ഹൃദയരാഗം 18 [Achu Siva] 756

ആ കാര്യം ഞാൻ ഏറ്റു …അവൾ ചിരിച്ചു കൊണ്ടു റൂമിലേക്ക് പോയി …

===== ========= ======== ==== ======

അവൾ ബാത്‌റൂമിൽ കയറി കുളിക്കാൻ നിന്നപ്പോഴും വിനയ്നെ വായിൽ വരുന്നതൊക്കെ പറഞ്ഞോണ്ട് നിന്നു     …

“നോക്കിക്കോ മനുഷ്യ ,നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ നിങ്ങൾ കോളേജിൽ വന്നിരിക്കും …എല്ലാരും നിങ്ങളെ പരിചയപ്പെട്ടിരിക്കും ….അതിനു വേണ്ടി എന്തൊക്കെ അടവെടുക്കാമോ അതെല്ലാം പയറ്റും ഈ വാസുകി “…അതും പറഞ്ഞു അവൾ ഷവർ ഓൺ ചെയ്തു …

നല്ല തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ കുളിരു കൊണ്ടു അവൾ പുറകിലേക്ക് നീങ്ങി ..

“എ …ഇതെന്താ ചൂട് വെള്ളം വരാത്തത് ..ഇനി ഇത് വർക്ക്‌ ആവണില്ലേ …എന്തൊരു കഷ്ടമാ ഇത് …ഒരു അത്യാവശ്യത്തിനു വരുമ്പോ അല്ലേലും ഇങ്ങനാ …അത് വരെ ഒരു കുഴപ്പോം ഇല്ല” …

ഇനി ഇപ്പൊ താഴെ പോയി ശാരദാമ്മയോടു തിരക്കാൻ ഒന്നും എനിക്ക് വയ്യാ …ഒരു കാര്യം ചെയ്യാം വിനയേട്ടന്റെ റൂമിൽ പോയി ചൂട് വെള്ളം വരുന്നുണ്ടോ  എന്ന് നോക്കാം ..അവൾ ഒരു ടവൽ മാത്രം ഉടുത്തു വിനയ്ടെ റൂമിലേക്ക് പോയി ബാത്‌റൂമിൽ കയറി നോക്കി …

ഹാവൂ ഭാഗ്യം ഇവിടെതായാലും കുഴപ്പം ഒന്നുമില്ല … എന്നാ പിന്നെ ഇവിടെ തന്നെ അങ്ങ് കുളിച്ചു കളയാം .അവൾ മനസ്സിലോർത്തു …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.