ലേറ്റ് ആയി ചെന്നാൽ വിനയ് അയാളുടെ പാട്ടിനു പോകുമെന്ന് നല്ല ഉറപ്പുണ്ടായിരുന്ന വാസുകി തൽക്കാലം മേക്കപ്പിന് വിരാമം കുറിച്ച് കൊണ്ടു താഴേക്ക് ഇറങ്ങി വന്നു .
താൻ സെലക്ട് ചെയ്തു കൊടുത്ത ഡ്രെസ്സും ധരിച്ചു ഇറങ്ങി വരുന്ന വിനയ്നെ കാണാൻ അവൾ അക്ഷമയോടെ താഴെ കാത്തു നിന്നു …അവളുടെ പ്രതീക്ഷകളെ കാറ്റിൽ പറത്തി കൊണ്ടു അയാൾ മറ്റൊരു ഷർട്ടും ഇട്ട് താഴേക്ക് വന്നു …
വാസുകിക്ക് ഇത് കണ്ടു ദേഷ്യവും സങ്കടവും നിരാശയും ഒക്കെ കൂടി വന്നു …..
വിനയ് അവളെ മൈൻഡ് ചെയ്യാതെ ബ്രേക്ഫാസ്റ് കഴിക്കാനായി പോയി ….വാസുകിയുടെ മുഖം ഇപ്പോ പൊട്ടും ഇപ്പൊ പൊട്ടും എന്ന അവസ്ഥയിൽ വീർത്തിരിപ്പുണ്ട് …ശാരദാമ്മ അവളെ വിളിച്ചു അയാൾക്കൊപ്പം കഴിക്കാനായി ഇരുത്തി …
അവൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വേഗം അവിടെ നിന്നും എഴുനേറ്റു …
കൈ ഒക്കെ കഴുകി വന്ന വാസുകി വിനയ്നെ വീണ്ടും വീണ്ടും നോക്കി ….അവൾക്ക് പിന്നേം പിന്നേം കലി വന്നു ..
എന്നെ സങ്കടപെടുത്താൻ മനപൂർവ്വം അത് ഇടാതെ വന്നതാ കാട്ടുമാക്കാൻ …ആ കറി എടുത്ത് അങ്ങേരുടെ തലയിൽ കൂടി ഒഴിക്കണം …വാസുകി ദേഷ്യത്തിൽ ഓരോന്ന് മനസ്സിൽ പറഞ്ഞു ..
പെട്ടന്ന് എന്തോ ഓർത്ത പോലെ അവളുടെ മുഖം തെളിഞ്ഞു …അവൾ കഴിച്ചു കൊണ്ടിരിക്കുന്ന വിനയ്ടെ അടുത്തേക്ക് ചെന്നു ….
അമ്മേ വിനയേട്ടന് ഞാൻ എടുത്ത് കൊടുത്തോളം …അമ്മക്കു അകത്തു എന്തേലും പണി ഉണ്ടെങ്കിൽ ചെയ്തോളു …അവള് ശാരദാമ്മയോടായി പറഞ്ഞു …
ഇത് കേട്ട വിനയ് വാസുകിയെ ഒന്നു തറപ്പിച്ചു നോക്കി ..
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️