“നോക്കു അമ്മേ ,എന്റെ കൈ തട്ടി അറിയാതെ കറി വിനയേട്ടന്റെ ഡ്രെസ്സിൽ വീണു …എനിക്ക് ഒരു അബദ്ധം പറ്റിയതല്ലെ …അതിനു എന്നോട് ഇങ്ങനെ ദേഷ്യപ്പെടണോ “….അവൾ സങ്കടം പറഞ്ഞു കൊണ്ടു അവരുടെ അടുത്തേക്ക് ചെന്നു ..
“എന്താ മോളെ ഇത് കുറെയൊക്കെ ശ്രെദ്ധിച്ചു ചെയ്യണ്ടേ” …പോട്ടെ പറ്റിയത് പറ്റി ഇനി സങ്കടപ്പെട്ടിട്ടും ദേഷ്യപ്പെട്ടിട്ടും എന്ത് കാര്യം …വാസുകിയോടു അത് പറഞ്ഞ ശേഷം അവർ വിനയ്ടെ അടുത്തേക്ക് വന്നു .
കുഞ്ഞേ ,നേരത്തെ പോകണമെന്നല്ലേ പറഞ്ഞത് …ഇത് മാറ്റി വേറെ ഷർട്ട് ഇട്ടാൽ തീരുന്ന പ്രശ്നം അല്ലേ ഇപ്പൊ ഇവിടുള്ളൂ …വെറുതെ മോളെ വഴക്ക് പറഞ്ഞു നിൽക്കാതെ അത് ഊരി തന്നേക് ..ശാരദാമ്മ ഇപ്പോ തന്നെ കഴുകി ഇട്ടേക്കാം .കറ ആകണ്ടല്ലോ …
മോൾക്ക് ഒരു അബദ്ധം പറ്റിയതല്ലേ ഷെമിച്ചേക്ക് .
അബദ്ധം …ഞാൻ ഒന്നും പറയുന്നില്ല …വിനയ് ദേഷ്യം കണ്ട്രോൾ ചെയ്തു കൊണ്ടു പറഞ്ഞു …
പോട്ടേ മോനെ …..ശാരദാമ്മ വിനയ്നെ സമാധാനിപ്പിച്ചു ..
വിനയേട്ടാ ഞാൻ പോയി വേറെ ഷർട്ട് എടുത്ത് കൊണ്ടു വരാം …അതും വിളിച്ചു പറഞ്ഞു വാസുകി മുകളിലേക്കു സ്പീഡിൽ ഓടി കയറി പോയി …എന്നിട്ട് അവൾ അയൺ ചെയ്തു വെച്ചിരുന്ന ബ്ലൂ ഷർട്ട് എടുത്ത് കൊണ്ടു വന്നു ..
“ഇതാ വിനയേട്ടാ വേഗം പോയി ചേഞ്ച് ചെയ്തിട്ട് വാ” ….അവൾ അതു അവനു നേരെ നീട്ടി …
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി എന്നുള്ള ഭാവത്തിൽ വിനയ് പല്ല് കടിച്ചു കൊണ്ടു അവളുടെ കൈയിൽ നിന്നും ഷർട്ട് വാങ്ങി മുകളിലേക്ക് കയറി പോകാൻ തുടങ്ങി ..
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️