുടെ എഴുത്തും

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️

  14. ❤️❤️❤️❤️❤️

    വളരെ നന്നായിട്ടുണ്ട് ബ്രോ…??? വായിച്ച് തീരുന്നത് അറിയുന്നേയില്ല.. അങ്ങ് ഒഴുകി പോകുന്ന പോലെ..!? നല്ല feel..?

    Waiting For The Next Part..!???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. വളരെ സന്തോഷം ബ്രോ ❤️❤️❤️

      Thank you so much??

  15. അച്ചു ശിവ ❤❤❤
    അവസാനം അറിഞ്ഞുകൊണ്ടെല്ലെങ്കിലും വിശ്വാമിത്രന്റെ തപസ്സ് ഇളകാൻ പോകുന്നു അല്ലെ ??? ഈ അറ്റ കൈ പ്രയോഗം എങ്കിലും ഏറ്റാൽ മതിയായിരുന്നു.

    -മേനോൻ കുട്ടി

    1. കണ്ടറിയണം എന്താണ് നടക്കാൻ പോകുന്നതെന്ന് ???…..

      സ്നേഹം മാത്രം ??❤️❤️❤️

  16. ക്ലാസ് എസ് അൽവേസ്?✨

    1. Thank you bro❤️❤️❤️

  17. മുത്തു

    അടിപോളിയെ ???????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ next part വേഗം വേണം ❤️❤️❤️❤️❤️???

    1. വളരെ നന്ദി dr❤️❤️❤️

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  19. ഒരു പ്രലോഭനങ്ങളിലും വീഴുന്നില്ല.ഇനി ഒരു അറ്റ കൈ പ്രയോഗം തന്നെ ഹാഹാഹ!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. കൂടുതൽ ചിരിക്കേണ്ട ???

      ഒരുപാട് സ്നേഹം ആരാധകൻ ???❤️

  20. അടിപൊളി ❤️❤️❤️❤️

    1. Thank you bro?

      സ്നേഹം ❤️

  21. ഒറ്റയാൻ

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  22. ???

    Achuse ഈ പർടും പൊളിച്ചു….നല്ല ഫ്ലോ ഉണ്ടായിരുന്നു….ഇനിയെങ്കിലും രണ്ടിനെയും ഒന്ന് ഒന്നിപ്പിച്ചൂടെ….പിന്നെ secrets reveal ചെയ്തൂടെ…

    With Love
    The Mech
    ?????

    1. The Mech????

      Ellam namuk seriyakkam. Pore…

      Thank you dr❤️❤️❤️

  23. ❤️❤️❤️??

    1. സ്നേഹം ❤️❤️

Comments are closed.